Ahammed Khaleel
ജൂത കുടിയേറ്റത്തെ തുടർന്ന് നാമാവശേഷമാക്കപെട്ട ഫലസ്തീൻ ഗ്രാമത്തിൻ്റെ കഥ. അഹമ്മദ് ഖലീൻ -ഫലസ്തീ നികളുടെ പീഡാനുഭവങ്ങളുടെയും സഹനത്തിൻ്റെയും ആഭ്യന്തര സംഘർഷത്തിൻ്റെയും പ്രതീകം. ഇസ്രയേൽ ടാങ്കുകളുടെ നേർക്ക് കല്ലെറിയുന്ന കുട്ടികൾക്കിടയിൽ അഹമ്മദ് ഖലീൽമാരുണ്ട് . അഭയാർഥികളാക്കപ്പെടുന്ന ഫലസ്തീൻ കുടുംബത്തിൻ്റെ കഥ. പാലായനം ചെയ്ത് മദീനയിൽ അഭയം കണ്ടെത്തിയ കറുത്തവനും കരുത്തനുമായ ഒരു മുസ്ലിമിൻ്റെ ചുടു നെടുവീർപ്പുകൾ വരച്ചിടുന്ന മറിയം ജമീലയുടെ ഒരേയൊരു നോവൽ.
₹80.00