Shopping cart

show blocks helper

Sort by

View
Gaamayude Paithrukam

Gaamayude Paithrukam

50.00
ഗാമയുടെ പൈതൃകം സിവിക് ചന്ദ്രന്‍ സജീവ ചര്‍ച്ചയ്ക്ക് വിധേയമായ അധിനിവേശവും ബന്ധപ്പെട്ട പ്രശ്‌നങ്ങളും വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വായനക്കാരില്‍ പുതിയ…
ആഗോളവത്കരണത്തിന് ഒട്ടനവധി മുഖങ്ങളുണ്ട്. അവയിൽ ചിലത് മനുഷ്യന് ആശയും പ്രതീക്ഷയും നല്കുന്നവയും ചിലത് മനുഷ്യ വിരുദ്ധവുമാണ്.ആഗോളവത്കരണത്തെ കുറിച്ചും പരിസ്ഥിതി വികസന പ്രശ്നങ്ങളെ കുറിച്ചും സാമാന്യമായ ഒരു ധാരണ…
ക്രിസ്തുവിന് ശേഷം പതിനേഴാം ശതകം തൊട്ട് കേരള മുസ്‌ലിം സാംസ്കാരികതയില്‍ വളര്‍ന്നുകൊണ്ടിരുന്ന അന്തസംഘര്‍ഷങ്ങളുടെ ഒരേകദേശ സ്വഭാവം അതാത് കാലത്തെ മാപ്പിളമാരുടെ സാഹിത്യരചനകളില്‍ നിന്ന് വായിച്ചെടുക്കാനാവും. മാപ്പിള സാമൂഹികതയുടെ…
ഫലസ്ത്വീന്‍ പോരാട്ടത്തിന്റെ നാള്‍വഴി ബഷീര്‍ വള്ളിക്കുന്ന്‌ ഇസ്രായേല്‍ എന്ന ഒരു രാജ്യത്തിന്‍റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഫലസ്ത്വീന്‍ ജനതയുടെ പോരാട്ടത്തിന്‍റെയും കണ്ണീരിന്‍റെയും കഥയാണിത്. ഭൂമിയിലെ ഏറ്റവും ദുരിതം…
ഇസ്രായേല്‍ എന്ന ഒരു രാജ്യത്തിന്‍റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഫലസ്ത്വീന്‍ ജനതയുടെ പോരാട്ടത്തിന്‍റെയും കണ്ണീരിന്‍റെയും കഥയാണിത്. ഭൂമിയിലെ ഏറ്റവും ദുരിതം നിറഞ്ഞ പ്രദേശമായി മാറിയ ഫലസ്ത്വീനിന്‍റെ വിമോചന…
എന്താണ് നവോത്ഥാനം? ലോക ഇസ്‌ലാമിക നവോത്ഥാനം ഒരു കൊളോണിയല്‍ സൃഷ്ടിയായിരുന്നോ? കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ പശ്ചാത്തലവും പ്രേരക ഘടകങ്ങളും എന്തായിരുന്നു? ആധുനികത മുസ്‌ലിം നവോത്ഥാനത്തെ വഴിതെറ്റിച്ചുവോ? മുസ്‌ലിം നവോത്ഥാനത്തെ…
മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യചരിത്രത്തിൽ നിശ്ചിത ഇടവേളകളിൽ സംഭവിച്ചിട്ടുണ്ട്‌. ആ പരമ്പരയിൽ ഒടുവിലത്തേതാണ് കോവിഡ്‌ 19. മനുഷ്യജീവിതത്തിന്റെ ഗതി തിരുത്തിയ അത്തരം ദുരന്തങ്ങളുടെ ചരിത്രവും പ്രത്യാഘാതങ്ങളും പരിശോധിക്കുന്ന പുസ്തകം.…
അനാഥര്‍, അഗതികള്‍, നിര്‍ധനര്‍, വൃദ്ധര്‍, രോഗികള്‍, അടിമകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇസ്‌ലാം നല്‍കുന്ന അവകാശവും ആശ്വാസവും വിശദീകരിക്കുന്ന പഠനാര്‍ഹമായ കൃതി.
കോടഞ്ചേരി മരക്കാർ മുസ്‌ല്യാർ 1926ൽ അറബിമലയാളത്തിൽ എഴുതിയ ‘ദുരാചാര മർദനം’ എന്ന മാപ്പിളപ്പാട്ട് സമാഹാരം മലയാളത്തിൽ വ്യാഖ്യാന സഹിതം പരിചയപ്പെടുത്തുന്ന കൃതി.
വിവര സാങ്കേതിക വിദ്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിന്‍റെ സാധ്യതകളെ വിശകലനം ചെയ്യുന്നു. ഇന്‍റർനെറ്റിനെ കുറിച്ച് അറിവു പകരാൻ ഈ പുസ്തകം സഹായിക്കും.
ശാസ്ത്രവും പരിസ്ഥിതിയും കെ.എ റഹീം ശാസ്ത്രലോകത്തെ ആശകളും ആശങ്കകളും നിറഞ്ഞ വാര്‍ത്തകളിലെ വസ്തുതകള്‍ പങ്കുവെക്കുകയാണ് ഈ കൃതി. മനുഷ്യരുടെ നിജ്യജീവിതത്തിലെ പ്രശ്‌നങ്ങളും പരിസ്ഥിതിയിലെ അപകടകരമായ മാറ്റങ്ങളും ആരോഗ്യപ്രശ്‌നങ്ങളും…
പുനരുത്ഥാനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്‍റെ മൗലിക കാഴ്ചപ്പാടുകളെ ടെക്‌നോളജിയുടെ വികാസ ഫലമായി ഉരുത്തിരിഞ്ഞ ക്ലോണിംഗിനെ മുന്‍നിര്‍ത്തി അന്വേഷിക്കുന്ന കൃതി. ആദം നബി പേര് പഠിക്കുന്നു, ദൈവബോധം ജ്ഞാനസിദ്ധം, ധനികരുടെ…
