Shopping cart

show blocks helper

Sort by

View
Pukamaraykkullile Janmam

Pukamaraykkullile Janmam

189.00
പുകമറയ്ക്കുള്ളിലെ ജന്മം ‌ പ്രൊഫ. ബീന ജോസഫ് പുസ്ത‌കരചനയിൽ താരതമ്യേന നവാഗതയാണെങ്കിലും ഈ എഴു ത്തുകാരി, പ്രൊഫ. ബീന ജോസഫ് തൻ്റെ വേറിട്ട രചനാശൈലിയി ലൂടെ പ്രിയങ്കരിയായി തീരുമെന്ന് ഉറപ്പിക്കാം. കാരണം ആലങ്കാരികത യോ കൃത്രിമത്വമോ ഒട്ടും തന്നെയില്ലാതെ, തനിമയാർന്ന ഒഴുക്കോടെ യുള്ള കഥപറച്ചിൽ ആരും ഇഷ്ടപ്പെട്ടുപോകും. ഈ നോവലിലെ കഥാ തന്തുവും കഥാപാത്രങ്ങളുമെല്ലാം യഥാർത്ഥ ജീവിതത്തിൽനിന്ന് പകർ ത്തിയതാണെന്നറിയുമ്പോൾ നോവൽ കൂടുതൽ മിഴിവാർന്നതായി എനിക്കു തോന്നിയതിൽ അദ്ഭുതമില്ലല്ലോ – ഉദ്വേഗജനകമായ സംഭവ ങ്ങളും ചരിത്രനിമിഷങ്ങളും അതിലുമുപരി ഒരു സാധാരണ ചെറുപ്പ ക്കാരൻ്റെ മോഹങ്ങളും മോഹഭംഗങ്ങളും പ്രണയവും പ്രണയഭംഗങ്ങ ളും ഒരു യുദ്ധം കവർന്നെടുത്ത് അവൻ്റെ ശരീരത്തിനേയും അതിലേറെ അവൻ്റെ മനസ്സിനേയും ഏകാന്തതയുടെ തടവിലിട്ട് ഞെരിച്ചമർത്തിയ കഥ ആദ്യാവസാനം വരെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുക മാത്രമല്ല, അതിനുശേഷം അതിനേക്കാളേറെ സമയം ആ ചെറുപ്പക്കാരനെക്കു റിച്ച്, അവന് പിന്നീട് എന്തു സംഭവിച്ചു എന്നറിയാനുള്ള കൗതുകവും ഓരോ വായനക്കാരൻ്റേയും മനസ്സിൽ അങ്കുരിപ്പിച്ച ഈ നോവലും ഒരു നിമിഷംപോലും വിരസതയനുഭവപ്പെടാത്ത ഇതിൻ്റെ ആഖ്യാനശൈലി യും പ്രശംസനീയം തന്നെ. – ഡോ. സിബിച്ചൻ കെ. മാത്യു IRS
Keralathile Pallikal

Keralathile Pallikal

121.00
കേരളത്തിലെ പള്ളികള്‍ ലൗലി ബാബു തെക്കേത്തല കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ പ്രാര്‍ത്ഥനാലയം മാത്രമല്ല, കേരളത്തി ന്റെ സാമൂഹികവും സാംസ്‌കാരികവു മായ ചരിത്രസ്മാരകങ്ങള്‍ കൂടിയാണ്. ആ പള്ളികളിലെ സവിശേഷമായ…
കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും ഐ.വി ബാബു പരമ്പരാഗതസമൂഹവും നമ്പൂതിരിമാരും, ജാതിവ്യവസ്ഥയും നമ്പൂ തിരിമാരുടെ മേല്‍ക്കോയ്മയും, കൊളോണിയല്‍ ഭരണവും ജനാധി പത്യബോധത്തിന്റെ രൂപീകരണവും, നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പരമ്പരാഗത…
Thirumandhamkunnu Vaisishtyam

Thirumandhamkunnu Vaisishtyam

135.00
തിരുമാന്ധാംകുന്നു വൈശിഷ്ട്യം എസ് രാജേന്ദു വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാ ലിഖിതങ്ങളില്‍പ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാവുന്നു. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവില്‍ കരു മികള്‍ എന്നായിരുന്നു…
Iliyad

