Shopping cart

show blocks helper

Sort by

View
NAUSEA

NAUSEA

324.00
Sale!

NAUSEA

324.00
നോസിയ ഴാങ് പോള്‍ സാര്‍ത്ര് വിവര്‍ത്തനം: സുരേഷ് എം.ജി. ഏകാന്തതയുടെയും സമയത്തിന്റെയും തടവുകാരനായ അന്റോയിന്‍ റോക്വെന്റിന്റെ കഥയാണ് നോസിയ. ലോകം ചുറ്റി സഞ്ചരിച്ച്, ഒടുവില്‍ ബൗവില്ലെ എന്ന…
ORU VEERAPULAKATHINTE KATHA

ORU VEERAPULAKATHINTE KATHA

243.00
ഒരു വീരപുളകത്തിന്റെ കഥ പി.കെ ബാലകൃഷ്ണന്‍ നിങ്ങള്‍ക്കറിയാമോ? മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായ ഇന്ദുലേഖ ചന്തുമേനോന്‍ എഴുതിയത് ഭാര്യയുടെ ബോറടിയില്‍നിന്നും രക്ഷപ്പെടാനാണ്. • വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഫലമായി സ്വദേശാഭിമാനി…
Crime File

Crime File

125.00
Sale!

Crime File

125.00
ക്രൈം ഫയല്‍ സുനില്‍ ഗോപാലകൃഷ്ണന്‍ വിമോചനത്തിനായുള്ള വ്യഗ്രത നിറഞ്ഞുനില്‍ക്കുന്ന എട്ടു കഥകളുടെ സമാഹാരം. ബാധയേറ്റാലെന്നതുപോലുള്ള വന്യമായ ആവേശം ഈ സമാഹാരത്തിലെ ഓരോ കഥകളെയും ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ…
ഖാലിദ് ബ്‌നുല്‍ വലീദ് അജയ്യനായ പോരാളി എ.ഐ അക്‌റം, കെ.എ നവാസ് ലോകം ഇതുവരെ കണ്ട മഹാന്മാരായ സൈന്യാധിപരില്‍ അഗ്രഗണ്യനാണ് ഖാലിദ് ബ്‌നുല്‍ വലീദ്. യുദ്ധതന്ത്രജ്ഞതയും പോരാട്ട…
Varaprasadam

Varaprasadam

130.00
വരപ്രസാദം അഭിമുഖത്തില്‍ ഒരു വഴിമാറി നടത്തം സുഭാഷ് ചന്ദ്രന്‍ ജെ ആര്‍ പ്രസാദ് കേരളത്തിന്റെ കലാചരിത്രത്തില്‍ ഒരൊറ്റയാന്‍ സാന്നിദ്ധ്യമായ ജെ.ആര്‍ പ്രസാദിന്റെ ജീവിതവും കലയും മലയാളത്തിന്റെ പ്രിയ…
Ente Kavithakal

Ente Kavithakal

110.00
എന്റെ കവിതകള്‍ ശബ്‌നം അലി പെണ്‍നോട്ടങ്ങളില്‍, പെണ്‍യാഥാര്‍ഥ്യങ്ങളില്‍, പെണ്‍ഭാവനകളില്‍, പെണ്ണനുഭവങ്ങളില്‍ ഉടലെടുക്കുന്ന പെണ്ണിന്റെ കവിതകള്‍. ഇവയുടെ ആഘാതശേഷി അസാധാരണമായ വിധത്തില്‍ ഭയാനകമാണ്. പെണ്ണെഴുത്തിന്റെ അരിവാള്‍ മൂര്‍ച്ച പുലര്‍ത്തുന്ന…
AARACHAR

AARACHAR

585.00
Sale!

AARACHAR

585.00
ആരാച്ചാര്‍ കെ.ആര്‍ മീശ ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം…
Maranathinte Chithrangal

