Shopping cart

show blocks helper

Sort by

View
കരി The Black Comedy of ജാതീയത നരണിപ്പുഴ ഷാനവാസ് ഒരു സിനിമ മികച്ച സിനിമയാകുന്നത് കാലങ്ങള്‍ കഴിഞ്ഞാലും ആ സിനിമയ്ക്ക് പ്രേക്ഷകരോട് സംസാരിക്കാനുള്ള കരുത്തുണ്ടാകുേമ്പാഴാണ്. അത്‌കൊണ്ടുതന്നെ…
Budhan

Budhan

75.00
ബുദ്ധന്‍ മംഗള കരാട്ടുപരമ്പില്‍ ഇന്ത്യ േലാകത്തിനു മുമ്പില്‍ വിസ്മയമാകുന്നത് മഹത്തായ ൈവജ്ഞാനിക മണ്ഡലത്തിലൂെടയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്ഞാനം േതടി േലാകെമമ്പാടു നിന്നും സഞ്ചാരികള്‍ ഇന്ത്യയിെലത്തിയിരുന്നു. ആ…
Mathilukal Madhavikkutti

Mathilukal Madhavikkutti

90.00
മതിലുകള്‍ മാധവിക്കുട്ടി ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവ്വമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥപറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളേയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം.
Sufi Margam

Sufi Margam

110.00
സൂഫീ മാര്‍ഗം ഹുസൈന്‍ രണ്ടത്താണി സര്‍വത്ര തിന്മകളില്‍ നിന്നും മനുഷ്യമനസ്സിനെ ശുദ്ധിചെയ്‌തെടുക്കാനുള്ള ഏറ്റവും ഫലവത്തായ ആത്മീയ മാര്‍ഗങ്ങളാണ് സൂഫിസം ലോകത്തിന് സമര്‍പ്പിക്കുന്നത്. സൂഫിസത്തിന്റെ ഉത്ഭവം, വികാസം വ്യാപനം…
Mappila Malabar

Mappila Malabar

160.00
മാപ്പിള മലബാര്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മലബാറിലെ മാപ്പിള മുസ്‌ലിം സമുദായത്തിൻറെ ചുരുൾ നിവരാത്ത ഏടുകൾ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണമാണ് മാപ്പിള മലബാർ.മലബാറിനെ ചരിത്രത്തിലെ ഇതിഹാസ ഇടമാക്കിയ…
ഇസ്‌ലാമിക നാഗരികത ശോഭനചിത്രങ്ങള്‍ ഡോ. മുസ്ത്വഫസ്സിബാഇ ചരിത്രത്തില്‍ മറ്റൊരു നാഗരികതക്കും നല്‍കാനാവാത്ത മഹത്തായ നേട്ടങ്ങളാണ് ഇസ്‌ലാം മാനവ സമൂഹത്തിന് സംഭാവന ചെയ്തത്. പക്ഷേ, മുസ്‌ലിംകള്‍ പോലും ഇന്ന്…
മൂടൽമഞ്ഞും പാതിരാവും അഹമ്മദ് ഉമിത്‌ കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ  അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ്…
റിട്ടയര്‍ യങ് റിട്ടയര്‍ റിച്ച് പെട്ടന്ന് എങ്ങനെ സമ്പന്നനാകാം, സമ്പന്നത തുടരാം ശാശ്വതമായിത്തന്നെ?
തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ....? ഡോ. ഷിംന അസീസ് ഹബീബ് അഞ്ജു ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം…
ADI

ADI

153.00
Sale!

ADI

153.00
അടി വി ഷിനിലാല്‍ "തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള…
MAGNAMATTI

MAGNAMATTI

585.00
Sale!

MAGNAMATTI

585.00
മാഗ്നമാട്ടി ജ്ഞാനപീഠപുരസ്‌കാര സമ്മാനിത പ്രതിഭാ റായ്‌ ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന…
K-RAIL: DERAILING ECONOMY & ECOLOGY അതിവേഗ കടപ്പാതകള്‍ 'അതിവേഗത മുതലാളിത്ത വളര്‍ച്ചയുടെ രക്തധമനിയാണ്.... അതിനിമ്പമേകാന്‍ കേരളത്തിന്റെ നെഞ്ചിലൂടെ നമ്മുടെ പാരിസ്ഥിതിക സുരക്ഷ തകര്‍ക്കുന്ന അതിവേഗത സൃഷ്ടിക്കുന്നത്…
NEWS DESKILE KAVIYUM CHUVAPPUM

