Shopping cart

show blocks helper

Sort by

View
Islamophobia

Islamophobia

205.00
ഇസ്‌ലാമോഫോബിയ ദീപകുമാര്‍ പരിഭാഷ: കലീം 1968 ല്‍ ഇന്ത്യയില്‍ ജനിച്ച ദിപ കുമാര്‍ ബംഗളൂരു സര്‍വ്വകലാശാലയിലെ ബിരുദ പഠനത്തിനുശേഷം യു.എസിലെ പീറ്റ്സ് ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി.…
ഹിജാബ് എതിര്‍പ്പുകളുടെ രാഷ്ട്രീയം കാതറിന്‍ ബുള്ളോക് ഇസ്‌ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന് വിമര്‍ശി ക്കുമ്പോള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നതില്‍ മുന്‍നിരയിലുള്ള പാശ്ചാത്യരും അവരെ ദേവികളാക്കി ഉയര്‍ത്തി അടിച്ചമര്‍ത്തുന്ന പൗരസ്ത്യരും…
കൊളോണിയല്‍ കാലഘട്ടത്തില്‍ നടന്ന മുസ്‌ലീം വിരുദ്ധമായ ജ്ഞാന നിര്‍മാണത്തില്‍ നിന്നു കുറച്ചു വ്യത്യസ്തമാണ് ഇപ്പോഴത്തെ സാമൂഹ്യ ശാസ്ത്ര ഗവേഷണമെങ്കിലും അതില്‍ പാശ്ചാത്യ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളുടെ സ്വാധീനം കാണുന്നുണ്ട്.…
പിറന്നുവീണതിന്റെ ഇടം, നിറം, ജാതി എന്നിവ നോക്കി അത്തരം പ്രതിനിധാനവിധിഹിതങ്ങൾ വെച്ചു വേട്ടയാടപ്പെടുന്ന സമൂഹത്തിൽ നിന്ന് സമൂഹമനസ്സാക്ഷിയിലേക്ക് തൊടുത്തുവിട്ട ചിന്തയുടെ അസ്ത്രമാണ് നൂറു സിംഹാസനങ്ങൾ. നമ്മുടെ ബോധത്തെ…
”ആര്‍.എസ്. ശര്‍മ്മ കണ്ടെടുക്കുന്നത്, ബാബറി മസ്ജിദിന്റെയും അയോധ്യയുടെയും ഭൂതകാലം മാത്രമല്ല, ഇന്ത്യയുടെ മതനിരപേക്ഷ വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും ചരിത്രമാകെയാണ്. ജീവിക്കേണ്ട ഇന്നിനെ ജ്വലിപ്പിച്ച് നിര്‍ത്തുന്ന ചെറുതെങ്കിലും ഗംഭീരമായ ഒരു…
ANMERIYUDE CHYAKKOOTTUKAL

ANMERIYUDE CHYAKKOOTTUKAL

153.00
ആന്‍മേരിയുടെ ചായക്കൂട്ടുകള്‍ ഷൈന അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണ് ആന്‍മേരിയുടെ ചായക്കൂട്ടുകള്‍. ഷൈന എന്ന എഴുത്തുകാരിയുടെ വരികള്‍ക്ക് ഞാണിന്മേല്‍ സഞ്ചാരംപോലെ കൃത്യമായ സന്തുലനമുണ്ട്. മനുഷ്യമനസ്സിന്റെ കാണാക്കോണുകളിലേക്ക് വലിച്ചു കെട്ടപ്പെട്ട…
Vayanayude Vazhikal

Vayanayude Vazhikal

166.00
വിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. വൈദികം, സംസ്‌കൃതം, ആചാര്യന്മാര്‍, പ്രകീര്‍ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്റെ വെളിച്ചത്തിലേക്കും അറിവിന്റെ വായ്‌മൊഴി വഴക്കങ്ങളിലേക്കും എഴുത്ത്…
Agocharam

Agocharam

135.00
Sale!

Agocharam

135.00
ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ  അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ…
നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണ ത്താൽ സ്വപ്നം…
IKIGAI

IKIGAI

315.00
Sale!

IKIGAI

315.00
ഇക്കിഗായ് ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് വിവര്‍ത്തനം: ഗീതാഞ്ജലി ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം. പ്രായോഗികപാഠങ്ങള്‍ 'ഇക്കി' എന്നാല്‍ 'ജീവന്‍' 'ജീവിതം', 'ഗായ് ' എന്നാല്‍…
O V VIJAYANTE KATHAKAL

O V VIJAYANTE KATHAKAL

765.00
ഒ.വി വിജയന്റെ കഥകള്‍ ഒ.വി വിജയന്‍ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ…
രാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും. മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്. 1957-ൽ…
THALAMURAKAL

THALAMURAKAL

342.00
തലമുറകള്‍ ഒ.വി വിജയന്‍ ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ- ബ്രാഹ്മണ്യം നേടാനുള്ള…
AARO VILIKKUNNUNDU

