Shopping cart

show blocks helper

Sort by

View
YOU TURN

YOU TURN

315.00
Sale!

YOU TURN

315.00
യൂടേണ്‍ എ.വി അനൂപ് പ്രതിസന്ധികളുടെ അതിരുകള്‍ ഭേദിച്ച് പ്രതീക്ഷാനിര്‍ഭരമായി മുന്നേറുകയും വിജയം കൈവരിക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ പ്രചോദനപ്രദമായ ജീവിതമുഹൂര്‍ത്തങ്ങള്‍, അത്ഭുതകരമായ അനുഭവങ്ങള്‍. മെഡിമിക്സ് എന്ന വ്യവസായ…
HARIKATHA

HARIKATHA

585.00
Sale!

HARIKATHA

585.00
ഹരികഥ ആര്‍. ഹരികുമാര്‍ അവതാരിക : കെ ജയകുമാര്‍ ഇതൊരു സത്യസന്ധവും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു വിജയഗാഥയാണ്. വന്ന വഴി മറന്നുകൊണ്ടുള്ള വിജയാഘോഷമല്ല. ഒരു വ്യക്തിയുടെ കരണീയമായ വിജയത്തിന്…
ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം എം.ആര്‍ തമ്പാന്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ആ രാഷ്ട്രീയജീവിതം…
KAVARU

KAVARU

144.00
Sale!

KAVARU

144.00
കവര് അരവിന്ദന്‍ കെ.എസ് മംഗലം ആഴമാര്‍ന്ന ജീവിതാവബോധവും അനുഭവതീവ്രതയും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയും ചൈതന്യവത്താക്കുന്ന കവിതകള്‍. അവ്യാഖ്യേയവും അനിര്‍വചനീയവുമായ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങള്‍ ഈ കവിതകളില്‍ അനാവൃതമാകുന്നു. സാംസ്‌കാരികഭിന്നാത്മകത…
ORMMACHEPPU THURAKKUMBOL

ORMMACHEPPU THURAKKUMBOL

325.00
എം.എം ലോറന്‍സ് ആത്മകഥ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എം.എം ലോറന്‍സ് ബ്രിട്ടീഷ്ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നല്‍കിയ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം.എം.…
രണ്ടുകൊട്ട കൂട്ടിവച്ച് ഭൂഗോളമുണ്ടാക്കാം എഡിറ്റര്‍: ഡോ. സ്മൃതി എസ് ബാബു പ്രകൃതിയെക്കുറിച്ച് പറയുമ്പോള്‍ പ്രകൃതിയായും ജലത്തെക്കുറിച്ച് പറയുമ്പോള്‍ ജലമായും മാറുന്ന പുതുകവിതയിലെ ശ്രദ്ധേയനായ കവിക്ക്, കവിതയെക്കുറിച്ചു പറയുമ്പോള്‍…
MANIMALAYAARU

MANIMALAYAARU

405.00
മണിമലയാറ് ജയിംസ് കെ.സി മണിമല മണിമലയാറ് ഒരു ജനപ്രിയ നോവലാണ്. പ്രണയാധിഷ്ഠിത പൈങ്കിളിക്കഥകളുമായുള്ള താരതമ്യത്തിനിവിടെ മുതിരുന്നില്ല. ഇത് എഴുതപ്പെടുന്ന കാലത്ത് വായനയുടെ ആകാശങ്ങളില്‍ പാറിപ്പറന്നിരുന്ന പൈങ്കിളിക്കഥകളുടെ ജനുസ്സില്‍…
TRAVANCORE CRIME MANUAL

TRAVANCORE CRIME MANUAL

179.00
ട്രാവന്‍കൂര്‍ ക്രൈം മാനുവല്‍ ആദര്‍ശ് മാധവന്‍കുട്ടി തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്നോപാര്‍ക്കിന്റെ ക്യാമ്പസില്‍ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍. അതിനു പിന്നില്‍ ആസൂത്രിതമായ ക്രൈമുണ്ടെന്നു മനസ്സിലാവുന്നതോടെ പോലീസ് സംഘം…
SPREADING JOY

SPREADING JOY

360.00
സ്പ്രഡിങ് ജോയ് ജോയ് ആലുക്കാസ് ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു…
PENGHATIKAARAM

PENGHATIKAARAM

153.00
പെണ്‍ ഘടികാരം വിഎസ് അജിത്ത് മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവര്‍ഗത്തില്‍പ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം.…
CODEX GIGAS

CODEX GIGAS

243.00
കോഡക്‌സ് ഗിഗാസ് അനുരാഗ് ഗോപിനാഥ് സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സര്‍ഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം…
LAAYAM

LAAYAM

179.00
Sale!

LAAYAM

179.00
ലായം സബീന എം സാലി പറഞ്ഞു കേട്ട നാടിന്റെ, നമ്മളാരും കേള്‍ക്കാത്ത കഥകള്‍ പറയുന്ന ഒരു നോവലാണ് 'ലായം'. വൈക്കം മുഹമ്മദ് ബഷീര്‍ നമുക്ക് 'പാത്തുമ്മായുടെ ആടി'ന്റെ…
KARINKUYILUM KANIVELLARIYUM

KARINKUYILUM KANIVELLARIYUM

162.00
കരിങ്കുയിലും കണിവെള്ളരിയും ഗിരീഷ് പുലിയൂര്‍ ഗിരീഷ് പുലിയൂര്‍ പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകള്‍ ഇവിടെ…
MARPAPPAMARUM LOKACHARITHRAVUM

