Shopping cart

show blocks helper

Sort by

View
Ninnunangunna Marangal

Ninnunangunna Marangal

260.00
നിന്നുണങ്ങുന്ന മരങ്ങള്‍ ആധുനിക ഫലസ്തീന്‍ കഥകല്‍ ഭാഗം - 1 സമാഹരണം, വിവര്‍ത്തനം: എസ്.എ ഖുദ്‌സി ഫലസ്തീന്‍ ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥകള്‍. സംഘര്‍ഷങ്ങള്‍ക്കിടയിലും…
Avarude Ummamar

Avarude Ummamar

70.00
അവരുടെ ഉമ്മമാര്‍ സലീമ വഫിയ്യ നെല്ലിക്കുത്ത് ഉമ്മയാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം. അറിവും അനുഭവങ്ങളും പഠിച്ചുതുടങ്ങുന്നത് അവിടെ നിന്നാണ്. ജീവിതവിജയത്തിലേക്ക് കയറിപ്പോയ 10 മഹദ് വ്യക്തികളുടെ…
Kaatharyile Sheksipere Street

Kaatharyile Sheksipere Street

145.00
കത്താറയിലെ ഷേക്‌സിപിയര്‍ സ്ട്രീറ്റ് ഹാറൂണ്‍ കക്കാട് അനശ്വരമായ അറബ് പൈതൃകങ്ങളുടെ മനോഹരമായ ആഖ്യാനം അറേബ്യന്‍ സംസ്‌കൃതിയുടെ അനശ്വരമായ മൂല്യങ്ങളുടെ കഥകള്‍! ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ ഈ…
Pacha Thodatha Kadu

Pacha Thodatha Kadu

195.00
പച്ച തൊടാത്ത കാട് രമണി വേണുഗോപാല്‍ മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണമായ ഏറ്റുമുട്ടലുകളെയും, ബുദ്ധിയും കുബുദ്ധിയും ഒരേ മൂര്‍ച്ചയില്‍ പഴുപ്പിച്ചെടുത്ത് ഇല്ലായ്മ ചെയ്യുന്നവരെയും ഈ നോവലില്‍ കാണാം. കാട്…
ധാക്ക എക്‌സപ്രസ് അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ ഷിജൂഖാന്‍ മുജീബുര്‍ റഹ്മാന്‍ ബംഗ്ലാജനതയുടെ അഭിലാഷത്തിന് ശബ്ദരൂപം നല്കി. ധാക്കയിലെ വിദ്യാര്‍ത്ഥികള്‍ 'ബംഗ്ലാദേശീയത'യുടെ പ്രതീകമായി പുതിയ പതാക ഉയര്‍ത്തി. യഹ്യാഖാനും…
KADALINTE MANAM

KADALINTE MANAM

315.00
കടലിന്റെ മണം പി.എഫ് മാത്യൂസ് കടല്‍മണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം,…
Moordhavil Kothunna Pravukal

Moordhavil Kothunna Pravukal

117.00
മൂര്‍ദ്ധാവില്‍ കൊത്തുന്ന പ്രാവുകള്‍ ഡോ. കെ.ബി ശെല്‍വമണി എം. മുകുന്ദന്റെ രചനാ ലോകം കഥ, സംഭാഷണം, പഠനം കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല…
Cheenkannyaa… Sto…

Cheenkannyaa… Sto…

230.00
ചീങ്കണ്ണ്യാാാാാ... സ്റ്റോ.... വിനോദ് നീട്ടിയത്ത് എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.'നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ…
Yaseen Arthavum Vyakhyanavum

Yaseen Arthavum Vyakhyanavum

170.00
യാസീന്‍ അര്‍ഥവും വ്യാഖ്യാനവും സിംസാറുല്‍ഹഖ് ഹുദവി ആകാശലോകത്തെ അത്ഭുതങ്ങളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ലളിതസുന്ദരമായി സൃഷ്ടികളിലേക്ക് അല്ലാഹു പകര്‍ന്നു നല്‍കുന്ന സൂക്തമാണ് സൂറതു യാസീന്‍. ദൈവാനുഗ്രഹങ്ങളെ അവഗണിച്ച് നശ്വരലോകത്തിന്റെ…
Peythozhiyumbol

Peythozhiyumbol

126.00
പെയ്‌തൊഴിയുമ്പോള്‍ പി ശ്രീകല മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ…
Darveshinte Vilapangal

Darveshinte Vilapangal

250.00
ദര്‍വേശിന്റെ വിലാപങ്ങള്‍ ബഷീര്‍ ഫൈസി ദേശമംഗലം ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ 'ദര്‍വേശിന്റെ വിലാപങ്ങള്‍' ആത്മീയമായ നിറവുകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട പുസ്തകമാണ്. സമീപകാലത്തെ അസാധാരണമായ വായനാനുഭവം ഈ കൃതി…
KAIVITTA MANIKYAM

