Shopping cart

Sort by

View
SASYABHUK,MAAMSABHUK,FACE BHUK

SASYABHUK,MAAMSABHUK,FACE BHUK

Original price was: ₹340.00.Current price is: ₹289.00.
Sale!

SASYABHUK,MAAMSABHUK,FACE BHUK

Original price was: ₹340.00.Current price is: ₹289.00.
സസ്യഭുക്ക് മാംസഭുക്ക് ഫേസ്ഭുക്ക് വെബിനിവേശം 2.0 രാംമോഹന്‍ പാലിയത്ത് വാള്‍ എടുക്കുന്നവന്‍ വാളാല്‍ നശിക്കും എന്ന വേദവാക്യം ഓര്‍ത്തതിനാലാണോ ആവോ, ഫേസ്ബുക്കില്‍ 'വാള്‍' (Wall) എന്നല്ല, ടൈംലൈന്‍…
EZHUTHIDAM – MY READING JOURNAL

EZHUTHIDAM – MY READING JOURNAL

Original price was: ₹300.00.Current price is: ₹255.00.
Sale!

EZHUTHIDAM – MY READING JOURNAL

Original price was: ₹300.00.Current price is: ₹255.00.
എഴുത്തിടം My Reading Journal ഓരോ പുസ്തകവും ഓരോ അനുഭവമാണ്. ആ അനുഭവങ്ങളൊക്കെയും കുറിച്ചുവെയ്ക്കാന്‍, വായിച്ച വരികള്‍ മറക്കാതിരിക്കാന്‍, വീണ്ടുമോര്‍ക്കാന്‍, പ്രിയപുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ രേഖപ്പെടുത്താനൊരിടം, നിങ്ങളുടെ മാത്രം…
MANDELAYODOPPAM PORADIYA RANDU MALAYALIKAL

MANDELAYODOPPAM PORADIYA RANDU MALAYALIKAL

Original price was: ₹270.00.Current price is: ₹229.00.
Sale!

MANDELAYODOPPAM PORADIYA RANDU MALAYALIKAL

Original price was: ₹270.00.Current price is: ₹229.00.
മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികള്‍ ജി ഷഹീദ് ബ്രിട്ടീഷ് കിരാതഭരണത്തിനെതിരേ പോരാടാന്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചവര്‍, ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ നെല്‍സന്‍ മണ്ടേലയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പോരാടിയവര്‍. ബില്ലി…
ORAVAKUTHI

ORAVAKUTHI

Original price was: ₹170.00.Current price is: ₹145.00.
Sale!

ORAVAKUTHI

Original price was: ₹170.00.Current price is: ₹145.00.
ഒറവകുത്തി കാവ്യ അയ്യപ്പന്‍ ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പന്‍ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയില്‍ പൂര്‍ത്തിയാകാനിരിക്കുന്ന തന്റെ സര്‍ഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി…
Viralthumbile Lokam

Viralthumbile Lokam

Original price was: ₹375.00.Current price is: ₹319.00.
Sale!