Maranathinte Chithrangal

110.00
മരണത്തിന്റെ ചിത്രങ്ങള്‍ ആര്‍.പി പ്രകാശന്‍ കാലത്തിന്റെ നനുത്ത അടരുകള്‍ കഥകളാക്കി പരിവര്‍ത്തിപ്പിച്ച ഭാവനാലോകം ഈ കഥാസമാഹാരത്തെ അനന്യമാക്കുന്നു. ജീവിതത്തിന്റെ നിഴലും നിലാവും ഇഴചേര്‍ന്ന ഇരുപത്തിമൂന്ന് കഥകളുടെ പുതിയ…
Charithraniyogam

Charithraniyogam

280.00
ചരിത്ര നിയോഗം ടി.വി രാജീവന്‍ 'അധ്യാപക ജീവിതത്തിലെ സഫല മുഹൂര്‍ത്തങ്ങളെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ 'ചരിത്ര നിയോഗം'. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ ഒരധ്യാപകന്റെ അനുഭവങ്ങളാണ് ഇവിടെ…
മലബാര്‍ കലാപം ചരിത്ര-രേഖകള്‍ ആര്‍.കെ ബിജുരാജ് 1921-മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വര്‍ഷത്തില്‍ കണ്ടെത്തിയ ബ്രിട്ടീഷ് ആര്‍കൈവ്‌സ് രേഖകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണം. കലാപകാലത്തും…
CP Sabuvinte Kathakal

CP Sabuvinte Kathakal

280.00
സി.പി സാബുവിന്റെ കഥകള്‍ സാബു സി.പി സൗമ്യമായ നര്‍മവും സാര്‍വലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേര്‍ന്ന് ഈ കഥകള്‍ നമുക്ക് തരുന്നത് സവിശേഷവും…
Sravinte Chirakulla Pennu

Sravinte Chirakulla Pennu

165.00
സ്രാവിന്റെ ചിലകുള്ള പെണ്ണ് പോള്‍ സണ്ണി കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ചു വരച്ചെടുക്കുമ്പോള്‍ കുറേയേറെ കുങ്കുമത്തരികള്‍ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവ സുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടു…
Ramanasannidhiyil

Ramanasannidhiyil

165.00
രമണസന്നിധിയില്‍ സരസ്വതി എസ്. വാര്യര്‍ ഭഗവാന്‍ രമണമഹര്‍ഷിയുടെ ജീവിതം എങ്ങും നിറഞ്ഞുപരക്കുന്ന പരമാത്മാവിന്റെ പ്രകാശമാണ്. ജീവിതക്ലേശങ്ങളില്‍ വലയുന്ന ജനതയെ ഉദാത്തമായ തലത്തിലേക്ക് ഉയര്‍ത്തുവാനും ചിന്തകളിലൂടെ വളര്‍ത്തുവാനും കഴിയുമെന്നു…
Nineteen 19

Nineteen 19

215.00
19 മേതില്‍ ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തില്‍ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ…
Deshadanam

Deshadanam

165.00
Sale!

Deshadanam

165.00
ദേശാടനം ബൈജു എന്‍ നായര്‍ അവതാരിക: എം.വി.ശ്രേയാംസ്‌കുമാര്‍ ലളിതമായ ആഖ്യാനത്തിലൂടെ മികച്ച യാത്രാനുഭവം പകര്‍ന്നു നല്‍കുന്ന സഞ്ചാരക്കുറിപ്പുകള്‍ ഈജിപ്ത്, തായ്ലന്‍ഡ്, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, ഹോങ്കോങ്, ജോര്‍ദാന്‍, ഭൂട്ടാന്‍,…
Mundan Parunki

Mundan Parunki

162.00
മുണ്ടന്‍ പറുങ്കി ഫ്രാന്‍സിസ് നൊറോണ ആംഗ്ലോ-ഇന്ത്യന്‍ ജീവിതത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം തനിമയോടെ വരിച്ചുകാട്ടുന്ന ജീവിതചിത്രങ്ങള്‍ സ്‌കൂള്‍ യൂണിഫോമിനും പൊസ്തകത്തിനുമുള്ള പൈസ കിട്ടുമെന്നോര്‍ത്ത് ഞാനിരുന്നു. പോകാന്‍നേരം മൂന്നു ലാര്‍ജെങ്കിലും…
Dharmapattanam

