Shopping cart

show blocks helper

Sort by

View
സലഫികള്‍ ജല്‍പനങ്ങളും വസ്തുതകളും പി.കെ മൊയ്തീന്‍ സുല്ലമി കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ബാനിറില്‍ പ്രചരിപ്പിക്കുന്ന യാഥാസ്ഥിതിക ആശയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്ന കൃതി. ജിന്നുസേവ, ആഭിചാരം, ആത്മീയ…
ഇബാദത്തിനെ ദുര്‍വ്യാഖ്യാനിച്ച് സയ്യിദ് മൗദൂദി മുസ്‌ലിം സമൂഹത്തില്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാക്കി. കെ പി മുഹമ്മദ് മൗലവിയുടെ ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥം ഈ ആശയക്കുഴപ്പങ്ങളെ ദൂരീകരിക്കുന്നതായിരുന്നു. ജമാഅത്തെ…
Muslim Chindaprasthanagal

Muslim Chindaprasthanagal

70.00
മുസ്‌ലീം ചിന്താപ്രസ്ഥാനങ്ങള്‍ പ്രെഫ. മങ്കട അബ്ദുല്‍അസീസ്   മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം മുസ്‌ലിം ലോകത്ത് ഇന്ന് വരെ രൂപമെടുത്ത പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങളിലേക്കും ഉല്പത്തി വികാസ പരിണാമങ്ങളിലേക്കും ഗഹനമായ…
Dawath chinthakal- Part 5

Dawath chinthakal- Part 5

30.00
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇസ്‌ലാമിക നിയമങ്ങള്‍ എങ്ങനെ പ്രായോഗികമായിത്തീരുമെന്ന് ചിന്തിക്കേണ്ടത് പ്രബോധന സമൂഹത്തിന് അനിവാര്യമാണ്. സമകാല സംഭവവികാസങ്ങളോട് ഇസ്‌ലാമിക സമീപനം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
Dawath chinthakal- Part 6

Dawath chinthakal- Part 6

35.00
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇസ്‌ലാമിക നിയമങ്ങള്‍ എങ്ങനെ പ്രായോഗികമായിത്തീരുമെന്ന് ചിന്തിക്കേണ്ടത് പ്രബോധന സമൂഹത്തിന് അനിവാര്യമാണ്. സമകാല സംഭവവികാസങ്ങളോട് ഇസ്‌ലാമിക സമീപനം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം
Dawath chinthakal- Part 3

Dawath chinthakal- Part 3

45.00
ദഅ്‌വത്തിന് അല്ലാഹു നിശ്ചയിച്ച ഒരു ക്രമവും പ്രവാചക മാതൃകയും ഉണ്ട്. വ്യക്തിയുടെയും സമൂഹത്തിന്‍റെയും വിജയമാണ് ദഅ്‌വാ പ്രസ്ഥാനങ്ങള്‍ കാംക്ഷിക്കേണ്ടത്. ദഅ്‌വത്തിന്‍റെ ലക്ഷ്യം, മാര്‍ഗം, മുന്‍ഗണനാക്രമം എന്നിവയിലേക്ക് വെളിച്ചമേകുന്ന…
ഇസ്‌ലാഹീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള മൗലികമായ അഭിപ്രായാന്തരങ്ങള്‍ എന്തൊക്കെയാണെന്ന് സത്യാന്വേഷികളെ ബോധ്യപ്പെടുത്തുന്ന വിശകലന ഗ്രന്ഥം.
വിഭാഗീയ ചിന്തകള്‍ക്കതീതമായ സാര്‍വത്രിക തത്വങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിക രാഷ്ട്ര സങ്കല്പം. ഇസ്‌ലാമിക വിശ്വാസ മൂല്യങ്ങള്‍ക്കും ചരിത്രപരമായി മുസ്‌ലിം സമൂഹം വികസിപ്പിച്ചെടുത്ത രാഷ്ട്ര മാതൃകകള്‍ക്കും വിരുദ്ധമായി ഇസ്‌ലാമിസ്റ്റുകള്‍ അവതരിപ്പിക്കുന്ന…
Muslingalile Anaacharangal

Muslingalile Anaacharangal

94.00
മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച യഥാര്‍ഥ ഇസ്‌ലാമില്‍ നിന്ന് വ്യതിചലിച്ച് വികലമായ അനേകം ആചാരങ്ങള്‍ പല കാലങ്ങളിലായി പൗരോഹിത്യം ഇസ്‌ലാം മതത്തില്‍ കടത്തിക്കൂട്ടിയിട്ടുണ്ട്. ഇത്തരം അനാചാരങ്ങളെ കുറിച്ച് സവിസ്തരം…
മതരാഷ്ട്രവാദ പരികല്പനയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ ജീവവായു. പക്ഷേ, തങ്ങളെ മതരാഷ്ട്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നതോ അറിയപ്പെടുന്നതോ അവര്‍ ഇഷ്ടപ്പെടുന്നുമില്ല. ആദര്‍ശവും നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് ഇന്ന്…
KM Moulavi Fathvakal

