Shopping cart

Sort by

View
Azhakan

Azhakan

Original price was: ₹140.00.Current price is: ₹126.00.
Sale!

Azhakan

Original price was: ₹140.00.Current price is: ₹126.00.
അഴകൻ  രേഖ തോപ്പിൽ ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്. രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്. ഓരോ വായനയിലും പുതിയ ഭാവതലങ്ങൾ വായനക്കാരന്റെ മനസ്സിൽ രൂപം കൊള്ളുമാറുള്ള അവതരണ ശൈലി, അതേസമയം ലാഘവത്വത്തിൻ്റെ താരള്യവും. ഒറ്റ വായനയിൽ തന്നെ ഈ കഥകൾ നമ്മോടൊപ്പം സഞ്ചരിക്കുന്നു. വാക്കിൽനിന്ന് അടർന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചിൽ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്ര. അതിനിടം നൽകുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ല. എവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങൾ കഥാലോകത്തെ ഈ പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു പുതുനാമ്പിന്റെ പിറവി പോലെ രേഖ തോപ്പിൽ ഇവിടെതന്നെ ഉണ്ടാകും. അതിന്റെ സാക്ഷി ഇതാ ഇക്കഥകൾതന്നെ. - ഡോ. പി. സരസ്വതി
Kazhukan

Kazhukan

Original price was: ₹180.00.Current price is: ₹162.00.
Sale!

Kazhukan

Original price was: ₹180.00.Current price is: ₹162.00.
കഴുകന്‍ പ്രകാശന്‍ ചുനങ്ങാട് പുരുഷകാമനകളും കൊടുംപാതകങ്ങളും, സ്ത്രീകളുടെ മോഹങ്ങളെയും വികാരങ്ങളെയും നിഷ്‌കരുണം തച്ചുടയ്ക്കുമ്പോള്‍, അവള്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. പ്രതികാരാഗ്നിയായി ആണധികാരത്തെ ഉന്മൂലനം ചെയ്യുന്ന,  പ്രേതജീവിതത്തെ അനാവരണം ചെയ്യുന്ന,…
The Naked Man in Rain

The Naked Man in Rain

Original price was: ₹140.00.Current price is: ₹126.00.
Sale!

The Naked Man in Rain

Original price was: ₹140.00.Current price is: ₹126.00.
ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍ ടി.കെ. രാധാകൃഷ്ണന്‍  "ജീവിതത്തിന്റെ ഇടവഴികളിൽ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ…
Randum Randum Anchu

Randum Randum Anchu

Original price was: ₹100.00.Current price is: ₹95.00.
Sale!

Randum Randum Anchu

Original price was: ₹100.00.Current price is: ₹95.00.
രണ്ടും രണ്ടും അഞ്ച്‌ പള്ളിയറ ശ്രീധരന്‍ കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു…
Makti Tangalude Sampoorna Krithikal

Makti Tangalude Sampoorna Krithikal

Original price was: ₹1,100.00.Current price is: ₹935.00.
Sale!

Makti Tangalude Sampoorna Krithikal

Original price was: ₹1,100.00.Current price is: ₹935.00.
മക്തി തങ്ങളുടെ സമ്പൂർണ കൃതികൾ സമ്പാദകൻ: കെ.കെ. മുഹമ്മദ് അബ്ദുൽകരീം ഐക്യകേരളത്തെക്കുറിച്ച് സ്വപ്‌ന സങ്കൽപം പോലുമില്ലാത്ത കാലത്ത്, റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയിൽ മലയാള നാട്ടിലുടനീളം…
UMMA ENNOD PUNCHIRIKKU

UMMA ENNOD PUNCHIRIKKU

Original price was: ₹190.00.Current price is: ₹171.00.
Sale!

