Shopping cart

show blocks helper

Sort by

View
Quran Ulsaram (Juz Amma)

Quran Ulsaram (Juz Amma)

495.00
ഖുര്‍ആന്‍ ഉള്‍സാരം (അമ്മ ജുസ്അ്) ഹൂസൈന്‍ കടന്നമണ്ണ പദവിന്യാസത്തില്‍ ലാളിത്യവും ഭാഷയില്‍ ഹൃദ്യതയും'** വ്യാഖ്യാനത്തില്‍ സമകാലികതയും പുലര്‍ത്തി, അറബിപദ ങ്ങളുടെ വിശാല അര്‍ഥധ്വനികളിലൂന്നി വികസിക്കുന്ന വേറി ട്ടൊരു…
Anganeyum Oru Cinemakaalam

Anganeyum Oru Cinemakaalam

108.00
അങ്ങനെയും ഒരു  സിനിമാക്കാലം  ‌ കൃഷ്‌ണനുണ്ണി അങ്ങനെ ഒരു സിനിമാക്കാലം എൻ്റെ ഓർമ്മയിലുണ്ട്. ഇന്നത്തെ സംവി ധായകർക്കോ അഭിനേതാക്കൾക്കോ ചിന്തിക്കാൻപോലും പറ്റാത്ത കാലം. ലക്ഷങ്ങൾക്കുമപ്പുറത്തേക്ക് പൂജ്യങ്ങൾ നീളുന്ന പ്രതിഫലമില്ല, കാരവാനില്ല, താമസിക്കാൻ ശീതീകരിച്ച മുറികളില്ല, ഔട്ട്‌ഡോർ ഷൂട്ടിം ഗിനുപോയാൽ ഒരു മുറിയിൽതന്നെ രണ്ടും മൂന്നുംപേർ കഴിഞ്ഞിരുന്നു. ശങ്കരാടിയും പറവൂർ ഭരതനും ഒരു മുറിയിൽ കുതിരവട്ടം പപ്പുവും മാള അരവിന്ദനും മറ്റൊന്നിൽ. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാ സനും നെടുമുടി വേണുവുമൊക്കെ ഒരുമിച്ചു താമസിച്ചിരുന്ന കാലം. മനസ്സിൽ തട്ടുന്ന ഒരുപാട് അനുഭവങ്ങൾ ഇതിലെ ലേഖനങ്ങളി ലൂടെ കൃഷ്ണനുണ്ണി പങ്കുവെയ്ക്കുന്നുണ്ട്. ഇന്നത്തെ തലമുറയിലെ സിനിമാപ്രവർത്തകർക്ക് സങ്കല്‌പിക്കാൻപോലും പറ്റാത്ത അനുഭവ ങ്ങൾ. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇതൊരു വഴിവിളക്കു കൂടിയാണ്. ഇങ്ങനെയും ഒരു കാലത്തിലൂടെ സഞ്ചരിച്ചവരാണ് പുതിയ സിനി മയ്ക്ക് പാതയൊരുക്കിയത് എന്ന് തിരിച്ചറിയാനുള്ള അവസരം. സാധാ രണ വായനക്കാർക്ക് ഇത് ഇഷ്ടപ്പെടും എന്നുതന്നെയാണ് എന്റെ വിശ്വാസം. - സത്യൻ അന്തിക്കാട്
Madhavikkutty Enna Sneham

Madhavikkutty Enna Sneham

95.00
മാധവിക്കുട്ടി എന്ന സ്‌നേഹം എം.കെ ചന്ദ്രശഖരന്‍ ഒരു സ്ത്രീ എന്ന നിലയില്‍ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പില്‍ നിന്നും ഉതിര്‍ന്നുവീണ അക്ഷരങ്ങളും.…
Rakshasavarmmante Kotta

