Shopping cart

show blocks helper

Sort by

View
Njan

Njan

535.00
Sale!

Njan

535.00
ഞാന്‍ എന്‍.എല്‍ പിള്ള ജന്മശതാബ്ദി വര്‍ഷത്തില്‍ ആത്മകഥയുടെ പുതിയ പതിപ്പ് മലയാളികളുടെ സാംസ്‌കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിച്ച തന്റെ നാടകങ്ങളെപ്പോലെ തന്നെ, ആഖ്യാനമന്ത്രവാദത്തിന്റെ ചങ്ങലയില്‍ നമ്മെ തളച്ചിടുന്ന…
Dathuputhran

Dathuputhran

215.00
ദത്തുപുത്രന്‍ കാനം ഇ.ജെ മനുഷ്യന്റെ മൃദുലവികാരങ്ങള്‍ മനുഷ്യജീവിതത്തിന്റെ സ്വാഭാവികതയാണ്. അത്തരം വികാരങ്ങളെ തീക്ഷ്ണതയോടെ പകര്‍ത്തുന്നവയാണ് കാനത്തിന്റെ രചനകള്‍. കാനത്തിന്റെ രചനകളുടെ സവിശേഷതകളെല്ലാംതന്നെ പ്രതിഫലിപ്പിക്കുന്ന നോവലാണ് ദത്തുപുത്രന്‍.
Manass Oru Prathibhaasam

Manass Oru Prathibhaasam

100.00
മനസ്സ് ഒരു പ്രിതഭാസം പ്രൊഫ. ആനന്ദന്‍ കെ.ആര്‍ സ്‌കൂള്‍തലം തൊട്ടുതന്നെ കുട്ടികള്‍ പഠിക്കുന്നതാണ്, മ നുഷ്യന്റെ ശരീരശാസ്ത്രം. എന്നാല്‍ മനസ് എന്ന വിഷയ വുമായി ബന്ധപ്പെട്ട വിജ്ഞാനം…
Pranayadhram

Pranayadhram

135.00
പ്രണയാര്‍ദ്രം എബി കുറുമണ്ണ് കവി പാടുന്നു; 'നിന്റെയാകാശം കുരുക്കിയ പക്ഷി ഞാന്‍ നിന്നെക്കുറിച്ചെന്നുമോര്‍ത്തു പാടുന്നവന്‍' ജിബ്രാന്‍ മൊഴിയുന്നു; 'പ്രണയത്തിന് ചുറ്റും ഒരു കിടങ്ങുണ്ട്. ഒരിക്കല്‍ വീണാല്‍ അതില്‍നിന്ന്…
Bhagavan Budhan

Bhagavan Budhan

430.00
ഭഗവാന്‍ ബുദ്ധന്‍ ധര്‍മ്മാനന്ദ കോസംബി പി സേഷാദ്രി അയ്യര്‍ കെട്ടുകഥകളില്‍ നിന്നും മോചി പ്പിച്ചാല്‍, ഭഗവാന്‍ ബുദ്ധന്‍ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാന്‍ ശ്രമിച്ച ലോക ത്തിലെ ഏറ്റവും…
Nizhalurangunna Vazhikal

Nizhalurangunna Vazhikal

243.00
നിഴലുറങ്ങുന്ന വഴികള്‍ പി.വഝല എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് പി. വത്സലയുടെ വിഖ്യാതമായ നോവലിന്റെ പുതിയ പതിപ്പ്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ലാരി കോളിന്‍സ് ഡൊമിനിക് ലാപിയര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ്…
Thanmayam

Thanmayam

270.00
Sale!

Thanmayam

270.00
തന്മയം പ്രിയ എ.എസ് പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓര്‍മിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തില്‍ താന്‍ എത്രതരം…
Niyogasmrithi

Niyogasmrithi

250.00
നിയോഗസ്മൃതി മല്ലിക വേണുകുമാര്‍ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ നിഷ്‌കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ കാണാക്കയങ്ങളിലേക്ക്…
Munmozhi

Munmozhi

205.00
Sale!

Munmozhi

205.00
മുന്‍മൊഴി സുഗതകുമാരി കുട്ടികളോടു സ്‌നേഹവും കാരുണ്യവും കരുതലും എന്നും പ്രകടിപ്പിച്ച കവയിത്രി സുഗതകുമാരിയുടെ കൃതിയാണിത്. ഇതില്‍ കുട്ടികള്‍ക്കു വഴിവെളിച്ചം പകരുന്ന കുഞ്ഞുകുഞ്ഞു കുറിപ്പുകളാണുള്ളത്. ഉപദേശങ്ങളും കരുതലുമടങ്ങുന്ന കുറിപ്പുകള്‍.
Sathyasakshyam Nirvahanam

Sathyasakshyam Nirvahanam

135.00
സത്യസാക്ഷ്യ നിര്‍വഹണം വി.കെ ഹംസ് അബ്ബാസ് ''ക്ഷണികവും നശ്വരവുമായ പ്രപഞ്ചജീവിതത്തിന്റെ ചക്രവാള സീമക്കപ്പുറത്തും ജീവിതം തുടരുന്നുവെന്നും ജീവിതത്തിന്റെ അര്‍ഥപൂര്‍ണമായ ഭാഗം അതാണെന്നും ഇസ്ലാം പ്രബോ ധിപ്പിക്കുന്നു. സമത്വ…
ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരസ്വാതന്ത്യം റാശിദുല്‍ ഗന്നൂശി മൊഴിമാറ്റം: അശ്‌റഫ് കീഴുപറമ്പ് ഇസ്ലാമിക രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട തത്ത്വങ്ങളെയും സംജ്ഞകളെയും സമകാലിക പദാവലികള്‍ ഉപയോഗിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതി.…
Shanghai

