Shopping cart

show blocks helper

Sort by

View
ജീവിക്കാൻ ഇന്ധനമാകുന്ന കഥകൾ
മലയാളത്തിന്റെ സാഹിത്യാസ്വാദകര്‍ക്ക് വിദ്വാന്‍ കെ. പ്രകാശം അപരിചിതനല്ല. കവിത, കഥ, നാടകം, വിവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ നാനാമേഖലകളില്‍ അദ്ദേഹം പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകനെന്ന നിലയ്ക്കാണ് ഏറെ…
Ormachinthukal

Ormachinthukal

150.00
മണ്‍മറഞ്ഞുപോയ എഴുത്തുകാരനോടൊപ്പം ജീവിച്ച, സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ…
കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം
സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും…
ഒരു തമ്പുരാന്‍കുട്ടിയുടെ ഗതകാലസ്മരണകള്‍. കാലത്തിന്‍റെ പ്രവാഹത്തില്‍ ദേശകാലപരിണാമങ്ങള്‍ ഒട്ടേറെ സംഭവിച്ചിരിക്കുന്നു. എങ്കിലും മനസ്സിന്‍റെ അകത്തളങ്ങളില്‍ മായാത്ത മുദ്രകള്‍ അടയാളപ്പെടുത്തുന്ന കൃതി. കൊടുങ്ങല്ലൂരിനെയും ഇടപ്പിള്ളിയെയും ബാല്യകാലത്തെയും ബന്ധിപ്പിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍
Maranaparyantham

Maranaparyantham

30.00
പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ…
Manthrikacheppu

Manthrikacheppu

140.00
റുഡ്യാർഡ്‌ കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ്‌ കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ,…
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു.…
Rubaiyat

Rubaiyat

153.00
Sale!

Rubaiyat

153.00
റുബായിയ്യാത്ത് ഒമര്‍ ഖയ്യാം പരിഭാഷ: കെ ജയകുമാര്‍ ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്‌സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും…
ജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ നമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കതാകാരനാണ് എം പി നാരായണപിള്ള.ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന…
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള് ഭൂമിയില് ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള് തുടരും. അമ്മ…
Prayanam

Prayanam

70.00
മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും…
ദുഃഖമടക്കാന്‍ പണിപ്പെട്ടും വ്യസനംകൊണ്ട് വീര്‍പ്പുമുട്ടിയും നില്‍ക്കുകയായിരുന്നു ഞാന്‍. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ…
കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ…
ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ…
അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ…
വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.