Shopping cart

show blocks helper

Sort by

View
Journey with My Prince

Journey with My Prince

269.00
Journey with My Prince Lakshmi Unny Journey with my Prince is a moving saga of maternal fortitude, as also a…
JINNA

JINNA

117.00
Sale!

JINNA

117.00
ജിന്ന എം കെ ഗംഗാധരന്‍ ഒരുകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ വായ്പാ ദാതാവായിരുന്ന വിറ്ററന്‍ എം എ ജിന്നാലിന്റെ സംഘട്ടന ജീവിതം അവതരിപ്പിക്കുന്ന ഒരു നോവല്‍ കഥാപാത്രം
മുഹമ്മദ് നബി മാനവികതയുടെ പൂർണത സയ്യിദ് സുലൈമാൻ നദ്‌വി മൊഴിമാറ്റം: അശ്റഫ് കീഴുപറമ്പ് സയ്യിദ് സുലൈമാൻ നദ്‌വിയുടെ ഖുത്വ്ബാത്തെ മദ്രാസ് (മദ്രാസ് പ്രഭാഷണങ്ങൾ) എന്ന പേരിൽ വിശ്രുതമായ…
Sancharam 30 Rashtrangal

Sancharam 30 Rashtrangal

800.00
സഞ്ചാരം 30 രാഷ്ടങ്ങൾ കാഴ്ച  | ചരിത്രം | വർത്തമാനം പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ഒടുങ്ങാത്ത ജ്ഞാനിഷ്ടയുള്ള ഒരു സഞ്ചാരിയുടെ പുസ്തകമാണിത്. അദ്ദേഹത്തിൻ്റേത് വിനോദയാത്രയല്ല.…
വരൂ പുതിയൊരു ജീവിതം തുടങ്ങാം മുഹമ്മദുൽ ഗസാലി മൊഴിമാറ്റം: പികെ ജമാൽ ആധുനിക ഇസ്‌ലാമിക നവോത്ഥാന ശിൽപികളിലൊരാളായ ശൈഖ് മുഹമ്മദുൽ ഗസാലിയുട 'ജദ്ദിദ് ഹയാതക' എന്ന അറബി…
Keralathile America

Keralathile America

135.00
കേരളത്തിലെ അമേരിക്ക കെ പാനൂര്‍ പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളില്‍ അധിവ സിക്കുന്ന ആദിവാസിസമൂഹത്തിന്റെ ദയാരഹിതമായ ജീവിതം അനാവരണംചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം.
MANALPPAVA

MANALPPAVA

269.00
Sale!

MANALPPAVA

269.00
മണല്‍പ്പാവ മനോജ് കുറൂര്‍ മുന്‍പു വന്ന രണ്ടു നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. അതില്‍ നിലംപൂത്തു മലര്‍ന്ന നാള്‍ സംഘകാലത്തിലെ കേരളീയജീവിതാവസ്ഥകള്‍…
MUDIYARAKAL

MUDIYARAKAL

405.00
മുടിയറകള്‍ ഫ്രാന്‍സിസ് നൊറോണ ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരില്‍…
Georgio Agumban

Georgio Agumban

108.00
ജോര്‍ജിയോ അഗംബന്‍ പി കൃഷ്ണനുണ്ണി ഭാഷയുടെ അപരിമേയതയെ ചോദ്യം ചെയ്തുകൊണ്ടാണ് ജോര്‍ജിയോ അഗംബന്റെ ആദ്യ തത്ത്വചിന്താപദ്ധതികള്‍ രൂപംകൊള്ളുന്നത്. പില്‍ക്കാലത്ത് ഭാഷയുടെയും ചരിത്രത്തിന്റെയും ജൈവരാഷ്ട്രീയത്തിന്റെയും മേഖലകളില്‍ ജ്ഞാനത്തിന്റെ മഹാസമരങ്ങള്‍ക്ക്…
ഹദീസ് നിഷേധം ചരിത്രം, വര്‍ത്തമാനം എഡിറ്റര്‍: ഡോ. എ.എ. ഹലീം ഇസ്ലാമിക നിയമസംഹിതയുടെ അടിസ്ഥാന അവലംബ ങ്ങളാകുന്നു. വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിസ്രയുടെ ജീവിതവും. പ്രഥമ പ്രമാണമായ…
Viswasapoorvam

Viswasapoorvam

540.00
വിശ്വാസപൂര്‍വ്വം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ 'പുസ്തകങ്ങളുടെ കുത്തൊഴുക്കിനിടയിലും സമൂഹം പതിറ്റാണ്ടുകളായി കാത്തുകാത്തിരിക്കുന്ന ചില രചനകളുണ്ട്. അങ്ങനെ മലയാളികള്‍ പൊതുവിലും മുസ്ലിം സമൂഹം പ്രത്യേകിച്ചും ആഗ്രഹിച്ചു നോക്കിയിരുന്ന…
Minnal

Minnal

95.00
Sale!

Minnal

95.00
മിന്നല്‍ തൊട്ടെഴുതിയവ രാജന്‍ സി.എച്ച് ആസ്വാദകരുടെ മനസ്സില്‍ ജീവിതത്തിന്റെ വിവിധ ഭാവങ്ങളും വികാരങ്ങളും പ്രശ്‌നസങ്കീര്‍ണ്ണതകളും വിരിയിക്കുന്ന കവിതകള്‍. അവസാനിക്കാത്ത വായനാനുഭവം സമ്മാനിക്കുന്ന മുപ്പത്തിരണ്ട് കവിതകളുടെ സമാഹാരം.
BHEEMACHAN

