Shopping cart

show blocks helper

Sort by

View
Maria Irudaya

Maria Irudaya

95.00
മരിയഇറുദയ എം.ബി മനോജ് ദളിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകള്‍ എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്തനിമിഷം വീഴാവുന്ന ഹിംസയുടെ…
Vachanavum Mamsavum

Vachanavum Mamsavum

360.00
വചനവും മാംസവും ടി.വി മധു ഈ പുസ്തകത്തിലുള്ളത് ശരീരത്തെ മുന്‍നിര്‍ത്തിയുള്ള ചില ആലോചനകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് സാമൂഹിക-സാംസ്‌കാരിക സിദ്ധാന്തങ്ങളുടെയും തത്വചിന്തയുടെയും മണ്ഡലത്തിലേക്ക്, അന്വേഷണങ്ങളെ നയിക്കാന്‍ ഉതകുന്ന…
Kalayude Unma

Kalayude Unma

225.00
കലയുടെ ഉണ്മ നിസാര്‍ അഹമ്മദ് ഭാഷ ഈ ചര്‍ച്ചകളില്‍ ഒഴിവാക്കാനാവാത്ത ഒരു പരിഗണനയാണ്. നിസാര്‍ അഹമ്മദ് ഈ പുസ്തകത്തില്‍ അതേക്കുറിച്ച് കൈക്കൊള്ളുന്ന സമീപനം ഇങ്ങനെ സംഗ്രഹിക്കാം :…
KUTTIKAL KADU THODUNNU

KUTTIKAL KADU THODUNNU

175.00
കുട്ടികള്‍ കാട് തൊടുന്നു എന്‍.എ നസീര്‍ കാട് എന്ന അദ്ഭുതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും എപ്പോഴും കൗതുകമുണര്‍ത്തുന്നവയാണ് കാടും വന്യമൃഗങ്ങളും. ചെറു പ്രാണികള്‍…
Kaadariyan Oru Yathra

Kaadariyan Oru Yathra

155.00
കാടറിയാന്‍ ഒരു യാത്ര എന്‍.എ നസീര്‍ കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും. മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും നിറഞ്ഞ കാടിനെ…
Pathemaari

Pathemaari

221.00
Sale!

Pathemaari

221.00
പത്തേമാരി ഷെരീഫ് ഇബ്രാഹീം അവതാരിക: സുരേന്ദ്രന്‍ മങ്ങാട്ട് ഒരു ആദ്യകാല പ്രവാസി പിന്നിട്ട വഴികള്‍ 1969ല്‍ പതിനെട്ടാം വയസ്സില്‍ ജോലി തേടി പത്തേമാരിയില്‍ പേര്‍ഷ്യയിലേക്കുപോയ ഒരു പ്രവാസി…
Nadakkumbol

Nadakkumbol

176.00
നടക്കുമ്പോള്‍ ഇ.പി രാജഗോപാലന്‍ നടത്തത്തില്‍ തെളിയുന്ന ജീവിതത്തെപ്പറ്റി.... ഒരു ചുവട് ഒരു ചുവടു മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാള്‍ ഒറ്റക്കല്ല. എല്ലാ ദൂരങ്ങളും ഇരുകാലില്‍ താണ്ടിയ, വഴിയൊക്കെ നടവഴി…
Hridayabhukku

Hridayabhukku

155.00
ഹൃദയ ഭുക്ക് വി.കെ ദീപ നിരന്തരം ചതിക്കുന്ന ബോധത്തിനും ജീവിതത്തിനും മീതെ യേശു എന്ന പ്രത്യാശകൊണ്ടൊരു സുരക്ഷാകവചം തീര്‍ക്കാന്‍ ശ്രമിക്കുന്ന ജറീറ്റയുടെയും മകള്‍ ജസബലിന്റെയും കഥ പറയുന്ന…
Hitlerum Thotta Kuttiyum

Hitlerum Thotta Kuttiyum

165.00
ഹിറ്റ്‌ലറും തോറ്റ കുട്ടിയും കെ.എസ് രീതീഷ് ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും…
Oaru

