Shopping cart

show blocks helper

Sort by

View
കാന്‍സറും ചിത്രശലഭങ്ങളും ഒരു അര്‍ബുദ ചികിഝകന്റെ ഓര്‍മ്മകള്‍ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം നമ്മുടെ ജീവിതവീക്ഷണത്തെ രണ്ടുതരം വരയന്‍കുതിരകളോട് ഉപമിക്കാന്‍ കഴിയും. തന്റെ വെളുത്ത ശരീരത്തില്‍ ഇത്രയും…
Oru Cheriya Marathinte Nizhal

Oru Cheriya Marathinte Nizhal

255.00
ഒരു ചെറിയ മരത്തിന്റെ നിഴല്‍ റഹീം കടവത്ത് ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍... മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്സി…
അരങ്ങിലെ രാഷ്ട്രീയം പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍ ഡോ. മഹേഷ് മംഗലാട്ട് മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പര്‍ശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം. നാടകവേദിയുടെ പ്രാരംഭകാലം മുതല്‍ വര്‍ത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളില്‍…
തുഞ്ചന്റെ ശാരിക പുരുഷോത്തമന്‍ മണ്ണടത്ത് ''തുഞ്ചന്റെ ശാരിക' എന്ന പേര് അന്വര്‍ത്ഥമാക്കുന്നതാണ് ഈ സമാഹാരത്തിലെ രചനകളെല്ലാം. പൂന്തേന്‍ ചോരുന്ന വാക്കുകളാണ് കളിത്തം കൊഞ്ചിപ്പറയുന്നത്. അതിന്റെ മാധുര്യം മുലപ്പാലമൃതിന്റേതാണ്.…
Masterpiece

Masterpiece

153.00
മാസ്റ്റര്‍പീസ് ഫ്രാന്‍സിസ് നൊറോണ അവതാരിക: സജയ് കെ.വി. ഫ്രാന്‍സിസ് നൊറോണയുടെ ഏറ്റവും പുതിയ നോവല്‍ കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു…
Icha Masthan

Icha Masthan

135.00
ഇച്ച മസ്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കേരളത്തിലെ അധ്യാത്മികതയുടെ പടാപ്പുറങ്ങളില്‍ ഒരു ഐതിഹ്യ കഥാപാത്രത്തെപ്പോലെ ജീവിച്ച സൂഫികവി ഇച്ച അബ്ദുല്‍ ഖാദിര്‍ മസ്താന്റെ ജൈവികമായ സഞ്ചാരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ലോകം…
KRIYASESHAM

KRIYASESHAM

216.00
ക്രിയാശേഷം ടി.പി രാജീവന്‍ രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കുനേരേയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാര്‍ട്ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ…
കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും ടി.പി രാജീവന്‍ മദ്രാസ് പ്രവിശ്യയില്‍പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ…
Kadhascope

Kadhascope

230.00
Sale!

Kadhascope

230.00
കഥാസ്‌കോപ്പ് എഡിറ്റര്‍: ഡോ. ടി.പി നാസര്‍ മരുന്നിന്റെ മണമുള്ള കഥകള്‍ ആമയുടെ തോടുകള്‍ പോലെയാണ് ഓരോ ഡോക്ടറുടെയും പരിശോധന മുറികള്‍. പുറമെ നിന്ന് നോക്കിയാല്‍ സുരക്ഷിതമെങ്കിലും ഇനിയും…
Aadicheranmarude Asthanam

Aadicheranmarude Asthanam

45.00
ആദിചേരന്മാരുടെ ആസ്ഥാനം പാലിശ്ശേരി നാരായണമേനോന്‍ കേരളത്തിന്റെ പ്രാചീന-മദ്ധ്യകാലചരിത്രത്തെ സംബന്ധിച്ചുള്ള പഠനഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന ശ്രദ്ധേയമായ പുസ്തകം. എന്‍. വി. കൃഷ്ണവാരിയരുടെ അവതാരിക.
Vaikom Sathyagraha Rekhakal

Vaikom Sathyagraha Rekhakal

475.00
വൈക്കം സത്യാഗ്രഹ രേഖകള്‍ എഡിറ്റര്‍: അഡ്വ. പികെ ഹരികുമാര്‍ നിയമസഭാപ്രസംഗങ്ങളും ചര്‍ച്ചകളും, പത്രറിപ്പോര്‍ട്ടുകള്‍, മുഖപ്രസംഗങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സത്യാഗ്രഹികളുടെ പ്രസ്താവനകള്‍, സമരനായകരുടെ സന്ദേശങ്ങള്‍, കത്തുകള്‍ തുടങ്ങി കേരളീയ…
ORKKANISHTAPEDUNNA ORMMAKAL