ജനിതക ശാസ്ത്രത്തിലും ജിനോമിക്സിലും നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങള്‍ സ്രഷ്ടാവിന്‍റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുന്നുവെന്നും മനുഷ്യ ക്ലോണിംഗ് വിജയിക്കുന്നപക്ഷം ദൈവത്തിന് പ്രപഞ്ചത്തിന്‍റെ നിയന്ത്രണത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് സ്ഥാപിതമാകുമെന്നും…
പ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്പിന് സ്രഷ്ടാവ് ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ വിസ്മയകരമാണ്. അഹങ്കാരമില്ലാത്ത മനസ്സുകളില്‍ ഈ കൃതി ദൈവവിശ്വാസത്തെ ഊട്ടിയുറപ്പിക്കും
ഇസ്‌ലാമിക കാലനിര്‍ണയത്തിന് ന്യൂമൂണിനെ അടിസ്ഥാനമാക്കാമോൟ മാസപ്പിറവിയും ന്യൂമൂണും തമ്മിലുള്ള അന്തരമെന്ത്ൟ ഇവ്വിശയകമായ വിവാദങ്ങള്‍ പ്രമാണങ്ങളുടെയും ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി.
പ്രപഞ്ച സ്രഷ്ടാവിന് ജീവിതം സമര്‍പ്പിക്കുന്നതിന്‍റെ അനിവാര്യ താല്പര്യമത്രെ അവന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നത്. ധനസമ്പാദന ധന വിനിമയ മാര്‍ഗങ്ങള്‍, മാനുഷിക ബന്ധങ്ങള്‍, വ്യക്തിപരവും…
വിശുദ്ധ ഖുര്‍ആന്‍, നബിചര്യ, ബുദ്ധിപരവും ശാസ്ത്രീയവുമായ തെളിവുകള്‍, ആധികാരിക ചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിലെ വിശ്വാസകാര്യങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം.
ഇസ്‌ലാമിനെ കുറിച്ചുള്ള സമ്പൂര്‍ണ പഠനകോശമാണ് അഞ്ച് വാള്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഇസ്ലാം. ആരാധനാ കര്‍മങ്ങളായ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയെക്കുറിച്ചുള്ള ഗഹനവും ആധികാരികവുമായ പഠനമാണ് രണ്ടാം വാള്യത്തിലെ ഉള്ളടക്കം.…
പ്രപഞ്ചം നിറയെ പരിലസിക്കുന്ന അവര്‍ണനീയമായ വിസ്മയങ്ങളുടെ ചെപ്പുതുറക്കുന്നുണ്ട് ഖുർആൻ. ശാസ്ത്രം കണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ ഭൗതിക യാഥാർഥ്യങ്ങളിലേക്ക് ഖുർആൻ വിരൽ ചൂണ്ടുന്നുണ്ട്. ആ അത്ഭുത കലവറ സ്രഷ്ടാവിലുള്ള വിശ്വാസം…
ഖുർആൻ പരാമർശിച്ച പുരാജീവശാസ്ത്ര സൂചനകളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കൃതി. പ്രപഞ്ചത്തിലും സൃഷ്ടിയിലും അടങ്ങിയിട്ടുള്ള രഹസ്യങ്ങളെ ഈ കൃതി പഠന വിധേയമാക്കുന്നു. ഖുര്‍ആന്‍ അന്വേഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
പഠിക്കുംതോറും പുത്തനറിവുകൊണ്ട് അതിശയിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. ആ സാഗരത്തിൽ നിന്ന് കണ്ടെടുത്ത സംഖ്യകളിലൂടെയുള്ള യാത്രയാണ് ഈ കൃതി.
വിശുദ്ധ ഖുർആൻ പഠിക്കേണ്ടതിന്‍റെ പ്രാധാന്യവും പാലിക്കേണ്ട രീതികളുമാണ് ഈ ഗ്രന്ഥത്തിൽ. ഖുർആനിക വചനങ്ങളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ പ്രതിപാദനം ശ്രദ്ധേയമാണ്.
ഇസ്‌ലാമിക പ്രബോധനത്തിന്‍റെ ക്രമവും ശൈലിയും വിശുദ്ധ ഖുർആനിന്‍റെയും തിരുസുന്നത്തിന്‍റെയും വെളിച്ചത്തിൽ വിശകലന ചെയ്യുന്ന ലഘു കൃതി. പ്രബോധന സാഹിത്യത്തിന് വിലപ്പെട്ട മുതല്‍ക്കൂട്ടാണ് ഈ കൃതി.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.