Shopping cart

show blocks helper

Sort by

View
Ottayan

Ottayan

441.00
Sale!

Ottayan

441.00
ഒറ്റയാന്‍ ജോര്‍ജ് പുല്ലാട്ട്‌ മലയാളികൾക്ക് ഇപ്പോഴും അത്ര പരിചിതമല്ലാത്ത വായു സേനാജീവിതവും ഒട്ടുംതന്നെ അറിവില്ലാത്ത കസ്റ്റംസ് സർവ്വീസിൻ്റെ സാഹസികതകളും പശ്ചാത്തലമാക്കി ഇതാ ഒരു അപൂർവ്വസുന്ദര നോവൽ. ഒന്നുമില്ലായ്‌മയിൽ…
Vollyball

Vollyball

252.00
Sale!

Vollyball

252.00
വോളിബോള്‍ വിജയഗാഥ രചിച്ചവര്‍ എം.എസ് അനില്‍കുമാര്‍ കേരളത്തിലെ കായികപ്രേമികൾ നെഞ്ചേറ്റിയ സ്വന്തം വോളിബോൾകളിയെ ദേശീയ, അന്തർദ്ദേശിയ ഭൂപടത്തിലേക്ക് എത്തിച്ച പ്രമുഖ മലയാളി താരങ്ങളുടെ നേട്ടങ്ങളെയും വിജയഗാഥയെയും കുറിച്ച്…
VARIKALKKIDAYIL

VARIKALKKIDAYIL

207.00
വരികള്‍ക്കിടയില്‍ എ.ആര്‍ ശ്രീകൃഷ്ണന്‍ സൗമ്യവും വിനീതവുമായ ആത്മഭാഷണങ്ങൾ, ഉൾക്കരുത്തുള്ള ദർശനങ്ങൾ, മനനത്തിൽനിന്നും വേരുപൊട്ടിയുണർന്ന പച്ചയുടെ പടർച്ചകൾ എന്നൊക്കെ ശ്രീകൃഷ്ണകവിതയെ നിർവ്വചിക്കാമെന്നു തോന്നുന്നു. വായനക്കാരന്റെ പക്ഷത്തുനിന്നു നോക്കിയാൽ അലസമായ…
ഒരെഴുത്തുകാരന്റെ കമ്മ്യുണിസവും മറ്റു കുറിപ്പുകളും സക്കറിയ മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ, കഥയോടൊപ്പം തന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരിൽനിന്നും വ്യത്യസ്‌തനാകുന്നത്…
Nannangadi

Nannangadi

126.00
Sale!

Nannangadi

126.00
നന്നങ്ങാടി കെ.പി രാജേഷ് മഹാശിലാസ്മാരകങ്ങളുടെ കഥ കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട്…
ഏഴാം കേരള ചരിത്ര കോണ്‍ഫറന്‍സ് പ്രബന്ധങ്ങള്‍ ഡോ. ഷെഫി എ.ഇ തളിപ്പറമ്പ് സർ സയ്യദ് കോളേജിൽ നടന്ന 'ഏഴാമത് കേരള ചരിത്ര കോൺഫറൻസ്' പ്രബന്ധങ്ങളുടെ സമാഹാരം.
Garudan