Viralthumbile Lokam

Original price was: ₹375.00.Current price is: ₹319.00.
വിരൽത്തുമ്പിലെ  ലോകം   എസ്. ജഗദീഷ് ബാബു കലാലയ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ ജീവിയായി, രാഷ്ട്രീയത്തിലെ ഒറ്റുകാ രെയും അല്ലാത്തവരെയും അടുത്തറിഞ്ഞ, രാഷ്ട്രീയ നൈതികതയുടെ അവസാന വാക്കെന്ന് സന്ദേഹിക്കാവുന്ന ജനകീയ സാംസ്‌കാരിക വേദി പ്രവർത്തനത്തിലൂടെ വളർന്നു വന്ന ഒരു മാധ്യമപ്രവർത്തകൻ്റെ പ്രൊഫഷണൽ വീരഗാഥയെന്ന മരുഭൂസാഹിത്യമല്ല ‘വിരൽത്തുമ്പിലെ ലോകം‘ എന്ന പുസ്തകം. പ്രണയവും ഒറ്റപ്പെടലും തിരിച്ചടികളും വിവാഹവും പോലീസും അറിയപ്പെടാത്ത മനു ഷ്യാത്മാക്കളുടെ ആദരവും അധികാരികളുടെ വെറുപ്പും സാധാരണക്കാരന്റെ സ്നേഹവും ഏറ്റുവാങ്ങിയ തൻ്റെ ജീവിതം കൂടി ജഗദീഷ് ബാബുവിൻ്റെ ‘വിരൽത്തുമ്പിലെ ലോകം‘ എന്ന ചരിത്ര രേഖകളിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട് എന്നുമാത്രം പറഞ്ഞുവെയ്ക്കട്ടെ. – ജോയ് മാത്യു കോർപ്പറേറ്റിന്റെ വ്യവസായനയത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ബിസിനസ്സ് മാനേജുമെന്റുകളാണ് ഇന്ന് മാധ്യമലോകം നിയന്ത്രിക്കുന്നത്. പരസ്യവിപ ണിയെ മാത്രം ആശ്രയിച്ച് രൂപംകൊടുക്കുന്ന വാർത്തകളും റിപ്പോർട്ടുകളു മാണ് ഇന്നത്തെ മാധ്യമങ്ങളുടെ ഉള്ളടക്കം. റേറ്റിംഗ് നിലനിർത്തുകയെന്ന താണ് അവരുടെ മത്സരലക്ഷ്യം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ ഫോർത്ത് എസ്റ്റേറ്റ് എന്ന് ഇന്ന് വിളിക്കുകയെന്നാൽ ജനാധിപത്യത്തിൻ്റെ അപകടമണി മുഴക്കുന്നവർ എന്നാണർത്ഥം. മാധ്യമവിവേകമെന്നത് ഇന്ന് വില്പനമൂല്യമുള്ള ചരക്ക് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. അതിനായി അവർ എന്ത് ഹിംസാത്മകപ്രവർത്തനങ്ങൾക്കും കൂടെ നില്ക്കും. – കെ.ജെ. ജോണി
KULE

KULE

Original price was: ₹140.00.Current price is: ₹119.00.
Sale!

KULE

Original price was: ₹140.00.Current price is: ₹119.00.
കുളെ മൃദുല്‍ വി.എം പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തിൽ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരർത്ഥത്തിൽ പുറത്താണ്. സാക്ഷിനിലയും…
THANVIYUDE JANMADINAM

THANVIYUDE JANMADINAM

Original price was: ₹160.00.Current price is: ₹136.00.
Sale!

THANVIYUDE JANMADINAM

Original price was: ₹160.00.Current price is: ₹136.00.
തന്‍വിയുടെ ജന്മദിനം യുമാ വാസുകി വിവര്‍ത്തനം: പി.വി സുകുമാരന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ ബാലസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ തമിഴ് കഥാസമാഹാരത്തിന്റെ മലയാള പരിഭാഷ യുമാ വാസുകിയുടെ…
Pavakali

Pavakali

Original price was: ₹150.00.Current price is: ₹128.00.
Sale!

Pavakali

Original price was: ₹150.00.Current price is: ₹128.00.
പാവകളി ബിന്ദു ജഗദീഷ് ബിന്ദു ജഗദീഷിൻ്റെ കഥകൾ കാലത്തിന്റെ അക്ഷര രേഖയാണ്. മനുഷ്യജീവിതത്തിൻ്റെ ലംബവും തിരശ്ചീ നവുമായ കാഴ്‌ചകൾ ‘പാവകളി‘ എന്ന ഈ സമാഹാര ത്തിലെ ഓരോ കഥയിലും വായനക്കാർ കാണുന്നു. ഇവിടെ ഓരോ കഥാപാത്രവും അവരുടേത് മാത്രമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അതിന് അതിന്റേതായ താളവും ലയവുമുണ്ട്. കഥാരചനയുടെ സൂക്ഷ്‌മഭാവങ്ങൾ ബിന്ദുവിൻ്റെ ഓരോ കഥയിലും വായനക്കാർ അനുഭവിക്കുന്നത് അതിലെ രചനാസവിശേഷതകൊണ്ടാണ്. ഭാഷയിലും വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലുമൊക്കെ തൻ്റേതുമാത്രമായ ഒരു രീതി പിന്തുടരാൻ ഈ കഥാ കാരി ശ്രമിക്കുന്നു. അതിൻ്റെ ഉത്തമ മാതൃകയാണ് പാവകളി കഥാസമാഹാരം. – സി. അനൂപ്
Mammookka THE great

Mammookka THE great

Original price was: ₹395.00.Current price is: ₹336.00.
Sale!

