Shopping cart

show blocks helper

Sort by

View
Jallianwala Bagh

Jallianwala Bagh

55.00
ജാലിയന്‍വാലാ ബാഗ് എം. കമറുദ്ദീന്‍ 'ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു... അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.'' (ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍…
Kunhuthee

Kunhuthee

225.00
Sale!

Kunhuthee

225.00
കുഞ്ഞുതീ ജെ. ദേവിക ആടിയുലയുന്ന കാറ്റിന്റെ ഊഞ്ഞാലില്‍ ഒരു തൂവല്‍ പറന്നുകളിച്ചു വീഴുന്നപോലെ, പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തുനിന്ന് നക്ഷത്രമിന്നിപ്പൊടിയായി ഭൂമിയില്‍ വീണിറങ്ങിയ കുഞ്ഞുതീയുടെ കഥ. ഒരു മനുഷ്യജീവിയായി ഭൂമിയില്‍…
Ninnukathunna Kadalukal

Ninnukathunna Kadalukal

359.00
നിന്നുകത്തുന്ന കടലുകള്‍ ജോളി ചിറയത്ത് അങ്കമാലി ഡയറീസ്, വൈറസ്, കപ്പേള, മാലിക്ക്, വിചിത്രം, സുലൈഖ മന്‍സില്‍, പുലിമട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ജോളി ചിറയത്തിന്റെ…
German Dhinagal

German Dhinagal

261.00
ജര്‍മ്മന്‍ ദിനങ്ങള്‍ അശോകന്‍ ചരുവില്‍ വസന്തം കഴിയുകയും വേനല്‍ ആഘോഷങ്ങള്‍ക്കായി മനുഷ്യര്‍ കൊഴിഞ്ഞ പൂവുകള്‍ വീണുകിടക്കുന്ന മൈതാനങ്ങളില്‍ ഒത്തുചേരുകയും ചെയ്യു മ്പോള്‍ അശോകന്‍ ചരുവില്‍ എന്ന കഥാകാരന്‍…
Red

Red

170.00
Sale!

Red

170.00
റെഡ് പൊന്ന്യം ചന്ദ്രന്‍ ഇടുക്കിയുടെ താഴ്വാരത്തുനിന്നും എറണാകുളം നഗരത്തിന്റെ അഴിയാക്കുരുക്കുകളിലേക്ക് വിദ്യതേടിയെത്തിയ അഭിറാം എന്ന യുവാവിന്റെ കഥ. ജീവിച്ചിരിക്കുന്നവരോ മണ്‍മറഞ്ഞവരോ ആയ പലരുടെയും ജീവിതഛായകള്‍ കലരുന്ന നോവല്‍.…
MUNGAMKUZHI

MUNGAMKUZHI

179.00
മുങ്ങാങ്കുഴി ആഷ് അഷിത പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തില്‍ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങള്‍. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ,…
ORMAKALUM MANUSHYARUM

ORMAKALUM MANUSHYARUM

486.00
ഓര്‍മ്മകളും മനുഷ്യരും സുനില്‍ പി ഇളയിടം വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം. നാലോ അഞ്ചോ വിഭാഗങ്ങളില്‍ പെട്ടവയാണ് ഇതിലെ കുറിപ്പുകള്‍. പരിചയസീമയിലുള്ള…
ഇന്ത്യയെ മാറ്റിമറിച്ച പ്രഭാഷണങ്ങള്‍ പരിഭാഷ: ഉണ്ണികൃഷ്ണന്‍ പുല്‍ക്കല്‍ സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയനേതാക്കളുടെയും എഴുത്തുകാരുടെയും പ്രഭാഷണങ്ങളുടെ സമാഹാരം മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്രു, സുഭാഷ്ചന്ദ്ര ബോസ, ബാലഗംഗാധര തിലകന്‍,…
PATHRADHIPARE KANANILLA

