ജനതയും
ജനാധിപത്യവും
സണ്ണി എം കപിക്കാട്
ജനാധിപത്യസംവാദങ്ങള്‍ക്ക് പുതുഭാവന പകരുന്ന കരുത്തുറ്റ ഗ്രന്ഥം. സ്വത്വവാദമെന്ന നിലയില്‍ നിരാകരിക്കപ്പെട്ട വൈജ്ഞാനികതയേയും രാഷ്ട്രീയത്തേയും സ്വാതന്ത്ര്യത്തേയും പൊതുമണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന കൃതി. ബ്രാഹ്മണിക് ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികളെ സൈദ്ധാന്തിക ധീരതയോടെ പ്രതിരോധത്തിലാക്കുന്ന നിരീക്ഷണങ്ങള്‍. ദളിത് തത്വചിന്തയുടെ ബഹുമുഖഭാവനയെ ദാര്‍ശനികമായി ഇവിടെ അടയാളപ്പെടുത്തുന്നു.