Shopping cart

show blocks helper

Sort by

View
REDEEMER: KERALATHINTE TITANIC

REDEEMER: KERALATHINTE TITANIC

189.00
റെഡീമര്‍ കേരളത്തിന്റെ ടൈറ്റാനിക് സഖരിയ തങ്ങള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപം കഴിഞ്ഞ് മടങ്ങുന്ന വടക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ, മദിരാശി പ്രവിശ്യകളിൽനിന്നെത്തിയ യാത്രക്കാരും അവരുടേതായ കുറച്ചധികം ലഗേജുകളുമായി…
Coptic Yuvathiyude Veedu

Coptic Yuvathiyude Veedu

351.00
കോപ്റ്റിക് യുവതിയുടെ വീട് അശ്റഫ് അശ്മാവി വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഏതൊരു കലാപത്തിന്‍റെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിന്‍റെ ഉത്തമഉദാഹരണമായിരിക്കും ഹുദാ എന്ന…
ISABELLA

ISABELLA

207.00
Sale!

ISABELLA

207.00
ഇസബെല്ല അജിത് കണ്ടല്ലൂര്‍ അജിത് കണ്ടല്ലൂരിന്റെ ആദ്യ കഥാസമാഹാരം വ്യത്യസ്തമായ കഥാതന്തുക്കളും അവയ്ക്കനുഗുണമായ വ്യത്യസ്തമായ ആഖ്യാനരീതികളുമാണ് ഈ എഴുത്തുകാരന്‍ സ്വീകരിക്കുന്നതും പ്രയോഗിക്കുന്നതും. അതിസാഹസികനായ കടല്‍സഞ്ചാരിയായും സത്യാന്വേഷിയായ പത്രപ്രവര്‍ത്തകനായും…
ATHU NJANAYIRUNNU

ATHU NJANAYIRUNNU

189.00
അത് ഞാനായിരുന്നു അഷിത, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ…
സംഖ്യയില്‍ തീരാത്ത മരണങ്ങള്‍ ഫ്രാന്‍സിസ് ഹാരിസണ്‍ ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനമാണ് ഈ പുസ്തകം. മാധ്യമങ്ങളും, ചുരുക്കം…
ANANTHASMRUTHI

ANANTHASMRUTHI

198.00
അനന്തസ്മൃതി എസ്തര്‍ അനന്തമൂര്‍ത്തി വിവര്‍ത്തനം: സുധാകരന്‍ രാമന്തളി എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ…
Petersburgile Christu

Petersburgile Christu

472.00
പീറ്റേഴ്സ്ബർഗിലെ ക്രിസ്സു    ഐമി ദസ്തയേവ്സ്കി വിവർത്തനം: ഫ്രാൻസിസ് മഠത്തിൽപ്പറമ്പിൽ ഐമിയുടെ പീറ്റേഴ്‌സ് ബർഗിലെ ക്രിസ്തു‘ നമ്മെ ദൈവത്തിങ്കലേയ്ക്ക് കൊണ്ടു പോകുന്നുണ്ട്. റഷ്യൻ വിപ്ലവത്തിന് അരനൂറ്റാണ്ട് മുമ്പ്, വിപ്ലവം അതിന്റെ സ്വന്തം മക്കളെ കൊന്നുതിന്നുമെന്ന് പ്രവചിച്ച ദസ്തയേവ്സ്ക‌ിയെ വിപ്ലവ കാരികളും വലതുമതതീവ്രവാദികളും കയ്യൊഴിഞ്ഞു. ദൈവധാതുവിലേ യ്ക്കുള്ള മദ്ധ്യമാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന അന്വേഷികളെ ഇന്നും ഇവരെല്ലാം വേട്ടയാടുമ്പോൾ, ദസ്തയേവ്സ്ക‌ിയിലെ ക്രിസ്തുവിനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിൻറെ വായനക്കാരിലാണ്. ദസ്തയേവ്സ്കിയുടെ അന്ത്യനിമിഷങ്ങളിൽ, മകൾ ഐമി അമ്മയെയും അച്ഛനെയും നമ്മുടെ മുന്നിൽ നിർത്തി ഇത് പറയുന്നുണ്ട്. ഐമിയുടെ പിതാവിനെക്കുറിച്ചുള്ള പീറ്റേഴ്സ‌്‌ബർഗിലെ അവസാന വരികൾ വായിക്കുമ്പോൾ, ദസ്തയേവ്സ്കിയുടെ ദൈവീകതയിൽ, നാമെങ്ങിനെ ചുണ്ടുകൾ അമർത്താതിരിക്കും? – കെ. അരവിന്ദാക്ഷൻ
KANALUKAL

KANALUKAL

85.00
കനലുകള്‍ സാന്തോര്‍ മാറൊയ് പ്രശസ്ത ഹംഗേറിയന്‍ നോവലിസ്റ്റ്. കാര്‍പാത്തിയന്‍മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജന റല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു…
KALABHAVAN DIARIES

KALABHAVAN DIARIES

198.00
കലാഭവന്‍ ഡയറീസ് കലാഭവന്‍ റഹ്‌മാന്‍ സുദീര്‍ഘമായ കലാസപര്യയ്ക്കിടയുണ്ടായ അനുഭവങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ജയപരാജയങ്ങളുടെയും സജീവചിത്രം സ്മരണകള്‍കൊണ്ടു വരയ്ക്കുകയാണ് റഹ്‌മാന്‍ ഇവിടെ. സിദ്ദിക്കും ലാലും പ്രസാദും അന്‍സാറും സൈനുദ്ദീനും…
Vazhve Manithan Cuban Yathra