MARPAPPAMARUM LOKACHARITHRAVUM

540.00
മാര്‍പാപ്പമാരും ലോക ചരിത്രവും കെ.സി വര്‍ഗ്ഗീസ് നാലാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ ആരുംതന്നെ മാര്‍പ്പാപ്പാമാരെ ചോദ്യം ചെയ്യാന്‍ മുതിരാത്തവണ്ണം അത്രമേല്‍ അധികാരസ്ഥാനത്തായിരുന്നു മാര്‍പ്പാപ്പാമാര്‍. അക്കാലത്തിനുശേഷം…
CHENNAYKKALKU VAYASSAKUMBOL

CHENNAYKKALKU VAYASSAKUMBOL

248.00
ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍ ജമാല്‍ നാജി വിവര്‍ത്തനം - ഡോ. എന്‍. ഷംനാദ് 2010 ലെ അറബ് ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടിയില്‍ ഇടം നേടിയ കൃതി. അറബ് രാജ്യങ്ങളിലെ…
MUTHAL

MUTHAL

405.00
Sale!

MUTHAL

405.00
മുതല്‍ വിനോയ് തോമസ് എന്താണ് മുതല്‍? അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത്…
കുഞ്ഞുണ്ണിമാഷ് കുട്ടിക്കവിതകളും കഥകളും കുറിപ്പുകളും കുഞ്ഞുണ്ണിമാഷ് കുഞ്ഞുണ്ണി മാഷ് കുട്ടികള്‍ക്കായി തയ്യാറാക്കിയ കുട്ടിപ്പാട്ടുകളും ,കഥകളും, കുറിപ്പുകളും . പാടാം ,പഠിക്കാം ,ആസ്വദിക്കാം ....  
KUTTIKALUDE NIGHANDU

KUTTIKALUDE NIGHANDU

252.00
കുട്ടികളുടെ നിഘണ്ടു കുഞ്ഞുണ്ണിമാഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കുട്ടികളുടെ കവിയായ കുഞ്ഞുണ്ണിമാഷ് തയ്യാറാക്കിയ മലയാള നിഘണ്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ സംവിധാനം…
KUNJUNNIMASHUM KUTTYOLUM

KUNJUNNIMASHUM KUTTYOLUM

85.00
കുഞ്ഞുണ്ണിമാഷും കുട്ട്യോളും കുഞ്ഞുണ്ണിമാഷ് കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകളുടെ നറുമലരാണ് ഈ പുസ്തകം.
NAMBOORI PHALITHANGAL

NAMBOORI PHALITHANGAL

207.00
നമ്പൂരി ഫലിതങ്ങള്‍ സമാഹരണം: കുഞ്ഞുണ്ണിമാഷ് നമ്പൂരി എവിടേക്കോ പോകാനൊരുങ്ങി, ഇല്ലത്തുനിന്നിറങ്ങി. അപ്പോള്‍ പടിക്കല്‍ ഏതോ ഒരാള്‍ തലചുറ്റി വീണുകിടക്കുന്നതു കണ്ടു. ഉടനെ നമ്പൂരി ഇല്ലത്തേക്കു നോക്കിക്കൊണ്ട്: ''ഉണ്ണീ,…
കേരള ചരിത്രത്തിലെ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും എം.പി മുജീബ് റഹ്മാന്‍ ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വര്‍ത്തമാനത്തെ ജനാധിപത്യവത്കരിക്കാന്‍ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാന്‍ ഈ…
MAHATMA GANDHI 100 VARSHANGAL

MAHATMA GANDHI 100 VARSHANGAL

189.00
മഹാത്മാഗാന്ധി 100 വര്‍ഷങ്ങള്‍ എഡിറ്റര്‍: ഡോ. എസ് രാധാകൃഷ്ണന്‍ 1969 ഒക്ടോബര്‍ 2ന് ലോകമെങ്ങും മഹാത്മാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ 'Mahatma Gandhi 100 Years'എന്ന…
MAHATMAVINE KATHU

MAHATMAVINE KATHU

225.00
മഹാത്മാവിനെ കാത്ത് ആര്‍.കെ നാരായണ്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ മാല്‍ഗുഡിയിലെ സാമൂഹികപരിസ്ഥിതിയില്‍ എഴുതിയ നോവല്‍. തികച്ചും യാഥാസ്ഥിതികനായ ശ്രീറാമിന്റെ മുത്തശ്ശിയോ ടൊത്തുള്ള ജീവിതവും, ധീരയും സുന്ദരിയുമാ യ ഭാരതിയോടു തോന്നുന്ന…
മഹാത്മാ ഗാന്ധിയുടെ 366 മഹത്തായ ചിന്തകള്‍ ഒരു കൂട്ടം എഴുത്തുകാര്‍ പരിശുദ്ധമായ സ്‌നേഹത്തിന്റെ പ്രകടനം വാള്‍ത്തലയില്‍ക്കൂടി സഞ്ചരിക്കുന്നതുപോലെയാണ്. ഒന്നും എനിക്കുവേണ്ടിയല്ല. എല്ലാം നിനക്കുവേണ്ടി എന്നു പ്രയോഗിക്കുന്നതിനെക്കാള്‍ പറയാനാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.