Shopping cart

show blocks helper

Sort by

View
Istamboolile Pranayapushpame

Istamboolile Pranayapushpame

450.00
ഇസ്താംബൂളിലെ പ്രണയപുഷ്പമേ ഇസ്‌കന്ദര്‍ പാല വിവര്‍ത്തനം: ഹരിത സാവിത്രി മണിയറയിലെ ആദ്യരാത്രി ഉറക്കമുണര്‍ന്നപ്പോള്‍ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകന്‍ ഫാല്‍കോയുടെ കയ്യില്‍…
Pranayalekhanangal

Pranayalekhanangal

387.00
പ്രണയ ലേഖനങ്ങള്‍ മിഖായേല്‍ ഷിഫ്കിന്‍ വിവര്‍ത്തനം: വി.വി കനകലത കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ…
Avaseshippukal

Avaseshippukal

256.00
അവശേഷിപ്പുകള്‍ സിനാന്‍ അന്‍തൂണ്‍ വിവര്‍ത്തനം : ഉബൈദ് ഇറാഖ് യുദ്ധത്തില്‍ യഥാര്‍ത്ഥത്തില്‍ നാമാവശേഷമായത് എന്താണ് ? പരിസ്ഥിതിനാശങ്ങള്‍ . സാംസ്‌കാരിക ലോകങ്ങള്‍ ,ജന്തുവംശങ്ങള്‍ക്ക് നേരിട്ട വിപത്തുകള്‍ .ജീവജാലങ്ങള്‍…
ശിലാഹൃദയരുടെ ചിരിമുഴക്കം ഹുദാ ബറാക്കത്ത് വിവര്‍ത്തനം : ഡോ അശോക് ഡിക്രൂസ് 1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം.…
Guandanamo

Guandanamo

153.00
Sale!

Guandanamo

153.00
നിരപരാധികൾ ഭരണകൂടങ്ങൾക്കു മുന്നിൽ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു.…
Ente Porattom – MEIN KAMPF

Ente Porattom – MEIN KAMPF

540.00
എന്റെ പോരാട്ടം അഡോള്‍ഫ് ഹിറ്റലര്‍ ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ…
Sisyphus Puraanam

Sisyphus Puraanam

162.00
ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന്…
Aval

Aval

238.00
Sale!

Aval

238.00
അവള്‍ സ്ലാവെങ്ക ഡ്രാക്കുലിക് വിവര്‍ത്തനം: തോമസ് ജോര്‍ജ് ശാന്തിനഗര്‍ തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടുംബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്നു. നിസ്സഹായര്‍, നിരാശ്രയര്‍.…
സുല്‍ത്താന രാജകുമാരി കണ്ണുനീരിനിയും ബാക്കിയുണ്ട് ജീന്‍ സാസ്സണ്‍ സൗദി അറേബ്യയിലെ രാജകുമാരി സുല്‍ത്താനയിലൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകള്‍പോലും…
Sivam Sivakaram Shantham

Sivam Sivakaram Shantham

140.00
ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു. ശിവം സമസ്തജീവികളുടെയും സ്വസ്തികൂടിയാണ്.പഞ്ചകൈലാസങ്ങളുടെ ഒരു ചിന്ത്…
Tehranile Thadavukari

Tehranile Thadavukari

360.00
പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ,…
Theruvinte Makkal

Theruvinte Makkal

540.00
തെരുവിന്റെ മക്കള്‍ നജീബ് മഹ്ഫൂസ് അറബ് നോവല്‍ചരിത്രത്തില്‍ ഏറെ വിവാദമുയര്‍ത്തിയ നോവല്‍. സെമിറ്റിക് മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിക്കുന്നു. തലമുറകളുടെ വര്‍ഗസമരത്തിന്റെ അനന്തമായ പോരാട്ടങ്ങള്‍. പിതാമഹനായ…
Tunisiayile Pennungal

Tunisiayile Pennungal

202.00
ടുണീഷ്യയിലെ പെണ്ണുങ്ങള്‍ ഹബീബ് സാലിമി വിവര്‍ത്തനം : ഡോ എന്‍ ഷംനാദ് യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യന്‍ പകിട്ടുകള്‍ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം,…
Sanchariyute Vazhiyambalanga

