‘ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന് ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്ന്നതില് ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.”
ഇസ്ലാമിക
കര്‍മശാസ്ത്രം
പടിപ്പുര
കെ അബ്ദുള്ള ഹസന്
എന്താണ് കർമശാസ്ത്രമെന്നും അതിൻറെ വികാസഘട്ടങ്ങളേതൊക്കെയെന്നും വിവരിക്കുന്ന ഈ ലഖുകൃതി സ്വഹാബികളുടെയും താബിഉകളുടെയും ശേഷക്കാരുടെയും കാലത്തേ കര്‍മശാസ്ത്ര ചിന്തകളിലേക്കുള്ള നിഷ്പക്ഷമായ എത്തിനോട്ടമാണ്. കര്മശാസ്ത്രവിജ്ഞാനശാഖയിൽ നടത്തപ്പെടുന്ന ഗവേഷണങ്ങളുടെ ഉതഥാന പതന ചരിത്രത്തിൻറെ നാഴികക്കല്ലുകൾ കൂടി ഉദാഹരണങ്ങൾ സഹിതം ഈ കൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.