Shopping cart

show blocks helper

Sort by

View
മതങ്ങളിലെ വിമോചനാത്മകമായ നെതികസത്ത ചോർന്നുപോവുകയും അനുഷ്ഠാനപരമായ ബാഹ്യാവരണങ്ങൾ ഉയർന്നു വരികയും ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ ഇസ്ലാമിന്ന് ഒരു പുനരവലോകനം ആവശ്യമാണ്. വിമോചനദൈവശാസ്ത്രത്തിന്റെ സാധ്യതകൾ ഈ മതത്തിലുമുണ്ട്. മതനിഷേധമല്ല,…
Greco Muthachanulla Kurimanam

Greco Muthachanulla Kurimanam

540.00
നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു. മാനവപരിഷ്‌കൃതിയുടെ അനസ്യൂതപ്രവാഹം രണ്ടു സംസ്കാരങ്ങളെയും കാലങ്ങളെയും സ്ഥലങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ചിന്തോദീപോകാമായ പാരായണനുഭൂതി വായനക്കാരിൽ നിറക്കുന്നു.
SANGEETHA SMRUTHIKAL

SANGEETHA SMRUTHIKAL

115.00
മലയാളിയുടെ കിനാവിനും കണ്ണീരിനും ആനന്ദത്തിനും പ്രണയത്തിനും വിരഹത്തിനും പാട്ടിന്റെ ചിറകുകൾ നൽകിയ പ്രിയകവി ഭാസ്കരൻമാഷിനെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകം. പി.ഭാസ്കരൻ എന്ന പാട്ടെഴുത്തുകാരനെ, കവിയെ, സംവിധായകനെ, വിപ്ലവകാരിയെ തൊട്ടറിയുന്ന സ്മ്യതികൾ.…
Isalukalude Udhyanam

Isalukalude Udhyanam

162.00
ഇശലുകളുടെ ഉദ്യാനം ഡോ. ഉമര്‍ തറമേല്‍ ഒരു ജനതയുടെ മാത്രം ഗാനശാഖയാകാതെ മിത്തും ചരിത്രവും ഇഴകിച്ചേര്‍ന്നുകിടക്കുന്ന മാപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഗാനങ്ങളുടെ പുസ്തകം.
മേഘരാഗങ്ങളുടെ മന്ത്രികതയും വിഷാദമധുരമായ ഗസലിന്റെ ഭാവഭേദങ്ങളും മനസിൽ പെയ്തിറങ്ങുന്ന അപൂർവ്വ സംഗീതാനുഭവം …ഗൃഹാതുരതയുടെ മധുരം അനുഭവിപ്പിക്കുന്ന ആർദ്രമായ ഒരു സംഗീതോപഹാരം.
കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍ കാനേഷ് പൂനൂര്‌ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ കുലപതികളെ നിതാന്തമായി ഓർമ്മപ്പെടുത്താൻ പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിരന്തരം യത്നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ ഒരു യാത്രികന്റെ പുസ്തകമാണിത്.…
ഭാരതത്തിലെ അതിപ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകറുടെ സംഗീത ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. അജ്ഞയമായ ആലാപനവിസ്മയത്താൽ ആരെയും കീഴ്പ്പെടുത്തുന്ന കിഷോരി അമോൻകറെക്കുറിച്ചുള്ള ഈ ലഘുപുസ്തകം…
Sangeethasasthranavasudha

Sangeethasasthranavasudha

450.00
ജി ദേവരാജന്‍ സംഗീതശാസ്ത്രനവസുധ പ്രമുഖ സംഗീത സവിദായകനായ ജി ദേവരാജന്‍ വര്ഷങ്ങളുടെ പദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സഗീതശാസ്ത്രചരിത്ര ഗ്രന്‍ഥം. മലയാളത്തിലെ എഴുതപെട്ട മറ്റെല്ലാം സഗീതപുസ്തകങ്ങളെക്കാള്‍ വൈവിധ്യവും…
Etho Janma Kalpanayil

