Shopping cart

show blocks helper

Sort by

View
Ottathirathokk

Ottathirathokk

212.00
ഒറ്റത്തിരത്തോക്ക് പി രഘുനാഥ് ഒരേയൊരു തിര മാത്രമുള്ള ഇരട്ടക്കുഴല്‍തോക്ക് കാലങ്ങളായി കരുതിവെച്ച ഒരു കുടുംബത്തിന്റെ കഥ പറയുന്ന ക്രൈം നോവല്‍ രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ…
ഉല്‍കൃഷ്ടരായ മനുഷ്യരും ഉണ്ട് സി.വി ബാലകൃഷ്ണന്‍ മനുഷ്യകാമനകളും ആത്മീയതയും ദേശാന്തരക്കാഴ്ച്ചകളും വര്‍ത്തമാനകാല മലയാളിജീവിതവും അസാമാന്യചാതുരിയോടെ സി. വി. ബാലകൃഷ്ണന്‍ കഥത്താളുകളില്‍ പകര്‍ത്തുന്നു. കഥയുടെ കാണാപ്പുറങ്ങളിലേക്കും പുനര്‍വായനയ്ക്കും പ്രേരിപ്പിക്കുന്ന…
Dostoviskiyude Sargasaparya

Dostoviskiyude Sargasaparya

198.00
ഡോസ്‌റ്റോയ വ്‌സ്‌കിയുടെ സര്‍ഗസപര്യ എ ജയകുമാര്‍ ജീവിച്ചിരിക്കുന്ന കാലത്തെയും ഭാവികാലത്തെ ആഴത്തില്‍ സ്വാധീനിച്ച ഡോസ്റ്റോയ് വ്‌സ്‌കിയുടെ വാതായനമാകുന്ന നോട്ടുബൂക്കുകളെ ഉപജീവിച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം. വിസ്മയാവഹമായ…
Manchadikkari

Manchadikkari

160.00
മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം വിനില്‍ പോള്‍ ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെത്തരത്തിലാണ് സ്വാധീനിച്ചതെന്നും…
ദൂരദര്‍ശന്‍ കാലം കെ. കുഞ്ഞികൃഷ്ണന്‍ കേരളത്തില്‍ ആദ്യമായി മലയാളം ടെലിവിഷന്‍ സംപ്രേക്ഷണം നിലവില്‍വന്ന 1985-ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായിരുന്നു കെ. കുഞ്ഞികൃഷ്ണന്‍. എണ്ണം പറഞ്ഞ പരിപാടികളിലൂടെ…
ദൈവങ്ങള്‍ എന്താ രക്ഷിക്കാനെത്താത്തത് പി.ആര്‍ കൃഷ്ണന്‍ ആറു ദശകങ്ങളായി മുംബൈ നഗരത്തിന്റെ മലയാളി സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായമകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമായ പി.ആര്‍. കൃഷ്ണന്റെ ഓര്‍മ്മകളും, രാഷ്ട്രീയവിചാരങ്ങളും, സര്‍ഗ്ഗാത്മകവിചാരങ്ങളുമാണ്…
Charithram Vyavaharam

Charithram Vyavaharam

275.00
ചരിത്രം വ്യവഹാരം കേരളവും ഭാരതവും എം.ജി.എസ് നാരായണന്‍ ഇന്ത്യാചരിത്രത്തില്‍ പൊതുവേയും കേരളചരിത്രത്തില്‍ പ്രത്യേകിച്ചും രൂപംകൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിന്‍ബലത്തില്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന എം.ജി.എസിന്റെ ചരിത്രസംബന്ധിയായ…
Raman Padavum Padabhedangalum

Raman Padavum Padabhedangalum

333.00
രാമന്‍ പാഠവും പാഠഭേദങ്ങളും പി.ജി സദാനന്ദന്‍ വാമൊഴിയായി പ്രചാരത്തിലിരിക്കുകയും പില്ക്കാലത്തു മാത്രം വരമൊഴിയിലേക്ക് മാറ്റപ്പെടുകയും ചെയ്തതിനാലാവാം ആദികാവ്യമായ രാമായണത്തില്‍ പാഠഭേദങ്ങള്‍ വന്നുചേര്‍ന്നത്. ഇത്തരത്തില്‍ കാലാന്തരേണ വന്ന കൂടിച്ചേരലുകള്‍ക്കു…
Uriyattam Nilakkunna Vakkukal

Uriyattam Nilakkunna Vakkukal

200.00
ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍ വി.കെ മധു സാധാരണവായനക്കാര്‍ക്ക് നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് അറിവുകള്‍ മാത്രമല്ല തിരിച്ചറിവുകളും നല്‍കാന്‍ പര്യാപ്തമായ ഒരു പുസ്തകമാണിത്. പുരോഗമനോന്മുഖമായ കാഴ്ചപ്പാടോടെ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്…
സലില്‍ ചൗധരി ജീവിതവും സംഗീതവും ഡോ. എം.ഡി മനോജ് ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍ താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി. ബംഗാളില്‍…
Ormayude Tharapathangalil

Ormayude Tharapathangalil

495.00
ഓര്‍മയുടെ താരാപഥങ്ങളില്‍ സി.പി ഉമര്‍ സുല്ലമി, സി.കെ റജീഷ് അര നൂറ്റാണ്ടിലേറെ കാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സജീവ സാന്നിധ്യമായ പണ്ഡിതന്‍ സി പി ഉമര്‍ സുല്ലമിയുടെ…
അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥ അനില്‍കുമാര്‍ കെ.എസ്, ഡോ രശ്മി ജി ആ കാലയളവില്‍ സ്ത്രീ പുരുഷ സംയോഗ സുഖം എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ ശരീരത്തിലുള്ള ലിംഗം…
Kalprathishta