PATHRADHIPARE KANANILLA

252.00
പത്രാധിപരെ കാണാനില്ല റൂബന്‍ ബാനര്‍ജി പരിഭാഷ: ഷിജു സുകുമാരന്‍, എസ്. രാംകുമാര്‍ മാധ്യമങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവയ്ക്കൊക്കെ ഇടം ചുരുങ്ങിവരുന്ന സമകാലിക ഇന്ത്യയില്‍ ജനാധിപത്യവും…
Jeevitha Nouka Thuzhayumbol

Jeevitha Nouka Thuzhayumbol

116.00
ജീവിതനൗക തുഴയുമ്പോള്‍ അബ്ദുല്‍ ജബ്ബാര്‍ കൂരാരി ജീവിത വിജയത്തിന് ആസ്പദമായ തത്ത്വങ്ങളും അവയുടെ പ്രയോഗ മാതൃകകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിത്യജീവിതത്തില്‍ പാലിക്കേണ്ട മുറകളും മര്യാദകളും കഥകളുടെയും…
Thazhnnu Parakkatha Pakshy

Thazhnnu Parakkatha Pakshy

135.00
താഴ്ന്നു പറക്കാത്ത പക്ഷി വിഷ്ണു പൂഞ്ഞാര്‍ നീയെന്റെ മിഴിയിലെ മഷിയില്‍ വിരിയുന്ന കാവ്യം, നീയെന്റെ ചിരിയിലെ നറുനിലാവണിയുന്ന സുഗന്ധം. സന്ധ്യയുടെ തപസ്സിനെയും ഉഷസ്സിന്റെ വെളിച്ചത്തെയും നഭസ്സിലെ നിലാവിനെയും…
Theranjedutha Nadakangal

Theranjedutha Nadakangal

243.00
തെരഞ്ഞെടുത്ത നാടകങ്ങള്‍ രാജശേഖരന്‍ ഓണംതുരുത്ത് പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന്‍ ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം.…
Khadolkachan

Khadolkachan

405.00
ഘടോൽക്കചൻ രാജേഷ് കെ.ആർ അധികാരവും അതിന്റെ പ്രജകളും തമ്മിലുള്ള ബന്ധം എന്ന, എക്കാലത്തും പ്രസക്തമായ വിഷയമാണ് ഘടോൽക്കചനിലെ പ്രധാന പ്രമേയതലം. ഘടോൽക്കചൻ, ഹിഡുംബി, മൗർവി, ഏകലവ്യൻ, ബകൻ…
Jathikkathottom

Jathikkathottom

243.00
ജാതിക്കാത്തോട്ടം ആശാലത ഒരു തുടർ ഏകാത്മകതയോ, ലളിതമായ ഒരു ദ്വന്ദ്വാത്മകതയോ, ജാതിക്കാത്തോട്ടത്തിലെ കവിതകളിൽ കാണാൻ കഴിയില്ല എന്നതാണ് അവരുടെ ഏറ്റവും പ്രധാന സവിശേഷത. അവയിൽ, മാറി മാറി…
Abhoumika

Abhoumika

216.00
Sale!

Abhoumika

216.00
അഭൗമിക നീന ആറ്റിങ്ങൽ പ്രമേയ സ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിനും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാള കഥാ ലോകത്ത് തനിക്കവകാശപ്പെട്ട ഇരിപ്പിടം…
Vakkinte Soundarya Sastram

Vakkinte Soundarya Sastram

170.00
വാക്കിന്റെ സൗന്ദര്യശാസ്ത്രം ബാലചന്ദ്രന്‍ വടക്കേടത്ത് ബാലചന്ദ്രന്‍ വടക്കേ വാക്കിന്റെ സൗന്ദര്യശാസ്ത്രം എന്ന കൃതി അദ്ദേഹത്തിന്റെ സൗന്ദര്യ ബോധത്തിന്റെ മാനിഫെസ്റ്റോ ആണ്. ആ മാനിഫെസ്റ്റോ ഏതെങ്കിലും ഒരു സിദ്ധാന്തം…
Crown Brown