KM Moulavi Fathvakal

38.00
അല്‍-ഇസ്‌ലാഹ്, അല്‍-മുര്‍ഷിദ്, അല്‍-ഇത്തിഹാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ക്ക് വിഖ്യാത പണ്ഡിതന്‍ കെ എം മൗലവി നല്‍കിയ ഫത്‌വകളുടെ സമാഹാരം. ഇരുപതാം ശതകത്തിലെ മുസ്‌ലിം സാമൂഹികാവസ്ഥയും വിശ്വാസ…
നിത്യജീവിത്തില്‍ അനുഭവിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന വിവിധ പ്രശ്നങ്ങളിലുള്ള ഇസ്‌ലാമിക നിയങ്ങള്‍ വിവരിക്കുന്ന കൃതി. ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ കൃതിയിലെ ചോദ്യോത്തരങ്ങള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ടതാണ്.
കേരളത്തിലെ മുസ്‌ലിം സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ മഹാന്മാരായ നേതാക്കളുടെ ചരിത്രമാണ് ഇസ്‌ലാഹി പ്രസ്ഥാന ചരിത്രം. ജീവിതം മഹാ വിപ്ലവത്തിന് വിട്ടു കൊടുത്ത ആ നായകന്മാരെ രണ്ടാം…
Kaalavum Kaalppadum

Kaalavum Kaalppadum

99.00
കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ നായകനിരയെക്കുറിച്ച് വേറിട്ടൊരു അന്വേഷണം. ചരിത്രം വായിക്കാനും അടച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവർത്തിക്കാനുമുള്ളതാണ്. സുധീരമായൊരു ചരിത്രത്തിന്‍റെ പിന്മുറക്കാരാണ് കേരള മുസ്‌ലിംങ്ങൾ. ആ ചരിത്രത്തിന്‍റെ ഊടുവഴികളിലേക്കും ഉള്ളടക്കത്തിലേക്കുമുള്ള…
Arogyathinte Daivashasthram

Arogyathinte Daivashasthram

112.00
ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്‍റെ മാനത്തിൽ നോക്കിക്കാണുകയാണ് ഗ്രന്ഥകാരനായ ചെറിയമുണ്ടം അബ്ദുൽഹമീദ്. വൈദ്യശാസ്ത്രത്തിന്‍റെ ആത്മീയമാനം കൂടി ചേർത്താരുക്കിയിട്ടുള്ള ഇതിലെ അധ്യായങ്ങളത്രയും ചിന്തനീയവും…
ആത്മാവ്, മനസ്സ്, ശരീരം എന്നിവയുടെ സാകല്യമാണ് മനുഷ്യൻ. ഈ മൂന്നു ഘടകങ്ങളുടെയും സുസ്ഥിതിയാണ് ആരോഗ്യം. ദൈവം നിശ്ചയിച്ച പ്രകൃതിയിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് മനുഷ്യൻ രോഗിയാവുന്നത്. രോഗം ഒരു…
ഡോക്ടറോ മരുന്നോ ആവശ്യമില്ലാതെ തന്നെ പ്രാഥമിക ചികിത്സയെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്രയോ ജീവനുകളെ രക്ഷിക്കാനുതകും. പക്ഷേ, ഈ അറിവിന്‍റെ അഭാവം ഗുരുതരമായ അനേകം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്…
ദൈനംദിന ജീവിതത്തിലെ പ്രാർഥനകൾ അർഥസഹിതം ക്രമീകരിച്ച ലഘുകൃതി.
ഹദീസിനെ നിഷേധിക്കുന്നവരുടെ വാദമുഖങ്ങളും ഹദീസിനെ ആക്ഷേപിക്കുന്നവരുടെ ഗൂഢോദ്ദേശ്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൃതി. പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ പണ്ഡിതോചിതമായ വിശകലനം.
അന്ധവിശ്വാസങ്ങൾക്ക് സുന്നത്ത് ജമാഅത്ത് എന്ന് പേരിടുകയും ഹദീസുകൾ വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണതകളെ തുറന്നു കാട്ടുന്ന പഠനം.
Elavukal Islamica Vidhikalil

Elavukal Islamica Vidhikalil

75.00
പ്രകൃതിമതമായ ഇസ്‌ലാമിന്‍റെ നിയമനിർദേശങ്ങൾ ലളിതവും പ്രായോഗികവുമാണ്. ദൗർഭാഗ്യവശാൽ ഇസ്‌ലാമിക നിയമങ്ങൾ കർക്കശവും അസാധ്യവുമാണെന്ന ധാരണ പലർക്കുമുണ്ട്. ഈ പശ്ചാത്തലത്തിൽ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും തെളിവ് സഹിതം…
Tharaveeh

Tharaveeh

8.00
ഐച്ഛികമായ അനുഷ്ഠാന കർമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട തറാവീഹിനെ കുറിച്ച് പ്രതിപാദിക്കുന്ന ലഘു കൃതി
ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ സുപ്രധാനമായ നമസ്കാരത്തിന്‍റെ ആന്തരിക ചൈതന്യം, നമസ്കാരം സ്വീകാര്യമാകുന്നതിനുള്ള മുന്നുപാധികൾ, പ്രയോഗ രൂപം, ഓരോ കർമങ്ങളിലെയും പ്രാർത്ഥനകൾ, അവയുടെ അർഥം, സുന്നത്ത് നമസ്കാരങ്ങൾ തുടങ്ങിയവ ലളിതമായി…
Nomp Thathwavum Prayogavum

Nomp Thathwavum Prayogavum

30.00
സാധാരണ കർമശാസ്ത്ര വിശകലന പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നോമ്പ് തത്വവും പ്രയോഗവും എന്ന ഈ കൃതി. നോമ്പിന്‍റെ വിധിവിലക്കുകൾ വിശദീകരിക്കുന്നതോടൊപ്പം, ഒരു ആരാധനാ കർമമെന്ന നിലയിൽ അതിന്‍റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.