Kalprathishta

95.00
കല്‍പ്രതിഷ്ഠ തിരുമല ശിവന്‍കുട്ടി ''വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്ത പ്പെടാനോ കവി തയ്യാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്ക്കെ തിരെ…
മുഹമ്മദ് നബി കാരുണ്യത്തിന്റെ ദൈവദൂതന്‍ ഡോ. റാഗിബ് അസ്സര്‍ജാനി മുഹമ്മദ് നബി(സ്വ)യുടെ കറപുരളാത്ത ജീവിതവും ധവളിമയാര്‍ന്ന വ്യക്തിത്വവും കാരുണ്യം നിറഞ്ഞ മനസ്സും പ്രകാശിപ്പിക്കുന്ന ഒരു ഉത്തമകൃതി. നബി(സ്വ)യുടെ…
Ennappadam

Ennappadam

360.00
Sale!

Ennappadam

360.00
എണ്ണപ്പാടം എന്‍.പി മുഹമ്മദ് എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ ഭരണം,…
PERAKKAVADI

PERAKKAVADI

126.00
പേരക്കാവടി എം.എസ് ബനേഷ് നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യുവില്‍നിന്ന് എഴുതിപ്പോയ കവിതകള്‍. വെല്ലുവിളിയുണര്‍ത്തുന്ന, ഉള്ളം തൊടുന്ന കവിതകളുടെ സത്ത. ശൈലീവിന്യാസവും അതിന്റെ അഗാധതയുംകൊണ്ട് അനന്യമായ കവിതകള്‍. നെഞ്ചും വിരിച്ച്…
Muslim Shaktheekaranam

Muslim Shaktheekaranam

99.00
മുസ്‌ലീം ശാക്തീകരണം ഇ.എം അബ്ദുറഹ്മാന്‍ ജീവസ്സുറ്റ ഒരു സമുദായത്തിന്റെ ലക്ഷ്യവും ദൗത്യവും അസ്ത്വിത്വം, അതിജീവനം, വികസനം തുടങ്ങിയ അവസ്ഥകളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ശാക്തീകരണം ആയിരിക്കണം. സമ്പൂര്‍ണ്ണവും സമഗ്രവുമായ…
Cheli Puralatha Panthu

Cheli Puralatha Panthu

216.00
ചെളി പുരളാത്ത് പന്ത് രാജീവ് രാമചന്ദ്രന്‍ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ സൗന്ദര്യം അക്ഷരങ്ങളിലൂടെയും, ക്യു.ആര്‍ കോഡിലൂടെ ദൃശ്യ വിരുന്നായും നല്‍കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം ഫുട്ബാള്‍ വെറുമൊരു…
Is Your Child Safe (Arabic)

Is Your Child Safe (Arabic)

225.00
IS YOUR CHILD SAFE ? K SANJAY KUMAR IPS This is more than just a guide meant to provide parents…
കമലാസുരയ്യ സഫലമായ സ്‌നേഹാന്വേഷണം ശൈഖ് മുഹമ്മദ് കാരക്കുന്ന് ''എന്റെ അമ്മ ഇസ്ലാമിന്റെ ഒരു സമര്‍പ്പിത വിശ്വാസിയായിത്തീര്‍ന്നത്, ഇസ്ലാമിന്റെ അതുല്യത ഒരു ദിവസം മറ്റുള്ളവരും മനസ്സിലാക്കുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ്. മതേതരത്വം…
ചരിത്രമുറങ്ങുന്ന ചേറ്റുവായും ചേറ്റുവായ് പരീക്കുട്ടിയും വേലായുധന്‍ പണിക്കശ്ശേരി കേരളീയ രാജാക്കന്മാരും വൈദേശിക ശക്തികളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ചേറ്റുവ തുറമുഖ തീരത്തിലൂടെ പൂഴി പറപ്പിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്.…
MALAYALI MEMORIAL

MALAYALI MEMORIAL

144.00
മലയാളി മെമ്മോറിയല്‍ ഉണ്ണി ആര്‍ ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാല്‍ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ?…
Changampuzha Ormma Anubhavam

Changampuzha Ormma Anubhavam

270.00
ചങ്ങമ്പുഴ ഓര്‍മ്മ-അനുഭവം ഹരികുമാര്‍ ചങ്ങമ്പുഴ സാഹിത്യ- സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ സമകാലികരുടെ ശിഥിലമായ ഓര്‍മ്മകള്‍ തുന്നിച്ചേര്‍ത്ത് മലയാള സാഹിത്യ ചരിത്രത്തിലെ കാല്‍പ്പനിക വസന്തമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം…
Magdaleenaude pensuvishesham

Magdaleenaude pensuvishesham

540.00
മഗ്ദലീനയുടെ പെണ്‍സുവിശേഷം രതീദേവി ''മലയാളസാഹിത്യത്തിന് ഇങ്ങനെയും കഥയെഴുതാം, ഇങ്ങനെയും ചരിത്രസത്യങ്ങളെ വ്യാഖ്യാനിക്കാം, ഇങ്ങനെയും ചരിത്രകഥാപാത്രങ്ങളെ സമീപിക്കാം എന്ന് സൗമ്യവും ധീരവുമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകം. കേരളം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.