Iliyad

600.00
Sale!

Iliyad

600.00
ഇലിയഡ് ഹോമര്‍ വിവര്‍ത്തനം: സി മാധവന്‍പിള്ള അക്കീലിസ്സിന്‍റെ ചരിത്രമായ ഇലിയഡിന്‍റെ ഇതിഹാസജീവിതകഥ. സ്വന്തം ആത്മാവിനോടുതന്നെ വിഘടിച്ച ഒരു മഹാപുരുഷന്‍റെ പരമദാരുണമായ സ്വാത്മസംഘട്ടനം കാലത്തിന്‍റെ അതിര്‍ത്തികള്‍ കടന്ന് പുതിയ…
Kadhasarithsagaram

Kadhasarithsagaram

558.00
കഥാസരിത് സാഗരം സോമദേവഭട്ടന്‍ വിവര്‍ത്തനം: ഇ.എ കരുണാകരന്‍ നായര്‍ എണ്ണിയാലൊടുങ്ങാത്ത കഥകളുടെ തിരകള്‍ അലയടിക്കുന്ന സമുദ്രമാണ് കഥാസരിത് സാഗരം. ഭാരതത്തിന്റെ മഹനീയമായ കഥാപൈതൃകത്തിന്റെ അടിസ്ഥാനഗ്രന്ഥം. ജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളും…
Masappadi Mathupilla

Masappadi Mathupilla

450.00
മാസപ്പടി മാതുപിള്ള വോളൂര്‍ കൃഷ്ണന്‍കുട്ടി കോത്താഴത്ത് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കില്‍ അവറാന്‍, പക്കാവട പരമുനായര്‍, പത്താപ്പുറത്ത് പപ്പുമേസ്തിരി തുടങ്ങിയവരും നിഴല്‍പോലെ പുറകിലുണ്ട്.…
Louis Althusser

Louis Althusser

117.00
ലൂയി അല്‍ത്തൂസര്‍ ഡോ. പി.കെ പോക്കര്‍ മാര്‍ക്‌സ്സിന്റെ ഘടനാവാദപരമായ സമീപനം സ്വീകരിച്ചുകൊണ്ട് സൈദ്ധാ ന്തികമായി വിശദീകരിക്കപ്പെടാതെ നിലനിന്ന പ്രത്യയശാസ്ത്ര വിശ്ലേഷണം സാദ്ധ്യമാക്കിയ, ഇരുപതാംനൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റ് ധൈഷണികധാരയിലെ പ്രമുഖചിന്തകന്‍…
Nilapadinte Pusthakam

Nilapadinte Pusthakam

275.00
നിലപാടിന്റെ പുസ്തകം എഡിറ്റർ: ഷാനവാസ് എം.എ കലാകാരന്മാരുടെയും എഴുത്തുകാരുടെയും 'ഫാസിസ്റ്റുവിരുദ്ധ പോരാട്ടത്തിൻ്റെ മാനിഫെസ്റ്റോ. അരുന്ധതി റോയ് ടി.എം കൃഷ്ണ മല്ലിക സാരാഭായ് പ്രകാശ് രാജ് ഉർവശി ബൂട്ടാലിയ…
Rangamandapam

Rangamandapam

95.00
രംഗമണ്ഡപം എസ്.കെ പൊറ്റെക്കാട്ട് മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ 'സഞ്ചാരസാഹിത്യ'മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി…
PRIYAPPETTA YO

PRIYAPPETTA YO

180.00
പ്രിയപ്പെട്ട യോ മോഹന്‍ദാസ് തകിടി ഭൂമിയില്‍ വന്നിറങ്ങുന്ന അന്യഗ്രഹജീവിയുമായി ഒരു ബാലനുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ കഥ. സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍,…
Tulunadan Kadhakal

Tulunadan Kadhakal

144.00
ടുലു നാടന്‍ കഥകള്‍ ടുലു റോസ് ടോണി എഴുത്തിലെ ഈ തച്ചത്തിക്കറിയാം രസമെന്തെന്ന്. ആ രസവിദ്യയാണ് നമ്മളെ ടുലുവിന്റെ എഴുത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നത്. ഇതാ മുന്നിലൊരു എഴുത്തു…
Kanakambaram

Kanakambaram

99.00
കനകാംബരം എസ്.കെ പൊറ്റക്കാട്ട് പൊറ്റെക്കാട്ടിന്റെ 'ഉലകം ചുറ്റും' തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള…
ആര്യാധിനി വേഷത്തിന്റെ ജനിതകം ഐ ശാന്തകുമാര്‍ ഇന്ത്യ ഇന്നും അടിസ്ഥാനപരമായി ഒരു ചാതുര്‍വര്‍ണ്യ ഫ്യൂഡല്‍ സംസ്‌കാരം നിലനിര്‍ത്തി പോകുന്ന സമൂഹമാണ് ' അതുകൊണ്ട് അതി നുള്ളിലെ മനോഭാവങ്ങളിലും…
Avarthanam

