Pachimeshya Oru Rashtriya Charitram
പശ്ചിമേഷ്യ
ഒരു രാഷ്ട്രീയ ചരിത്രം
ഡോ. ടി ജമാല്‍ മുഹമ്മദ്
വെറും നാടോടികളായി ജീവിതമാരംഭിച്ച ഒട്ടോമന്‍ തുര്‍ക്കികള്‍ ഏഷ്യയുടെയും യൂറോപ്പിന്റെയും നിര്‍ണായ ഭാഗങ്ങള്‍ കീഴടക്കിയത് ശ്രദ്ധേയമായ ചരിത്ര സംഭവമാണ്. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ നടപ്പില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ വിവിധ ദേശീയതകളുള്ള ഈ സാമ്രാജ്യത്തെ ഒരു ആധുനിക ഭരണകൂടമായി രൂപാന്തരപ്പെടുത്തി. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം, ഈജിപ്ത്, ജോര്‍ദാന്‍, ലബനോണ്‍, സിറിയ, ഇറാഖ്, ഇറാന്, യമന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രായേല്‍, ഫലസ്തീന് തുടങ്ങിയ രാജ്യങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം എന്നിവ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.