Garudan

265.00
Sale!

Garudan

265.00
ഗരുഡൻ    ലേഖ വർമ്മ ഗരുഡൻ ഭാരതീയ പുരാണേതിഹാസങ്ങളിൽ വെച്ച് ഏറ്റവും ശക്തിമാനായ കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. സമാനതകളില്ലാത്ത ശക്തി കൾക്ക് ഉടമയാണെങ്കിലും ഗരുഡന്റെ ജീവിതയാത്ര ഏതൊരു സാധാരണക്കാ രനും സഹാനുഭൂതി ഉളവാക്കുന്നതാണ്. ഗരുഡൻ്റെ വിഷ്‌ണുവുമായി ബന്ധപ്പെട്ട് പൊതുവേ പ്രചാരത്തിൽ ഉള്ള കഥകളിൽനിന്നും വ്യത്യസ്‌തമായി, അറിയപ്പെടാ ത്തതായ ഒട്ടനവധി കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഗരുഡൻ്റെ ജീവിതത്തിലെ ഏ ടുകളെ തന്റെ ഭാവനയുമായി ഇഴചേർത്ത് കഥാകാരി ഇവിടെ ഒരു പുതിയ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നു. വായനക്കാരെ സ്ഥലകാലാതീതമായ ഒരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഗരുഡൻ്റെ കഥ നടക്കുന്നത് കാലഗണനകൾക്ക് അപ്പുറത്താ ണ്. ഗരുഡനും സഹകഥാപാത്രങ്ങളും കാലാതിവർത്തികളാണ്. ഭൂമിയിൽ ജീവജാ ലങ്ങൾ സൃഷ്ടിക്കപ്പെടുന്ന സമയത്താണ് ഈ കഥ ഥ നടക്കുന്നത്. Docracyp olipo0) ഗരുഡൻ നാഗങ്ങൾക്കൊപ്പം ഒരു മുട്ടയുടെ രൂപത്തിലാണ് ജന്മം എടുത്തത്, പക്ഷേ പ്രപഞ്ചത്തെയും പ്രകൃതിയെയും സന്തുലിതമാക്കുക എന്ന ഒരു മഹത്തായ ഉദ്ദേശത്തോടുകൂടി ആയിരുന്നു ഗരുഡൻ്റെ ജനനം. മുട്ടയിൽനിന്നും വിരിഞ്ഞ ഗരു ഡൻ തന്റെ അമ്മയെ അടിമത്തത്തിൽനിന്നും മോചിപ്പിച്ചുകൊണ്ട് തന്റെ ജീവിത യാത്ര ആരംഭിക്കുന്നു. സുശക്തരായ തൻ്റെ ശത്രുക്കളെ ഒന്നൊന്നായി പരാജിതരാ ക്കിക്കൊണ്ട് ഗരുഡൻ തൻ്റെ ജൈത്രയാത്ര തുടരുന്നു. ഇന്ദ്രദേവന്റെ ഗൂഢവും, ഗൂഢവും, അജ്ഞാതവുമായ രഹസ്യങ്ങളുടെ കലവറ ഗരുഡൻ എങ്ങനെ തുറന്നു? മര ‘മരണാനന്തര ജീവിതവുമായി ഗരുഡൻ എങ്ങനെ ബന്ധപ്പെട്ടിരി ക്കുന്നു? ഗരുഡൻ്റെ പ്രവർത്തിക പ്രവർത്തികൾ എങ്ങനെ യമധർമ്മ രാജാവിനെ ത്രിമൂർത്തികൾ ക്ക് മുൻപിൽ ലജ്ജിതനാക്കി? പ്രപഞ്ചത്തെതന്നെ നശിപ്പിക്കാൻ കഴിവുള്ള അഹ ങ്കാരിയായ ഗരുഡനെ ത്രിമൂർത്തികൾ എങ്ങനെ നേർവഴിക്ക് കൊണ്ടുവന്നു? ഈ പ്രഹേളികകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഗ്രന്ഥം.
Novelswaroopam

Novelswaroopam

216.00
നോവല്‍സ്വരൂപം കെ സുരേന്ദ്രന്‍ നോവല്‍ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാര്‍ക്ക് ഏറ്റവുമധികം മമത. പ്രശസ്ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രന്‍ ആ സാഹിത്യരൂപത്തിന്റെ ഇഴകള്‍ വിടര്‍ത്തി അപഗ്രഥിക്കുകയാണ്…
പൊഴിഞ്ഞു വീണ  പ്രണയദളങ്ങൾ    ‌ ദിൽഷ കുട്ടു അഹമ്മദ് കബീർ ഒരു ചെമ്പകപൂവിൻ്റെ ഗന്ധംപോലെ പ്രണയം അനുഭവിപ്പിക്കുന്ന കഥ കൾ. പ്രണയത്തിൻ്റെ വിരഹം, വിഷാ ദം, നഷ്ടബോധം ഇങ്ങനെ നമ്മിൽ മുറിവേല്പിക്കുന്ന ചെറുവേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാ ണഖിലസാരമൂഴിയിൽ എന്ന കവിവാ ചകംപോലെ പ്രണയത്തിനുവേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർത്ഥ്യത്തെ ഏകമാത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാ രണ വൈഭവം ഇതിൻ്റെ രചനകളിൽ സംഗീതംപോലെ ഒഴുകുന്നു.
Irupatham Noottandu

