Shopping cart

show blocks helper

Sort by

View
Ilakalil Kattu Thodumpol

Ilakalil Kattu Thodumpol

130.00
ഇലകളില്‍ കാറ്റ് തൊടുമ്പോള്‍ പി. സുരേന്ദ്രന്‍ ആയുധങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങിയ ഒരു നീണ്ടകാലത്തില്‍ നിന്ന് മോചിതരായ നാം, അശാസ്ത്രീയത ഉദ്‌ഘോഷിക്കുന്ന അധികാരത്തിനു മുമ്പിലാണ് ഇപ്പോള്‍ വിറങ്ങലിച്ചുനില്‍ക്കുന്നത്. കാണക്കാണെ…
THAKARNNA REPUBLIC

THAKARNNA REPUBLIC

252.00
തകര്‍ന്ന റിപ്പബ്ലിക്ക് അരുന്ധതി റോയി നിങ്ങളുടെ രക്തമാരായിരുന്നു, സമ്പന്നരും നിയമവും ഇഴേചര്‍ന്നിരിക്കുന്നതെങ്ങനെ? ഏതു തരം ഗന്ധക ഇരുമ്പിന്‍തന്തുക്കളാല്‍? എങ്ങനെ സാധുക്കള്‍ ന്യായാസനത്തിന്‍ മുന്നില്‍ വീണകൊണ്ടേയിരിക്കുന്നു? - പാബ്ലോനെരൂദ,…
Susannayude Granthappura

Susannayude Granthappura

445.00
സൂസന്നയുടെ ഗ്രന്ഥപ്പുര അജയ് പി മങ്ങാട് അലി, സൂസന്ന, കാഫ്ക, ദസ്തയേവ്‌സ്‌കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠന്‍ പരമാര, റെയ്മണ്ട് കാര്‍വര്‍, വെള്ളത്തൂവല്‍ ചന്ദ്രന്‍, സരസ,…
RAM C/O ANANDHI

RAM C/O ANANDHI

359.00
റാം C/O ആനന്ദി അഖില്‍ പി ധര്‍മ്മജന്‍ ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീല്‍ ഗുഡ് സിനിമ പോലൊരു നോവല്‍. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം…
Vilayath Budha

Vilayath Budha

189.00
വിലായത്ത് ബുദ്ധ ജി.ആര്‍ ഇന്ദുഗോപന്‍ വിലായത്ത് ബുദ്ധ വായിച്ചപ്പോള്‍ത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ് -സച്ചി, സംവിധായകന്‍ വായനക്കാരന്റെ മുന്‍വിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകള്‍ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്.…
NASHTA SWAPNANGAL

NASHTA SWAPNANGAL

215.00
നഷ്ട സ്വപ്‌നങ്ങള്‍ ആര്‍. ഗോപാലകൃഷ്ണന്‍ കയ്യില്‍ക്കിട്ടിയ കോടിക്കണക്കിന് രൂപയുടെ ആസ്തി മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ആരാരുമറിയാതെ, അംഗീകാരങ്ങളില്ലാതെ, ആരോടും പരിഭവമില്ലാതെ, ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് യാത്രയായ ഹതഭാഗ്യരായ…
ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍ എന്‍.എം ഹുസൈന്‍ നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല…
പെരിയാര്‍ ജീവിതവും ചിന്തകളും മഞ്ജയ് വസന്തന്‍ പരിഭാഷ: ഫ്രാന്‍സിസ് സി എബ്രഹാം തമിഴകത്തെ ദ്രാവിഡ മുന്നേറ്റങ്ങളുടെ അഗ്രഗാമിയായ, സ്വാഭിമാന പ്രസ്ഥാന നായകനായ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാട്ടങ്ങള്‍ നയിച്ച,…
Estherinte Pusthakam

Estherinte Pusthakam

110.00
എസ്തെറിന്റെ പുസ്തകം എബ്രഹാം മാത്യു വാര്‍ദ്ധക്യത്തോടടുക്കുന്നവര്‍ സ്വന്തം കുടുംബാംഗങ്ങളില്‍നിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവല്‍. ദീര്‍ഘകാലം വിദേശത്ത് ഉയര്‍ന്ന നിലയില്‍ ജീവിക്കുകയും മകനെ…
AAYIRATHONNU RAVUKAL

AAYIRATHONNU RAVUKAL

340.00
ആയിരത്തൊന്ന് രാവുകള്‍ സല്‍മാന്‍ റുഷ്ദി വിവര്‍ത്തനം: കബനി സി മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തുകയും അവര്‍ ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍. ആ ദൈവങ്ങളുടെ…
മുസ്‌ലീം സമുദായം ചില വേറിട്ട വര്‍ത്തമാനങ്ങള്‍ ബഷീര്‍ തൃപ്പനച്ചി ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവനവുമായി ബന്ധപ്പെട്ട വ്യത്യസ്ത രാഷ്ട്രീയ - സാമൂഹിക വിദ്യാഭ്യാസ ആലോചനകള്‍ സമുദായത്തിനകത്ത് സജീവമായി നടക്കുന്ന…
വെറുപ്പ് വിദ്വേഷം-കലാപം-അധികാരം നിസാര്‍ പുതുവന ആയിരക്കണക്കിന് മുസ്ലിംകളെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി, വ്യാജ ആക്രമണങ്ങളിലൂടെയും കൊലപാതക ഗൂഢാലോചനയിലൂടെയും നിര്‍മ്മിച്ച ഉന്മാദത്തിന്റെ പരമ്പരയില്‍ അധികാരത്തില്‍ കയറിയവരാണ് ഇന്ത്യ ഭരിക്കുന്നത്. ഈ…
Muhammed Abdurahman Sahib

