Shopping cart

show blocks helper

Sort by

View
Appuvinte Gappikal

Appuvinte Gappikal

80.00
അപ്പുവിന്റെ ഗപ്പികള്‍ ഷബിത കുന്നത്തമ്മയുടെയും കുറിഞ്ഞിയമ്മയുടെയും ബുദ്ധി ചുങ്കുക്കുറുക്കന്റെ ബുദ്ധി പിങ്കപ്പൂച്ചയുടെ അഹങ്കാരം രുചിയില്ലാത്ത ആപ്പിള്‍ അപ്പുവിന്റെ ഗപ്പികള്‍ നാനുക്കുട്ടന്റെ കുരുവികള്‍ മേധക്കുട്ടിയും കോഴികളും പിന്നെ ഇല്ലാത്ത…
Romiyovum Snehamuthassiyum

Romiyovum Snehamuthassiyum

120.00
റോമിയോവും സ്‌നേഹമുത്തശ്ശിയും സിപ്പി പള്ളിപ്പുറം മഹാമാരി ലോകമെങ്ങും പടര്‍ന്നുപിടിച്ചകാലത്തെ കഥയാണിത്. പരസ്പരം കാണാനാവാതെ മനുഷ്യര്‍ വ്യസനിച്ച സമയം. അപ്പോഴാണ് ഇറ്റലിയിലെ പലേര്‍മോയിലുള്ള റോമിയോ ലണ്ടനിലുള്ള തന്റെ മുത്തശ്ശിയെ…
കല്പനാരാമത്തില്‍ പൂത്ത് കണിക്കൊന്നകള്‍ കാനേഷ് പൂനൂര് മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ കുലപതികളെ നിതാന്തമായി ഓര്‍മ്മപ്പെടുത്താന്‍ പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ നിരന്തരം യത്‌നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ ഒരു യാത്രികന്റെ പുസ്തകമാണിത്.…
റഫീക്ക് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങള്‍ റഫീക്ക് അഹമ്മദ് ഒരിക്കലും മറക്കാത്ത കാവ്യാംശം സൂക്ഷിക്കുന്ന അനശ്വരഗാനങ്ങള്‍ സമ്മാനിച്ച് കവിയുടെ ഗാനസമാഹാരം, ചലച്ചിത്രഗാനരംഗത്ത് ഇരുപതു വര്‍ഷം പിന്നിടുന്ന വേളയില്‍ പുറത്തിറങ്ങുന്ന…
HINDUSTANI SANGEETHAM

HINDUSTANI SANGEETHAM

175.00
ഹിന്ദുസ്താനി സംഗീതം മാധവന്‍ എ.ഡി ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രധാന കൈവഴിയായ ഹിന്ദുസ്ഥാനി സംഗീത്തെ വ്യക്തമാക്കുന്ന പുസ്തകം. ധ്രുപദ്, ഖയാല്‍, ഗസല്‍, തുമ്രി, കവ്വാലി തുടങ്ങി ആലാപനശൈലീഭേദങ്ങളെ…
ഇതിഹാസ ഗായകന്‍ യോശുദാസിന്റെ സംഗീത ജീവിതം ഷാജന്‍ സി മാത്യു കാലത്തിന് ഒരു തലമുറ മുന്നോട്ടു പാടാനാണ് മലയാളത്തിന്റെ പ്രിയ ഗായകന്‍യേശുദാസ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നാലും…
സത്യം പറയുന്ന നുണയന്മാര്‍ ജമാല്‍ കൊച്ചങ്ങാടി പ്രമുഖ മലയാളി കാര്‍ട്ടൂണിസ്റ്റുകളെയും അവരുടെ രചനകളെയും കുറിച്ചുള്ള പഠനങ്ങള്‍. ആനിബേല്‍ കാരച്ചി, റൗലണ്ട്സണ്‍, ക്രൂയിക്ഷാങ്ക്, ഡേവിഡ്ലോ തുടങ്ങി ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളേയും…
Yaad Na Jaye

Yaad Na Jaye

189.00
യാദ്‌ന ജായേ റഫിയിലേക്കൊരു യാത്ര രവിമേനോന്‍ രവിമേനോന്റെ ആദ്യത്തെ റഫി പുസ്തകം. ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനമായിരുന്നു മുഹമ്മദ് റഫി. ദൈവം കനിഞ്ഞനുഗ്രഹിച്ച നാദബ്രഹ്മത്തിലൂടെ, ജാതി മത ഭാഷാ…
Paattuvazhiyorathu

