Shopping cart

show blocks helper

Sort by

View
Aavaranangal

Aavaranangal

115.00
പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ…
Parichayakam

Parichayakam

117.00
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക്…
ചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ’വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി…
Pampum Koniyum

Pampum Koniyum

85.00
കേരളത്തിന്റെ വ്യവസായപുരോഗതി ചര്‍ച്ചകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും നല്ല വ്യവസായിക്കുള്ള കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ തിളക്കമാര്‍ന്ന ഈ പുസ്തകം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വ്യവസായ…
Thazhvaram

Thazhvaram

100.00
Sale!

Thazhvaram

100.00
താഴ്വാരം ടെനി വര്‍ഗീസ് വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍.…
ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍…
Tester

Tester

85.00
Oru Kili Pattu Moolave

Oru Kili Pattu Moolave

135.00
സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി .…
വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത…
Oru Kadamkadha Pole Bharathan

Oru Kadamkadha Pole Bharathan

261.00
ഭരതന്എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്നിര്ത്തി ജോണ്പോള് എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്ത്തകര്എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്…
Storains

Storains

120.00
Real life incidents fictionalized and fictional world realized is what one observes while travelling on the tracks of a decagonal…
ഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ…
Aathmadeepam

Aathmadeepam

70.00
പരമമായ സ്നേഹത്തെ ആത്മപ്രകാശത്തിന്റെ പാഥേയമാക്കുന്ന കവിതകൾ. ഉണ്മയും സത്യവും നിറഞ്ഞ ജീവിത പ്രക്രിയയിൽ അമ്മയെന്ന ദീപത്തിനു മുന്നിൽ സമർപ്പണമാകുന്ന കാവ്യാഞ്ജലി
ഷെർലോക്ക്‌ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ്…
Ormakkoodu

Ormakkoodu

105.00
കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും…
തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പി യര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന.
തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന.
Middle Path

Middle Path

103.00
സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്.…
Sandarsanangal

Sandarsanangal

112.00
സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ…
Ormakkallukal

Ormakkallukal

235.00
ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ…
Lost Rains

Lost Rains

70.00
Geetha Nambudiripad , Geetha is a poet of pure observations and reflections who doesn’t believe much in imageries and symbols.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.