Rakshasavarmmante Kotta

108.00
രാക്ഷസവര്‍മ്മന്റെ കോട്ട സിപ്പി പള്ളിപ്പുറം 'ചെത്തിപ്പൂവിലിരിക്കുമ്പോള്‍ ചിത്തം കവരും ചോപ്പുനിറം പച്ചിലതന്നിലിരിക്കുമ്പോള്‍ മെച്ചമെഴുന്നൊരു പച്ചനിറം! ഓരോ സ്ഥലവും മാറുമ്പോള്‍ ഓന്തുകളോരോ നിറമണിയും എതിരാളികളെ തോല്‍പ്പിക്കാന്‍ പ്രകൃതി കൊടുത്തൊരു…
ഇഡ്ഡലിപ്പാത്രവും കുപ്പി വളകളും പി.പി വാസുദേവന്‍ 'ഏഹ് തുമാരി കഹാനി ഹേ. ഇഡ്ഡലിപ്പാത്രവും കുപ്പിവളകളും. 'വാരിക പിടിച്ചുവാങ്ങി ഉള്‍പ്പേജിലെ കഥയില്‍ ഏതോ ആര്‍ട്ടിസ്റ്റ് ചിത്രീകരിച്ച 'അകന്നുപോകുന്ന കാറും…
Vismayaprathibha

Vismayaprathibha

117.00
വിസ്മയപ്രതിഭ ഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന…
PIRISHAM

PIRISHAM

405.00
Sale!

PIRISHAM

405.00
പിരിശം ഹുസൈന്‍ കാരാടി റൂഹാനകിളിയുടെ കരച്ചില്‍ അക്കരെക്കുന്നില്‍ നിന്നും ഇക്കരെക്കുന്നിലെത്തുന്നു, മരണഭയമേറുന്നു. വയനാടന്‍ തണുപ്പിലും ഖബറിസ്ഥാനിലും നെല്ലിമരച്ചോട്ടിലും മരണമില്ലാതെ പിരിശം ബാക്കിയാവുന്നു. പ്രണയമാണ് 'പിരിശ'ത്തിന്റെ കാതല്‍. മനുഷ്യബന്ധങ്ങളുടെ…
KADHAVARSHAM 2024

KADHAVARSHAM 2024

700.00
കഥാ വര്‍ഷം 2024 സമാഹരണം: സുധീര്‍കുമാര്‍ വി.കെ ചെറുകഥാ ചരിത്രത്തിന്റെ ഭാഗമായ, വ്യത്യസ്ത തലമുറകളുടെ അപൂര്‍വ്വ സംഗമമാണ് കഥാവര്‍ഷം.
VEERATHUL HUSANADHI

VEERATHUL HUSANADHI

207.00
വീരത്തുല്‍ ഹുസാനദി വിമീഷ് മണിയൂര്‍ നാടും കാടും കടലും കടന്ന ഒരു പിപ്പിരീസുകാരനെ തേടിയെത്തിയ കഥ. കുട്ടികളില്‍ അത്ഭുതവും ആവേശവും ജനിപ്പിക്കുന്ന ആഖ്യാനശൈലി. ആരോ പറഞ്ഞു തരുന്നതു…
Chithrajalika

Chithrajalika

153.00
ചിത്രജാലിക ആതിരാ നന്ദന്‍ 'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം.കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍.വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.…
Bhuttan

Bhuttan

144.00
Sale!

Bhuttan

144.00
ഭൂട്ടാന്‍ ഡോ. രാജന്‍ ചുങ്കത്ത് പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മള്‍ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങള്‍,…
KUMARU

KUMARU

99.00
Sale!

KUMARU

99.00
കുമാരു സി.ആര്‍ ഓമനക്കുട്ടന്‍ കാല്പനികഭംഗിയും ദര്‍ശനഗരിമയും അഭൂതപൂര്‍വ്വമാംവിധം സന്ധിച്ച ആത്മാവായിരുന്നല്ലോ കുമാരനാശാന്‍. പൂവില്‍ സുഗന്ധം പോലെ, മദാലസയില്‍ തൃഷ്ണപോലെ, ജീവിതത്തില്‍ മൃത്യുപോലെ നിഹിതമായിരുന്നു ആശാന്റെ കാല്പനികതയില്‍ തത്ത്വചിന്തയും.…
ARTHAKAMA

ARTHAKAMA

530.00
Sale!

ARTHAKAMA

530.00
അര്‍ഥകാമ ലിസി വിലാപ്പുറങ്ങള്‍ക്കുശേഷം, മാതൃഭൂമി ബുക്സ് നോവല്‍ പുരസ്‌കാരജേതാവായ ലിസിയുടെ ഏറ്റവും പുതിയ നോവല്‍ ലിസിയുടെ 'അര്‍ത്ഥകാമ', അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട…
Bhavanayude Parinama Doorangal