Paattuvazhiyorathu

150.00
പാട്ടുവഴിയോരത്ത് രവിമേനോന്‍ അറിയപ്പെടുന്നവരും അല്ലാത്തവരുമായി പാട്ടുകളുടെ പിന്നണിയില്‍ മിന്നിമറഞ്ഞവര്‍ എത്രയെത്ര. ഓരോ പാട്ടും മൂളുമ്പോള്‍ ഇടയ്ക്കൊക്കെ അവരെയും ഓര്‍ക്കുക. അവരില്ലാതെ ആ പാട്ടുകള്‍ പൂര്‍ണമാകുന്നില്ലല്ലോ... അനുഭവങ്ങളുടെ ഓരോ…
Manvilakkukal Pootha Kalam

Manvilakkukal Pootha Kalam

190.00
മണ്‍വിളക്കുകള്‍ പൂത്തകാലം രവി മേനോന്‍ പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ…
Ivide Paattinu Sugandham

Ivide Paattinu Sugandham

215.00
ഇവിടെ പാട്ടിന് സുഗന്ധം രവിമേനോന്‍ ഇവിടെ പാട്ടിന് സുഗന്ധം എന്ന രവിമേനോന്റെ പുസ്തകം ചലച്ചിത്രസംഗീതത്തിന്റെ വസന്തകാലത്തേക്ക് വീണ്ടും എന്നെ കൈപിടിച്ച് കൊണ്ടുപോകുന്നു. മാഞ്ഞുപോയ സ്‌നേഹനിര്‍ഭരമായ ഒരു കാലത്തിന്റെ…
Athisayaragam

Athisayaragam

205.00
അതിശയരാഗം രവിമേനോന്‍ മലയാളികള്‍ക്ക് യേശുദാസ് ഒരു ശീലമാണ്; കാലത്തെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ചു വസ്ത്രം മാറുന്നതുപോലെ, ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത ശീലം. പ്രതിഭാശാലികളായ കലാകാരന്മാരെ സൃഷ്ടിക്കുന്നത് കാലമാണ്. യേശുദാസ്…
Njan Phoolan Devi

Njan Phoolan Devi

338.00
ഞാന്‍ ഫൂലന്‍ ദേവി പരിഭാഷ: കെ.എസ് വിശ്വംഭരദാസ് അവര്‍ണ്ണജാതിയില്‍ ജനിച്ഛ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലന്‍ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ…
DETECTIVE PRABHAKARAN

DETECTIVE PRABHAKARAN

405.00
ഡിറ്റക്റ്റീവ് പ്രഭാകരന്‍ ജി.ആര്‍ ഇന്ദുഗോപന്‍ രാത്രിയിലൊരു സൈക്കിള്‍വാല ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം രക്തനിറമുള്ള ഓറഞ്ച് മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ…
Ente Desadanangal

Ente Desadanangal

255.00
എന്റെ ദേശാടനങ്ങള്‍ വി.കെ ദീപ യാത്രകളെ പ്രിയതരമായി സ്‌നേഹിക്കുന്ന ഒരുവളുടെ ദേശസഞ്ചാരങ്ങള്‍... ആനന്ദങ്ങളുടെ, ഉന്മാദാനുഭവങ്ങളുടെ യാത്രാഭ്രാന്ത് പൂത്ത കാലുകള്‍ ചരിത്രം തളിര്‍ത്ത വഴികളിലൂടെ ഒഴുകി നീങ്ങിയ യാത്രാസ്മരണകള്‍.…
Osyathinte Avakashikal

Osyathinte Avakashikal

155.00
ഒസ്യത്തിന്റെ അവകാശികള്‍ സുഹ്‌റ പടുപ്പുര കനല്‍ അണയാത്ത കനല്‍പക്ഷിയുടെ ചിറകുകള്‍ തുന്നിച്ചേര്‍ക്കുയാണ് ഭൂമിയിലെ ഒസ്യത്തിന്റെ അവകാശികള്‍. അകാലത്തില്‍ പൊഴിഞ്ഞുപോയ സുഹ്‌റ പടുപ്പുര എന്ന എഴുത്തുകാരിയുടെ ഭൂമിയില്‍ ബാക്കിവെച്ച…
Thennali Raman

