Shopping cart

show blocks helper

Sort by

View
നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന്‍ കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍…
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ എം.ടി വാസുദേവന്‍ നായര്‍ അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളാനദിയാണ് എനിക്കിഷ്ടം മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും…
മലയാളത്തിന്റെ പ്രിയ കവിതകള്‍ കെ.ജി.എസ് ഇല്ല, എനിക്ക് പെരുപ്പിക്കേണ്ടല്ലോ നുണ. കാണുന്നത് പറയണം. അതിനെന്റെ ഭാഷ മതി. നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ്…
ഒരു കാൻസർ ചികിത്സാവിദഗ്‌ദ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർത്തുക . തീർത്തും അപൂർവമായ കൂട്ടുകെട്ടിലൂടെ വാർന്നുവീണ ഒരു അസാധാരണ കൃതി . നിസ്സംഗനായഒരു കാഴ്ചക്കാരൻ മാത്രമായി മാറി…
ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ചങ്ങമ്പുഴ പ്രൊഫ. എം.കെ സാനു തിരഞ്ഞെടുത്ത കവിതകള്‍ അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ…
മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം…
Fantas Minta

Fantas Minta

200.00
Ente Thonnyasangal

Ente Thonnyasangal

108.00
എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന് റെ പല വേഷങ്ങള്... സ്വയം…
മലയാളത്തിന്റെ പ്രിയ കവിതകല്‍ പി കുഞ്ഞിരാമന്‍ നായര്‍ മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ…
ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്‍സ്സില്‍…
Ente Leader

Ente Leader

110.00
Written by : Prof. K V Thomas ''എന്നെ സ്‌നേഹിച്ച, എന്നെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ, വശ്യമായി ചിരിക്കുകയും ചെറുതായി കണ്ണിറുക്കുകയും ചെയ്യുന്ന'' കരുണാകരനെപ്പറ്റിയുള്ള ശ്രദ്ധേയമായ ഒരു…
Dubaipuzha

Dubaipuzha

190.00
ഒരു പ്രവാസിയുടെ രണ്ടു പതിറ്റാണ്ടുകാലത്തെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസാർന്നതുമായ വിവരണം
ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍. നിസ്സംഗമായ മിതഭാഷണമാണ് ഈ…
Choravarakal

Choravarakal

110.00
CHIDAMBARASMARANA

CHIDAMBARASMARANA

225.00
ചിദംബര സ്മരണ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്ന പോലെ ഗദ്യവും അനായസമാണ് ആ തൂലികയില്‍ നിന്ന് രൂപം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍…
Buried Thoughts

Buried Thoughts

359.00
Buried Thoughts : - Each person’s life is a grand sum of a thousand tales, told and untold, with its…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.