Mammookka THE great

Original price was: ₹395.00.Current price is: ₹336.00.
മമ്മൂക്ക THE ഗ്രേറ്റ് അബ്ദുൾ റഹീം മാന്ദാമംഗലം കേരളത്തിൻ്റെ ഒരു മലയോര ഗ്രാമത്തിൽ ജീവിച്ച്, ജീവിതത്തിന്റെ സങ്കീർണ്ണതകളിലൂടെ കടന്നുപോയ ഒരു യുവാവ്. പ്രവാസലോകത്ത് എത്തിപ്പെട്ട യുവാവ് ജീവിക്കാൻവേണ്ടി നടത്തുന്ന കഠിനപ്രയ തങ്ങളുടെ കഥയാണ് മമ്മൂക്ക The ഗ്രേറ്റ്. പൊ ള്ളുന്ന പ്രവാസ ജീവിതം ഉപേക്ഷിച്ച് പോരുമ്പോൾ നഷ്ടപ്പെടുന്ന സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെ യും രോദനം ഈ കൃതിയിലുണ്ട്. മമ്മദിൻ്റെ ജീവിത വിജയത്തിന്റെയും കണ്ണുനീരിൻ്റെയും കദനകഥയാ ണിത്‌. ആത്മകഥാപരമായ ഈ നോവലിൽ നമ്മുടെ ജീവിതപരിസരത്തിലെ പലരും കഥാപാത്രങ്ങളാണ്.
Panjadhanyam

Panjadhanyam

Original price was: ₹230.00.Current price is: ₹196.00.
Sale!

Panjadhanyam

Original price was: ₹230.00.Current price is: ₹196.00.
പഞ്ചധന്യം ആയുരാരോഗ്യ സൗഖ്യം ജീവിതശൈലിയിലൂടെ വിനോദ് പീതാംബരന്‍ ആരോഗ്യം നേടിയെടുക്കാനായി നമ്മള്‍ മനസ്സിലാക്കി പിന്തുടരേണ്ടതായ കുറെ കാര്യങ്ങളുണ്ട്. കുറേനാളുകളായിട്ടുള്ള എന്റെ അന്വേഷണത്തിന്റെ ഫലമായി പല ആചാര്യന്മാരില്‍ നിന്നും…
Manassu Matham Samooham

Manassu Matham Samooham

Original price was: ₹300.00.Current price is: ₹255.00.
Sale!

Manassu Matham Samooham

Original price was: ₹300.00.Current price is: ₹255.00.
മനസ്സ് മതം സമൂഹം ഡോ. അയ്മന്‍ ശൗഖി ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനം വലിയ അളവോളം മാനസിക സംഘര്‍ഷങ്ങളാണ്. മതവിശ്വാസികളെ സംബന്ധിച്ച് സംഘര്‍ഷം കുറക്കാന്‍ പ്രവാചക ഉപദേശങ്ങളും വേദപുസ്തകവും…
Made With For Love

Made With For Love

Original price was: ₹220.00.Current price is: ₹198.00.
Sale!

Made With For Love

Original price was: ₹220.00.Current price is: ₹198.00.
Made With For Love Thahaani Hashir While these excellent poems are by themselves the fulfilment of an earlier promise, this…
Azhakan

Azhakan

Original price was: ₹140.00.Current price is: ₹126.00.
Sale!

Azhakan

Original price was: ₹140.00.Current price is: ₹126.00.
അഴകൻ  രേഖ തോപ്പിൽ ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്. രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്. ഓരോ വായനയിലും പുതിയ ഭാവതലങ്ങൾ വായനക്കാരന്റെ മനസ്സിൽ രൂപം കൊള്ളുമാറുള്ള അവതരണ ശൈലി, അതേസമയം ലാഘവത്വത്തിൻ്റെ താരള്യവും. ഒറ്റ വായനയിൽ തന്നെ ഈ കഥകൾ നമ്മോടൊപ്പം സഞ്ചരിക്കുന്നു. വാക്കിൽനിന്ന് അടർന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചിൽ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്ര. അതിനിടം നൽകുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ല. എവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങൾ കഥാലോകത്തെ ഈ പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു പുതുനാമ്പിന്റെ പിറവി പോലെ രേഖ തോപ്പിൽ ഇവിടെതന്നെ ഉണ്ടാകും. അതിന്റെ സാക്ഷി ഇതാ ഇക്കഥകൾതന്നെ. - ഡോ. പി. സരസ്വതി
Kazhukan

Kazhukan

Original price was: ₹180.00.Current price is: ₹162.00.
Sale!