UMMA ENNOD PUNCHIRIKKU

Original price was: ₹190.00.Current price is: ₹171.00.
ഉമ്മാ എന്നോട് പുഞ്ചിരിക്കൂ... സഈദ് ഫാറൂഖി കുട്ടികളെ പഠിപ്പിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഇസ്‌ലാം മതത്തിന് കൃത്യമായ മാർഗങ്ങളുണ്ട്. ശിക്ഷണത്തിലെ സൗമ്യത കുട്ടികൾക്ക് പ്രയോജനകരമാണെങ്കിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും നിഷ്‌കർഷയും…
NINGAL CHINTHIKKUNNILE ?

NINGAL CHINTHIKKUNNILE ?

Original price was: ₹150.00.Current price is: ₹135.00.
Sale!

NINGAL CHINTHIKKUNNILE ?

Original price was: ₹150.00.Current price is: ₹135.00.
നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ഡോ. ജാബിര്‍ അമാനി മനുഷ്യന്റെ സവിശേഷതയും വ്യതിരിക്തതയുമാണ് ചിന്താ ശേഷി. കേവല ചിന്തയ്ക്കപ്പുറത്ത് സത്യാസത്യ വിവേചന ബുദ്ധിയാണ് അവന്റെ പ്രത്യേകത. മനുഷ്യബുദ്ധിക്ക് ഒരു ദൗത്യവും…
Onnam Classilekkoru Yathra

Onnam Classilekkoru Yathra

Original price was: ₹110.00.Current price is: ₹99.00.
Sale!

Onnam Classilekkoru Yathra

Original price was: ₹110.00.Current price is: ₹99.00.
ഒന്നാം ക്ലാസ്സിലേക്കൊരു യാത്ര വി.കെ. കരീം  'ഉമ്മയുടെ കൈയും പിടിച്ച് അന്നും പതിവുപോലെ സൂപ്പില്‍ നിന്ന് പുറപ്പെട്ടു.' അനുഭവങ്ങളുടെ വിചിത്രമായ ലോകത്തേക്കുള്ള അനുസരണയില്ലാത്ത യാത്രയുടെ തുടക്കമാണത്. കുസൃതി നിറഞ്ഞ കുട്ടിക്കാലങ്ങളിലൂടെയുള്ള നഗ്നമായ യാത്ര.…
SENOYUDE VELIPPEDUTHALUKAL

SENOYUDE VELIPPEDUTHALUKAL

Original price was: ₹550.00.Current price is: ₹495.00.
Sale!

SENOYUDE VELIPPEDUTHALUKAL

Original price was: ₹550.00.Current price is: ₹495.00.
സെനൊയുടെ വെളിപ്പെടുത്തലുകൾ ഇറ്റാലൊ സ്വെവൊ പരിഭാഷ: അഡ്വ. ഇ രാജന്‍ ഇറ്റാലിയന്‍ ഭാഷയിലെ ക്ലാസിക് നോവല്‍ വിവര്‍ത്തനം ലളിതമായ ഒരു പണിയല്ല. വളരെ ശ്രമകരമാണ്. അത് രണ്ടു…
CHOLA

CHOLA

Original price was: ₹199.00.Current price is: ₹179.00.
Sale!

CHOLA

Original price was: ₹199.00.Current price is: ₹179.00.
ചോല വി ഷിനിലാല്‍ വി. ഷിനിലാലിന്റെ കഥകൾ ഞാൻ താത്പര്യപൂർവം വായിക്കാറുള്ളവയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ചോല' എന്ന കഥയും അങ്ങനെതന്നെ വായിച്ചു. ആദിവാസികളെ, ആദിവാസികളല്ലാത്തവരുടെ ജീവിതശൈലി സ്വീകരിക്കാൻ…
MUNDAKANKOYTHUM MULAYARIPPAYASAVUM

MUNDAKANKOYTHUM MULAYARIPPAYASAVUM

Original price was: ₹360.00.Current price is: ₹324.00.
Sale!