Oaru

205.00
Sale!

Oaru

205.00
ഓറ് താഹ മാടായി താഹ മാടായിയുടെ ഏറ്റവും പുതിയ നോവല്‍. നിയന്ത്രണങ്ങളേതുമില്ലാത്ത കാമത്തിന്റെ വിചിത്രവും ദുരൂഹവും മാരകവുമായ പ്രയോഗങ്ങളിലൂടെ സ്ത്രീ എന്ന വാക്കിനെ സ്വാതന്ത്ര്യത്തിന്റെ അനശ്വരമുദ്രയാക്കിമാറ്റുന്ന കദീത്തുവും…
കൊച്ചി-വില്ലിംഗ്ടണ്‍ ഐലന്റിന്റെ ഇന്നലെത്തെ കഥ ഉപ്പത്തില്‍ ഖാലിദ് ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടണ്‍ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം…
PADACHOTHI

PADACHOTHI

155.00
Sale!

PADACHOTHI

155.00
പടച്ചോത്തി ഷാമി കുഞ്ഞിപ്പേരി ഭാഷയിലും, കഥപറച്ചിലിന്റെ ശൈലിയിലും ഷാമി പുലര്‍ത്തിയിരിക്കുന്ന കൈയൊതുക്കം വിസ്മയിപ്പിക്കുന്നതാണ്. കഥയെ ആഴമുള്ള ചിന്തയാക്കി രൂപപ്പെടുത്താന്‍ ഭാഷയുടെ സൂക്ഷമധ്വനികളെ അവര്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നു. അങ്ങനെ…
Anubhavangal Thedi Attari Vare

Anubhavangal Thedi Attari Vare

155.00
അനുഭവങ്ങള്‍ തേടി അട്ടാറിവര ഒരു പത്രപ്രവര്‍ത്തകന്റെ സഞ്ചാരങ്ങളും അനുഭവങ്ങളും ഏറ്റുമാനൂര്‍ ജോസഫ് മാത്യു ദല്‍ഹിയിലും കേരളത്തിലുമായി വിവിധ പ്രതങ്ങളില്‍ നാലു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഏറ്റുമാനൂര്‍ ജോസഫ് മാത്യുവിന്റെ…
ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍ ശ്രീലത സരസ്വതി ഹരിപ്പാട് സരളമായ കാവ്യഭാഷയാണ് ശ്രീലത സരസ്വതി എഴുതിയ ''ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവള്‍'' എന്ന ഈ കാവ്യ സമാഹാരത്തിന്റെ മുഖമുദ്ര .…
Pattormmakal @ 365

Pattormmakal @ 365

135.00
പാട്ടോര്‍മ്മകള്‍ @ 365 സതീഷ് കുമാര്‍ വിശാഖപട്ടണം സതീഷ് കുമാര്‍ വിശാഖപട്ടണത്തിന്റേത് മൗലികമായ ശൈലിയാണ്. ഓജസ്സുള്ള ഭാഷ അതിന്റെ മുഖമുദ്രയായി പരിണമിച്ചിരിക്കുന്നു. ഓര്‍മ്മപ്പെടുത്തല്‍ മാത്രമേ അദ്ദേഹം ഉദ്ദേശിക്കുന്നുള്ളുവെങ്കിലും…
Madhu Vamshveriyude Ira

Madhu Vamshveriyude Ira

160.00
മധു വംശവെറിയുടെ ഇര സമാഹരണം: ആര്‍ സുനില്‍ ആദിവാസികള്‍ക്കെതിരായ അധികാര പ്രയോഗത്തിനഞരെ ഒടുവിലത്തെ ഇരയാണ് കടുക് മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങള്‍ അട്ടപ്പായില്‍ നടന്നിട്ടുണ്ടെന്ന് ആദിവാസികള്‍ക്കറിയാം. എന്നാല്‍,…
50 Classic Krithikal