BHEEMACHAN

162.00
Sale!

BHEEMACHAN

162.00
ഭീമച്ചന്‍ എന്‍.എസ് മാധവന്‍ ആധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായ എന്‍.എസ്. മാധവന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പഞ്ചകന്യകകള്‍ എന്ന ചെറുകഥാസമാഹാരത്തിനുശേഷം, പത്തുവര്‍ഷംകഴിഞ്ഞ് പുറത്തിറങ്ങുന്ന കൃതി. ചൂളൈമേട്ടിലെ ശവങ്ങളും ഹിഗ്വിറ്റയും…
പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ ഡോ. ജോസഫ് സ്‌കറിയ കേരള സാഹിത്യ അക്കാദമി ഐ. സി.ചാക്കോ അവാര്‍ഡ് നേടിയ കൃതി. വീരകേരളവര്‍മ്മ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച്…
Padanthara Vayanakal

Padanthara Vayanakal

306.00
പാഠാന്തര വായനകള്‍ പി.പി രവീന്ദ്രന്‍ പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമായ യാതൊന്നിനെയും അംഗീ കരിക്കാത്ത ഏകപാഠയുക്തിക്കാണ് പരമ്പരാഗത കലാസാഹിത്യ ചിന്തയില്‍ പ്രാമുഖ്യമെങ്കിലും ഭിന്നപാഠങ്ങളെ മുറിച്ചുകടക്കുന്നതാണ് ഭാവനയുടെ യുക്തി. സാഹിത്യവായനയെ പാഠാന്തര…
KILLER METAL

KILLER METAL

252.00
കില്ലര്‍ മെറ്റല്‍ മെഴുവേലി ബാബുജി കോണ്‍സുലേറ്റുവഴി സ്വര്‍ണ്ണം പിടിക്കപ്പെട്ട സംഭവത്തിനുശേഷം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കൂടുതല്‍ അലര്‍ട്ടായി. അതോടെ, കള്ളക്കടത്തുസംഘങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി തമിഴ്നാട്ടിലെ എയര്‍പോര്‍ട്ടുകള്‍ മാറി. എയര്‍പോര്‍ട്ടില്‍നിന്നും…
Valluvanad Grandhavari

Valluvanad Grandhavari

225.00
വള്ളുവനാട് ഗ്രന്ഥവരി എസ് രാജേന്ദു കോതൈ കടുങ്ങോന്‍ രേഖകള്‍, വള്ളുവക്കോന്‍ രേഖകള്‍, കുറുവക്കോവിലകം രേഖകള്‍ വള്ളുവനാട്ടിലെ ഭരണാധിപരായിരുന്ന വള്ളുവക്കോനാതിരിമാരുടെ ഭരണസംബന്ധമായ ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്നു പറയുന്നത്.…
SOUPARNIKA

SOUPARNIKA

153.00
Sale!

SOUPARNIKA

153.00
സൗപര്‍ണ്ണിക തുളസി കോട്ടുക്കല്‍ മഹാഭാരതത്തില്‍ മാനവികതയുടെ സ്‌നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്ന ഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി…
SahithyaSahyam

SahithyaSahyam

148.00
സാഹിത്യസാഹ്യം എ.ആര്‍ രാജരാജവര്‍മ്മ ഭാഷാസ്‌നേഹികള്‍ക്കും ഗദ്യസാഹിത്യരചനയില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം. മലയാളഭാഷയെ ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യവസ്ഥപ്പെടുത്തുന്നതിന് എ. ആര്‍. രാജരാജവര്‍മ്മ നിര്‍മ്മിച്ച പ്രാമാണികഗ്രന്ഥങ്ങളില്‍ സവിശേഷപ്രാധാന്യമര്‍ഹിക്കുന്നതും സാര്‍വ്വകാലികമൂല്യമുള്ളതുമായ ഒരു…
Unniyachicharitham

Unniyachicharitham

153.00
ഉണ്ണിയച്ചീ ചരിതം വ്യാഖ്യാനം: ഡോ. എന്‍ ഗോപിനാഥന്‍ നായര്‍ മണിപ്രവാളപ്രസ്ഥാനത്തിന്റെ നാന്ദിക്കുറിപ്പുക ളായ പ്രാചീനചമ്പുക്കളില്‍ പ്രഥമഗണനീയമായ കൃതി. മലയാളഭാഷയുടെയും സാഹിത്യത്തി ന്റെയും കേരളചരിത്രത്തിന്റെസും പഠനത്തില്‍ അത്യന്തം പ്രയോജനപ്രദമായ…
SANTHA

SANTHA

171.00
Sale!

SANTHA

171.00
ശാന്ത സജില്‍ ശ്രീധര്‍ ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘര്‍ഷങ്ങള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവല്‍ രാമായണത്തിലെ അപൂര്‍ണ്ണബിന്ദുക്കളില്‍നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതി. ശാന്തയ്ക്ക് ഒരുപാട്…
KOLLIMEENATTAM

KOLLIMEENATTAM

144.00
കൊള്ളിമീനാട്ടം എസ്.ആര്‍ ലാല്‍ അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍ എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍…
Koonamparayile Mela

Koonamparayile Mela

207.00
കൂനമ്പാറയിലെ മേള പി. വത്സല മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്‌ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ…
Sargasahithi

Sargasahithi

70.00
സർഗ്ഗസാഹിതി കവിതകൾ | കഥകൾ ബി.എ. (ഓണേഴ്സ്) AEC മലയാളം ഒന്നാം സെമസ്‌റ്റർ ഡോ. പ്രിൻസ് മോൻ ജോസ്

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.