Avarthanam

135.00
Sale!

Avarthanam

135.00
ആവര്‍ത്തനം പ്രീതി ചിറ്റടിമേല്‍ മഞ്ഞും, മഴയും, കാറ്റും വെയിലുമേറ്റുറങ്ങുന്ന, പ്രതീക്ഷ കണ്ടു വീണ്ടുമുണരുന്ന ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടുന്ന ''ആവര്‍ത്തനങ്ങള്‍! പുതുചിരികളിലും, പഴങ്കരച്ചിലുകളിലും അഴുകിച്ചേര്‍ന്ന രക്തത്തിന്റെ, മാംസത്തിന്റെ, മജ്ജയുടെ, തുടിച്ച-…
VADAKKAN MANASS

VADAKKAN MANASS

207.00
വടക്കന്‍ മനസ്സ് എന്‍ പ്രഭാകരന്‍ പഴയകാല സമരഭൂമികളിലും പ്രാചീനമായ കാവുകളിലുമെല്ലാം പുതിയ തിരിച്ചറിവുകളുടെ വെളിച്ചം പകര്‍ന്ന് വടക്കന്‍ കേരളത്തിന്റെ മനസ്സിലേക്കുള്ള സത്യസന്ധമായ ഒരന്വേഷണയാത്ര. വടക്കേ മലബാറിന്റെ ഭൂമിശാസ്ത്രവും…
Usthad Mbappe

Usthad Mbappe

153.00
ഉസ്താദ് എംബാപ്പെ മുഖ്താര്‍ ഉദരംപൊയില്‍ അവതാരിക: സജയ് കെ.വി അനുബന്ധം: റഫിക്ക് തിരുവള്ളൂര്‍ ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും നിഷ്‌കളങ്കതയും നാട്ടുഭാഷയുടെ പകിട്ടില്‍ കോര്‍ത്തെടുത്ത കഥകളുടെ ലോകമാണ് മുഖ്താര്‍ ഉദരംപൊയിലിന്റേത്.…
VANYATHAYUDE INDRAJAALAM

VANYATHAYUDE INDRAJAALAM

234.00
വന്യതയുടെ ഇന്ദ്രജാലം എന്‍.എ നസീര്‍ 'വനസ്ഥലികളിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും…
എം. സുധാകരന്റെ തിരഞ്ഞെടുത്ത കഥകള്‍ എം. സുധാകരന്‍ അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും അപഗ്രഥിക്കുവാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് കഥകള്‍ ഇടയ്ക്ക് ചോദ്യങ്ങളായിത്തീരുന്നു. സമാനഹൃദയരുമായുള്ള സംവാദങ്ങളായും ചിലപ്പോള്‍ മാറുന്നു.…
MALSYAGANDHIKALUDE DWEEP

MALSYAGANDHIKALUDE DWEEP

126.00
മത്സ്യ ഗന്ധികളുടെ ദ്വീപ് ഗഫൂര്‍ അറയ്ക്കല്‍ ആമദ്വീപില്‍ താമസിക്കുന്ന മഹാലിയ പറയുന്ന കഥയാണിത്. അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അവര്‍ക്കെല്ലാം മീനിന്റെ മണമായിരുന്നു. അങ്ങനെ…
Ethirvicharangal

Ethirvicharangal

252.00
എതിര്‍ വിചാരങ്ങള്‍ സച്ചിദാനന്ദന്‍ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിര്‍വിചാരങ്ങളാണ് ഈ ലേഖനങ്ങള്‍. കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെയെല്ലാം…
Mariyam Ulahannan

Mariyam Ulahannan

99.00
മറിയം ഉലഹന്നാന്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളില്‍ പലപ്പോഴും അവര്‍ നേരിടേണ്ടി…
PARAYIPETTA PANTHIRUKULAM

PARAYIPETTA PANTHIRUKULAM

324.00
പറയിപെറ്റ പന്തിരുകുലം പി നരേന്ദ്രനാഥ് വള്ളുവനാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ വരരുചിയുടെയും അവരുടെ പന്ത്രണ്ടു മക്കളായ മേഴത്തോള്‍ അഗ്‌നിഹോത്രി, പാക്കനാര്‍, രജകന്‍, കാരയ്ക്കലമ്മ, അകവൂര്‍ ചാത്തന്‍, വടുതല…
Gandhakabhoomi

Gandhakabhoomi

225.00
ഗന്ധകഭൂമി ശംസ് വീട്ടില്‍ ഇസ്താബ് എന്ന കൗമാരക്കാരനായ നായകന്‍ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവല്‍. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.