Vazhve Manithan Cuban Yathra

162.00
വാഴ്‌വേ മനിതര്‍ ക്യൂബന്‍ യാത്ര നിതീഷ് നാരായണന്‍ നിതീഷ് വായനക്കാരനോട് പങ്കുവയ്ക്കു ന്നത് അലസ സഞ്ചാരത്തിന്റെ മൃദുഭാഷണങ്ങളല്ല വിപ്ലവത്തിന്റെയും ചെറുത്തു നില്പിന്റെയും അതിജീവനത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളാണ്. മനുഷ്യസ്നേഹത്തിന്റെ…
ഈ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് മധുപാല്‍ സ്വപ്നത്തിന്റെ വഴികളില്‍ അടയാളപ്പെട്ടുപോയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പതിനഞ്ചു കഥകള്‍ അലിവിന്റെ, കരുണയുടെ കൊച്ചുകൊച്ചു തുരുത്തുകളാണ് മധുപാലിന്റെ കഥകള്‍. യൗവനതീക്ഷ്ണതയുടെ ഭാവധാരകളില്‍…
ഒരെഴുത്തുകാരന്റെ കമ്മ്യുണിസവും മറ്റു കുറിപ്പുകളും സക്കറിയ മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്‌തനാകുന്നത്…
Nannangadi

Nannangadi

126.00
Sale!

Nannangadi

126.00
നന്നങ്ങാടി കെ.പി രാജേഷ് മഹാശിലാസ്മാരകങ്ങളുടെ കഥ കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട്…
KAIRALIYUDE KATHA

KAIRALIYUDE KATHA

449.00
കൈരളിയുടെ കഥ എന്‍ കൃഷ്ണപിള്ള മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ കൃതി. സുപ്രധാനങ്ങളായ രചനകളും ശ്രദ്ധേയരായ…
Gulberga

Gulberga

225.00
Sale!

Gulberga

225.00
ഗുല്‍ബര്‍ഗ്ഗ വി.കെ.ടി വിനു പ്രണയസാന്ദ്രമായ ഒരു നോവലാണ് ഗുല്‍ബര്‍ഗ്ഗ. പട്ടാളത്തിലെ തപാല്‍ സേവനവിഭാഗത്തില്‍ പണിയെടുക്കുന്ന യുവാവ് തൂലികാസൗഹൃദത്തിനിടയില്‍ തിരഞ്ഞത് സൗഹൃദവും കാമവുമായിരുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല നീങ്ങിയത്. തൂലികാസൗഹൃദം…
KALIPPANEES

KALIPPANEES

126.00
കളിപ്പാനീസ് എന്‍.പി മുഹമ്മദ്‌ ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്,…
ഇഹ പര ലോകം അഥവാ അദ്ദുന്‍യാ വല്‍ ആഖിറ മെഹമൂദ് പറശ്ശിനിക്കടവ്‌ മരുഭൂമിയിലെ, ഇരുണ്ടു തടിച്ച, തീക്ഷ്ണമായ തിളങ്ങുന്ന കണ്ണുകളും, ദൃഢമായ കൈകാലുകളുമുള്ള ഒരു കറുത്ത ജൂതൻ!…
Zooko Kadannu Vadakku Kizhakk

Zooko Kadannu Vadakku Kizhakk

198.00
സൂക്കോ കടന്ന് വടക്കുകിഴക്ക് കെ.ആര്‍ അജയന്‍ ഞങ്ങളെ രണ്ടുപേരെ വളഞ്ഞു വച്ചിരിക്കുകയാണ് പെൺ സംഘം. അതിലൊരാൾ വെള്ളാരം കണ്ണുള്ള കിളരം കുറഞ്ഞവൾ എന്നെ തറപ്പിച്ചു നോക്കുന്നു. അവർ…
NAYATTU

NAYATTU

144.00
Sale!

NAYATTU

144.00
നായാട്ട് കാക്കനാടന്‍ കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ…
AADAM

AADAM

153.00
Sale!

AADAM

153.00
ആദം എസ് ഹരീഷ്‌ അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണ് എസ്. ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകൾ. ഒറ്റപ്പെട്ട മനുഷ്യരും…
THE THIRD COLUMN

THE THIRD COLUMN

162.00
ദി തേര്‍ഡ് കോളം ആഷാമനോ സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ…
Bonjorno

Bonjorno

315.00
Sale!

Bonjorno

315.00
ബൊന്‍ജോര്‍ണോ നസീല്‍ വോയ്‌സി പ്രാഗ് | വെനീസ് | ഫ്‌ലോറന്‍സ് | റോം മനുഷ്യരുടെയുള്ളിലെല്ലാം യാത്രയുടെ വിത്തുണ്ട്. അത് പല വിധത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. അസാധാരണ യാത്രയെന്ന പൊള്ളവാക്കുകളൊന്നുമില്ലാതെയാണ്…
DAIVATHINTE ATHMAKATHA

DAIVATHINTE ATHMAKATHA

198.00
ദൈവത്തിന്റെ ആത്മകഥ ലെന നിങ്ങളുടെ സ്വയം പരിമിതമായ വിശ്വാസങ്ങളെ നശിപ്പിക്കാനും നിങ്ങളുടെ കഴിവുകളെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന…
Dudiya

Dudiya

207.00
Sale!

Dudiya

207.00
ദുഡിയ വിശ്വാസ് പാട്ടീല്‍ പരിഭാഷ: എ.ആര്‍ നായര്‍ കല്യാണ്‍ തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.