Kazhukan

Original price was: ₹180.00.Current price is: ₹162.00.
കഴുകന്‍ പ്രകാശന്‍ ചുനങ്ങാട് പുരുഷകാമനകളും കൊടുംപാതകങ്ങളും, സ്ത്രീകളുടെ മോഹങ്ങളെയും വികാരങ്ങളെയും നിഷ്‌കരുണം തച്ചുടയ്ക്കുമ്പോള്‍, അവള്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. പ്രതികാരാഗ്നിയായി ആണധികാരത്തെ ഉന്മൂലനം ചെയ്യുന്ന,  പ്രേതജീവിതത്തെ അനാവരണം ചെയ്യുന്ന,…
The Naked Man in Rain

The Naked Man in Rain

Original price was: ₹140.00.Current price is: ₹126.00.
Sale!

The Naked Man in Rain

Original price was: ₹140.00.Current price is: ₹126.00.
ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍ ടി.കെ. രാധാകൃഷ്ണന്‍  "ജീവിതത്തിന്റെ ഇടവഴികളിൽ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ…
Randum Randum Anchu

Randum Randum Anchu

Original price was: ₹100.00.Current price is: ₹95.00.
Sale!

Randum Randum Anchu

Original price was: ₹100.00.Current price is: ₹95.00.
രണ്ടും രണ്ടും അഞ്ച്‌ പള്ളിയറ ശ്രീധരന്‍ കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു…
Makti Tangalude Sampoorna Krithikal

Makti Tangalude Sampoorna Krithikal

Original price was: ₹1,100.00.Current price is: ₹935.00.
Sale!

Makti Tangalude Sampoorna Krithikal

Original price was: ₹1,100.00.Current price is: ₹935.00.
മക്തി തങ്ങളുടെ സമ്പൂർണ കൃതികൾ സമ്പാദകൻ: കെ.കെ. മുഹമ്മദ് അബ്ദുൽകരീം ഐക്യകേരളത്തെക്കുറിച്ച് സ്വപ്‌ന സങ്കൽപം പോലുമില്ലാത്ത കാലത്ത്, റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയിൽ മലയാള നാട്ടിലുടനീളം…
UMMA ENNOD PUNCHIRIKKU

UMMA ENNOD PUNCHIRIKKU

Original price was: ₹190.00.Current price is: ₹171.00.
Sale!

UMMA ENNOD PUNCHIRIKKU

Original price was: ₹190.00.Current price is: ₹171.00.
ഉമ്മാ എന്നോട് പുഞ്ചിരിക്കൂ... സഈദ് ഫാറൂഖി കുട്ടികളെ പഠിപ്പിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഇസ്‌ലാം മതത്തിന് കൃത്യമായ മാർഗങ്ങളുണ്ട്. ശിക്ഷണത്തിലെ സൗമ്യത കുട്ടികൾക്ക് പ്രയോജനകരമാണെങ്കിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും നിഷ്‌കർഷയും…
NINGAL CHINTHIKKUNNILE ?

NINGAL CHINTHIKKUNNILE ?

Original price was: ₹150.00.Current price is: ₹135.00.
Sale!

NINGAL CHINTHIKKUNNILE ?

Original price was: ₹150.00.Current price is: ₹135.00.
നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ഡോ. ജാബിര്‍ അമാനി മനുഷ്യന്റെ സവിശേഷതയും വ്യതിരിക്തതയുമാണ് ചിന്താ ശേഷി. കേവല ചിന്തയ്ക്കപ്പുറത്ത് സത്യാസത്യ വിവേചന ബുദ്ധിയാണ് അവന്റെ പ്രത്യേകത. മനുഷ്യബുദ്ധിക്ക് ഒരു ദൗത്യവും…
Onnam Classilekkoru Yathra

Onnam Classilekkoru Yathra

Original price was: ₹110.00.Current price is: ₹99.00.
Sale!

Onnam Classilekkoru Yathra

Original price was: ₹110.00.Current price is: ₹99.00.
ഒന്നാം ക്ലാസ്സിലേക്കൊരു യാത്ര വി.കെ. കരീം  'ഉമ്മയുടെ കൈയും പിടിച്ച് അന്നും പതിവുപോലെ സൂപ്പില്‍ നിന്ന് പുറപ്പെട്ടു.' അനുഭവങ്ങളുടെ വിചിത്രമായ ലോകത്തേക്കുള്ള അനുസരണയില്ലാത്ത യാത്രയുടെ തുടക്കമാണത്. കുസൃതി നിറഞ്ഞ കുട്ടിക്കാലങ്ങളിലൂടെയുള്ള നഗ്നമായ യാത്ര.…
SENOYUDE VELIPPEDUTHALUKAL

SENOYUDE VELIPPEDUTHALUKAL

Original price was: ₹550.00.Current price is: ₹495.00.
Sale!

