Shopping cart

show blocks helper

Sort by

View
Gaddaffiyude Libiya

Gaddaffiyude Libiya

95.00
സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. "ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം…
Dhaivathinte Chumbanangal

Dhaivathinte Chumbanangal

243.00
"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ…
Solamante Uthamageetham

Solamante Uthamageetham

162.00
സോളമന്റെ ഉത്തമഗീതം ഭൂമിയിലെ എല്ലാ പ്രണയികള്‍ക്കും വിവര്‍ത്തനം: ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്റെ പ്രാണപ്രിയനെ , നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും…
രണ്ട് വ്യത്യസ്ത മേഖലകളിലെ പുകള്‍പെറ്റവര്‍ തമ്മിലുള്ള സംഭാഷണം.ഈ സംഭാഷണം യാത്രയും വിസ്തൃതമായ വായനാനുഭവങ്ങളും ആഴത്തിലുള്ള സാംസ്‌കാരിക വിനിമയവും നിറഞ്ഞതാണ്.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്ത്…
Desadanam

Desadanam

80.00
സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു.
ലോകം കണ്ടതിൽ വെച്ചേററവും, ജനകീയനായ മാര്പ്പാപ്പ, ഫ്രാന്സിസ് പാപ്പായുടെ ജീവിതത്തിലെ പ്രധാന നാള് വഴികള്. തന്റെ ജീവിതം നീണ്ട ഒരു ദിവ്യബലിയായി കാണുന്ന പാപ്പ. ഓരോ മണല്ത്തരിയിലും…
ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ പോയ്മറഞ്ഞ സാംസ്‌കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്‌കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്‍. കാലഘടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രന്റും മുതല്‍ നൈമിഷികമായ…
Signal

Signal

80.00
നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ…
Doorakazhchakal

Doorakazhchakal

85.00
ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു…
ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും…
ഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍…
Darsana Baalapaadam

Darsana Baalapaadam

121.00
ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു.…
Shilayude Dhyanam

Shilayude Dhyanam

65.00
ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ.…
Daivadasakam

Daivadasakam

117.00
Sale!

Daivadasakam

117.00
നാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ…
Bhagavathavivekam

Bhagavathavivekam

265.00
ഭഗവാന്‍റെ വാഗ്മയസ്വരൂപമായിട്ടാണ് ഭാഗവതം വ്യാഖ്യാനിക്കപ്പെടുന്നത്. ഭക്തിജ്ഞാനവൈരാഗ്യമാണ് ഈ മഹദ്ഗ്രന്ഥത്തിന്‍റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍, മുന്നൂറ്റി മുപ്പത്തിയഞ്ച് അധ്യായങ്ങള്‍, അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദഭക്തിസൂക്തത്തിന്‍റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു.…
Salve Rejina

Salve Rejina

75.00
ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ
Athmopadesasatakam

Athmopadesasatakam

117.00
അനുവർത്തനം: കെ. ജയകുമാർ "വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു…
നിങ്ങളുടെ മോചനത്തെക്കുറിച്ച് മതം വ്യാകുലപ്പെടുന്നില്ല. മതങ്ങള്‍ക്കാവശ്യം അടിമകളെയാണ്. അതുകൊണ്ട് ഏതാണ് നല്ല മതമെന്നത് തെറ്റായ ചോദ്യമാകുന്നു. ശരിയായ ചോദ്യം ഏത് കാരാഗൃഹമാണ് ഉത്തമം  എന്നതത്രെ. മതബോധങ്ങളെ നിരാകരിച്ചുകൊണ്ട്…
നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാലജീവിതത്തെ പ്രത്യയശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൗത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ…
Puzha Parayunnath

Puzha Parayunnath

95.00
ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം…
Aadaminte Punarjanmam

Aadaminte Punarjanmam

95.00
യേശു ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപെട്ട ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ യേശുവിനെപ്പറ്റി പ്രവചിക്കപ്പട്ടിട്ടുണ്ട് എന്നത് സത്യമായിരിക്കെ യേശു ക്രിസ്തുമതത്തിന്റെ കുത്തകയാകുന്നതെങ്ങനെ? ആധികാരികമായ വിജ്ഞാനഗ്രന്ഥങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൂന്നികൊണ്ടുള്ള എഴുത്ത. ഉപനിഷത്തുകളും…
Pravachakan

Pravachakan

153.00
Book by Khalil Gibran. Khalil Gibran was a Lebanese-American artist, poet, and writer. Born in the town of Bsharri in…
Australiya: Albhuthangalude Bhookhandam

Australiya: Albhuthangalude Bhookhandam

185.00
പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ൧൭വും നൂറ്റാണ്ടു…
കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.