Shopping cart

show blocks helper

Sort by

View
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ…
Pananonku

Pananonku

135.00
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്…
Kavithapparathi

Kavithapparathi

130.00
'കവിതപ്പരത്തി'യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും…
മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ്…
സമകാലത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരെ സർഗാത്മകതയുടെ ഇടങ്ങൾ തേടിയ കവിതകൾ ക്ലാസ്മുറികളിലെ നിശ്വാസങ്ങൾ താളബോധവും കാവ്യബിംബത്മളും നിറഞ്ഞ കൽപ്പനകൾ ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സാമൂഹിക,പാരിസ്ഥിതിക ബോധങ്ങൾ അനുഭവമാക്കിയ…
Lajja

Lajja

270.00
Sale!

Lajja

270.00
ലജ്ജ തസ്‌ലീമ നസ്‌റിന്‍ സ്വന്തം ജീവിതം പണയംവച്ചെഴുതിയ രാഷ്ട്രീയ നോവല്‍ 1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല.…
Kasarkod

Kasarkod

70.00
കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ…. വടക്കൻ മൊഴിയുടെ കാവ്യവഴികളെയും…
പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും…
Kuttavum Sikshayum

Kuttavum Sikshayum

540.00
കുറ്റവും ശിക്ഷയും ഡെസ്റ്റോയെവ്‌സ്‌കി വിവര്‍ത്തനം : കെ പി ബാലചന്ദ്രന്‍ എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസങ്ങള്‍ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും…
മനസ്സ് ഒരു സോഫ്റ്റ് വെയറാകുന്നു. ഈ സോഫ്റ്റ് വെയറാണ് ഹാർഡ് വെയറായ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. സോഫ്റ്റ് വെയറിൽ വൈറസ്സുകൾ കടന്നുകൂടിയാൽ തീർച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കിൽ…
Kimminte Kadha

Kimminte Kadha

275.00
ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍…
Hypnosis

Hypnosis

160.00
Karuppinte Vamsagadha

Karuppinte Vamsagadha

165.00
കറുപ്പിന്റെ വംശഗാഥ ഡോ. അബ്‌ദോറഹ്മാന്‍ എ വാബെരി പൂച്ചക്കണ്ണുകളും ചെമ്പന്‍മുടിയും വെളുത്ത തൊലിയുമുള്ള ഫ്രഞ്ച് ബാലിക, മലൈഖയെ, മിഷന്‍ പ്രവര്‍ത്തകനും ആഫ്രിക്കന്‍ വംശജനുമായ കറുത്ത തൊലിയുള്ള ഡോക്ടര്‍…
കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ്…
Kalyani

Kalyani

115.00
കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ…
യാസ്മിനാ ഖാദ്രാ അഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ. ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ…
Jwalamukhi

Jwalamukhi

80.00
ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.