Shopping cart

show blocks helper

Sort by

View
മലബാര്‍ കലാപം നാലാം ലോകം കേരളീയത എം ഗംഗാധരനുമായി ഒരു സംവാദം ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ…
CLASSIC ABHIMUKHANGAL

CLASSIC ABHIMUKHANGAL

425.00
ക്ലാസ്സിക് അഭിമുഖങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി വെറുമൊരു മാധ്യമ പഠനകൃതിയല്ലിത്. ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്. രാഷ്ട്രീയം, തത്വചിന്ത, കല,ശാസ്ത്രം, സാഹിത്യം തുടങ്ങി പല മേഖലകളിലെയും 25 വരിത്രനായകര്‍,ക്രിസ്റ്റഫര്‍ സില്‍വസ്റ്റര്‍…
Kuttasammatham

Kuttasammatham

260.00
Author: Sibi Thomas Shipping: Free
Mother and Other Flash Stories PK Parakkadav Translation: Jasmine Arshad Flash stories of PK Parakkadavu are short, sharp and memorable…
Manassinte Elayanakkangal

Manassinte Elayanakkangal

105.00
മനസ്സിന്റെ ഇലയനക്കങ്ങള്‍ ആയിഷ ഫര്‍സാന അനുഭവങ്ങളുടെ അടിവേരില്‍ നിന്നുയര്‍കൊള്ളുന്ന മനസ്സിന്റെ ഇലയനക്കങ്ങള്‍. കാലത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന പരിതാക്ഷരങ്ങളുടെ പൂവനം. യുവതലമുറ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ…
TRAILBLAZERS OF THE TRAVANCORE PLANTATIONS: CHEERS TO UNSUNG HEROES SUNITHA SRINIVASAN Trailblazers of the Travancore Plantations, is a historical narrative…
FALSE ALLIES INDIA'S MAHARAJAS IN THE AGE OF RAVI Manu S Pillai India’s maharajahs have traditionally been cast as petty…
ANVESHANACHOVVA

ANVESHANACHOVVA

252.00
അന്വേഷണ ച്ചൊവ്വ അനൂപ് എസ്.പി അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു.…
COMA

COMA

269.00
Sale!

COMA

269.00
കോമ അന്‍വര്‍ അബ്ദുള്ള കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന…
DRAVIDAKKALLU

DRAVIDAKKALLU

179.00
ദ്രാവിഡക്കല്ല്‌ അനുരാഗ് ഗോപിലാഥ്‌ ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര…
NALVAR SANGATHILE MARANAKANAKK

NALVAR SANGATHILE MARANAKANAKK

153.00
നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക് ശ്രീജേഷ് ടി.പി നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന്…
THE BRAIN GAME

THE BRAIN GAME

225.00
ദി ബ്രെയിന്‍ ഗെയിം മായാ കിരണ്‍ 'മായ കിരണ്‍ എഴുതിയ ദി ബ്രെയിന്‍ ഗെയിം എന്ന നോവല്‍ അക്ഷരാര്‍ത്ഥത്തില്‍ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയല്‍ കില്ലിംഗ്…
YUDHANANTHARAM

YUDHANANTHARAM

117.00
യുദ്ധാനന്തരം റിഹാന്‍ റാഷിദ് ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത…
Ini parayumo Jeevithathil

Ini parayumo Jeevithathil

144.00
ഇനി പറയുമോ, ജീവിതത്തില്‍ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്? ജീവിതത്തില്‍ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരല്‍…
Pennuduppile Keeshakal

Pennuduppile Keeshakal

125.00
പെണ്ണുടുപ്പിലെ കീശകള്‍ പ്രതിബദ്ധതയുടെ രാഷ്ട്രീയം സ്ത്രീപക്ഷ ചെറുകഥകള്‍ മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ചെറുകഥകളെ രേഖീയമായ വായനയ്ക്കപ്പുറം സൂക്ഷമമായി പഠിക്കുന്ന പുസ്തകം.
വായനയുടെ ക്ലാസിക് അനുഭവങ്ങള്‍ വായനയുടെ വിപ്ലവകരവും സാംസ്‌കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സോഫോ, വിക്ടര്‍ ഹ്യൂഗോ, അഡോണിസ്, കാമു, പാബ്ലോ നെരൂദ, ദസ്തയേവ്‌സ്‌കി, ദാരിയോഫോ, കസന്‍ദ്‌സാക്കീസ്, ഗ്രബ്രിയേല്‍…
വിശ്വപ്രസിദ്ധ കൊലപാതക കഥകള്‍ പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയ ലൈംഗിക അരാജകത്വത്തിന്റെ തുടർച്ചയെന്നോണം നടന്ന കൊലപാതക പരമ്പരകളിലേക്ക് വിരൽചൂണ്ടുകയാണീ പുസ്തകം. പ്രശസ്ത ഹോളിവുഡ് നടിയായ മെർലിയൻ…
ഭ്രമാത്മകവും ദൂരവുമായ കഥാ സന്ദർഭങ്ങൾ അനവധാരണമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന വിസ്മയംസാധ്യമാക്കുന്ന തി കത്തിയ മുറി, പിച്ചള പൂമ്പാറ്റ ടങ്ങി വനചടുലതയും ഉദ്യേഗവും ഒരു വിശപസിദ്ധമായ പതിനൊന്ന്…
THEENDARI

THEENDARI

269.00
Sale!

THEENDARI

269.00
തീണ്ടാരി സന്ധ്യയുടെ ഈ കൃതിയിൽ ഒരു കാലം പുനർജനിക്കുന്നു. നമുക്കു തീർത്തും അപരിചിതങ്ങളായ ആചാരങ്ങളും ജീവിതചര്യകളും അനാവൃതമാകുന്നു. സ്‌നേഹദ്വേഷ സമ്മിശ്രമായ നിരവധി ഹൃദയങ്ങൾ സ്പന്ദിക്കുന്നു. ഈ അനുഭവങ്ങൾ…
DRAVYAM

DRAVYAM

333.00
Sale!

DRAVYAM

333.00
ദ്രവ്യം "പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ…
സിംഹത്തിന്റെ കഥ നീലച്ചടയന്‍ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖില്‍ കെയുടെ ആദ്യനോവല്‍
മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും ബഷീര്‍ തൃപ്പനച്ചി പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം…
പേര്‍ഷ്യന്‍ സാഹിത്യത്തിലെ നിറവസന്തങ്ങള്‍ എ.പി മുസ്തഫ ഹുദവി അരൂര്‍ ആധ്യാത്മികത, ചരിത്രം, രാഷ്ട്രീയം, സാഹിത്യം തടങ്ങി വിവിധ അടരുകളില്‍ വ്യാപിച്ചുകിടക്കുന്ന പേര്‍ഷ്യന്‍ ക്ലാസിക്കുക മെ പരിചയപ്പെടുത്തുന്ന കൃതി.…
ഇസ്ലാമും ആധുനികതാ വാദങ്ങളും മുഹമ്മദ് ഫാരിസ് പി.യു ലിബറലിസം, ഫെമിനിസം, സെക്കു ലറിസം, ഹ്യൂമനിസം, എല്‍.ജി.ബി.റ്റി പൊ ളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര്‍ ശനാത്മകമായി സമീപിക്കുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.