Shanghai

190.00
Sale!

Shanghai

190.00
ഷാങ്ഹായ് സിവിക് ജോണ്‍ സിവിക് ജോണിന്റെ ആദ്യ നോവല്‍ മലയാളം ജനപ്രിയനോവലിന്റെ പഴയ അന്താരാഷ്ട്രമായ വിഹാരത്തെ ഓര്‍മ്മിപ്പിക്കുംവിധം ഷാങ്ഹായ് എന്ന ചൈനീസ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവലിന്റെ…
Sthothram

Sthothram

255.00
Sale!

Sthothram

255.00
സ്‌തോത്രം എബ്രഹാം മാത്യു കടബാധ്യത പെരുകുകയും കച്ചവടം തളരുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ ദാമു എന്ന യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും അവിചാരിതമായി കേള്‍ക്കുന്ന ഒരു സുവിശേഷപ്രഘോഷണം അയാളുടെ…
ഗസലുകള്‍ പൂക്കുന്ന രാത്രി ഒ.എന്‍.വി മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി രചിച്ച ഗസലുകളുടെ സമാഹാരം ഗസല്‍ കവിതയും സംഗീതവുമാണ്. മധ്യകാലഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ ഉര്‍ദുവിന്റെ പ്രചാരത്തോടൊപ്പം…
Thirumozhikal

Thirumozhikal

85.00
തിരുമൊഴികള്‍ എം.എന്‍ കാരശ്ശേരി തെരഞ്ഞെടുത്ത നബിവചനങ്ങളുടെ സമാഹാരം മുഹമ്മദ് നബിയുടെ ധാര്‍മ്മികപ്രബോധനങ്ങളുടെ രത്നച്ചുരുക്കമാണ് ഈ ചെറിയ പുസ്തകം. മനുഷ്യനെ നന്മയിലേക്കും ജ്ഞാനത്തിലേക്കും സമാധാനത്തിലേക്കും പ്രലോഭിപ്പിക്കുക എന്ന പ്രവാചകദൗത്യം…
മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും കെ.സി നാരായണന്‍ വേദനയുടെ ചില ഉപയോഗങ്ങള്‍ തോട്ടങ്ങള്‍ എഴുത്തുകളും എഴുത്തുകാരനും ശൈവം ഒളിവിലുണ്ടോ ഇല്ലയോവാന്‍ വഴികളും വാക്കുകളും കവിതയിലെ അര്‍ഥശാസ്ത്രം ഇരയിമ്മന്‍ തമ്പി വായനമുറിയില്‍…
Cinderella/Cilynderlla

Cinderella/Cilynderlla

380.00
സിണ്ടറെല/ സിണ്ടറെല ഇ.പി രാജഗോപാലന്‍ അവതാരിക: സുനില്‍ പി ഇളയിടം തെരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ സാഹിത്യം അഗാധമായ നിലയില്‍ ചരിത്രപരമായിരിക്കുന്നതെങ്ങനെ എന്നതിന്റെ വശദീകരണമാണ് ഇ.പി രാജഗോപാലന്റെ പഠനങ്ങളത്രയും. ഔപചാരികമായ…
Cheruppukuthiyum Malakhayum

Cheruppukuthiyum Malakhayum

85.00
ചെരുപ്പുകുത്തിയും മാലാഖയും ലിയോ ടോള്‍സ്‌റ്റോയ് പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര വിശ്വപ്രസിദ്ധ എഴുത്തുകാരനായ ലോയോ ടോള്‍സ്‌റ്റോയി ഈ ബാലസാഹിത്യ കൃതിയിലൂടെ ലോകത്തെ വിളിച്ചറിയിക്കുന്നത് നമ്മളില്‍ നിന്ന് കൈവിട്ടുപോകുന്ന നന്മയുടെ…
PONNUMKUDAM

PONNUMKUDAM

135.00
Author: Saraswathy Amma K Shipping: Free
Kayal Sammelanam Reghakalilude

Kayal Sammelanam Reghakalilude

360.00
കായല്‍ സമ്മേളനം രേഖകളിലൂടെ ചെറായി രാമദാസ് കേരളചരിത്രത്തിന്റെ അംഗീകൃത രചനകളില്‍നിന്നു ബോധപൂര്‍വ്വം തമസ്‌കരിച്ച ഒരു ജനമുന്നേറ്റത്തിന്റെ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആവേശജനകമായ സംഭവമാണ് 1913-ലെ…
സ്ത്രീപക്ഷവായനയുടെ മാപ്പിള പാഠാന്തരങ്ങള്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മലബാറിലെ മുസ്ലിം പെണ്‍വഴക്കത്തിന്റെ സാഹിതീയ വികസ്വരത വിശകലന വിധേയമാക്കുകയാണ് ഈ രചനയില്‍. നാനൂറിലേറെ കൊല്ലക്കാലത്തെ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ അടയാളമിടുന്ന…
Khadheejathul Qubra

Khadheejathul Qubra

115.00
ഖദീജത്തുല്‍ കുബ്‌റാ സദഖത്തില്ല വടകര പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട്…
1001 ചരിത്ര കഥകള്‍ (ഭാഗം-1) കെ എ കെ ഫൈസി റസൂലിന്റെ പ്രബോധനകാലം സംഭവബഹുലമാണ്. പരീക്ഷണങ്ങളുടെ തീച്ചൂട്. സ്നേഹത്തിന്റെ കുളിര്‍മ. കണ്ണീരിന്റെ ഉപ്പ്. ആശ്വാസത്തിന്റെ ആന്ദോളനം... മനസിനെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.