Etho Janma Kalpanayil

260.00
ഏതോ ജന്മ കല്പനയില്‍ ഡോ. എം ഡി മനോജ്‌ ഭാഷയും യുക്തിയും അക്ഷരങ്ങളും ആശയവുമായി സംഗീതത്തിൽ അത്ഭുത ചക്രവാള തരംഗങ്ങൾ ഉണർത്തുന്നു. ചെറു ഈണമായി വന്ന് ഓരോ…
Ente Priyapetta Pattukal

Ente Priyapetta Pattukal

205.00
എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഗിരീഷ് പുത്തഞ്ചേരി മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ഏറ്റുപാടുന്ന നിരവധി ഗാനങ്ങളുടെ അപൂര്‍വ്വ സമാഹാരം. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനലോകത്തുനിന്നും തിരഞ്ഞെടുത്ത 228 പ്രിയപ്പെട്ട…
Udalukal Padumbol

Udalukal Padumbol

198.00
ഉടലുകള്‍ പാടുമ്പോള്‍ സംഗീതം, ശരീരം, സംസ്‌കാരം ഷിബു മുഹമ്മദ് സംഗീതം അതില്‍തന്നെ ഒതുങ്ങിനില്‍കുന്ന ശബ്ദകലയുടെ അമൂര്‍ത്തലോകമല്ല. അത് ചരിത്രത്തിലേക്കും സാമൂഹിക ജീവിതത്തിന്റ്‌റെ വിവിധ അടരുകളിലേക്കും വേരാഴ്ത്തിനില്‍കുന്ന ശക്തമായ…
Ee Ganam Marakkumo

Ee Ganam Marakkumo

125.00
ഈ ഗാനം മറക്കുമോ മണി എസ് തിരുവല്ല രചനയും സംഗീതവും നിര്‍വഹിച്ചത് ആരെന്നറിയാതെ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ധാരാളം അനശ്വരഗാനങ്ങളുടെ പിറവിക്ക് പിന്നിലുള്ള രസകരമായ കഥകളും സംഗീതസംവിധായകരുടെയും ഗാനരചിതാക്കളുടെയും…
മെഹബൂബ് ജീവിതനൗകയിലെ പാട്ടുകാര്‍ന്‍ ടി.എസ് ഇസ്മ ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും മണ്ണുവാരിക്കളിച്ചപ്പോള്‍ അന്നുതമ്മില്‍ പറഞ്ഞതും മറന്നുപോയോ..... ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ തീച്ചൂടിലും മെഹബൂബ് പാടിക്കൊണ്ടിരിക്കുന്നു പാതിരാവുകളിലും സൗഹൃദസദസ്സുകളിലും പാടിത്തീര്‍ത്ത,…
Chaliyar Sakshi

Chaliyar Sakshi

225.00
പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേദ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം  പോലുമാണ്. ഭൂമിയുടെ ഗന്ധം, അത്തിൻറ്റേ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്‌നനായൊരു ശുദ്ധനാട്ടിൻ പുറത്തുകാരൻറ്റെ ഹൃദയ രേഖകളാണീ പുസ്തകം.…
ASHITHORMA