50 Classic Krithikal

160.00
50 ക്ലാസിക് കൃതികള്‍ എന്‍.മൂസക്കുട്ടി സാര്‍വ്വകാലീനവും അത്യുത്കൃഷ്ടവുമായ ലോകക്ലാസിക് കൃതികളിലൂടെ ഒരു സര്‍ഗ്ഗാത്മകയാത്ര. ഇതിഹാസസമാനമായ ക്ലാസിക് കൃതികളെ ആഴത്തില്‍ അറിയാനും സമഗ്രമായി പഠിക്കാനും സഹായിക്കുന്ന സവിശേഷഗ്രന്ഥം. യുദ്ധവും…
IRUNDA VANASTHALIKAL

IRUNDA VANASTHALIKAL

115.00
ഇരുണ്ട വനസ്ഥലികള്‍ ബെന്യാമിന്‍ നാമോരോരുത്തരുടേയും ജീവിതത്തോടു കടപ്പെട്ടപുസ്തകം. ജീവിതക്കാഴ്ച്ചകളെയും അതിന്റെ പ്രതിസന്ധികളെയും സൌന്ദര്യപരമായി മറികടക്കുന്ന രചന. നാമനുഭവിക്കാത്ത ജീവിതങ്ങളെ അത്രമേല്‍ അനുഭവവേദ്യമാക്കിയ ബെന്യാമിന്റെ ചെറുകുറിപ്പുകള്‍.
ഞാന്‍ തെരഞ്ഞെടുത്ത എന്റെ ജീവിതം പ്രൊഫ. മുസ്തഫാ കമാല്‍ പാഷ തയ്യറാക്കിയത്: ഷാഹിന്‍ സി.എസ് ചരിത്ര പണ്ഡിതന്‍, പ്രബോധകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമുഖമായിരുന്നു പ്രൊഫ. മുസ്തഫാ…
PRANAVAYU

PRANAVAYU

162.00
Sale!

PRANAVAYU

162.00
പ്രാണവായു അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്ത പരിസ്ഥിതി കഥകള്‍ പ്രാണവായു അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്ത പരിസ്ഥിതി കഥകള്‍ എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാന്‍…
PENKUTTIYUM KOOTTARUM

PENKUTTIYUM KOOTTARUM

126.00
പെണ്‍കുട്ടിയും കൂട്ടരും ഗ്രേസി പെന്‍സില്‍. റബ്ബര്‍, പുസ്തകങ്ങള്‍, ഏട്ടന്‍, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികള്‍ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെണ്‍കുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന കഥകളുമുണ്ട്. കൊച്ച്…
Amoortham

Amoortham

85.00
അമൂര്‍ത്തം ബിനോയ് കൃഷ്ണന്‍ ബിനോയ് കൃഷ്ണന്റെ കവിതകള്‍ വായനക്കാരുമായി സൃഷ്ടിക്കുന്ന സൗഹൃദഭാഷണം സുന്ദരവും അനായാസവുമാണ്. സുതാര്യമായ അര്‍ത്ഥമേഖലയും ആവിഷ്‌കാരലാളിത്യവുമാണ് അവയുടെ മുഖമുദ്ര. വിവിധ രാഗങ്ങളെപ്പോലെ അവയോരോന്നും വ്യത്യസ്ത…
Vakthalapu

Vakthalapu

200.00
Sale!

Vakthalapu

200.00
വാക് ത്തലപ്പ്‌ സംവാദത്തിന്റെ പുസ്തകം മുഹമ്മദ് ശമീം ഇത് സംവാദത്തിന്റെ പുസ്തകമാണ്. പ്രയോജനരഹിതമായ തര്‍ക്കവിതര്‍ക്കങ്ങളും ഖണ്ഡനമണ്ഡനങ്ങളുമൊക്കെയാണ് സംവാദം എന്ന പേരില്‍ പലപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എന്താണ്…
Quran Shabdakosham

Quran Shabdakosham

166.00
ഖുര്‍ആന്‍ ശബ്ദകോശം അബ്ദുല്ലാ മന്‍ഹാം എം.സി അബ്ദുല്ല ഖുര്‍ആനിക ആശയങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആനിക പദങ്ങളുടെ കൂടി അര്‍ഥം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു ഖുര്‍ആനിക നിഘണ്ടുവാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.