Sanchariyute Vazhiyambalanga

121.00
കടത്തനാടും വെങ്ങുനാടും ഏറനാടും അട്ടപ്പാടിയും കിഴക്കൻ പാലക്കാടിന്റെ ഗോത്രസംസ്ക്കാരവും ചിത്രത്തിന്റെ പരിസരങ്ങളിൽ ഉണർത്തുന്ന വൃത്താന്തങ്ങൾ. ശ്രീരംഗവും തമിഴകവും ഹംപിയും വിജയനഗരവും വരാണസിയും ഈ സംസ്ക്കാരത്തിന്റെ ബഹുരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.…
ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ…
Samarayathra

Samarayathra

112.00
ഇന്ത്യാമഹാരാജ്യത്തിലെ വ്യത്യസ്തമായ ഭൂവിഭാഗങ്ങള്‍, ഭാഷകള്‍, ജീവിതശൈലികള്‍, സാംസ്കാരിക ചിത്രങ്ങള്‍, രാഷ്ട്രീയപരമായ വിശ്വാസങ്ങള്‍ ഇവയെ ഒന്നാക്കി മാറ്റുന്ന ദേശീയവികാരങ്ങള്‍. മോട്ടോര്‍ ബൈക്കില്‍ പതിമ്മൂന്ന് ദിവസത്തെ യാത്രയിലൂടെ അനുഭവിച്ച വെളിച്ചമാണ്…
Vazhiyora Kafeyile Penkutty

Vazhiyora Kafeyile Penkutty

153.00
വഴിയോരക്കഫേയിലെ പെണ്‍കുട്ടി പാട്രിക് മോദിയാനോ വിവർത്തനം : പ്രഭ ആർ ചാറ്റർജി നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള്‍ നിറഞ്ഞ ബൊഹീലിയന്‍ കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ…
സൈന്ധവതടത്തിലെ സാമ്രാജ്യങ്ങള്‍ ആലിസ് അല്‍ബിനിയ വിവർത്തനം:  ബിന്ദു മില്‍ട്ടന്‍ വർത്തമാനവും ഐതിഹാസിക ചരിത്രങ്ങളും കൈകോർക്കുന്ന ഒരു നദിയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഈ യാത്രാപുസ്തകം. ഭാരതത്തിന്റെ ഹൃദയഭൂമിയിൽ ജനിച്ച സിന്ധു മഹാനദി…
Viplavathil Viplavam

Viplavathil Viplavam

144.00
വിപ്ലവത്തില്‍ വിപ്ലവം റെജി ദെബ്രേ വിവര്‍ത്തനം: പ്രഭാ ആര്‍. ചാറ്റര്‍ജി സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ  ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ…
Saddaminte Nattil

Saddaminte Nattil

112.00
ഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് - ടൈഗ്രിസ് എന്ന ചരിത്ര…
Visudha Manasar

Visudha Manasar

162.00
ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും…
Athe Kadal – The Same Sea

Athe Kadal – The Same Sea

292.00
പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ…
Perunthachan Dukhithananu

Perunthachan Dukhithananu

115.00
കോൺക്രീറ്റ് കൊടിമരങ്ങൾ പെരുന്തച്ചന്റെ കണ്ണുകൾ നിറക്കുമ്പോൾ ,അക്ഷരങ്ങൾ തകർത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോൾ , കൽപകഞ്ചേരി മന കല്പക ചിക്കൻ സെന്ററായി മാറുമ്പോൾ , നാറാണത്തുഭ്രാന്തന്റെ…
Vranitha Palayanangal

Vranitha Palayanangal

310.00
വ്രണിത പലായനങ്ങള്‍ സമര്‍ യസ്‌ബെക് സിറിയന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സമര്‍ യസ്ബെക്. സിറിയയുടെ കലാപാന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് എഴുതിയ അനുഭവസാക്ഷ്യം. സ്വന്തം പ്രജകളെ ബോംബിട്ടു കൊല്ലുന്ന ഒരു രാജ്യത്തെക്കുറിച്ച്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.