Shopping cart

show blocks helper

Sort by

View
Pravachakan

Pravachakan

153.00
Book by Khalil Gibran. Khalil Gibran was a Lebanese-American artist, poet, and writer. Born in the town of Bsharri in…
Australiya: Albhuthangalude Bhookhandam

Australiya: Albhuthangalude Bhookhandam

185.00
പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ൧൭വും നൂറ്റാണ്ടു…
കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ…
Arayaal Thanaliloode

Arayaal Thanaliloode

153.00
പെരുമയാര്‍ന്ന ചൈനാ ജീവിതത്തിന്റെ ബോധിമരത്തണലിലൂടെയുള്ള യാത്രയാണിത് . ഏഷ്യയിലെ സാമ്പത്തികക്രയ വിക്രയങ്ങളുടെ നടുത്തളമായ ഹോങ്കോങ്ങും ശക്തിയുടെയും സമ്പത്തിന്റെയും പവര്‍ഹൗസായ ചൈനയും കാഴ്ചകളുടെ വസന്തമൊരുക്കി നമ്മെ കാത്തു നില്‍ക്കുന്നു…
Pacha Manassu

Pacha Manassu

80.00
പ്രണയസങ്കല്പങ്ങൾ. സമരസപ്പെടുന്ന ശുദ്ധിയും വെണ്മയും. നാഗരിക ജീവിതത്തിന്റെ നഖക്ഷതങ്ങൾ. ഗ്രാമീണജീവിതത്തിന്റെ നഷ്ടസൗഭാഗ്യ സ്‌മൃതികൾ. മാഞ്ഞുപോകാത്ത മധുരവും ചവർപ്പും. പച്ചമനസ്സ് അങ്ങനെയാണ്
Yudhavum Samadanavum

Yudhavum Samadanavum

288.00
യുദ്ധവും സമാധാനവും ലിയോ ടോള്‍സ്‌റ്റോയ് വിവര്‍ത്തനം: കെ. പി. ബാലചന്ദ്രന്‍ നൂറ്റാണ്ടുകളായി ബെറോഡിനൊവിലെയും ഗോര്‍ക്കിയിലെയും ഷെവാര്‍ഡിനൊവിലെയും ജനങ്ങള്‍ കൃഷി ചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുല്‍മേടുകളിലും…
Angala Samrajyam

Angala Samrajyam

189.00
ഗ്രന്ഥകാരന്റെ ബ്രിട്ടീഷ് യാത്രാനുഭവങ്ങളാണ് ഈ സഞ്ചാര സാഹിത്യത്തിലുള്ളത്. ഷേക്‌സ്പിയർ,വേഡ്സ്‌വർത്ത്, ജോർജ് ബെർണാഡ് ഷാ, വില്യം ബ്ളെയ്ക് , ചാൾസ് ഡാർവിൻ എന്നിവർ സ്‌മൃതി ശേഖരങ്ങളുടെ ഭാഗമായി കടന്നു…
ഒരു ക്യാമ്പസ് പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് പ്രണയകവിതകള്‍ ടി.കെ രാധാകൃഷ്ണന്‍ പ്രണയകവിതകള്‍ പ്രണയത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ നിറഞ്ഞ ഒരു കാവ്യസമാഹാരമാണിത് തലമുറകളിലൂടെ വായിക്കപ്പെടുന്നഖലീല്‍ ജിബ്രാന്‍ എന്ന മധ്യ പൗരസ്ത്യ കവിയെ…
സ്ത്രീ മാതാവാണ്. അവള്‍ ജീവന്‍ നല്‍കുന്നവളാണ്. കുഞ്ഞിനെ മുലയൂട്ടുന്നവളാണ്. യുദ്ധമുഖത്ത് അവര്‍ക്കെങ്ങനെ മറ്റൊരു ജീവന്‍ കവര്‍ന്നെടുക്കാനാകും? അമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത്തെ ആയിരമായിരം കദനകഥകള്‍കൊണ്ട് ഈ പുസ്തകം കണ്ണുനീരണിഞ്ഞു…
Olippicha Vakkukal

Olippicha Vakkukal

95.00
സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും…
Andaman Dweepukaliloode

