Shopping cart

show blocks helper

Sort by

View
മലയാളത്തിന്റെ പ്രിയ കവിതകല്‍ പി കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ…
ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്‍സ്സില്‍…
Ente Leader

Ente Leader

110.00
Written by : Prof. K V Thomas ''എന്നെ സ്‌നേഹിച്ച, എന്നെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ, വശ്യമായി ചിരിക്കുകയും ചെറുതായി കണ്ണിറുക്കുകയും ചെയ്യുന്ന'' കരുണാകരനെപ്പറ്റിയുള്ള ശ്രദ്ധേയമായ ഒരു…
Dubaipuzha

Dubaipuzha

190.00
ഒരു പ്രവാസിയുടെ രണ്ടു പതിറ്റാണ്ടുകാലത്തെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസാർന്നതുമായ വിവരണം
ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍. നിസ്സംഗമായ മിതഭാഷണമാണ് ഈ…
Choravarakal

Choravarakal

110.00
CHIDAMBARASMARANA

CHIDAMBARASMARANA

225.00
ചിദംബര സ്മരണ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്ന പോലെ ഗദ്യവും അനായസമാണ് ആ തൂലികയില്‍ നിന്ന് രൂപം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍…
Buried Thoughts

Buried Thoughts

325.00
Buried Thoughts : - Each person’s life is a grand sum of a thousand tales, told and untold, with its…
Anchuvilakku

Anchuvilakku

235.00
Akadameeyam

Akadameeyam

85.00
ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര് വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്.…
Verpathakal

Verpathakal

370.00
കേരളീയഗ്രാമത്തിന്റ പിന്നാമ്പുറങ്ങൾ. മാടമ്പിജീവിതത്തിന്റെ അന്തർനാടകങ്ങൾ. പ്രണയത്തിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വത്വബോധങ്ങൾ. നിയോഗങ്ങളുടെ ദുഃഖച്ചുഴികളിൽ മുങ്ങി നിവർന്ന് തീക്ഷണാനുഭങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം തിരുത്തുകയും ചിന്തകളെ സ്ഫുടം ചെയ്തെടുക്കാൻ ശ്രമിക്കുകയും…
Venmazhu

Venmazhu

220.00
Velichamay Oral

Velichamay Oral

210.00
മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു.എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന…
ലജ്ജാകരമായ ഒരവസ്ഥയില്ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല് ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.