Shopping cart

show blocks helper

Sort by

View
KITCHEN MATE

KITCHEN MATE

190.00
This outstanding book KITCHEN MATE is written by a well-known author of cookery books from Kerala. She had studied the…
PRAKRITHI PACHAKAM

PRAKRITHI PACHAKAM

63.00
പ്രകൃതിജീവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാചകഗ്രന്ഥം
പാചകപുസ്തകങ്ങളിലെ റാണിയായ ‘മാജിക് ഓവൻ’ പരമ്പരയിലെ നാലാമത്തെ പുസ്തകം. ഇഷ്ടവിഭവങ്ങളെ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിനായി ഡ്രിങ്ക്‌സ്, സൂപ്പ്, നോൺവെജിറ്റേറിയൻ, വെജിറ്റേറിയൻ, റൈസ്, അച്ചാർ, കേക്ക്, സ്വീറ്റ്‌സ് എന്നീ വിഭാഗങ്ങളിലായി…
എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ പച്ചക്കറിവിഭവങ്ങൾ വിത്യസ്ത ചേരുവകളിൽ രുചിബേദങ്ങളോടെ എങ്ങനെ പാചകം ചെയ്യാമെന്ന് വിസ്തരിക്കുന്ന പുസ്തകം.
തീക്ഷ്ണമായ തിക്തകശക്തിയും പേലവമല്ലാത്ത ഭീഷണ സൗന്ദര്യവും ശിവനടനസമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി, അതിനെ വെറും ജനപ്രിയകവിതയില്‍നിന്ന് – അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളില്‍നിന്ന്–ഏറെ ഉയര്‍ത്തി നിര്‍ത്തിയ കവിയാണ്…
Vastram

Vastram

40.00
ഇരുട്ടു നിറഞ്ഞ ഇടവഴിക്ക് പറയാനുള്ളത് ആധുനിക മനുഷ്യന്റ്റെ സംഘര്ഷങ്ങളാണെങ്കിൽ, വസ്ത്രം പെണ്ണുടലിൻറ്റെയും പെൺമനസിന്റ്റെയും സാക്ഷ്യപെടുത്തലിലൂടെ ആണാദിപത്യമുള്ള സമൂഹത്തിൻറ്റെ മുഖം മൂടി ചീന്തുന്നു. മോർച്ചറിയിൽ ജീവിതത്തിന്റ്റെ അത്യുഷ്ണവും പതുക്കെയിൽ…
തനിക്ക് ചുറ്റുമുള്ള ജീവിതക്കാഴ്ചകളെ കൃത്യമായ രാഷ്ട്രീയനിരീക്ഷണത്താൽ ആഴവും ഭാവവും ചോർന്നുപോകാതെ എഴുതിയ കവിതകൾ. വൈകാരികതയിലേക്ക് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളെ മനോഹരമായ കാവ്യശില്പം കൊണ്ട് പുതുക്കിപ്പണിത്‌ പുതിയ കവിതയുടെ ആകാശം…
Ente Thadavarkkavithakal

Ente Thadavarkkavithakal

80.00
ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു…
അനശ്വരതയിൽ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്റെ നിഷ്കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുൾ. ഗീതാഞ്ജലിയിലെ സൗന്ദര്യരൂപത്തെയും രചനാസൗകുമാര്യത്തെയും ദാർശനിക ഭംഗിയെയും അത്യാദരവോടെയാണ് അനുവാചകർ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട്…
LOKA KAVITHA

LOKA KAVITHA

115.00
ആധുനിക-ആധുനികാനന്തര ലോകകവിതയുടെ പരിരദം വിശ്വമഹാകവികളുടെ ലൈഫ് സ്കെച്ച് ഹോർഹെ ലൂയിസ് ബോർഹെസ് വിസ്ലാവ ഷിംബോർസ് . മഹമൂദ് ദർവീഷ് . മിറോസ്ലാവ് ഹോലുബ് . ചെലോ മിവാഷ്…
MUTHUCHIPPI

MUTHUCHIPPI

72.00
ഉച്ചണ്ഡമായ കൊടുങ്കാറ്റിനെയും ആര്‍ത്തുപെയ്യുന്ന പേമാരിയുടെ ശ്യാമദുര്‍ഗയെയും ശ്രീകൃഷ്ണന്റെ അഹന്താനാശകമായ താണ്ഡവത്തെയും ബഹുമാനിക്കുകയും അവയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, കാളുന്ന വെയിലില്‍ സൗന്ദര്യം കാണുന്ന, ഒരു ഭാവുകത്വമാണ് ഈ…
Pranayam

Pranayam

65.00
പ്രണയം വി.കെ ജോസഫ് പ്രണയനുഭവങ്ങളുടെ ഉന്മാദങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും പൊള്ളലുകളിലൂടെയും സഞ്ചരിക്കുന്നവയാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളും.
Choonda