Andaman Dweepukaliloode

148.00
ഒരു വശത്തു ഇന്ത്യൻ മഹാസമുദ്രവും ഉൾക്കടലും. മറുവശത്ത് തെക്കേചീനക്കടലും പെസഫിക് മഹാസമുദ്രവും. നാല് മഹാസമുദ്രങ്ങൾ അതിരിട്ടു നിൽക്കുന്ന ഒരു ദ്വീപ്‌സമൂഹം. പ്രകൃതി നിർമിച്ചു തന്ന ഇന്ത്യയുടെ ഒരു…
Viplavathil Viplavam

Viplavathil Viplavam

144.00
വിപ്ലവത്തില്‍ വിപ്ലവം റെജി ദെബ്രേ വിവര്‍ത്തനം: പ്രഭാ ആര്‍. ചാറ്റര്‍ജി സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ  ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ…
African Swapnam

African Swapnam

346.00
ആഫ്രിക്കന്‍ സ്വപ്‌നം കോംഗോവിലെ ഇതിഹാസപൂര്‍ണ്ണമായ ദിനങ്ങള്‍ ചെ ഗുവേര വിവർത്തനം ; കെ പി ബാലചന്ദ്രൻ 1965 ൽ കോംഗോവിലേക്ക് തിരിക്കുമ്പോൾ ഡോൺ ക്വിക് സെറ്റിന്റെയും കുതിരയുടെയും…
Vicharana

Vicharana

225.00
Sale!

Vicharana

225.00
വിചാരണ ഫ്രാന്‍സിസ് കാഫ്ക നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാ‌ന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യ‌ന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ…
Aamsterdaamile Saikkilukal

Aamsterdaamile Saikkilukal

207.00
ആംസ്റ്റര്‍ഡാമില്‍ മത്രം ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങള്‍ക്കു സൈക്കിളുകളുണ്ട് സിഗ്നലുകളില്‍ പോലും സൈക്കിളുകള്‍ക്ക് മുന്‍‌ഗണനയുണ്ട് അതിനര്‍ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെന്നാണ്‌. എന്നല്‍ കേരളത്തിലാകട്ടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന…
Veendum Lajjikkunnu

Veendum Lajjikkunnu

198.00
ലജ്ജാകരമായ ഒരവസ്ഥയില്ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല് ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്.…
Vazhiyora Kafeyile Penkutty

Vazhiyora Kafeyile Penkutty

153.00
നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള്‍ നിറഞ്ഞ ബൊഹീലിയന്‍ കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴിയോരക്കഫേയിലെ പെണ്‍ക്കുട്ടിക്ക് നിദാനമായ പാരീസിന്റെ ആകാശം എത്രയോ…
വിദ്യാഭ്യാസം അറിവും ജീവിതവിജയത്തിനുള്ള ആയുധവുമാണ്. ഗുരുശിഷ്യബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ പ്രസക്തമായ ഒരന്വേഷണമാണ് ഈ കൃതി. വിദ്യാഭ്യാസവിചക്ഷണന്മാരുടെ വീക്ഷണങ്ങളെ പ്രമാണമാക്കി അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ ഉത്തേജിപ്പിക്കുവാനുതകുന്ന മാർഗങ്ങളെന്തെല്ലാമാണെന്നു അന്വേഷിക്കുന്ന ഗ്രന്ഥം
Niranilavu

Niranilavu

180.00
Sale!

Niranilavu

180.00
കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന…
ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ…
ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കിടയിലും ഔദ്യോഗിക ജീവിതത്തിനെ എങ്ങിനെ രസകരവും വിജയപ്രദവുമാക്കാം എന്നതിന് ഒരു കൈപ്പുസ്തകം. ഔദ്യൊദികജീവിതത്തിൽ കടന്നുവരവുന്ന നിരവധി പ്രതിബന്ധങ്ങൾ എങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നും ഈപുസ്തകം…
Nerathe Pootha Kanikkonna

Nerathe Pootha Kanikkonna

99.00
കൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അനുഭൂതികള്‍. ഈശ്വരഭാവത്തിന്‍റെ വിശുദ്ധി…
Tunisiayile Pennungal

Tunisiayile Pennungal

202.00
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന…
Stephen Hawking Vachanangal

Stephen Hawking Vachanangal

171.00
കാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യപേടകങ്ങൾ തുറന്ന പ്രതിഭ. രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.