NEWS DESKILE KAVIYUM CHUVAPPUM

359.00
ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും കമല്‍ റാം സജീവ്‌ ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു.…
മനുഷ്യന് ഒരു ആമുഖം പഠനങ്ങള്‍ സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ…
Annammayude Sadhacharam

Annammayude Sadhacharam

125.00
അന്നമ്മയുടെ സദാചാരം ദേവലാല്‍ ചെറുകര തളര്‍ന്ന് പോയവരെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണര്‍ത്തുകയാണിവിടെ. ജീവിക്കുവാനും…
Muslim Swabhavam

Muslim Swabhavam

169.00
മുസ്‌ലീം സ്വഭാവം ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്‌കരണം ലക്ഷ്യമാക്കി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒരു മുസ്‌ലിമിന് അനിവാര്യമായും ഉണ്ടാകേണ്ട ഉത്തമ സ്വഭാവ ഗുണങ്ങളാണ് പ്രതിപാദ്യം. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യ…
Ikkas Kathakal

Ikkas Kathakal

180.00
ഇഖാസ് കഥകള്‍ മജീദ് മുത്തേടത്ത്‌ ഏതു ഗ്രാമീണ മേഖലയിലുമുണ്ടാകും ഇഖാസുമാര്‍. അവര്‍ക്കിടയില്‍ അത്ഭുതകരമായ സമാനതകളുമുണ്ടാവും. അതിനിടയില്‍ നിന്ന് ഒരു ഇഖാസിനെ തന്മയത്വത്തോടെ നിലനിര്‍ത്തിക്കൊണ്ടുവരാന്‍ നല്ല കയ്യടക്കം വേണം;…
കോവിഡ് സഹനം അതിജീവനം 2017 ലെ ഓഖി ദുരന്തം, 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ, 2018, 2019 വർഷങ്ങളിലെ നിപ്പ വ്യാധി ഇവയുടെ തുടർച്ചയായി 2020 ന്റെ ആരംഭം…
Fascisathinethire MN Vijayan

Fascisathinethire MN Vijayan

395.00
ഫാസിസ ത്തിനെതിരെ എം.എന്‍ വിജയന്‍ എഡിറ്റർ: ദേവേശൻ പേരൂർ ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.  'ഇവര്‍ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ…
ഫാസിസത്തിന്റെ മണിമുഴക്കം കെ.എ ജോണി രാമചന്ദ്ര ഗുഹ,എം.ജി.എസ് നാരായണൻ,മേതിൽ രാധാകൃഷ്ണൻ, സച്ചിദാനന്ദൻ,ശരൺകുമാർ ലിമ്പാളെ, വെങ്കടേഷ് ആത്രേയ, സദാനന്ദ് മേനോൻ.. തുടങ്ങിയവരുടെ അഭിമുഖങ്ങളും നിരീക്ഷണങ്ങളും.
ഫാസിസത്തിന്റെ തത്ത്വശാസ്ത്രം എം.എന്‍ റോയ്  
The Instigator

The Instigator

100.00
ഇന്‍സ്റ്റിഗേറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ 'മോഡി ഭാരത'ത്തിന്റെ…
വര്‍ഗീയ രാഷ്ട്രീയം രാംപുനിയാനി ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
Kosakkukar

Kosakkukar

300.00
കൊസാക്കുകാര്‍ "സത്യസന്ധമായി ജീവിക്കണമെങ്കില്‍ തുനി‍ഞ്ഞിറങ്ങണം, ബുദ്ധിമുട്ടണം, തെറ്റുവരുത്തണം, തുടങ്ങുകയും കൈവിടുകയും വീണ്ടും തുടങ്ങുകയും കൈവിടുകയും വേണം. സദാ പൊരുതുകയും തോല്‍ക്കുകയും ചെയ്യണം. മനശ്ശാന്തി ആത്മീയ അധഃപതനമാണു്." -ലിയോ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.