KAIVITTA MANIKYAM

105.00
കൈവിട്ട മാണിക്യം ബിജുകുമാര്‍ ജാതിവ്യവസ്ഥയുടെ ബാക്കിപത്രമായി മേല്‍ത്തട്ട് കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തുടര്‍ന്ന് അതിനെ അതിജീവിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി എത്തിപ്പെടുന്ന അതി…
Parise Commune

Parise Commune

153.00
പാരീസ് കമ്യൂണ്‍ കാള്‍ മാര്‍ക്‌സ, വി.ഐ ലെനില്‍, ബെര്‍ത്തോള്‍ഡ് ബ്രിഹ്ത്, വിജയ് പ്രഷാദ്, ടിങ്‌സ് ചാക് പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍…
പി കെ കോരുമാസ്റ്റര്‍ ശാസ്ത്രപണ്ഡിതന്‍, നിമയസഭാംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ വിസ്മൃതിയുടെ തരിശുനിലങ്ങളില്‍നിന്നും ചില ചരിത്രഘട്ടങ്ങളില്‍ ചിലര്‍ തണല്‍മരംപോലെ പൊന്തിവരും. ചരിത്രഘട്ടമാണ് അതിനെ മൂര്‍ത്തവല്ക്കരിക്കുന്നത്. അത്തരത്തിലൊരാളാണ് ശാസ്ത്രപണ്ഡിതനും…
MANASSU ORU VISMAYAM

MANASSU ORU VISMAYAM

245.00
മനസ്സ് ഒരു വിസ്മയം ദിനേശ് മുങ്ങത്ത് ജീവിതമേ നീ എന്ത്? ദാര്‍ശനിക ഗരിമയോടെ ജീവിതത്തിന് മുന്നില്‍ വിസ്മയത്തോടെ നമിച്ചു നിന്നവരെല്ലാം കാലാകാലങ്ങളായി ഉരുക്കഴിച്ച ചോദ്യമാണിത്. തീര്‍ത്തുമുത്തരമില്ലാത്ത ഒരു…
Muppathonpathu Padavukal

Muppathonpathu Padavukal

162.00
മുപ്പത്തൊമ്പത് പടവുകള്‍ ജോണ്‍ ബ്യൂക്കന്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ The Thitry Nine Steps. നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി…
Elimination Round

Elimination Round

230.00
എലിമിനേഷന്‍ റൗണ്ട് ലിപിന്‍ രാജ് എം.പി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ ബോര്‍ഡ് അനുഭവങ്ങളുടെ നേര്‍ചിത്രം. മലയാളത്തിലെ ആദ്യ കരിയര്‍-ഫിക്ഷന്‍. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഏതാനും…
VISION ON BOARD

VISION ON BOARD

200.00
Vision on Board Arathy Nair Vision on board is a unique creation that caters for the life expectancy needs of…
Ashtamudiyile Vayanakar

Ashtamudiyile Vayanakar

135.00
അഷ്ടമുടിയിലെ വായനക്കാര്‍ പി.കെ സുധി ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില്‍ നിറച്ച…
കാന്‍സറും ചിത്രശലഭങ്ങളും ഒരു അര്‍ബുദ ചികിഝകന്റെ ഓര്‍മ്മകള്‍ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം നമ്മുടെ ജീവിതവീക്ഷണത്തെ രണ്ടുതരം വരയന്‍കുതിരകളോട് ഉപമിക്കാന്‍ കഴിയും. തന്റെ വെളുത്ത ശരീരത്തില്‍ ഇത്രയും…
Oru Cheriya Marathinte Nizhal

Oru Cheriya Marathinte Nizhal

255.00
ഒരു ചെറിയ മരത്തിന്റെ നിഴല്‍ റഹീം കടവത്ത് ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍... മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്സി…
അരങ്ങിലെ രാഷ്ട്രീയം പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍ ഡോ. മഹേഷ് മംഗലാട്ട് മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പര്‍ശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം. നാടകവേദിയുടെ പ്രാരംഭകാലം മുതല്‍ വര്‍ത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളില്‍…
തുഞ്ചന്റെ ശാരിക പുരുഷോത്തമന്‍ മണ്ണടത്ത് ''തുഞ്ചന്റെ ശാരിക' എന്ന പേര് അന്വര്‍ത്ഥമാക്കുന്നതാണ് ഈ സമാഹാരത്തിലെ രചനകളെല്ലാം. പൂന്തേന്‍ ചോരുന്ന വാക്കുകളാണ് കളിത്തം കൊഞ്ചിപ്പറയുന്നത്. അതിന്റെ മാധുര്യം മുലപ്പാലമൃതിന്റേതാണ്.…
Masterpiece

Masterpiece

153.00
മാസ്റ്റര്‍പീസ് ഫ്രാന്‍സിസ് നൊറോണ അവതാരിക: സജയ് കെ.വി. ഫ്രാന്‍സിസ് നൊറോണയുടെ ഏറ്റവും പുതിയ നോവല്‍ കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.