Crown Brown

414.00
ക്രൗൺ കോബ്ര അനീഷ് ഫ്രാൻസിസ് പറക്കാനും നിറം മാറാനും ഒറ്റനോട്ടത്തിൽ ശത്രുവിനെ വധിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിചിത്ര സർപ്പം. ശിരസ്സിൽ ആസ്പെർഗിഎന്ന വിഷം തീണ്ടിയെ പതിനഞ്ചു…
Sayooj

Sayooj

207.00
Sale!

Sayooj

207.00
സായൂജ് മലബാര്‍ കാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച്) മലബാര്‍ കാന്‍സര്‍ സെന്ററിലെ അര്‍ബുദ രോഗികളുടെ രോഗാനുഭവങ്ങളുടെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളെ…
VANIJYAKERALAM

VANIJYAKERALAM

70.00
വാണിജ്യകേരളം ഡോ. എം. ഗംഗാധരന്‍ വിപുലമായ വാണിജ്യ ഭൂതകാലം നിലനില്‍ക്കുന്ന നാടാണ് കേരളം കൂടുതലും അന്തര്‍ദേശീയ തലത്തിലുമായിരുന്നു. സാമൂഹ്യവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ പലമനങ്ങളിലേക്കും നയിക്കുന്ന ഈ ചരിത്രമാണ്…
MADHURAM MALAYALAM

MADHURAM MALAYALAM

850.00
മധുരം മലയാളം HSST - മലയാളം പരീക്ഷാ പാഠാവലി സുവിത ജിന്റോ പുത്തന്‍വീട്ടില്‍ കേരള പി.എസ്.സി. നടത്തുന്ന ഹയര്‍സെക്കന്ററി മലയാളം മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി പാഠ്യപദ്ധതിയനുസരിച്ചു തയ്യാറാക്കിയ…
മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും. സുധാ മൂര്‍ത്തി പരിഭാഷ : ഗോപീകൃഷ്ണന്‍ തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ്…
Vidhavakalude Sathram

Vidhavakalude Sathram

198.00
വിധവകളുടെ സത്രം സജീഷ് കുറുവത്ത് സത്യാനന്തര കാലഘട്ടത്തിലെ അഭിഭാഷക സമൂഹത്തെ ദാര്‍ശനികമായി നിരീക്ഷിക്കുന്ന, അതിനുവേണ്ടി ക്രമരഹിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന ആഖ്യായിക. ജീവിതത്തിന്റെ പരമാര്‍ത്ഥങ്ങളെ തേടുന്നതിനൊപ്പം പ്രണയകാമനകളുടെ നിര്‍വചനം…
Pulinchi

Pulinchi

207.00
Sale!

Pulinchi

207.00
പുളിഞ്ചി സുധാ തെക്കേമഠം രുചിയും യാത്രയും പാട്ടോര്‍മ്മകളും പ്രണയ നിമിഷങ്ങളും തുടങ്ങിയ എരിവും പുളിയും മധുരവുമുള്ള കുറിപ്പുകളാണിവ. സ്ത്രീയിലെ ഉന്മാദങ്ങളും കാമനകളും വിരഹങ്ങളും നിഴലിക്കുന്ന മറ്റൊരു ജീവിതകാലം…
Ormayile Olangal

Ormayile Olangal

324.00
ഓര്‍മ്മയിലെ ഓളങ്ങള്‍ ബേപ്പൂര്‍ മുരളീധര പണിക്കര്‍ നഗരത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍ നിന്നും അകന്ന് നാട്ടിന്‍ പുറത്തെ ആദിവാസി വിദ്യാലയത്തിലേക്ക് അധ്യാപകയായി ആദ്യ നിയമനം ലഭിച്ചുന്ന ഗീത ടീച്ചറുടെയും ടീച്ചറുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.