ASHITHORMA

135.00
Sale!

ASHITHORMA

135.00
എൻ.എസ്. മാധവൻ‚ ബാലചന്ദ്രൻ ചുള്ളിക്കാട്‚ സുഭാഷ് ചന്ദ്രൻ‚ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‚ ഗ്രേസി‚ രഘുനാഥ് പലേരി‚ അഷ്ടമൂർത്തി‚ പ്രിയ എ.എസ്.‚ ഷൗക്കത്ത്‚ റോസ് മേരി‚ ബി. മുരളി‚ സി.എസ്.…
പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍ ജോയ് മാത്യു ജോയ് മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം പെട്ടെന്ന് വാനിനുള്ളില്‍ എന്തോ അപരിചിതത്വം മണത്തു. ഞാന്‍ വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും…
വിശ്വ സാഹിത്യ കൃതികളിലേക്ക് ഹൃദയ വാതിൽ തുറന്നിടുന്ന പുസ്തക മാണിത്. ഗ്രബ്രിയോ മാർക്കേസ് മുതൽ മലയാളിക്ക് ചിരപരിചിതരും അപരിചിതരുമായ എഴുത്തുകാരുടെ കാലാതീതമായ കൃതികൾക്ക് ഹൃദയ സാക്ഷ്യം ചമയ്ക്കുന്ന…
THADAVARAYIL NINNU

THADAVARAYIL NINNU

179.00
ഞാനൊരു കവിയും എഴുത്തുകാരനും നാടകകൃത്തുമാവും. ഏതുവിധത്തിലും ഞാൻ (പ്രസിദ്ധനാവും, അല്ലെങ്കിൽ കുപ്രസിദ്ധൻ’ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, എ വുമൻ ഓഫ് നോ ഇംപോർട്ടൻസ്, സലോമി,…
Ente Pen Nottangal

Ente Pen Nottangal

140.00
പരിമിതികളോട് പൊരുതി ജീവിതത്തെ വെളിച്ചസമാനമാക്കിയ ഒരു പെൺകുട്ടിയുടെ ജീവിതകഥ .കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ വലിയൊരു ലോകം വരച്ചിടുകയാണ് .
Enne Nee Eppozhum Kanunnapole

Enne Nee Eppozhum Kanunnapole

179.00
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വി.ആർ. സുധീഷിന്റെ ഓർമകളുടെ പുസ്തകം. പ്രണയത്തിന്റെയും വേർപാടിന്റെയും മധുരവും വേദനയും നിറഞ്ഞതാണ് ഓരോ അദ്യായങ്ങളും ഒപ്പം. തന്റെ ഗഹനമായ വായനയിൽ നിന്നും ഉരുത്തിരിഞ്ഞ…
Psycho Light

Psycho Light

67.00
"കുട്ടികളിലെ മാനസികവൈകല്യങ്ങൾ വളരുമ്പോൾ അവരെ ക്രിമിനലുകളാക്കിയേക്കാം. കുട്ടികളെ ബോധവത്കരിക്കാൻ ലളിതമായി തയ്യാറാക്കപ്പെട്ട പുസ്തകം."
NJAN THANNE SAKSHI

NJAN THANNE SAKSHI

324.00
ഞാൻ തന്നെ സാക്ഷി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സിൽ പെട്ട ഒരു അപൂർവ സുന്ദരാകൃതിയാണ്. ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ചേർന്ന ഒരു കഥക്കൂട്ടം.
JIM CORBETT MY INDIA

JIM CORBETT MY INDIA

109.00
ഗ്രാമവാസികളിലാണ് ജിം കോർബെറ്റ് ഇന്ത്യയുടെ ആത്മാവ് കണ്ടെത്തുന്നത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്കിടയിലാണ് ഞാൻ ജീവിച്ചിട്ടുള്ളത്, ഞാൻ പറയുന്നത് അവരെക്കുറി ച്ചാണ്, എന്നുപറഞ്ഞാണ് കോർബെറ്റ് തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നത്. ലളിത…
ഡല്‍ഹി പോലീസ് കമ്മീഷണറും സി.ബി.ഐ.യില്‍ ഐജിയുമായി പ്രവര്‍ത്തിക്കുകയും നിരവധി അന്തര്‍ദേശീയ തലത്തിലുള്ള പോലീസ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള നീരജ് കുമാറിന്റെ ഓര്‍മക്കുറിപ്പുകള്‍. പരിഭാഷ: രാധാകൃഷ്ണന്‍ തൊടുപുഴ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.