Shopping cart

show blocks helper

Sort by

View
ITHIRIYEYULLOO NJAN

ITHIRIYEYULLOO NJAN

108.00
ഇത്തിരിയേയുള്ളൂ ഞാന്‍ കെ.കെ പല്ലശ്ശന പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്.…
അഴിച്ചുകളയാനാവാതെ ആ ചിലങ്കകള്‍ ഷീബ ഇ.കെ ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ…
KALIPPANEES

KALIPPANEES

126.00
കളിപ്പാനീസ് എന്‍.പി മുഹമ്മദ്‌ ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്,…
NAYATTU

NAYATTU

144.00
Sale!

NAYATTU

144.00
നായാട്ട് കാക്കനാടന്‍ കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ…
ORU ARABIKKADHA

ORU ARABIKKADHA

171.00
ഒരു അറബിക്കഥ എന്‍.പി ഹാഫിസ് മുഹമ്മദ് അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സര്‍വേശ്വരന്റെ കാരുണ്യമായി ലഭിച്ച ഓമന മകന്‍. മായാവിദ്യകള്‍കൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം.…
DESHARAVANGAL

DESHARAVANGAL

405.00
ദേശാരവങ്ങള്‍ ഷൗക്കത്ത് കര്‍ക്കിടാംകുന്ന് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ 1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി…
CUTICURA

CUTICURA

180.00
Sale!

CUTICURA

180.00
കുട്ടിക്കൂറ രഞ്ജു രഞ്ജിമാര്‍ പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ…
ORU CBI RAID KURIPPU

ORU CBI RAID KURIPPU

270.00
ഒരു സി.ബി.ഐ റെയ്ഡ് കുറിപ്പ് ജോര്‍ജ് പുല്ലാട്ട് പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും,…
Madhavikkutty Enna Sneham

Madhavikkutty Enna Sneham

95.00
മാധവിക്കുട്ടി എന്ന സ്‌നേഹം എം.കെ ചന്ദ്രശഖരന്‍ ഒരു സ്ത്രീ എന്ന നിലയില്‍ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പില്‍ നിന്നും ഉതിര്‍ന്നുവീണ അക്ഷരങ്ങളും.…
PRIYAPPETTA YO

PRIYAPPETTA YO

180.00
പ്രിയപ്പെട്ട യോ മോഹന്‍ദാസ് തകിടി ഭൂമിയില്‍ വന്നിറങ്ങുന്ന അന്യഗ്രഹജീവിയുമായി ഒരു ബാലനുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ കഥ. സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍,…
Kanakambaram

Kanakambaram

99.00
കനകാംബരം എസ്.കെ പൊറ്റക്കാട്ട് പൊറ്റെക്കാട്ടിന്റെ 'ഉലകം ചുറ്റും' തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള…
Arthur Conan Doyle

Arthur Conan Doyle

180.00
ആര്‍തര്‍ കോനന്‍ ഡോയല്‍ രാജന്‍ തുവ്വാര സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസര്‍പ്പകന്‍ സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും…
മഹത്തായ കുറ്റാന്വേഷണ കഥകള്‍ വിവര്‍ത്തനം: എന്‍ മൂസക്കുട്ടി ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍,…
Chila Silkian Ninavukal

Chila Silkian Ninavukal

95.00
ചില സില്‍ക്കിയന്‍ നിനവുകള്‍ സതീഷ്ബാബു പയ്യന്നൂര്‍ ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. 'എത്രയും സ്‌നേഹം…
ILAKALUDE NRITHAM

ILAKALUDE NRITHAM

85.00
ഇലകളുടെ നൃത്തം പി.കെ പാറക്കടവ് 'ചെറുതാണ് സുന്ദരം' എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത…
Yathrasmaranakal

Yathrasmaranakal

180.00
യാത്രാസ്മരണകള്‍ എസ്.കെ പൊറ്റക്കാട്ട് സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ''പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍'' മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന…
Bohemian Chithrangal

Bohemian Chithrangal

95.00
ബൊഹീമ്യന്‍ ചിത്രങ്ങള്‍ എസ്.കെ പൊറ്റക്കാട്ട് അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ''ചന്തവും ചൈതന്യവുമുള്ളൊരു'' നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും…
Jallianwala Bagh

Jallianwala Bagh

55.00
ജാലിയന്‍വാലാ ബാഗ് എം. കമറുദ്ദീന്‍ 'ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു... അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.'' (ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍…
Vadakaykku Oru Hridayam

Vadakaykku Oru Hridayam

405.00
വാടകയ്ക്ക് ഒരു ഹൃദയം പത്മരാജന്‍ 'ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.'' - ബൈജു ചന്ദ്രന്‍ 'സ്ത്രീയെ…
Bali

Bali

65.00
Sale!

Bali

65.00
ബലി ഒ.എന്‍.വി കവി രിചിച്ച ഏക കഥ കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്നേഹത്തിന്റെ ബലിക്കല്ലില്‍…
Vidaparayum Neram

Vidaparayum Neram

440.00
വിട പറയും നേരം കെ.കെ സുധാകരന്‍ റൊമാന്‍സ് ഫിക്ഷന്‍ രചനകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളെ മധുചഷകങ്ങളാക്കിയ ജനപ്രിയ എഴുത്തുകാരന്റെ നോവല്‍. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും തുഷാര കണങ്ങളും തീത്തുള്ളികളും പൊഴിയുന്ന…
Kunnukayari Chellumbol

Kunnukayari Chellumbol

95.00
കുന്നുകയറി ചെല്ലുമ്പോള്‍ പി സുരേന്ദ്രന്‍ 'വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ…
Bhoothanagaram

Bhoothanagaram

215.00
ഭൂത നഗരം ഇ സന്തോഷ്‌കുമാര്‍ ആ തകര്‍ന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല നടന്ന വഴികളിലൂടെയും നെയ്തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ…
Kunnukayari Chellumbol

Kunnukayari Chellumbol

95.00
കുന്നുകയറി ചെല്ലുമ്പോള്‍ പി സുരേന്ദ്രന്‍ 'വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.