MUNDAKANKOYTHUM MULAYARIPPAYASAVUM

Original price was: ₹360.00.Current price is: ₹324.00.
മുണ്ടകന്‍ കൊയ്ത്തും മുളയരിപ്പായസവും ഒരു അടിയാളന്റെ ആത്മകഥ പി.കെ മാധവന്‍ മദ്ധ്യകേരളത്തില്‍ പെരുമ്പാവൂരിന്റെ പരിസരഭൂമികയായ, വളയന്‍ചിറങ്ങരയില്‍ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയില്‍ കുട്ടയും വട്ടിയും കുടയും…
Gajapuranam

Gajapuranam

Original price was: ₹150.00.Current price is: ₹135.00.
Sale!

Gajapuranam

Original price was: ₹150.00.Current price is: ₹135.00.
ഗജപുരാണം പി. ഉണ്ണികൃഷ്ണൻ ഈ പുസ്തകം ആനകളുടെ ചരിത്രവും സംസ്‌കാരവും നമ്മിലേക്ക് പകരുന്നു. ചെങ്ങല്ലൂരാന, കവളപ്പാറ കൊമ്പൻ, ഗുരുവായൂർ കേശവൻ, തിരു വമ്പാടി ചന്ദ്രശേഖരൻ, മംഗലാംകുന്ന് കർണ്ണൻ, കൊടുങ്ങല്ലൂർ ഗിരീ ശൻ, ഗുരുവായൂർ പത്മനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാറമേ ക്കാവ് ശ്രീപരമേശ്വരൻ, കണ്ണൻകുളങ്ങര മണികണ്ഠൻ തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ 18 ആനകളുടെ സവിശേഷതകളും സൗന്ദ ര്യവും കഥകളും വിവരിക്കുന്ന പുസ്തകമാണിത്. ആനകളെ ദൈവ ത്തിന്റെ പ്രതീകമായി കാണുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഭയഭക്തിയോടെ തന്നെയാണ് നാം അവയുടെ മുന്നിൽ നിൽ ക്കുക. ഉത്സവത്തിന് തിടമ്പേറ്റി വരുന്ന ആനയും കുടമാറ്റത്തിന് നിരന്നു നിൽക്കുന്ന ആനയുടെ സൗന്ദര്യവും പഞ്ചവാദ്യമേളങ്ങൾക്കനുസരിച്ച് താളത്തിൽ ചലിക്കുന്ന ആനയും മലയാളിയുടെ എക്കാലത്തേയും കൗതുകവും ആശ്ചര്യവുമാണ്.
NEENU

NEENU

Original price was: ₹140.00.Current price is: ₹126.00.
Sale!

NEENU

Original price was: ₹140.00.Current price is: ₹126.00.
നീനു എം.പി ബീന സ്വപ്‌നങ്ങളില്‍ വേരുറപ്പിച്ച് യാഥാര്‍ത്ഥ്യത്തിന്റെ ആകാശങ്ങള്‍ തൊട്ട ഭിന്നശേഷിക്കാരനായ ഒരു ബാലന്റെ ജീവിതവിജയത്തിന്റെ കഥ. പ്രതികൂലസാഹചര്യങ്ങളെ ധീരമായി മറികടക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്ന നോവല്‍. കുട്ടികളെയും…
Ganithacharitham

Ganithacharitham

Original price was: ₹380.00.Current price is: ₹342.00.
Sale!