Muhammed Abdurahman Sahib

153.00
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എം. റഷീദ് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം നയിച്ച ധീരനായ നേതാവ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവചരിത്രം എഴുതിയിട്ടുള്ളത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ…
CINEMAYUTE SAREERAM

CINEMAYUTE SAREERAM

117.00
സിനിമയുടെ ശരീരം അടൂര്‍ ഗോപാലകൃഷ്ണന്റെ നായക കഥാപാത്രങ്ങള്‍ ജോണ്‍ സാമുവല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിതത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ഏറിയും കുറഞ്ഞുമുള്ള തോതില്‍ അദ്ദേഹത്തിന്റെ ആത്മസത്തയുടെ പ്രതിഫലനമുള്‍ച്ചേര്‍ന്ന അഞ്ച്…
മതം ശാസ്ത്രം യുക്തി ലിംഗരാഷ്ട്രീയം എഡിറ്റിംഗ് : റശീദ് ഏലംകുളം അബ്ദുല്‍ഹഖ് ഹുദവി മുളയങ്കാവ് പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകള്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണെന്ന…
ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ബി.ആര്‍ അംബേദ്കര്‍ ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്മൂലനം. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു…
SUGANDHI ENNA ANDAL DEVANAYAKI

SUGANDHI ENNA ANDAL DEVANAYAKI

359.00
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി 2017 ലെ വയലാര്‍ അവാര്‍ഡ് നേരിയ കൃതി ടി.ഡി രാമകൃഷ്ണന്‍ യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ…
NOTHING OFFICIAL

NOTHING OFFICIAL

117.00
നഥിങ് ഒഫീഷല്‍ ജിജി തോംസണ്‍ വായനക്കാരില്‍ ചിരിയുടെ കുഞ്ഞോളങ്ങളുണര്‍ത്തുകയും ചിന്തയുടെ ചെറുസ്ഫുലിംഗങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്ന സിവില്‍ സര്‍വ്വീസ് അനുഭവങ്ങളുടെ ആഖ്യാനം തിരക്കേറിയ ഔദ്യോഗികജീവിതത്തിലെ ചില അസാധാരണനിമിഷങ്ങളെ തൊട്ടെടുത്ത്…
Marthandavarma

Marthandavarma

338.00
മാര്‍ത്താണ്ഡവര്‍മ്മ സി.വി രാമന്‍പിള്ള മലയാളസാഹിത്യത്തിലെ നിത്യസ്മരണീയമായ ചരിത്രാഖ്യായിക. എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനവും തമ്മിലുള്ള സംഘട്ടനമാണ് മാര്‍ത്താണ്ഡവര്‍മ്മയിലെ ചരിത്രപരമായ പ്രതിപാദ്യം. കാലാതീതമായ അനുഭവപ്രപഞ്ചം ഒഴുകിപ്പരന്ന മലയാളത്തിന്റെ ഉജ്ജ്വലമായ ഗദ്യകാവ്യം.…
KATHAKAL THAKAZHI

KATHAKAL THAKAZHI

539.00
കഥകള്‍ തകഴി തകഴി ശിവശങ്കരപ്പിള്ള തകഴി ശിവശങ്കരപ്പിള്ള എന്ന ചെറുകഥാകൃത്തിനെ മലയാളസാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ കഥകള്‍ പ്രസിദ്ധീകൃതമായിട്ട് എട്ടു പതിറ്റാാേളമാകുന്നു. ഈ വേളയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ ഈ…
Ormadinangal

Ormadinangal

153.00
ഓര്‍മ്മ ദിനങ്ങള്‍ പി വി പദ്മനാഭന്‍ നിത്യജീവിതത്തില്‍ നമ്മളോരോരുത്തരും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ദിനങ്ങളെ രസകരമായി ചിത്രീകരിക്കുന്ന പുസ്തകം. ഓരോ ദിനങ്ങളുടെ സവിശേഷതയും ഓര്‍ത്തിരിക്കേണ്ടതിന്റെ പ്രാധാന്യവും സുവ്യക്തമായി നമ്മെ…
KUDA NANNAKKUNNA CHOYI

KUDA NANNAKKUNNA CHOYI

269.00
കുട നന്നാക്കുന്ന ചോയി എം മുകുന്ദന്‍ വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ്…
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ ആചാരങ്ങളുടെ പേരില്‍ ലൈംഗികതൊഴില്‍ എത്തപ്പെട്ട പെണ്‍ജീവിതങ്ങളിലൂടെ ഒരു യാത്ര അരുണ്‍ എഴുത്തച്ഛന്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീ കളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടര്‍ച്ച കള്‍…
Nayakali

Nayakali

160.00
Sale!

Nayakali

160.00
നായക്കളി മജീദ് സെയ്ദ് വന്യതയും ഉന്മാദവും പ്രണയവും കാമനയും ദൈന്യതയുമൊക്കെച്ചേര്‍ത്തു കുഴച്ചെടുത്ത പച്ചജീവിതങ്ങളുടെ നിശ്വാസങ്ങള്‍ നിറയുന്ന കഥകള്‍. വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയാര്‍ജ്ജിച്ച ഒന്നരക്കൊമ്പ്, നായക്കളി, ഒറ്റക്കാലുള്ള കടല്‍ക്കാക്ക,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.