Shopping cart

show blocks helper

Sort by

View
AFGAN NADODIKKATHAKAL

AFGAN NADODIKKATHAKAL

145.00
അഫ് ഗാന്‍ നാടോടിക്കഥകള്‍ പുനരാഖ്യാനം: സലാം എലിക്കോട്ടില്‍ ബുദ്ധപ്രതിമകള്‍ കേള്‍ക്കുന്നതിനുമുമ്പ് സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഹനിക്കുന്നതിനു മുമ്പ് ഒരു ജനത വെളിച്ചത്തിനുവേണ്ടി ദാഹിച്ചതിന്റെ അത് നേടിയെടുത്തതിന്റെ സാംസ്‌കാരികചരിത്രം വെളിപ്പെടുത്താന്‍…
Sidar Maranghalude Sangeetham

Sidar Maranghalude Sangeetham

160.00
സിദാര്‍ മരങ്ങളുടെ സംഗീതം ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: ഡോ. ഉമര്‍ തറമേല്‍ ഖലീല്‍ ജിബ്രാന്‍ (ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ ബിന്‍ മീഖായേല്‍ ബിന്‍ സാദ്) Kahlil Gibran…
MALAYALATHINTE PRABHASHANANGAL

MALAYALATHINTE PRABHASHANANGAL

210.00
മലയാളത്തിന്റെ പ്രഭാഷണങ്ങള്‍ അര്‍ഷദ് ബത്തേരി മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാര്‍ശനിക മാനങ്ങള്‍ നല്‍കിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ…
പത്രഭാഷ ശൈലീനിഷ്ടപഠനം ഡോ. ബിച്ചു എക്‌സ് മലയില്‍ പത്രഭാഷയുടെ ശൈലിയെ ചരിത്രപരമായി വിശകലനംചെയ്യുന്ന ഗവേഷണഗ്രന്ഥം. പത്രപ്രവര്‍ത്തനവിദ്യാര്‍ത്ഥികള്‍ക്കും ഭാഷയെയും ശൈലിയെയും പഠിക്കുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ആധികാരികഗ്രന്ഥം.
NADODI VEERAKATHAKAL

NADODI VEERAKATHAKAL

90.00
നാടോടി വീരകഥകള്‍ ഡോ. ശശിധരന്‍ ക്ലാരി വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത് വേണ്ടത്ര…
Mochanam

Mochanam

675.00
Sale!

Mochanam

675.00
മോചനം ജി.ബാലചന്ദ്രന്‍ നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന മനോഹരമായ നോവല്‍. അതിര്‍ത്തികള്‍കൊണ്ട് കെട്ടിയടക്കപ്പെട്ടാലും മനുഷ്യന്റെ സഹജവികാരങ്ങള്‍ സമാനമാണെന്ന് ഈ നോവല്‍ സ്ഥാപിക്കുന്നു. കാലത്തെ അതിജീവിക്കുന്ന രചന.…
നീലിമയുടെ യാത്രകള്‍ രാധാകൃഷ്ണന്‍ എടച്ചേരി നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള്‍ കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ…
Thenkurinjiyum Rajakumaranum

Thenkurinjiyum Rajakumaranum

110.00
തേന്‍കുറിഞ്ഞിയും രാജകുമാരനും സിപ്പി പള്ളിപ്പുറം പുസ്തകങ്ങളില്‍ ആഹ്ലാദമുണ്ട്. പുസ്തകങ്ങളില്‍ കാഴ്ചയുണ്ട്. അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളില്‍ ഇതെല്ലാം നിറയ്ക്കുവാന്‍ ഇതാ ഇരുപത്തിനാല് കഥകള്‍. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ…
Kamasamudram

Kamasamudram

250.00
കാമസമുദ്രം ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി രതിയുടെ ഓളങ്ങള്‍ തിരതല്ലുന്ന കാമസമുദ്രം. ആസക്തികളുടെ സീല്‍ക്കാരങ്ങളും ആവേശച്ചൂടും പൊടിഞ്ഞിറങ്ങുന്ന വിയര്‍പ്പുകണങ്ങളും നിങ്ങള്‍ക്കിവിടെക്കാണാം. സങ്കല്‍പ്പരതിയുടെ ചുഴികളും ചക്രവാതങ്ങളും തിരമാലകളും നിറയുന്ന ഈ സമുദ്രത്തിലേക്ക്…
Ormacheppile Chirikkoottukal

Ormacheppile Chirikkoottukal

120.00
ഓര്‍മ്മച്ചെപ്പിലെ ചിരിക്കൂട്ടുകള്‍ സന്തോഷ് നൂറനാട് ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന്‍ തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യകാലം എല്ലാവര്‍ക്കും…
EZHILARAZI

EZHILARAZI

145.00
Sale!

EZHILARAZI

145.00
എഴിലരസി അഞ്ജു സജിത്ത് വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക്…
Pora Pora

Pora Pora

470.00
Sale!

Pora Pora

470.00
പോരാ പോരാ ഹകന്‍ ഗുണ്ടായ് വിവര്‍ത്തനം: രമാമേനോന്‍ ഒമ്പതാം വയസ്സില്‍ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവല്‍. അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധാനന്തര ദുരിതങ്ങളില്‍പെട്ടുഴറുന്ന…
AA THAVALAYE THINN!