ORKKANISHTAPEDUNNA ORMMAKAL

162.00
ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ ഇന്ദുലേഖ സമയമടുക്കുന്തോറും മനസ്സ് തിരിച്ചു വിളിക്കുന്നു. കാരണമറിയാത്ത ഒരസ്വസ്ഥത, സംഘര്‍ഷം. ഒരു കാര്യത്തിലും ശ്രദ്ധ കിട്ടുന്നില്ല. ഒരുവേള യാത്ര ക്യാന്‍സല്‍ ചെയ്താലോ എന്നുകൂടി ചിന്തിച്ചു.…
പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും പി. ശ്യാമള ക്രിസ്തുവര്‍ഷം ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ കേരളക്കരയെക്കുറിച്ച് സംഘംകൃതികളില്‍നിന്ന് നാം മനസ്സിലാക്കുന്നു. അവയില്‍ പരാമര്‍ശിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങള്‍ ലഭ്യമായ വൈദേശികരേഖകളില്‍നിന്നു ലഭിക്കുന്ന…
Keralathile Governormar

Keralathile Governormar

136.00
കേരളത്തിലെ ഗവര്‍ണര്‍മാര്‍ 1956 മുതല്‍ 2020 വരെ ഡോ. കെ.സി. കൃഷ്ണകുമാര്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഗവര്‍ണര്‍ ആരാണെന്നും അദ്ദേഹത്തിന്റെ ചുമതലകള്‍ എന്താണെന്നും വിശദമാക്കുന്ന പുസ്തകം. 1956…
ORMACHAVU

ORMACHAVU

216.00
Sale!

ORMACHAVU

216.00
ഓര്‍മ്മച്ചാവ് ശിവപ്രസാദ് പി പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേര്‍ന്ന് സഞ്ചരിക്കുന്ന ഈ കൃതിയില്‍ പലപ്രകാരത്തില്‍ സ്ത്രീ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവല്‍ പറയുന്നതുപോലെ അവിടെ…
കേരളം സുസ്ഥിര വികസനത്തിന് ഒരു രൂപരേഖ ടി.പി. കുഞ്ഞിക്കണ്ണന്‍ പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം 2018 ലെ മഹാപ്രളയവും തുടര്‍ന്ന് 2019-ല്‍ ഉണ്ടായ…
ഗാന്ധി ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ 1914-1948 രാമചന്ദ്രഗുഹ ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ ജീവിതങ്ങളിലൊന്നാണ് മഹാത്മാഗാന്ധി. ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിക്കുകയും ലോകമെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങളെ സ്വാധീനിക്കുകയും ചെയ്ത ഗാന്ധിജിയെക്കുറിച്ചുള്ള…
LADY LAVENDER

LADY LAVENDER

170.00
ലേഡി ലാവന്‍ഡര്‍ സബീന എം സാലി പ്രണയത്തിന് എന്തൊരു മാന്ത്രികതയാണ്. ജിപ്‌സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെര്‍ച്വല്‍ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ…
Pusthakasalayile Kolapathakam

Pusthakasalayile Kolapathakam

247.00
പുസ്തകശാലയിലെ കൊലപാതകം കരോലിന്‍ വെല്‍സ് പരിഭാഷ : എന്‍ .മൂസക്കുട്ടി അപൂര്‍വ്വ പുസ്തകങ്ങളുടെ ശേഖരത്തിനുടമയായ ഫിലിപ്പ് ബാല്‍ഫോറിന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പുസ്തകശാലയിലെ കൊലപാതകം എന്ന നോവലിന് ആധാരം.…
കേരള സംസ്‌കാരത്തിലെ ആദാന പ്രദാനങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ മാതൃകയായ കേരളം ലോക ചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ…
A Country Called Childhood A Memoir Deepti Naval A Country Called Childhood is a beautifully told memoir of growing up…
Ottathirinjavar

Ottathirinjavar

306.00
ഒറ്റതിരിഞ്ഞവര്‍ ഹകന്‍ ഗുണ്ടായ് വിവര്‍ത്തനം: ഹരിത ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന…
മനസ്സിന്റെ വാതിലുകള്‍ തുറക്കാം ചാള്‍സ് എഫ് ഹാനല്‍ പരിഭാഷ: അനില്‍കുമാര്‍ തട്ടാന്‍പറമ്പില്‍ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളിലെ ക്ലാസിക്കെന്നു വിശേഷിപ്പിക്കാവുന്ന ഗ്രന്ഥത്തിന്റെ ആദ്യ മലയാള പരിഭാഷ പുതിയ ചിന്ത,…
Ullasayathrakal

Ullasayathrakal

230.00
ഉല്ലാസ യാത്രകള്‍ ബൈജു എന്‍ നായര്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ തായ്‌ലന്റ്, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒരു ദീര്‍ഘസഞ്ചാരം ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.