Choonda

70.00
Sale!

Choonda

70.00
ലാളിത്യവും തെളിമയുള്ള വാക്കുകളാൽ സീന തന്നെയും താൻ ജീവിക്കുന്ന ലോകത്തെയും കവിതയിലേക്ക് ആവാഹിക്കുന്നു.ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി നിന്ന്, വ്യക്തിപരമായതെന്തും രഷ്ട്രീയം കൂടിയാണെന്ന് സീന തന്റെ കവിതകളിലൂടെ പറഞ്ഞു…
സാന്ദ്രമായ വായനാനുഭവത്തിൽ നിന്ന്, അതു നൽകുന്ന ഹൃദയ സംസ്കാരത്തിൽ നിന്നാണ് ചിറയിൻകീഴ് രാധാകൃഷ്ണന്റെ കവിത ഉറവപൊട്ടുന്നത്. ഇതിഹാസങ്ങളും കാവ്യങ്ങളുമൊക്കെ വർണ്ണചാരുതയേകുന്ന നവ്യസന്ദർഭങ്ങൾ കവിയുടെ സൃഷ്ടിവിശേഷം .
അനേകം ധർമ്മസങ്കടങ്ങളാൽ വളരുന്ന ആധുനിക മനുഷ്യന്റെ മനസ്സിലേക്ക് ആശ്വാസതീർത്ഥമായി ഈ കവിതകൾ ഒഴുകിയെത്തട്ടെ എന്നാണ് എന്റെ പ്രാർത്ഥന. നവാഗതനായ ഒരു രസജിതാവിനെയല്ല ഇരുത്തം വന്ന ചിന്തകളാൽ അനുഗ്രഹീതനായ…
SAPHALAMEEYATHRA

SAPHALAMEEYATHRA

180.00
കക്കാടിന്റെ കാവ്യജീവിതത്തിലെ മറ്റൊരു ഋതുവാണ് സഫലമീയാത്രയില്‍. പൊയ്‌പ്പോയ ഗ്രാമീണമുഗ്ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും. കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, കുമാരനാശാന്‍ സ്മാരക…
ENTE KAVITHA

ENTE KAVITHA

108.00
മലയാളത്തിന്റെ മാധവിക്കുട്ടി എന്ന കമലാദാസ് ഇംഗ്ലീഷിൽ എഴുതിയ കവിതകളിൽ ഇന്ത്യൻ സ്ത്രീയുടെ സ്വപ്നങ്ങളും ദൈന്യങ്ങളും പ്രതിരോധങ്ങളും അനുപമവാങ്മയമായി തെളിഞ്ഞുനിന്നു. വിലക്കുകളെ മറികടക്കുന്ന പെണ്മയുടെ സർഗ്ഗാത്മകമായ സ്വത്വശക്തി ആ…
കവിത ഒളിച്ചുവയ്ക്കാനുള്ളതല്ല, വിളിച്ചുപറയാനുള്ളതാണ് എന്നു വിശ്വസിക്കുന്ന മുരുകൻ കാട്ടാക്കടയുടെ ഏറ്റവും പ്രിയപ്പെട്ട കവിതകളുടെ സമാഹാരം. സാമൂഹികപ്രശ്നങ്ങൾക്കു നേരേ പ്രതികരിക്കുകയും സമൂഹമനഃസാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവയാണ് ഈ കവിതകൾ. രക്തസാക്ഷി,…
Ishalinte Karakkathottam

Ishalinte Karakkathottam

155.00
ഇശലിന്റെ കാരക്കാതോട്ടം പീര്‍ മുഹമ്മദിന്റെ പാട്ടും ജീവിതവും പി സക്കീര്‍ ഹുസൈന്‍ മാപ്പിളപ്പാട്ടിന്റെ ഹൃദയഭൂവിലെ സുല്‍ത്താനായ പീര്‍ മുഹമ്മദിന്റെ ജീവിതകഥ. ഗ്രാമഫോണില്‍ നിറഞ്ഞുനിന്ന കാഫുമല കണ്ട പൂങ്കാറ്റേ,…
PRANAYATHINAL MATHRAM

PRANAYATHINAL MATHRAM

450.00
റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ
Panthattam

Panthattam

70.00
കൊടികളൊന്നുമില്ലാതെ കവിയുടെ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വിപ്ലവത്തിന്റെയും കവിതകൾ. വായനക്കാരെ കശുമാവിൻ ചോട്ടിലും മഴ നനയുന്ന അവധിക്കാലത്തേയും തോട്ടിൽ കരയിലെ വിദ്യാലയത്തിലും കൊണ്ടുചെന്നെത്തിക്കുന്നു
എല്ലാം ശരിയായ രീതിയിലാണെന്ന് ശഠിക്കുന്ന ലോകത്തിന്റെ വാസ്തവങ്ങളിലേക് വിരൽ ചൂണ്ടുന്ന കൃതി. ഒരു പൊതുപ്രവർത്തകൻ മാത്രമല്ല കവി എന്ന വിശേഷണവും തനിക്ക് ഇണങ്ങുന്നതാണ് എന്ന് തെളിക്കുന്ന ജി.സുധാകരന്റെ…
In the quality and seriousness of his poetic endeavour,  in his sustained and continuous engagement with his art, in his…
Ninavukal

Ninavukal

100.00
സ്നേഹവും സൗഹൃദവും ബന്ധങ്ങളും വിരക്തിയും പ്രതീക്ഷകളും സ്വപ്നങ്ങളും വിഷയമാക്കി സുതാര്യമായ ഭാഷാശൈലിയിൽ എഴുതിയതാണ് നിലീന സി ബി യുടെ കവിതകൾ. കാഴ്ചകളിൽ വിത്യസ്ത സൗന്ദര്യം ദർശിക്കുന്ന കവിതകൾ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.