Shopping cart

show blocks helper

Sort by

View
കമല സ്വർഗ്ഗത്തിലിരുന്ന് മാലാഖമാർക്ക് നിശാവസ്ത്രങ്ങൾ തുന്നുന്നു പി.കെ പാറക്കടവ് കേരള സാഹിത്യ സാംസ്ക‌ാരികരംഗത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ മഹാൻമാരെക്കുറിച്ചുള്ള ഓർമ്മകളും നിരീക്ഷണങ്ങളും. ബഷീർ, ഒ.വി.വിജയൻ,…
Jalappanthu

Jalappanthu

162.00
ജലപ്പന്ത് എം മഞ്ജു മനുഷ്യസ്വാതന്ത്ര്യം എന്ന അവസ്ഥയെ, അതിന്റെ സങ്കടങ്ങളെ ഉള്ളില്‍ത്തട്ടും വിധം അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. ആണ്‍പെണ്‍ ദ്വന്ദ്വങ്ങള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത മനുഷ്യജീവിതങ്ങളെ അത്രമേല്‍ ധീരമായാണ്…
മലയാള സാഹിത്യത്തിലെ 30 സ്ത്രീ കഥാപാത്രങ്ങള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അല്‍പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണ് അര്‍ത്ഥം. നല്ല…
Kadhayude Kalathanthram

Kadhayude Kalathanthram

279.00
കഥയുടെ കലാതന്ത്രം ഡോ. കെ.എസ് രവികുമാര്‍ കഥയെഴുത്തിനും പഠനത്തിനും ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍…
SHEHERSAD

SHEHERSAD

135.00
Sale!

SHEHERSAD

135.00
ഷെഹ്‌റസാദ് വിദ്യ വജിയന്‍ 'പണ്ട് പണ്ടൊരു കാലത്ത് ഈ ലോകം നീലനിറത്തിലായിരുന്നു' എന്നൊരു വാക്യം കാണാം നോവലിലൊരിടത്ത്. ആ സമുദ്രവര്‍ണ്ണമാണ് നോവലിനെ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നിറമാണത്. അതിലേയ്ക്കായുന്നവരാണ്…
Cinima Sangeetham

Cinima Sangeetham

130.00
സിനിമാ സംഗീതം രമേശ് ഗോപാലകൃഷ്ണൻ അവതാരിക : റഫീക്ക് അഹമ്മദ് കേരളത്തിന്റെയും ഇന്ത്യയുടെയും മഹാരഥന്മാരായ സംഗീത കലാകാരന്മാരെക്കുറിച്ച് വരും തലമുറയ്ക്ക് ഒരു പാഠപുസ്‌തകമായി ഉപയോഗിക്കാനാവും വിധം ഇത്…
MT Enna Ekaksharam Ekaksharam

MT Enna Ekaksharam Ekaksharam

153.00
എംടി എന്ന ഏകാക്ഷരം ശ്രീജിത് പെരുന്തച്ചൻ എം.ടിയെക്കുറിച്ചുള്ള എൻ്റെ ധ്യാനമാണ് ഈ പുസ്തകം. വിടരുന്ന എം.ടിയെ അടുത്തിരുന്ന് കണ്ടതിൻ്റെ അനുഭവം. എനിക്കു ചെന്നിരിക്കാൻ പറ്റിയ ഒരു പൂവായി…
Datta

Datta

225.00
Sale!

Datta

225.00
ദത്ത ശരത്‌ചന്ദ്ര ചാറ്റർജി വിവർത്തനം: ലീലാ സർക്കാർ ഈ മൂന്നു പേരും ഈ വിധം തന്നെ പറിച്ച് പഠിച്ച് എൻട്രൻസ് പരീക്ഷ പാസ്സായി. അവർ മൂന്നു പേരും…
Paralokham