Thennali Raman

145.00
തെന്നാലി രാമന്‍ സജില്‍ശ്രീധര്‍ വമ്പന്മാരെ ബുദ്ധി ഉപയോഗിച്ച് കൊമ്പ്കുത്തിക്കുന്ന തെന്നാലിരാന്റെ വായിച്ചാലും മതിവരാത്ത കഥകള്‍
KERALATHTHINTE VIDHYBYASAM

KERALATHTHINTE VIDHYBYASAM

140.00
കേരളത്തിന്റെ വിദ്യാഭ്യാസം കെ.പി വാസു പുരോഗമന പക്ഷത്ത് നിന്ന് ആശയ ശാസ്ത്രപരമായ ഉറപ്പോടെ സാഹിത്യവിചാരവും സാംസ്‌കാരിക വിമര്‍ശനവും നടത്തിയ എഴുത്ത്കാരനാണ് കെ.പി വാസു. ആലോചനയിലെ ലാളിത്യവും പറയുന്നതിലെ…
Nangeli

Nangeli

85.00
Sale!

Nangeli

85.00
നങ്ങേലി ഡോ. സനല്‍കുമാര്‍ നവോത്ഥാന കേരളത്തിന്റെ മുഖചിത്രമായ നങ്ങേലിയിലൂടെ സവര്‍ണാധിപത്യത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ഇന്നുകളും ഇന്നലെകളും തിരയുന്ന നോവല്‍. തീവ്ര ദേശീയവാദവും വര്‍ഗീയതയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളത്തിന്റെ സാമൂഹിക…
Ezhuthumeshayilekunjurumbukal

Ezhuthumeshayilekunjurumbukal

130.00
എഴുത്തുമേശയിലെ കുഞ്ഞുറുമ്പുകള്‍ ബെന്യാമിന്‍ പുരസ്‌കാരങ്ങളെക്കാള്‍ വായനക്കാരുടെ സ്‌നേഹാദരങ്ങള്‍ക്ക് വില മതിക്കുന്ന ഒരെഴുത്തുകാരന്‍ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നഷ്ടപ്പെടലുകളെക്കുറിച്ചുമുള്ള മധുരിക്കുകയും വിഹ്വലപെടുത്തുകയും ചെയ്യുന്ന ഓര്‍മകള്‍ക്ക് മുമ്പില്‍ നിന്ന് തന്റെ നിയോഗമായ…
Vendappiravikal

Vendappiravikal

200.00
വേണ്ടാപ്പിറവികള്‍ ഡോ. വി. മോഹനന്‍ മാനവരാശിയുടെ ആയിരം വര്‍ഷത്തെ ചരിത്ത്രിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. വ്യത്യസ്തമായ സാമൂഹികാവസ്ഥകളും ഭരണസമ്പ്രദായങ്ങളും നിലനിന്ന ഒരു നാട്ടില്‍ ജീവിച്ച മൂന്നു തലമുറകളില്‍പ്പെട്ടവരുടെ…
ജൂണ്‍ 19 വായനാദിനത്തിലെ സൈബര്‍ ബുക്‌സിന്റെ സ്‌പെഷ്യല്‍ ഓഫര്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട 1000 രൂപയുടെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ 25 ശതമാനം വിലക്കിഴിവ് ലഭിക്കുന്നു. മാത്രവുമല്ല, ആദ്യത്തെ 50…
അയ്യങ്കാളി മുതല്‍ പശ്ചിമഘട്ടം വരെ വി.എസ് അച്ചുതാനന്ദന്‍ ജനങ്ങളുമായും അവരുടെ പ്രശ്നങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രശ്നപരിഹാരാര്‍ഥം പരിശ്രമിക്കുകയും പോരാടുകയും ചെയ്യുന്നതിന് ആയുസ്സും വപുസ്സും സമര്‍പ്പിച്ച ഒരു രാഷ്ട്രീയനേതാവിന്റെ…
മരണമില്ലാത്തവരുടെ നാട്ടില്‍ നിന്ന് ഈജിപ്ത് കുറിപ്പുകള്‍ ഡോ : ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രമാങ്ങളിലും ചുറ്റിസഞ്ചരിച്ച ഒരു മലയാളി മുസ് ലിം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.