Irupatham Noottandu

585.00
ഇരുപതാം നൂറ്റാണ്ട് ബിമല്‍ മിത്ര വിവര്‍ത്തനം: എം.എന്‍ സത്യാര്‍ത്ഥി
Kunthapurathe Kadal

Kunthapurathe Kadal

108.00
കുന്താപുരത്തെ കടല്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്‌
Enthanu Bharathiyatha

Enthanu Bharathiyatha

126.00
എന്താണ് ഭാരതീയത? സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ എഡിറ്റര്‍: ഡോ. പോള്‍ മണലില്‍  
Indiaye Kandethuka

Indiaye Kandethuka

108.00
ഇന്ത്യയെ കണ്ടെത്തുക സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ എഡിറ്റര്‍: ഫാ. ജില്‍സണ്‍ ജോണ്‍ ജനറല്‍ എഡിറ്റര്‍: ഡോ. പോള്‍ മണലില്‍
Kurukurutham

Kurukurutham

198.00
കുരുകുരുത്തം അനഘ ജെ. കോലത്ത്‌ "ഏറ്റവും എടുത്തുപറയേണ്ടത് അനഘയുടെ ചരിത്രബോധമാണ്. പല കഥകളിലും ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പ്രയോഗങ്ങളെടുത്തു പറയണം. ഭ്രാന്താണ് ആദ്യം വായിച്ചതും കേട്ടതും.…
Ilakiyadunna Maunam

Ilakiyadunna Maunam

333.00
ഇളകിയാടുന്ന മൗനം പി.വി.കെ പനയാല്‍ ഇളകിയാടുന്ന നെൽക്കതിരുകളും കരിമ്പനക്കൂട്ടങ്ങളും നാട്ടിടവഴികളും കാലപ്രവാഹത്തിൽ ചോരാത്ത ഗാംഭീര്യം പേറിനിൽക്കുന്ന പാറക്കെട്ടുകളും ചേർന്നൊരുക്കുന്ന വേദിയിൽ അരങ്ങേറുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതനാടകം. അടിയാളന്‍റെ…
Ente Hrudayathile Adivasi

Ente Hrudayathile Adivasi

135.00
എന്റെ ഹൃദയത്തിലെ ആദിവാസി കെ പാനൂര്‍ ലോകത്തെമ്പാടുമുള്ള ആദിവാസിവര്‍ഗ്ഗങ്ങള്‍ പതുക്കെപ്പതുക്കെ നശിപ്പിക്കപ്പെട്ടുവരികയാണ്. പല വര്‍ഗ്ഗങ്ങളും ഭൂമിയില്‍നിന്നു പൂര്‍ണ്ണമായും തിരോഭവിച്ചുകഴിഞ്ഞു. അല്ലാത്തവര്‍ അവസാനനാളുകളെണ്ണിക്കഴിയുന്നു. ഇന്ത്യയില്‍ മാത്രമല്ല ആഫ്രിക്കയിലും ആസ്‌ട്രേലിയയിലും…
Varnavum Jathiyum

