ADRISHYA SANNIDHYAM
അദൃശ്യ
സാന്നിദ്ധ്യം
പെരുമാള്‍ മുരുഗന്
മെഴിമാറ്റം: ഡോ. മിനിപ്രിയ ആര്
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവള്‍ക്ക് ശേഷം, മറ്റുള്ളവര്‍ക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവര്‍ തന്റെ നിലനില്‍പ്പിനായി മാത്രം പ്രവര്‍ത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികള്‍ക്കും അവര്‍ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകള്‍ക്കുണ്ടാകുന്ന മനപ്രയാസങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തില്‍ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിര്‍ത്തിക്കൊണ്ട്, പുതുതായി വന്നു ചേര്‍ന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളില്‍ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കര്‍ഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം.
– എഴിലറസി
ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം.
– എഴിലറസി
₹250.00 Original price was: ₹250.00.₹215.00Current price is: ₹215.00.