Bhavanayude Parinama Doorangal

270.00
ഭാവനയുടെ പരിണാമ ദൂരങ്ങള്‍ ഒ.കെ സന്തോഷ് മലയാളസാഹിത്യത്തിന്റെ വരേണ്യഭാവുകത്വത്തെയും ചരിത്രപരമായ അധീശത്വത്തെയും സംസ്‌കാരപഠനത്തിന്റെ രീതിശാസ്ത്രമനുസരിച്ച് വിമര്‍ശനാത്മകമായി പരിശോധിക്കുന്നവയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളധികവും. മലയാളിയുടെ പൊതുബോധത്തിലുറച്ച ഭാവുകത്വം പരിഗണിക്കാതെപോയ…
കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്‌സല്‍ ജീവിതം കൊണ്ടപ്പള്ളി കോടേശ്വരമ്മ കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധവും വിപ്ലപകരവുമായ ജീവിതത്തിന്റെ തുറന്നെഴുത്ത്. കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്ത് ജീവിച്ച കാലഘട്ടവും അവര്‍ തമ്മില്‍ പിരിഞ്ഞതിനുശേഷമുള്ള കോടേശ്വരമ്മയുടെ…
DRACULAYUDE ATHIDHI

DRACULAYUDE ATHIDHI

216.00
ഡ്രാക്കുളയുടെ അതിഥി ബ്രാം സ്‌റ്റോക്കര്‍ പരിഭാഷ: കെ.പി ബാലചന്ദ്രന്‍ ഞങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ കുറേ ഓവുചാല്‍ എലികള്‍ -ഇപ്രാവശ്യം മനുഷ്യജീവികള്‍- ഞങ്ങളുടെ അടുത്തേക്കു വന്നു. തങ്ങളിലൊരാള്‍ ഓവുചാലിലേക്കു…
KASIKAM

KASIKAM

360.00
Sale!

KASIKAM

360.00
കാശികം കാവില്‍മഠം ഭവദാസ് ഒരു അഘോരിസാധൂവിന്റെ ആത്മകഥ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്കു തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്ര. ഹിമാലയത്തിലും…
ഗോപി ഡയറീസ് വീട്ടിലേക്ക് വരുന്നു സുധാ മൂര്‍ത്തി ഗോപി എന്ന നായക്കുട്ടിയുടെയും അവനെ എടുത്തു വളര്‍ത്തുന്ന സ്നേഹനിധിയായ കുടുംബത്തിന്റെയും കഥയാണ് സുധാ മൂര്‍ത്തിയുടെ ഗോപി ഡയറീസ് കഥാപരമ്പരയിലെ…
ഗോപി ഡയറീസ് വളരാന്‍ തുടങ്ങുന്നു സുധാ മൂര്‍ത്തി ഗോപി ഡയറീസ് കഥാപരമ്പരയിലെ വളരാന്‍ തുടങ്ങുന്നു എന്ന ഈ കഥയില്‍ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന…
AAKAYAAL SNEHAM MAATHRAM

AAKAYAAL SNEHAM MAATHRAM

292.00
ആകയാല്‍ സ്‌നേഹം മാത്രം ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ കേരളത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള സ്വകാര്യ ഗ്രൂപ്പായ എം.ജി.എം. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാന്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്റെ പ്രചോദനാത്മകമായ ആത്മകഥ.…
Nagarathinte Manifesto

Nagarathinte Manifesto

405.00
നഗരത്തിന്റെ മാനിഫെസ്റ്റോ പ്രേമന്‍ ഇല്ലത്ത് ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു.…
GOPI DIARIES: SNEHAM ARIYUNNU

GOPI DIARIES: SNEHAM ARIYUNNU

225.00
ഗോപി ഡയറീസ് സ്‌നേഹം അറിയുന്നു സുധാ മൂര്‍ത്തി ഗോപി ഡയറീസ് കഥാപരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥയില്‍ ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും…
Journey with My Prince

Journey with My Prince

269.00
Journey with My Prince Lakshmi Unny Journey with my Prince is a moving saga of maternal fortitude, as also a…
JINNA

JINNA

117.00
Sale!

JINNA

117.00
ജിന്ന എം കെ ഗംഗാധരന്‍ ഒരുകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ വായ്പാ ദാതാവായിരുന്ന വിറ്ററന്‍ എം എ ജിന്നാലിന്റെ സംഘട്ടന ജീവിതം അവതരിപ്പിക്കുന്ന ഒരു നോവല്‍ കഥാപാത്രം

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.