Ganithacharitham

Original price was: ₹380.00.Current price is: ₹342.00.
ഗണിതചരിതം ഡോ. ഉണ്ണികൃഷ്‌ണൻ തെക്കേപ്പാട്ട് സൂര്യചന്ദ്രൻമാരുടെ ദർശനം, സൂര്യോദയം അസ്‌ത മയം അതിലെ വ്യതിയാനങ്ങൾ, രാവും പകലും തുല്യ മാവുന്ന ദിനങ്ങൾ, ഗ്രഹണം, കാലാവസ്ഥയിലെ മാറ്റം, മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും ശ്വാസഗതി, ഹൃദയസ്പന്ദനം, മാനസികാരോഗ്യത്തിൻ്റെ അളവു കൾ തുടങ്ങി പ്രപഞ്ചത്തിലെ സകലവും നിലനില്ക്കു ന്നത് ഗണിതത്തിലാണ്. ഗണിതശാസ്ത്രത്തെക്കുറിച്ചും അതിന്റെ വിവിധവശ ങ്ങളിലുള്ള പ്രായോഗികതയെക്കുറിച്ചുള്ള പുസ്‌തകമാ ണിത്. 37 ഓളം ഗണിതശാസ്ത്ര വിദഗ്ദ്‌ധർ സയൻ്റിസ്റ്റു കൾ എഴുതിയ വിവിധ വിഷയങ്ങളുടെ സമാഹാരമാ ണിത്. അക്കാദമിക് രംഗത്തും ഇതിനെക്കുറിച്ച് അറി യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപ കർക്കും ഒരുപോലെ ഗുണപ്രദമാകുന്ന പുസ്‌തകം.
MOTORCYCILIL CHE GUEVARAYODOPPAM

MOTORCYCILIL CHE GUEVARAYODOPPAM

Original price was: ₹350.00.Current price is: ₹315.00.
Sale!

MOTORCYCILIL CHE GUEVARAYODOPPAM

Original price was: ₹350.00.Current price is: ₹315.00.
മോട്ടോര്‍സൈക്കിളില്‍ ചെഗുവാരയോടൊപ്പം ആര്‍ബര്‍ട്ടോ ഗ്രനാഡോ "ചെയുടെ ജീവിതത്തിൽ നടത്തിയ യാത്രകളെക്കുറിച്ച് വായിക്കാൻ താല്പര്യമുള്ളവർക്ക് ഈ പുസ്തകം വളരെ പ്രധാനപ്പെട്ടതാണ്. അത് നല്ല കാലത്തിലും ദുര്‍ഗതികളിലും ചെ യും…
10 IAS VIJAYAGAATHAKAL

10 IAS VIJAYAGAATHAKAL

Original price was: ₹150.00.Current price is: ₹135.00.
Sale!

10 IAS VIJAYAGAATHAKAL

Original price was: ₹150.00.Current price is: ₹135.00.
10 ഐ.എ.എസ് വിജയഗാഥകള്‍ പി ഇസ്മായില്‍ ഡോ. അദീല അബ്ദുല്ല | ടി.വി അനുപമ | ഡോ. കെ വാസുകി | ഹരിത വി കുമാര്‍ |…
Daivikam

Daivikam

Original price was: ₹300.00.Current price is: ₹270.00.
Sale!

Daivikam

Original price was: ₹300.00.Current price is: ₹270.00.
ദൈവികം കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാളും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം.…
EZHUTHINTE KAMANAYUM KAMANAYUDE EZHUTHUM

EZHUTHINTE KAMANAYUM KAMANAYUDE EZHUTHUM

Original price was: ₹399.00.Current price is: ₹359.00.
Sale!

EZHUTHINTE KAMANAYUM KAMANAYUDE EZHUTHUM

Original price was: ₹399.00.Current price is: ₹359.00.
എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും ഉണ്ണികൃഷ്ണന്‍ ബി കഴിഞ്ഞ മൂന്നു ദശാബ്ദം കേരളീയചിന്താമണ്ഡലം സ്വരൂപിച്ച സാംസ്‌കാരികാവബോധങ്ങൾ പലതും ഉണ്ണിക്കൃഷ്ണൻ ബി, ഈ സമാഹാരത്തിൽ കണിശമായി വിമർശവിധേയമാക്കുന്നു. പാഠത്തിന്റെ…
SANGEETHAM NISHIDHAMALLA

SANGEETHAM NISHIDHAMALLA

Original price was: ₹100.00.Current price is: ₹95.00.
Sale!

