Shopping cart

show blocks helper

Sort by

View
പാത്തുമ്മയുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും വൈക്കം മുഹമ്മദ് ബഷീര്‍ പുതുകാലവായനയ്ക്ക് വിശ്വവിഖ്യാതമായ ബഷീർ രചനകൾ
Cherump Amsam Desam

Cherump Amsam Desam

230.00
ചേറുമ്പ് അംശം ദേശം ടി.പി. രാമചന്ദ്രൻ പനചെത്തുകാരൻ കോപ്പുവിന്റെ പേരക്കുട്ടിയോടൊപ്പം അവർ ചേറുമ്പ് ഗ്രാമത്തിലൂടെ നടന്നു. അസാധാരണ മിഴിവുള്ള ഏറനാടൻ കഥാപാത്രങ്ങളെ കണ്ടു. അവരുടെ സ്നേഹത്തെ, മാത്സര്യത്തെ,…
വില്യം ഷേക്‌സ്പിയറിന്റെ കൃതികളുടെ സംഗ്രഹമാണ് ഈ പുസ്തകം. വിശ്വോത്തര നാടകകൃത്തും കവിയുമായ  ഷേക്‌സ്പിയറെ ആഴത്തില്‍ അറിയാനും അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഉള്ളടക്കമറിയാനും ഈ ഗ്രന്ഥം ഉപകരിക്കും. വിശ്വോത്തര നാടകങ്ങളും…
ജറുസലേം കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം ഡോ.ആങ് സ്വീ ചായ് വിവ: അബ്ദല്ല മണിമല ഫലസ്തീന്‍ ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘര്‍ഷത്തിന് കനത്ത…
The boy from Thekkemala

The boy from Thekkemala

180.00
തെക്കേമലക്കോളനിയിൽ സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ മാത്രമായിരുന്ന ഒരു കാലത്ത്, കളിപ്പാട്ടമായി ഉജാലവണ്ടി മാത്രം സ്വന്തമെന്നു പറയാനുള്ള കുറച്ചു കൂട്ടുകാർ അവർക്കെല്ലാം ഒരേ മനസ്സാണെന്ന് അവരുടെ കൊച്ചനുഭവങ്ങളിലൂടെ തിരിച്ചറിയുകയും…
Chekuthante Vedapusthakam

Chekuthante Vedapusthakam

279.00
ചെകുത്താന്റെ വേദപുസ്തകം മുഹമ്മദ് ശമീം മറ്റേതൊരു ഗൗരവപൂർണ്ണമായ കൃതിയേയുംപോലെ, പ്രശസ്ത സാംസ്കാരിക വിമർശകനായ മുഹമ്മദ് ശമീമിന്റെ ചെകുത്താന്റെ വേദപുസ്തകം' എന്ന കൃതിയും ഒരപനിർമ്മിതി കൂടിയാണ് ആവശ്യപ്പെടുന്നത്. നിലവിൽ…
Muhabathinte Muttayikuppi

Muhabathinte Muttayikuppi

135.00
മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പി എം.കെ മീരാന്‍ കുറ്റിപ്പുറം അനുഭവങ്ങളെയും കേട്ടറിവുകളെയും ഭാവനയുടെ നിറം ചാർത്തി ഗംഭീരമായ സാഹിത്യസൃഷ്ടികൾ സമ്മാനിക്കുന്ന എഴുത്തുകാരുണ്ട്. പൂർണ്ണമായും ഭാവനയിൽ പുതിയൊരു ലോകവും കഥാപാത്രങ്ങളെയും സൃഷ്ടിച്ച്…
Nashtapetta Charithram

Nashtapetta Charithram

315.00
ബീജഗണിതത്തിന്‍റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞാനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്‍ക്കന്ദിന്‍റെയും ഇസ്താന്‍ബൂളിന്‍റെയും സുവര്‍ണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം. യൂറോപ്യന്‍ നവോത്ഥാനത്തിന് വഴിമരുന്നിട്ട…
FATAL ACCIDENTS OF BIRTH

FATAL ACCIDENTS OF BIRTH

180.00
ഒരു ജന്മം ഒരായിരം മരണം ഹര്‍ഷ് മന്ദര്‍ വിവര്‍ത്തനം: കബനി ഓരോ മറുജീവിതത്തിന് പിന്നിലുള്ള നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിതല്‍ വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ…
Maranamillathavarude Nattil

Maranamillathavarude Nattil

135.00
രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രമാങ്ങളിലും ചുറ്റിസഞ്ചരിച്ച ഒരു മലയാളി മുസ്‌ലിം പണ്ഡിതന്റെ അനുഭവസാക്ഷ്യങ്ങളാണിത്. കയ്‌റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാവിവരണം മലാളത്തിലില്ല. ഈജിപ്ഷ്ന്‍ സംസ്‌കാരം, ചരിത്രം,…
Letters from a Father to his Daughter Jawaharlal Nehru Foreword by Priyanka Gandhi Vadra A priceless collection of letters from…
Anubhoothiyude Athmasatha