Paralokham

225.00
Sale!

Paralokham

225.00
പരലോകം ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ ഒരു മഹാപ്രപഞ്ചമാണ് മരണാനന്തര ലോകമായ പരലോകം മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ച എങ്കില്‍ മാത്രമേ മതവിശ്വാസം പൂര്‍ണമാക്കും എന്ന് വ്യാപകമായ തെറ്റിദ്ധരിപ്പിക്കല്‍ മതവിരോധികള്‍ നടത്തുന്നുണ്ട്…
ALLOHALAN

ALLOHALAN

405.00
Sale!

ALLOHALAN

405.00
അല്ലോഹലന്‍ അംബികാസുതന്‍ മാങ്ങാട് കേരളചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ അത്യുത്തരകേരളത്തെക്കുറിച്ചുള്ള ചരിത്രം വളരെ വിരളമാണ്. അവ ഇപ്പോഴും രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നു. എന്നാല്‍ അവ രേഖപ്പെട്ടുകിടക്കുന്ന വലിയൊരു മേഖലയാണ് വടക്കന്‍കേരളത്തിലെ തെയ്യങ്ങള്‍.…
PRATHIVISHAM

PRATHIVISHAM

144.00
പ്രതിവിഷം സുഭഷ് ഒട്ടുംപുറം മലയാള ചെറുകഥയുടെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരന്റെ സമീപകാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവരികയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ചെറുകഥകളാണ് ഉള്ളടക്കം. സാധാരണക്കാരുടെ അസാധാരണമായ അനുഭവങ്ങള്‍…
BYLINE-2 ORMAYILE THALUKAL

BYLINE-2 ORMAYILE THALUKAL

450.00
ബൈ ലൈന്‍ - 2 ഓര്‍മയിലെ താളുകള്‍ എഡിറ്റര്‍: ആന്റണി കണയംപ്ലാക്കല്‍ 20, 21 നൂറ്റാണ്ടുകളുടെ വിവിധ കാലഘട്ടങ്ങളില്‍ മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചിരുന്നവരും മണ്മറഞ്ഞവരുമായ പത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മ്മപുസ്തക…
Anubhavangal Paalichakal

Anubhavangal Paalichakal

265.00
അനുഭവങ്ങള്‍ പാളിച്ചകള്‍ തകഴി തൊഴിലാളിവര്‍ഗത്തിന്റെ ദുരിതയാഥാര്‍ത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവല്‍. ഇല്ലായ്മകളും വല്ലായ്മകളും മാത്രം ബാക്കിയായ ആ ശപ്തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാര്‍ക്കു മുന്നിലെത്തുന്നു. പ്രതിസന്ധികളില്‍…
Ali and Nino

Ali and Nino

265.00
അലി & നീനോ കുർബാൻ സൈദ് പരിഭാഷ: എസ്.എ ഖുദ്സി ലോകപ്രസിദ്ധമായ അസർബൈജാൻ നോവൽ. ഏറെ സവിശേഷതകളുള്ള നോവൽ ഇതിനകം 30ലധികം ലോകഭാഷകളിലേക്ക് തർജമചെയ്യപ്പെട്ടു. 100ലധികം എഡിഷനുകൾ…
THEEVANDI JEEVITHAM

THEEVANDI JEEVITHAM

225.00
തീവണ്ടി ജീവിതം സിയാഫ് അബ്ദുല്‍ഖാദിര്‍ തീവണ്ടിയാത്രകളുടെ രചയിതാവിന്റെ പുതിയ പുസ്തകം 'കുഞ്ഞിന് പാല് കൊടുക്കുന്നത് അവളല്ലേ? കിസ്മി! കുഞ്ഞിന് ഒരു ട്രാന്‍സ്ജെന്‍ഡര്‍ പാല് കൊടുക്കുകയോ?' ആര്‍.പി.എഫ്. സ്റ്റേഷനിലേക്കു…
JEEVITHAM ENNA THEEKKADAL

JEEVITHAM ENNA THEEKKADAL

351.00
ജീവിതം എന്ന തീക്കടല്‍ ലഫ്റ്റന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ ഒരു പട്ടാളക്കാരന്റെ ആത്മകഥ ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍.…
Pranaya Parijatham