Varnavum Jathiyum

261.00
വര്‍ണ്ണവും ജാതിയും സോമദത്തന്‍ 'ജാതി എന്ന വിഷയം വളരെയേറെ പഠനവിധേയമായിട്ടുള്ള ഒന്നാണ്. എങ്കില്‍ ക്കൂടിയും അതിന്റെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല. സ്വാമി വിവേകാനന്ദന്‍, ദയാ നന്ദസരസ്വതി, മഹാത്മാഗാന്ധി,…
Anavetta

Anavetta

171.00
Sale!

Anavetta

171.00
ആനവേട്ട ഇട്ടന്‍ മാത്തുക്കുട്ടി ഒരു വേട്ടക്കാരന്റെ നായാട്ടനുഭവങ്ങള്‍ ക്രൗര്യംനിറഞ്ഞ കണ്ണുകളോടെ, കൊലവിളിയുയര്‍ത്തി കൊടുംകാട്ടില്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പാഞ്ഞടുക്കുന്ന കൊലകൊമ്പന്‍. കണ്ണിമചിമ്മാതെ ജീവന്‍ പണയം വെച്ചുകൊണ്ട് തോക്കിന്റെ കാഞ്ചിയില്‍ വിരല്‍…
Kadha

Kadha

162.00
Sale!

Kadha

162.00
കഥ അശോകന്‍ ചരിവില്‍ അശോകന്‍ ചരുവില്‍ ഇതുവരെ എഴുതിയ വയില്‍നിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ആധുനികാനന്തരഘട്ടത്തിലെ കഥാകൃത്തു ക്കളില്‍ ഇന്നും സജീവമായി മുന്നില്‍…
Dancing Frogs

Dancing Frogs

162.00
ഡാന്‍സിംഗ് ഫ്രോഗ്‌സ് ഐ.ആര്‍ കൃഷ്ണന്‍ മേത്തല അറിവിന്റെ പുതിയ പാഠങ്ങള്‍ തുറന്നു നല്‍കുന്ന കൃതി.
Nattinpurathe Yuvathi

Nattinpurathe Yuvathi

99.00
നാട്ടിന്‍പുറത്തെ യുവതി മോപ്പസാങ് വിവര്‍ത്തനം: മാടശ്ശേരി മാധവ വാരിയര്‍ മോപ്പസാങ്ങിന്‍റെ മാസ്റ്റര്‍പീസ് രചന എന്ന് സാഹിത്യലോകം പുകഴ്ത്തുന്ന വജ്രഹാരം ‌(ദ് ഡയമണ്ട് നെക്ക്ലേസ്) ഉള്‍പ്പെടുന്ന പ്രശസ്തമായ കഥളുടെ…
Kuttanadu

Kuttanadu

234.00
Sale!

Kuttanadu

234.00
കുട്ടനാട് ചരിത്രം | പ്രകൃതി | സംസ്‌കൃതി ഡോ. ആനന്ദ് കാവാലം കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകളെ പഠനവിധേയമാക്കുന്ന ഗ്രന്ഥം. ഇതില്‍ കുട്ടനാടിന്റെ…
Aithihyangal

Aithihyangal

117.00
കേരളത്തിലെ ഐതിഹ്യങ്ങള്‍ നാട്ടുമൊഴി (വഴി) കളില്‍ പി.എന്‍.എസ് നമ്പൂതിരി കഥകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളക്കര. കേരളത്തിലെ ഓരോ നാട്ടുവഴിത്താരകളിലും കഥകളുടെ ശീലുകൾ പുതഞ്ഞു കിടക്കുന്നുണ്ട്. അത്തരം കഥകളെ…
Kurangatti Ammamma

Kurangatti Ammamma

124.00
കുരങ്ങാട്ടി അമ്മാമ്മ സിപ്പി പള്ളിപ്പുറം മനുഷ്യനും ജന്തുക്കളും കഥാപാത്രങ്ങളായി അവതരിപ്പിച്ച മാരാരുടെ കുട്ടിക്കാള, ജന്തുസ്ഥാനില്‍ പട്ടിണി മൂത്തപ്പോള്‍, സ്‌കൂട്ടറോടിച്ച കുറുനരി ഇങ്ങനെ കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.