Anubhoothiyude Athmasatha

225.00
അനുഭൂതിയുടെ ആത്മസത്ത ഇഖ്ബാല്‍ കൃതികളുടെ സര്‍ഗഭാവന അഹ്മദ് മൂന്നാംകൈ തങ്ങള്‍ക്കിടയില്‍ ജീവിച്ചു കടന്നുപോകുന്ന പ്രതിഭകളോട് മനുഷ്യസംസ്കാരം സ്വീകരിക്കുന്ന സമീപനങ്ങള്‍ ആത്മബോധത്തിന്‍റെ അടയാളമാകുന്നതെങ്ങിനെയാണെന്ന് ആലോചിക്കുന്ന അനുപമമായൊരു പഠനം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ…
സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം എം.സി വടകര കിരക്കട്ടകളെപ്പോലും കനല്‍കട്ടകളാക്കി മാറ്റുന്ന കരവിരുതും കരമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കി ഒഴുക്കുന്ന വാഗ്വിലാസവുമായി നാലുപതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍…
Esmuhu Ahammed

Esmuhu Ahammed

225.00
ഇസ്മുഹു അഹ്മദ് പുത്തൂര്‍ റഹ്മാന്‍ ദൈവ വിശ്വാസവും ആത്മ വിശ്വാസവും അറിവും പരന്ന വായനയും ആര്‍ജ്ജിച്ചെടുത്ത വൈഭവങ്ങളും, ഇടകലരാനും ഇടപഴകാനുമുള്ള സന്നദ്ധതയും ഉത്സാവും അഹമ്മദ് സാഹിബിനെ എത്രമാത്രം…
Minority Politics Ideology and Mission MI Thangal The principle that each group is entitled to free development on its own…
മലബാര്‍ സമരം കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പും പാലക്കാംതൊടിക അബൂബകര്‍മുസ്ലിയാരും ഡോ. മോയിന്‍ മലയമ്മ 1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ…
Kunje Nee Karayathe

Kunje Nee Karayathe

162.00
കഞ്ഞേ നീ കരയാതെ ഗൂഗി വാ തിയോംഗോ വിവര്‍ത്തനം: വിജയന്‍ കോടഞ്ചേരി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും…
ഭാഷാ സിംഗ് നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെ കുറിച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ…
വി ആർ സുധീഷ് മലയാളത്തിന്റെ പ്രിയകഥാകാരന്റെ എഴുത്തിലെ നാല്പതാം വർഷത്തിൽ അനുഭവങ്ങളും ഓർമകളും നാട്ടുസഞ്ചാരങ്ങളും ഒത്തു ചേരുന്ന പുസ്തകം. പ്രണയവും വ്യക്തിനഷ്ട്ടങ്ങളും നനുത്ത സങ്കടങ്ങളായി ഈ കൃതിയിയെ…
Suhaila

Suhaila

68.00
Sale!

Suhaila

68.00
മുനവ്വർ വളാഞ്ചേരി രുദിതാനുസാരി കവി എന്ന കാളിദാസ വാക്യത്തെ ഓർമിപ്പിക്കും വിധം ദുരിതാനുസാരിയായ ഒരെഴുത്തുകാരന്റെ കഥാലോകത്തെ അർദ്ധമലയാളിയും അർദ്ദപ്രവാസിയുമായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ കണ്ണീരും വിയർപ്പും വീണ മണലാരുണ്ണ്യവും…
കെ.എസ് ചിത്ര സ്നേഹത്തിൻറ്റെ ഭൂമികയിലലിഞ്ഞുചേർന്ന വിനയത്തിൻറ്റെ രാഗപൗർണ്ണമിയാണ് കെ.എസ്.ചിത്ര. ഒരു താരാട്ടുപാട്ടുപോലെയുള്ള ചിത്രയുടെ ജീവിതത്തിൻറ്റെ വളർച്ചയും ആഹ്ലാദവും നൊമ്പരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള…
മഹദ് വചനങ്ങൾ സ്വാമി വിവേകാനന്ദൻ ആത്മാവിനെ വിശുദ്ധമാക്കുന്ന സ്വാമി വിവേകാനന്ദൻറ്റെ ചൈദന്യമുത്തുകളാക്കുന്ന വചനങ്ങൾ. മുപ്പത്തിഒൻപത് വർഷം മാത്രം ജീവിച്ച ആ മഹാൻ സമ്മാനിച്ച ഈ വാക്കുകൾ അജ്ഞത…
മഹദ് വചനങ്ങൾ മഹാത്മാഗാന്ധി ലോകത്തെ നിരന്തരമായി ആകർഷിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിയൻജീവിതവും ദർശനങ്ങളും ചേർത്തുവെച്ച ഗാന്ധിജിയുടെ മൊഴികൾ. ബുദ്ദിയെയും മനസ്സിനെയും ഒരുപോലെ വിശാലമാകുന്ന ഈ പുസ്തകത്തിലെ ഓരോ വരികളും.
കസാന്തകീസ് ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ദാർശനിക ചിന്തയിലെ പ്രവാചകശബ്ദമായിരുന്നു ഗ്രീക്ക് എഴുത്തുകാരൻ നിക്കോസ് കസന്ധ് സാകീസ്. സ്കീസിന്റെ രചനാലോകത്തെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രൻഥം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.