Pranaya Parijatham

306.00
പ്രണയ പാരിജാതം എഡിറ്റര്‍: ഇന്ദുമേനോന്‍ പ്രണയത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മത്താളുകളിലൂടെയുള്ള ഒരു യാത്രയാണ് പ്രണയ പാരിജാതം. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ വ്യത്യസ്ത ഓര്‍മ്മകളിലൂടെയുള്ള ഒരു സഞ്ചാരം.
Viswasathinte Kanikal

Viswasathinte Kanikal

126.00
വിശ്വാസത്തിൻറെ കനികൾ ബദീഉസ്സമാൻ സഈദ് നൂർസി മനുഷ്യത്വത്തിന്റെ സത്തയുടെ സേവകരിൽ ഒന്നുമാത്രമായ ഭാവനയെ തൃപ്തിപ്പെടുത്താൻ പോലും ഇഹലോകത്തിലെ മുഴുവൻ സുഖങ്ങൾക്കും സാധ്യമല്ല. അപ്പോൾ, മനുഷ്യസത്തയുടെ സമ്പൂർണ്ണ യാഥാർത്ഥ്യം…
Poo Viriyum Shayyakal

Poo Viriyum Shayyakal

40.00
പൂ വിരിയും ശയ്യകൾ ബദീഉസ്സമാൻ സഈദ് നൂർസി രോഗം എങ്ങനെയാണ് മനുഷ്യ ജീവിതത്തെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതെന്ന് പറയുന്ന ചിന്തകൾ ദീനങ്ങളില്ലായിരുന്നെങ്കിൽ, ആരോഗ്യവും ഉദാസീനതയും ചേർന്ന് അന്തക്കേട്…
Paralokavum Punarudharanavum

Paralokavum Punarudharanavum

99.00
പരലോകവും പുനരുദ്ധാനവും ബദീഉസ്സമാൻ സഈദ് നൂർസി രിസാലയെ- നൂർ സമാഹാരത്തിൽ നിന്ന് തുറന്ന മനസ്സോടെ ഈ രിസാല വായിക്കുന്ന പ്രിയ സഹോദരാ... ഇത്രയുമായിട്ടും എനിക്കിത് പൂർണ്ണമായി ഉൾക്കൊള്ളാനാവുന്നില്ലല്ലോയെന്ന്…
വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും ബോബി തോമസ് വൈക്കം സത്യഗ്രഹത്തിലെ ഗാന്ധിജിയുടെ പങ്കാളിത്തം, ഗാന്ധിജിക്കുള്ളിലെ അപരിഹാര്യമായ വൈരുദ്ധ്യങ്ങളുടെ അര്‍ത്ഥതലങ്ങള്‍, അരുന്ധതി റോയിയുടെ ഗാന്ധി വിമര്‍ശനം, ഗാന്ധിജിയും അംബേദ്കകറും ആധുനിക…
Rithukkal Njanakunu

Rithukkal Njanakunu

324.00
ഋതുക്കള്‍ ഞാനാകുന്നു എബ്രഹാം മാത്യു ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യനോവല്‍. മലയാളിയുടെ കാവ്യഭാവനയെ സമ്പുഷ്ടമാക്കിയ അനശ്വരകവിയുടെ ജീവിതത്തിലേക്കുള്ള അപൂര്‍വ്വ സഞ്ചാരം.
Yathrasmaranakal

Yathrasmaranakal

180.00
യാത്രാസ്മരണകള്‍ എസ്.കെ പൊറ്റക്കാട്ട് സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ''പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍'' മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന…
Bohemian Chithrangal

Bohemian Chithrangal

95.00
ബൊഹീമ്യന്‍ ചിത്രങ്ങള്‍ എസ്.കെ പൊറ്റക്കാട്ട് അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ''ചന്തവും ചൈതന്യവുമുള്ളൊരു'' നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.