Shopping cart

show blocks helper

Sort by

View
The Unfolding Of

The Unfolding Of

359.00
The Unfolding Of Kavya S Divakar Evie lives in a society which considers riches, social standards, lucrative jobs as a…
Mattanmmrude Rahasyangal

Mattanmmrude Rahasyangal

115.00
മാട്ടാന്മാരുടെ രഹസ്യങ്ങള്‍ അംസിയ വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടുണരുന്ന രാത്രികളില്‍ ഭയപ്പെടുന്നതിന് പകരം അവ പുസ്തകങ്ങളില്‍ പകര്‍ത്താന്‍ കൊതിച്ചൊരു കൊച്ചുപെണ്‍കുട്ടിയുടെ ഭൂതകാലത്തിന്റെ അക്ഷരാവിഷ്‌കാരമാണീ പുസ്തകം. സൃഷ്ടിക്കപെട്ട ഒരു ലോകത്തില്‍…
Sanchaariyaaya Pandithan

Sanchaariyaaya Pandithan

75.00
സഞ്ചാരിയായ പണ്ഡിതന്‍ ഇബ്‌റാഹിം പാലത്ത് വിഖ്യാത പണ്ഡിതന്‍ ഇമാം ശാഫിഈയുടെ ചരിത്രം ലളിതമായി കഥാവിഷ്‌കാര രൂപത്തില്‍ അവതരിപ്പിക്കുന്നു. അറിവുതേടിയുള്ള മഹാപണ്ഡിതന്റെ യാത്രകളും വിജ്ഞാനദാഹവും മനോഹരമായി കോറിവെച്ചിരിക്കുന്നു. ഗുരു…
NJAN ENNA JUSTICE

NJAN ENNA JUSTICE

441.00
ഞാന്‍ എന്ന ജസ്റ്റിസ് ജസ്റ്റിസ് കെ ചന്ദ്രു നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ്…
നിങ്ങള്‍ക്കുമാവാം സര്‍വെന്റ് ഓഫ് സിവില്‍ മുഹമ്മദ് ഷാഹിദ് ഐ.ഐ.എസ് സിവില്‍ സര്‍വ്വീസ് പഠനം സംബന്ധിച്ച് ഒരു തുടക്കകാരന് ഉള്‍ക്കൊനാവുന്ന മറ്റൊരു പുസ്തകം വേറെ കിട്ടാനില്ല. വിശദമായ സിലബസും…
Ejjathi Pennu

Ejjathi Pennu

207.00
എജ്ജാതി പെണ്ണ് നിഷ അനില്‍കുമാര്‍ പുറത്തേക്കിറങ്ങി പോന്ന അവളുടെ പിന്നാലെ വന്ന് വിനയന്‍ പിടിച്ചു നിര്‍ത്തി. ''എന്താ?'' അവള്‍ പുരികം ഉയര്‍ത്തി വെല്ലുവിളിയോടെ ചോദിച്ചു. ''നീ നായരല്ലേ?''…
Malabarkalapam Oru Punarvayana

Malabarkalapam Oru Punarvayana

252.00
മലബാര്‍ കലാപം ഒരു പുനര്‍വായന ഡോ. കെ.ടി. ജലീല്‍ 2007 ലെ തനിമ പുരസ്‌കാരം നേടിയ കൃതി. ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജതകൊണ്ട്…
നീ എന്റെയൊരു അടയാളം മാത്രമാണ് വനിതാ വിനോദ് നടക്കുന്തോറും രൂപപ്പെടുന്ന മുമ്പില്ലാതിരുന്ന വഴിയിലൂടെയാണ് കവി നടക്കുന്നത്. അപ്പോള്‍ മാത്രം നിലവില്‍ വരുന്ന ചിലതുണ്ടതില്‍. ഭാഷയുടെ അപര്യാപ്തയ്ക്ക് പരിഹാരമുണ്ട്…
Charithra Vibhranthikal