SENOYUDE VELIPPEDUTHALUKAL

Original price was: ₹550.00.Current price is: ₹495.00.
സെനൊയുടെ വെളിപ്പെടുത്തലുകൾ ഇറ്റാലൊ സ്വെവൊ പരിഭാഷ: അഡ്വ. ഇ രാജന്‍ ഇറ്റാലിയന്‍ ഭാഷയിലെ ക്ലാസിക് നോവല്‍ വിവര്‍ത്തനം ലളിതമായ ഒരു പണിയല്ല. വളരെ ശ്രമകരമാണ്. അത് രണ്ടു…
CHOLA

CHOLA

Original price was: ₹199.00.Current price is: ₹179.00.
Sale!

CHOLA

Original price was: ₹199.00.Current price is: ₹179.00.
ചോല വി ഷിനിലാല്‍ വി. ഷിനിലാലിന്റെ കഥകൾ ഞാൻ താത്പര്യപൂർവം വായിക്കാറുള്ളവയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ചോല' എന്ന കഥയും അങ്ങനെതന്നെ വായിച്ചു. ആദിവാസികളെ, ആദിവാസികളല്ലാത്തവരുടെ ജീവിതശൈലി സ്വീകരിക്കാൻ…
MUNDAKANKOYTHUM MULAYARIPPAYASAVUM

MUNDAKANKOYTHUM MULAYARIPPAYASAVUM

Original price was: ₹360.00.Current price is: ₹324.00.
Sale!

MUNDAKANKOYTHUM MULAYARIPPAYASAVUM

Original price was: ₹360.00.Current price is: ₹324.00.
മുണ്ടകന്‍ കൊയ്ത്തും മുളയരിപ്പായസവും ഒരു അടിയാളന്റെ ആത്മകഥ പി.കെ മാധവന്‍ മദ്ധ്യകേരളത്തില്‍ പെരുമ്പാവൂരിന്റെ പരിസരഭൂമികയായ, വളയന്‍ചിറങ്ങരയില്‍ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയില്‍ കുട്ടയും വട്ടിയും കുടയും…
Gajapuranam

Gajapuranam

Original price was: ₹150.00.Current price is: ₹135.00.
Sale!

Gajapuranam

Original price was: ₹150.00.Current price is: ₹135.00.
ഗജപുരാണം പി. ഉണ്ണികൃഷ്ണൻ ഈ പുസ്തകം ആനകളുടെ ചരിത്രവും സംസ്‌കാരവും നമ്മിലേക്ക് പകരുന്നു. ചെങ്ങല്ലൂരാന, കവളപ്പാറ കൊമ്പൻ, ഗുരുവായൂർ കേശവൻ, തിരു വമ്പാടി ചന്ദ്രശേഖരൻ, മംഗലാംകുന്ന് കർണ്ണൻ, കൊടുങ്ങല്ലൂർ ഗിരീ ശൻ, ഗുരുവായൂർ പത്മനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാറമേ ക്കാവ് ശ്രീപരമേശ്വരൻ, കണ്ണൻകുളങ്ങര മണികണ്ഠൻ തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ 18 ആനകളുടെ സവിശേഷതകളും സൗന്ദ ര്യവും കഥകളും വിവരിക്കുന്ന പുസ്തകമാണിത്. ആനകളെ ദൈവ ത്തിന്റെ പ്രതീകമായി കാണുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഭയഭക്തിയോടെ തന്നെയാണ് നാം അവയുടെ മുന്നിൽ നിൽ ക്കുക. ഉത്സവത്തിന് തിടമ്പേറ്റി വരുന്ന ആനയും കുടമാറ്റത്തിന് നിരന്നു നിൽക്കുന്ന ആനയുടെ സൗന്ദര്യവും പഞ്ചവാദ്യമേളങ്ങൾക്കനുസരിച്ച് താളത്തിൽ ചലിക്കുന്ന ആനയും മലയാളിയുടെ എക്കാലത്തേയും കൗതുകവും ആശ്ചര്യവുമാണ്.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.