AA THAVALAYE THINN!

179.00
ആതവളയെ തിന്ന്! ബ്രയാന്‍ ട്രേസി പരിഭാഷ: കെ.ടി രാധാകൃഷ്ണന്‍ പണികള്‍ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക : ഇന്ന് കൂടുതല്‍ പണികള്‍ ചെയ്ത് തീര്‍ക്കുക ചെയ്തുതീര്‍ക്കേണ്ട പണികളുടെ പട്ടികയില്‍…
Mahathvachanagal – Budhan

Mahathvachanagal – Budhan

85.00
മഹദ് വചനങ്ങള്‍ ബുദ്ധന്‍ സമാഹരണം: ദീപേഷ് കെ രവീന്ദ്രന്‍ കളിമണ്‍പാത്രങ്ങള്‍ പോലെ ഒരുനാള്‍ ഈ ശരീരങ്ങള്‍ ഉടഞ്ഞുപോവും. നമ്മുടെ ചിന്തകള്‍ മത്രം അതിജീവിക്കും. അതിനാല്‍ ചിന്തകളെ സംസാരവിഷയങ്ങളില്‍നിന്ന്…
അവര്‍ക്ക് മഹാഭാരതം അറിയില്ല; ചരിത്രവും അരുണ്‍ ഗോപി ജയമോഹന്‍ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങള്‍. ''കാറ്റില്‍ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്.…
SWATCHHABHAVANAM

SWATCHHABHAVANAM

127.00
സ്വച്ഛഭവനം ശ്രീകണ്ഠന്‍ കരിക്കകം ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉള്‍ച്ചേര്‍ക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠന്‍ കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി,…
Vallathoru Kadha Part – 2

Vallathoru Kadha Part – 2

315.00
വല്ലാത്തൊരു കഥ - ഭാഗം 2 പുസ്തക രൂപത്തില്‍ ബാബു രാമചന്ദ്രന്‍ വീരപ്പന്‍ എം.എന്‍ റോയ് ദാവൂദ് ഇബ്രാഹിം എലോണ്‍ മസ്‌ക് വേലുപ്പിള്ള പ്രഭാകരന്‍ സദ്ദാം ഹുസൈന്‍…
Mazha Peythu Thorumbol

Mazha Peythu Thorumbol

153.00
മഴ പെയ്ത് തോരുമ്പോള്‍ ടി.ബി വിജയകുമാര്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു കൃതി ദേശങ്ങളും സംഭവങ്ങളും വ്യക്തിബന്ധങ്ങളും നിറഞ്ഞ നമ്മുടെ സാമൂഹ്യജീവിതത്തെ പരിഹാസതീക്ഷ്ണമായ നിലപാടുകള്‍കൊണ്ട്…
Hemingway An introduction

Hemingway An introduction

70.00
ഹെമിംഗ് വേ ഒരു മുഖവുര എംടി വാസുദേവന്‍ നായര്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗനദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു മുഖവുരയാണ് ഈ ഗ്രന്ഥം.    
Muhammad Ali

Muhammad Ali

290.00
മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം എം കമറുദ്ദീന്‍ ലോകബോക്‌സിങ്ങ് ഇതിഹാസകാരന്‍ മുഹമ്മദ് അലിയുടെ ജീവചരിത്രം. ആഫ്രിക്കയില്‍നിന്നും അമേരിക്കയിലേക്കു കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂര്‍ണ്ണമായ ജീവിതകഥകള്‍ കേട്ട…
മധ്യകാലകേരളം സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍ എം.ആര്‍ രാഘവവാരിയര്‍ നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗ്ഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും…
PRANAYAMAPINI

PRANAYAMAPINI

153.00
പ്രണയ മാപിനി സജില്‍ ശ്രീധര്‍ ജനിമൃതികള്‍ കടന്ന് വ്യാപരിക്കുന്ന പ്രണയത്തിന്റെ അലൗകികകാന്തി കാവ്യാത്മകമായി ആവിഷ്‌കരിക്കുന്ന കൃതി. മലയാറ്റൂര്‍ സാഹിത്യ പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവല്‍.…
Kalkatha Kafe

Kalkatha Kafe

145.00
കല്‍ക്കത്ത കഫെ എട്ട് ബംഗാളിക്കഥകള്‍ പരിഭാഷ: സുനില്‍ ഞാളിയാത്ത് അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകം കലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ കല്‍ക്കത്തയില്‍നിന്നുള്ള…
Vakkeel Kadhakal

Vakkeel Kadhakal

144.00
വക്കീല്‍ കഥകള്‍ കെ.കെ രമേശ് അഭിഭാഷകനായ കെ കെ രമേഷ് തന്റെ ജീവിതപരിസരത്തെ രസകരമായ അനുഭവങ്ങളാണ് കഥകളായി ഈ സമാഹാരത്തില്‍ അവതരിപ്പിക്കുന്നത്. കോടതി വ്യവഹാരം എന്ന രാവണന്‍കോട്ടയില്‍നിന്നു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.