Charithra Vibhranthikal

128.00
ചരിത്ര വിഭ്രാന്തികള്‍ കെ.എം അബ്ബാസ് മദ്ധ്യപൗരസ്ത്യദേശത്തിന്റെ സംഘര്‍ഷഭരിതമായ ഭൂപടം പലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍…
9MM BARETTA

9MM BARETTA

495.00
9 MM ബെരേറ്റ വിനോദ് കൃഷ്ണ ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവല്‍. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍. സ്വതന്ത്രഭാരതത്തിലെ ആദ്യ…
ഒരു മാപ്‌ളച്ചെക്കന്റെ സില്‍മാ കൊട്ടകകള്‍ ഡോ. ഉമര്‍ തറമേല്‍ മൃത വിശ്വാസങ്ങള്‍ക്കും വിഫല സ്മൃതികള്‍ക്കും സര്‍ഗാത്മക ബദല്‍ തേടുന്ന ഒരു ആധുനിക മലബാറി മനസ്സില്‍ സില്‍മയുടെ ഭ്രമ…
Hikayathe Sufi

Hikayathe Sufi

250.00
ഹിക്കായത്തെ സൂഫി സലാം എലിക്കോട്ടില്‍ മതങ്ങള്‍ ആത്മീയത കൈവെടിഞ്ഞ് മൗലികവാദങ്ങളും വര്‍ഗീയ വാദങ്ങളും സാമാ ജ്യത്വവാദങ്ങളുമായി ഹിംസാത്മകവും രാഷ്ട്രീയവുമായ രൂപങ്ങള്‍ സ്വീകരിക്കുന്ന നമ്മു ടെ ഇരുണ്ട കാലത്ത്…
Nehru Indiayude Srushti

Nehru Indiayude Srushti

340.00
നെഹ്രു ഇന്ത്യയുടെ സൃഷ്ടി ശശി തരൂര്‍ പരിഭാഷ: എന്‍ ശ്രീകുമാര്‍ ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍ രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ച, ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ച ജവഹര്‍ ലാല്‍…
CHILA NERANGALIL

CHILA NERANGALIL

136.00
ചില നേരങ്ങളില്‍ മുഹമ്മദലി പൂനൂര്‍ ഈ കഥ പറച്ചിലിന്റെ ഒരു പാരമ്പര്യം മുഹമ്മദലി പൂനൂരിലും നമുക്ക് കാണാം. വായനക്കാരെ ഒപ്പം കൊണ്ട് പോവുന്ന തരത്തില്‍ മനോഹരമായി കഥ…
Poochakuru

Poochakuru

162.00
Sale!

Poochakuru

162.00
പൂച്ചക്കുരു ആര്‍ ജെ ശാലിനി തിരശ്ശീലയില്‍ ഒരു സിനിമ തെളിഞ്ഞുവരുന്നതുപോലെയാണ് നിര്‍മല ഓപ്പോളിന്റെ സംഘര്‍ഷഭരിതമായ ജീവിതം ശാലിനി അവതരിപ്പിക്കുന്നത്. എഴുത്തില്‍ ഒരു ദൃശ്യഭാഷയുണ്ട്. ഒരൊറ്റ വരികൊണ്ട് ഒരാശയം…
VIDHYABHYASA CHINTHAKAL

VIDHYABHYASA CHINTHAKAL

200.00
വിദ്യാഭ്യാസ ചിന്തകള്‍ വിശ്വപ്രസിദ്ധ ചിന്തകരുടെയും എഴുത്തുകാരുടെയും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൗലികമായ ആലോചനകളുടെ സമാഹാരം എഡിറ്റര്‍: ഡോ. അസീസ് തരുവണ ഗാന്ധിജി | പ്ലേറ്റോ | റുസ്സോ | വിവേകാനന്ദന്‍…
Devil’s Justice

Devil’s Justice

255.00
ഡെവിള്‍സ് ജസ്റ്റിസ് സീമ ജവഹര്‍ ഉദ്വേഗവും കുറ്റകൃത്യവും ഇഴ ചേര്‍ന്ന വായനാവേഗമുള്ള സസ്പെന്‍സ് ത്രില്ലര്‍. ക്രൈം ഫിക്ഷന്‍ വൈവിധ്യമുള്ള മാതൃകകളില്‍ ഒന്നാണ് ഡെവിള്‍സ് ജസ്റ്റിസ്. കുറ്റവാളി ആര്?…
Malabarile British Adhinivesam