SANGEETHAM NISHIDHAMALLA

Original price was: ₹100.00.Current price is: ₹95.00.
സംഗീതം നിഷിദ്ധമല്ല എ. അബ്ദുസ്സലാം സുല്ലമി സംഗീതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ ലോക മുസ്ലിം പണ്ഡിതന്മാർക്കിടയിലുണ്ട്. ഇസ്ല‌ാം സംഗീതത്തെ നിരുപാധികം നിഷിദ്ധമാക്കുന്നില്ല. സംഗീതവും വാദ്യോപകരണങ്ങളും പ്രവാചക വചനങ്ങളിൽ എങ്ങനെയാണ്…
DIYA VS VIP

DIYA VS VIP

Original price was: ₹120.00.Current price is: ₹108.00.
Sale!

DIYA VS VIP

Original price was: ₹120.00.Current price is: ₹108.00.
ദിയ VS വിഐപി പ്രദീപ് പേരശ്ശനൂര്‍ ഒരു സ്‌കൂളില്‍ നടക്കുന്ന സീരിയല്‍ മോഷണങ്ങള്‍ അവിടെ പുതിയതായി എത്തുന്ന പ്രിന്‍സിപ്പാളിന് തലവേദനയാകുന്നു. മുന്‍കൂട്ടി അറിയിപ്പു നല്‍കി വെല്ലുവിളിച്ചുകൊണ്ട് കൃത്യമായ…
Sneharagangal

Sneharagangal

Original price was: ₹190.00.Current price is: ₹171.00.
Sale!

Sneharagangal

Original price was: ₹190.00.Current price is: ₹171.00.
സ്‌നേഹ രാഗങ്ങള്‍ രവി മേനോന്‍ 'ചില കാഴ്‌ചകൾ ഓർമ്മയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിൻ്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന്…
Kuthum Komayum

Kuthum Komayum

Original price was: ₹120.00.Current price is: ₹108.00.
Sale!

Kuthum Komayum

Original price was: ₹120.00.Current price is: ₹108.00.
കുത്തും കോമയും  വിനോദ് അഗ്രശാല "കുത്ത്, ജീവിതത്തിന് പൂര്‍ണ്ണവിരാമമാകാം. വെട്ടുകൊണ്ട് എഴുത്തിന് അക്ഷരഭംഗം മാത്രമേ വരൂ. ജീവിതത്തിന്റെ കഴുത്തറ്റു പോകാം. എഴുത്തില്‍ വേണ്ടാത്ത നേരത്തും ഇടത്തും കോമ വന്നാലും…
MAZHAMANDAHASANGAL

MAZHAMANDAHASANGAL

Original price was: ₹120.00.Current price is: ₹108.00.
Sale!

MAZHAMANDAHASANGAL

Original price was: ₹120.00.Current price is: ₹108.00.
മഴമന്ദഹാസങ്ങള്‍ കെ.ആര്‍ മീര കുട്ടികളുടെ ഹൃദയസ്പര്‍ശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി…
XIAO WANG

XIAO WANG

Original price was: ₹130.00.Current price is: ₹117.00.
Sale!

XIAO WANG

Original price was: ₹130.00.Current price is: ₹117.00.
ഷ്യൗ വാങ് ഫര്‍സാന വിസ്തൃതികൊണ്ടണ്ടും സംസ്‌കാരംകൊണ്ടും ഐതിഹ്യകഥകള്‍കൊണ്ടും അതിസമ്പന്നമായ ചൈന എന്ന ദേശത്തെ പശ്ചാത്തലമാക്കി രചിച്ച ബാലസാഹിത്യ നോവലാണിത്. ഷ്യൗ വാങ് എന്ന ബാലന്‍ എല്ലാ കുഞ്ഞുങ്ങളുടെയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.