Dharmapattanam

255.00
ധര്‍മ്മപട്ടണം സുകുമാര്‍ അണ്ടല്ലൂര്‍ 'ഇന്നത്തെ കൊടുംശൂന്യതയെ ചരിത്രം മറികടക്കും, ഉറപ്പാണ്.. നിഷ്‌ക്രിയതയുടെ നീണ്ടുനില്‍ക്കുന്ന ഇടവേളകളെ മറികടന്ന് ജനരാശിയുടെ മനസ്സ് അഗ്നിപര്‍വ്വതം പോലെ ചിലപ്പോള്‍ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം പൊട്ടിത്തെറികളിലൂടെയാകും…
തിരഞ്ഞെടുത്ത കഥകള്‍ ഇന്ദുമേനോന്‍ പഠനം: ഡോ. മിനി പ്രസാദ് എല്ലാ പദങ്ങളുടെയും ആത്മാവു നഷ്ടപ്പെട്ട കെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെ ഇന്ദുമേനോന്‍ സൃഷ്ടിക്കുന്ന…
അനുരാഗിയുടെ വിമോചന സ്വപ്‌നങ്ങള്‍ പ്രഫസര്‍ അഹമ്മദ് കുട്ടി ശിവപുരം സ്മരണിക എഡിറ്റര്‍മാര്‍: എ.പി കുഞ്ഞാമു, എ.കെ അബ്ദുല്‍ മജീദ് എഴുത്തുകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര…
Ethu Coursinu Cheranam

Ethu Coursinu Cheranam

396.00
ഏതു കോഴ്‌സിനു ചേരണം? ബി.എസ് വാരിയര്‍ പുതിയ വിവരങ്ങള്‍, കൂടുതല്‍ കോഴ്‌സുകള്‍, കൂടുതല്‍ പേജുകള്‍. എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു കോഴ്‌സ് ചേരണം എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ…
Achappam Kathakal

Achappam Kathakal

100.00
അച്ഛപ്പം കഥകള്‍ ഗായത്രി അരുണ്‍ എല്ലാ വേര്‍പാടുകള്‍ക്കും പാടാനുള്ളത് വേദനയുടെ കവിതകളാണ്. വെളിച്ചം നിറഞ്ഞ ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഈയാംപാറ്റകളെപോലെ ഉയര്‍ന്നു വരും. പിന്നെ അവ…
അടിമമനസ്സുകള്‍ക്കിടം ആത്മനാശം! എം.പി ബാലറാം അക്ഷരവടിവോടെ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് ഇവിടെ യാതൊരു ക്ഷാമവുമില്ല. അവയിലധികവും വ്യാജമായുള്ള ഉരിയാടലുകളാണെന്ന് മാത്രം! നൂറു മേനി സാക്ഷരതയുള്ള നാട്ടില്‍ മുളയ്ക്കുന്നതധികവും നട്ടാല്‍…
Maanthrika Aithihyamaala

Maanthrika Aithihyamaala

310.00
മാന്ത്രിക ഐതിഹ്യമാല ജെസി നാരായണന്‍ മാജിക്കിന്റെ മാന്ത്രികനിലവറകളുടെ ഉള്‍പ്പുരാണമാണ് അത്യന്തം രസകരമായ സംഭവങ്ങളിലും വിവരണങ്ങളിലും കൂടി ഇവിടെ അനാവൃതമാകുന്നത്. പലരും പിന്തുടര്‍ന്നുപോന്ന പതിവുകളില്‍ നിന്നുമാറി, അനേകം ചെറിയ…
Padashudhi

Padashudhi

260.00
Sale!

Padashudhi

260.00
പദശുദ്ധി പി പ്രകാശ് വാക്കുകളുടെ തെറ്റും ശരിയും തെറ്റുതിരുത്താന്‍ ഒരു ഭാഷാസഹായി. മലയാളത്തില്‍ തെറ്റായി പ്രയോഗിച്ചു കാണുന്ന വാക്കുകള്‍ സമാഹരിച്ച് അവയുടെ ശരിയായ രൂപവും അര്‍ഥവും അക്ഷരമാലാക്രമത്തില്‍.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.