Shopping cart

show blocks helper

Sort by

View
Pravachakan

Pravachakan

135.00
പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍ അഗ്‌നിഭാവമുള്ള ആത്മാവിന്റെ ഗീതങ്ങളുമായി ഒരു ജനതയെ അഭിസംബോധന ചെയ്യുകയാണ് 'ഖലീല്‍ ജിബ്രാന്‍'.നിറങ്ങളുടെയും നറുദീപ്തിയുടെയും ഭാഷയില്‍ ജീവിത സമസ്യക്കുള്ള ഋതുവചനങ്ങള്‍ നെയ്യുന്നു.സ്‌നേഹം,ശൈശവം,ദാനം,വിശപ്പ്,അധ്വാനം,ആഹ്ലാദം,വേദന,ദുഃഖം, സൗന്ദര്യം,നീതി,സ്വാതന്ത്ര്യം,മരണം,മതം,ജ്ഞാനം,കാലം എന്നിങ്ങനെയുള്ള…
Anbodu Rajamanickam

Anbodu Rajamanickam

342.00
അന്‍ബോട്‌ രാജമാണിക്യം എം.ജി രാജമാണിക്യം IAS തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ അതിസാധാരണമായ കുടുംബത്തില്‍ പിറന്ന്, കഷ്ടപ്പാടുകളോടു പടവെട്ടി പഠിച്ച് ഐ.എ.എസ് നേടിയ 'പെരിയ മനിതന്റെ' കഥ.…
പൊതിച്ചോറും ജനപ്രിയകഥകളും കാരൂര്‍ കാരൂരിന്റെ ഇരുപത്തിമൂന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാദ്ധ്യാര്‍മാരുടെ പൊതുസമൂഹത്തിനറിയാത്ത നിരവധി ജീവല്‍പ്രശ്‌നങ്ങളിലേക്കു കടന്നുചെന്ന് ആദ്യമായി അവ ചെറുകഥകളിലൂടെ ആവിഷ്‌കരിച്ച് അധികാരികളുടെ നേര്‍ക്ക് ഉയര്‍ത്തിക്കാട്ടിയത്…
Arthur Conan Doyle

Arthur Conan Doyle

180.00
ആര്‍തര്‍ കോനന്‍ ഡോയല്‍ രാജന്‍ തുവ്വാര സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസര്‍പ്പകന്‍ സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും…
Muslimirajayacharitram

Muslimirajayacharitram

126.00
മുസ്ലീംരാജ്യ ചരിത്രം ഒ. അബു പൗരാണിക കാലം മുതല്‍ ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ച പ്രാചീന സമുദായങ്ങളില്‍ ഒന്നാണ് അറബിവംശം. ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ ഇസ്ലാമിന്റെ പ്രചരണവും…
VENICILE MARANAM

VENICILE MARANAM

144.00
വെനീസിലെ മരണം തോമസ് മന്‍ പരിഭാഷ: സെലിന്‍ മാത്യു ജര്‍മനില്‍നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷ തന്റെ മഹത്തായ നോവലുകളെക്കാള്‍ മഹത്തായതെന്ന് തോമസ് മന്‍ സ്വയം വിലയിരുത്തിയ കൃതി.…
രാഷ്ട്രം ചരിത്രം ഭൗമരാഷ്ട്രീയം ഡോ. ടി ടി ശ്രീകുമാര്‍ ഡോ. ടി.ടി. ശ്രീകുമാറിന്റെ ആശയ സമ്യദ്ധമായ രചനകളും നിര്‍ഭയമായ പ്രഭാഷണങ്ങളും സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കുന്ന ലോകമെമ്പാടു മുള്ള…
Maitreyan Samsarikkunnu

Maitreyan Samsarikkunnu

270.00
മൈത്രേയന്‍ സംസാരിക്കുന്നു 'ഭൂമി മലയാള'ത്തില്‍ എന്തുകാര്യത്തെക്കുറിച്ചും മൈത്രേയന് തനതായ അഭിപ്രായങ്ങളുണ്ട്. തന്റെ പഠനങ്ങളുടെയും അനുഭവങ്ങളുടെയും പിന്‍ബലത്തില്‍ അദ്ദേഹമത് വെട്ടിത്തുറന്ന് പറയും, ഒരുപക്ഷെ നമ്മളെ അവ പ്രകോപിപ്പിച്ചേക്കാം. എന്നാല്‍…
Palolippunilavu

Palolippunilavu

153.00
പാലൊളിപ്പൂനിലാവ് പി.കെ. അബ്ദുല്ല മാപ്പിളപ്പാട്ടിലെ കവിത്രയം എന്ന് വിശേഷിപ്പിക്കപ്പെട്ട ടി. ഉബൈദിന്റെയും പുന്നയൂര്‍ക്കുളം വി. ബാപ്പുവിന്റെയും ഒ. അബുവിന്റെയും കാവ്യപൈതൃകത്തില്‍ ഊറ്റംകൊള്ളുകയും മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വസൂരികളുടെ പാത…
ഒരു മനുഷ്യനും ജനപ്രിയകഥകളും ബഷീര്‍ ബഷീറിന്റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും…
NEELADHARA