Malabarile British Adhinivesam

250.00
മലബാറിലെ ബ്രിട്ടീഷ് അധിനിവേശം കെ.കെ.എന്‍. കുറുപ്പ് മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ…
അനുരാഗഗാനംപോലെ സമ്പൂര്‍ണ്ണ ഗാനസമാഹാരം യൂസഫലി കേച്ചേരി "സുറുമയെഴുതിയ മിഴികളേ പ്രണയമധുരത്തേന്‍ത്തുളുമ്പും സൂര്യകാന്തിപ്പൂക്കളേ..." ലളിതമായ വരികളില്‍ ആശയപ്പൊലിമയുള്ള ഗാനങ്ങള്‍ കൈരളിക്ക് സമ്മാനിച്ച്, ഗാനാസ്വാദകരുടെ ഹൃദയങ്ങളില്‍ ശാശ്വതപ്രതിഷ്ഠ നേടിയ യൂസഫലി…
Kunjikkaalikkurava

Kunjikkaalikkurava

180.00
കുഞ്ഞിക്കാളിക്കുരവ കാലത്തെ വെല്ലുവിളിച്ച ഒരു ദളിത് സ്ത്രീയുടെ വിമോചന വീരഗാഥ പ്രൊഫ. ജയലക്ഷ്മി പൂക്കൈതയൂരിന്റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്റെയും ദളിത് ജീവിതത്തിന്റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും…
ഭാരതത്തിലെ പുണ്യ നഗരികളിലൂടെ ഡോ. സി.ജെ പ്രസന്നകുമാരി '''പ്രഭാഷണപരമ്പരയുടെ ഭാഗമായി ഒരു ജ്ഞാനാന്വേഷി നടത്തിയ കാശീപര്യടനത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ സുപ്രധാനഭാഗം. ഇന്ത്യയുടെ സാംസ്‌കാരിക സ്പന്ദനങ്ങള്‍ അനുഭവപ്പെടുത്താനാണ്…
Theeyyakunjinte Chootu

Theeyyakunjinte Chootu

170.00
തീയ്യക്കുഞ്ഞിന്റെ ചൂട്ട് സി.അമ്പുരാജ് ''തീയ്യക്കുഞ്ഞിന്റെ ചൂട്ട് മലയാള നോവല്‍ ഇന്നേവരെ കണ്ടിട്ടി ല്ലാത്ത ഒരു നവ ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. അറുപതിലേറെ…
Alozhinja Arangu

Alozhinja Arangu

234.00
ആളൊഴിഞ്ഞ അരങ്ങ് വി രാജകൃഷ്ണന്‍ കുമാരനാശാനുശേഷമുള്ള മലയാളകവിതയിലെ ദുരന്താവബോധത്തെ മുന്‍നിര്‍ത്തിയുള്ള പഠനം നിരൂപക മനസ്സിന്റെ സര്‍ഗ്ഗാത്മകതയാണ് 'ആളൊഴിഞ്ഞ അരങ്ങ്'. മലയാളകവിതയുടെ അതിശക്തമായൊരു കാലഘട്ടത്തിന്റെ കലാപരമായ അന്വേഷണം ഈ…
Sujatha

Sujatha

205.00
Sale!

Sujatha

205.00
സുജാത സുസ്‌മേഷ് ചന്ത്രോത്ത് സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ച് ജീവിതം അസഹനീയമാക്കുന്ന ഭാര്യയുടെയും അതിരുവിട്ട കാമത്തിന്റെ വന്യത കൊതിക്കുന്ന സ്നേഹിതയുടെയും ജീവിതത്തിലൂടെ പ്രണയത്തെയും സ്നേഹത്തെയും മനുഷ്യജീവിതത്തെത്തന്നെയും പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.