AARO VILIKKUNNUNDU

104.00
ഫ്ളാറ്റിനുള്ളിൽ, ചട്ടിയിൽ വെച്ചിരിക്കുന്ന കുള്ളൻ ആൽമരത്തിന്റെ സങ്കടം കേട്ട് ദുഃഖിച്ചിരിക്കുകയാണ് ആദിത്യൻ. അപ്പോഴാണ് അപ്പൂപ്പന്റെ, നാട്ടിൻപുറത്തെ വീട്ടിൽ പോകാമെന്ന് അമ്മ പറഞ്ഞത്. അങ്ങനെ പിറ്റേന്ന് അവൻ അപ്പൂപ്പന്റെ…
Mansandaba

Mansandaba

135.00
മികച്ച ഒരു ബാലസാഹിത്യകൃതി. ആഫ്രിക്ക,അമേരിക്ക,ജപ്പാൻ,ചൈന,ഗ്രീസ്,ഓസ്ട്രേലിയ,ഫിലിപ്പൈൻസ് എന്നീ ദേശങ്ങളിൽ പ്രചരിച്ചിരുന്ന പതിനാലു ലോകപ്രശസ്ത നാടോടിക്കഥകളുടെ സ്വതന്ത്ര പുനരാവിഷ്ക്കരണം ഭംഗിയായി നിർവഹിച്ചിരിക്കുന്ന പുസ്തകം
JANATHAYUM JANADIPATHYAVUM

JANATHAYUM JANADIPATHYAVUM

720.00
ജനതയും ജനാധിപത്യവും സണ്ണി എം കപിക്കാട്‌ ജനാധിപത്യസംവാദങ്ങള്‍ക്ക് പുതുഭാവന പകരുന്ന കരുത്തുറ്റ ഗ്രന്ഥം. സ്വത്വവാദമെന്ന നിലയില്‍ നിരാകരിക്കപ്പെട്ട വൈജ്ഞാനികതയേയും രാഷ്ട്രീയത്തേയും സ്വാതന്ത്ര്യത്തേയും പൊതുമണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന കൃതി. ബ്രാഹ്മണിക്…
ബഷീര്‍ എഴുതുമ്പോള്‍ എപ്പോഴും കരഞ്ഞ ഒരാള്‍ ഡോ. എം.എം ബഷീര്‍ ഓര്‍മകള്‍കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം വരച്ചിടുകയാണ് ഡോ. എം.എം. ബഷീര്‍. അനല്‍പമായ സ്വാതന്ത്ര്യത്തോടെയും ആവേശത്തോടെയും…
DAKSHINAFRICAN YATHRAPUSTHAKAM

DAKSHINAFRICAN YATHRAPUSTHAKAM

225.00
ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം സി അനൂപ് പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും…
ATHIRUKALILLATHA LOKAM

ATHIRUKALILLATHA LOKAM

198.00
അതിരുകളില്ലാത്ത ലോകം മുരളി തുമ്മാരുക്കുടി എല്ലാ അതിരുകളും മനുഷ്യനിര്‍മ്മിതമാണ്. എന്നാല്‍ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കാണുകയും ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും നാനാത്വവുമുള്ള ഒരു ലോകെത്തക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍…
ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ…
NITHYA SAMEEL

NITHYA SAMEEL

166.00
നിത്യ സമീല്‍ സുസ്‌മേഷ് ചന്ത്രോത്ത്‌ ആവിഷ്‌കാരലാളിത്യത്തിലും അനുഭവ തീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാള വാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിെന്റ ഏറ്റവും പുതിയ കഥകൾ. വരുന്ന ഓരോ മഴയും, നിത്യ…
Njangalude Rogikal

Njangalude Rogikal

115.00
ഞങ്ങളുടെ രോഗികള്‍ സാമൂഹികവും ദാര്‍ശനികവുമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന അവിശ്വസനീയമായി തോന്നുന്ന ചികിത്സാനുഭവങ്ങളുടെ സമാഹാരമാണ്. ഈ പുസ്തകം. ഈ രോഗാനുഭവങ്ങള്‍ പകര്‍ന്നുതരുന്നത് അതിജീവനത്തിന്റെ ആത്മീയ പാഠങ്ങളാണ്. തൊഴിലിന്റെ ഭാഗമായി…
ആലി മുസ്‌ലിയാര്‍ ദേശ വ്യവഹാരങ്ങള്‍ക്കും ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ക്കുമിടയില്‍ ശിഹാബ് പൂക്കോട്ടൂര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ വെള്ളക്കാര്‍ക്കെതിരെ വലിയ ജനകീയ ചെറുത്തുനില്‍പുകളാണ് മലബാറില്‍ നടന്നത്. മലബാറില്‍ നടന്ന ഒട്ടുമിക്ക പോരാട്ടങ്ങളെയും…
പത്രാധിപ എം ഹലീമാബീവിയുടെ ജീവിതം നൂറ, നൂര്‍ജഹാന്‍ മുഖ്യധാരാ ചരിത്രത്തിന്റെ അരിപ്പക്കകത്തൊ തുങ്ങാത്ത ജീവിതങ്ങള്‍ക്ക് മണ്ണിനടിയില്‍ പൂണ്ടുകിടക്കുകയാണ് നിയോഗം. മലയാളത്തിന്റെ ആദ്യകാല പ്രസാധക ഹലീമാബീവിക്ക്, രാഷ്ട്രീയ പ്രവര്‍ത്തക,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.