NEELADHARA

117.00
Sale!

NEELADHARA

117.00
നീലധാര ശാന്തന്‍ മനുഷ്യാനുഭവങ്ങളുടെ തീക്ഷ്ണതയും ജീവിതത്തിന്റെ നിസ്സംഗതയും വികാരനിര്‍ഭരമായി ഉള്‍ച്ചേര്‍ത്ത ഈ കവിതകള്‍ ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ മഹാപ്രവാഹമാണ്. നീലധാര, നിറങ്ങള്‍ മറയുന്നത്, നിഴല്‍ചന്ദ്രന്‍, അധരമറ, കാറ്റാടിവയല്‍, ആഴക്കിണര്‍,…
Indulekha

Indulekha

315.00
Sale!

Indulekha

315.00
ഇന്ദുലേഖ ഒ. ചന്ദുമേനോന്‍ മലയാള നോവല്‍സാഹിത്യചരിത്രത്തില്‍ കാലത്തെ അത്ഭുതപ്പെടുത്തിയ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍. ചന്തുമേനോന്റെ നോവല്‍പ്രപഞ്ചം അതിന്റെ വ്യവസ്ഥാപിത ജീവിതാനുഭവങ്ങളെ നവീകരിക്കുകയും കുംടുംബസാമൂഹ്യബന്ധങ്ങളില്‍ ലക്ഷ്യവേധിയായൊരു നിര്‍വ്വചനം നല്‍കാന്‍…
പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രം ഡോ. കെ.എം തരകന്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളെ വിശദമായി പരിചയപ്പെടേണ്ടതുണ്ട്. അതിനുതകുന്ന അപൂര്‍വ്വം ഗ്രന്ഥങ്ങളിലൊന്നാണ് കെഎം. തരകന്റെ പാശ്ചാത്യ സാഹിത്യ…
കേരളത്തിലെ മാലിന്യസംസ്കരണം: പ്രശ്നങ്ങളും പരിഹാരങ്ങളും എം.എസ് രാഖേഷ് കൃഷ്ണൻ മാലിന്യസംസ്‌കരണത്തിലെ നിലവിലെ അവസ്ഥയും പ്രതിസന്ധികളും വിലയിരുത്തുകയും അവയ്ക്ക് പരിഹാരനിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്‌തകം. ചപ്പുചവറുകളും പ്ലാസ്റ്റിക്കും തുണിയും…
ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശിയാത്ര പി.പി ഷാനവാസ് നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍…
മഹത്തായ കുറ്റാന്വേഷണ കഥകള്‍ വിവര്‍ത്തനം: എന്‍ മൂസക്കുട്ടി ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍,…
Chila Silkian Ninavukal

Chila Silkian Ninavukal

95.00
ചില സില്‍ക്കിയന്‍ നിനവുകള്‍ സതീഷ്ബാബു പയ്യന്നൂര്‍ ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. 'എത്രയും സ്‌നേഹം…
ILAKALUDE NRITHAM

ILAKALUDE NRITHAM

85.00
ഇലകളുടെ നൃത്തം പി.കെ പാറക്കടവ് 'ചെറുതാണ് സുന്ദരം' എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത…
MARUBHOOMIKAL UNDAKUNNATHU

MARUBHOOMIKAL UNDAKUNNATHU

269.00
മരുഭൂമികള്‍ ഉണ്ടാകുന്നത് ആനന്ദ് മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില്‍ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില്‍ ലേബര്‍ ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ്…
ADHYATHE CHUMBANAM

ADHYATHE CHUMBANAM

179.00
ആദ്യത്തെ ചുംബനം ബഷീര്‍ പ്രണയ കഥകള്‍ ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. 'തങ്കം', 'അനര്‍ഘനിമിഷം', 'ഏകാന്തതയുടെ…
MALAYALA RAMAYANAM

MALAYALA RAMAYANAM

342.00
മലയാള രാമായണം പുരരാഖ്യാനം: എം.എന്‍ കാരശ്ശേരി നൂറ്റാണ്ടുകളായി, അനേകം നാടുകളില്‍, എത്രയോ തലമുറകളായി ഗാനമായും കാവ്യമായും കഥയായും ഐതിഹ്യമായും കലാരൂപമായും കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തില്‍ 50…
Bharatharnnavam

Bharatharnnavam

387.00
ഭരതാര്‍ണ്ണവം നന്ദികേശ്വരന്‍ പാഠവും പൊരുളും സജനീവ് ഇത്തിത്താനം ഓരോ അദ്ധ്യായത്തിനുമൊപ്പം പഠനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പരിഭാഷ പ്രയോക്താക്കള്‍ക്കും ആസ്വാദകര്‍ക്കും ഒരു വിലപ്പെട്ട മുതല്‍ക്കൂട്ടാകും. ഭാരതീയ നാട്യശാസ്ത്രഗ്രന്ഥങ്ങളില്‍…
PULLIMANUM JANAPRIYAKATHAKALUM

PULLIMANUM JANAPRIYAKATHAKALUM

225.00
പുള്ളിമാനും ജനപ്രിയകഥകളും എസ്.കെ പൊറ്റക്കാട്ട് സാമൂഹിക ഇടപെടലുകള്‍ക്കുള്ള ഉപാധിയായി ചെറുകഥകള്‍ മാറിക്കഴിഞ്ഞ കാലത്ത് തന്റെ വൈവിധ്യംകൊണ്ട് വേറിട്ട് നിന്ന എഴുത്തുകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. മനുഷ്യന് മുന്നില്‍…
NATYAVICHARAM

NATYAVICHARAM

189.00
നാട്യവിചാരം ഡോ. എന്‍.ആര്‍ ഗ്രമപ്രകാശ് നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം,  ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ മൂന്ന് പ്രബന്ധങ്ങള്‍ ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.