Shopping cart

show blocks helper

Sort by

View
ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്ഏകാകിയായി നടത്തിയ സഞ്ചാരഗാഥ യാണ്ഹിമാലയ രാഗങ്ങള്പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്വച്ചത്രെ. കേദര്-ബദരി യാത്രയും,…
Sundaramaithry

Sundaramaithry

85.00
ഋതുവിലാസങ്ങളും ഗൃഹാതുരതയും ഗാര്‍ഹികാനുഭൂതികളും നിറഞ്ഞ ശ്രീലങ്കന്‍ ഓര്‍മ്മപ്പെരുന്നാളുകളെ മനുഷ്യത്വത്തിന്റെ വിസ്ഫോടനമായി മാറ്റുന്നവയാണ് ബാസില്‍ ഫെര്‍ണാണ്ടോയുടെ കവിതകള്‍. പുത്തന്‍ സാമ്രാജ്യത്വത്തിനെതിരായ പ്രതിസംസ്കൃതിയുടെ നിര്‍മിതികളാണവ. പരമ്പരാഗത സിംഹള കവിത പാവങ്ങളുടെ…
Hridayanilavu

Hridayanilavu

144.00
ദർശനം, ധ്യാനം, ആരോഗ്യം. മൂന്നു ഖണ്ഡങ്ങൾ, വായനയെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്ന വെളിപാടുകൾ. അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീർന്ന അജ്ഞതയുടെ ഇരുട്ടിൽ വെളിച്ചം തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ.…
Haridwarilninnu Konarkkilekku

Haridwarilninnu Konarkkilekku

153.00
ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക്‌ മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ…
''ഗുരുദേവനെ അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തെ അപ്പാടെ സ്വന്തമാക്കാന്‍ ശ്രമിച്ച് ഗുരുസന്ദേശത്തെ മറ്റെന്തോ മിഥ്യാലാപമായി മാറ്റിയവരുടെ പിടിയില്‍ പ്പെട്ട അമൃതത്തെ സൂക്ഷ്മാനന്ദന്‍ അതിന്റെ സൂക്ഷ്മരൂപത്തില്‍ നമുക്ക് ഈ പുസ്തകത്തിലൂടെ…
Ente Manifesto

Ente Manifesto

80.00
സ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു.…
Sthree Paksha Kavithakal

Sthree Paksha Kavithakal

99.00
പുഴകളില്‍ പണ്ടു തിമിര്‍ത്തു മദിച്ചവന്‍ പ്രണയവും പൂക്കളും കൊണ്ടു നടന്നവന്‍ പുലരി തന്‍ പാട്ടുകള്‍ മൂളിക്കഴിഞ്ഞവന്‍ പടനിലത്തൊറ്റയ്ക്കു പോവുകയാണു ഞാന്‍� എല്ലാ ഭാഷകളിലും അതാതു സാമൂഹ്യ സാഹചര്യങ്ങള്‍ക്കു…
Goureesankaram

Goureesankaram

202.00
ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുന്ന കൃതി. ഭാരത സംസ്‌കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസസരോവരദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം. യാത്രയുടെ ക്ലേശം ദര്‍ശനസാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം.…
Gaddaffiyude Libiya

Gaddaffiyude Libiya

95.00
സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. "ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം…
Dhaivathinte Chumbanangal

Dhaivathinte Chumbanangal

243.00
"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ…
Solamante Uthamageetham

Solamante Uthamageetham

162.00
സോളമന്റെ ഉത്തമഗീതം ഭൂമിയിലെ എല്ലാ പ്രണയികള്‍ക്കും വിവര്‍ത്തനം: ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്റെ പ്രാണപ്രിയനെ , നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും…
രണ്ട് വ്യത്യസ്ത മേഖലകളിലെ പുകള്‍പെറ്റവര്‍ തമ്മിലുള്ള സംഭാഷണം.ഈ സംഭാഷണം യാത്രയും വിസ്തൃതമായ വായനാനുഭവങ്ങളും ആഴത്തിലുള്ള സാംസ്‌കാരിക വിനിമയവും നിറഞ്ഞതാണ്.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്ത്…
Desadanam

Desadanam

80.00
സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു.
ലോകം കണ്ടതിൽ വെച്ചേററവും, ജനകീയനായ മാര്പ്പാപ്പ, ഫ്രാന്സിസ് പാപ്പായുടെ ജീവിതത്തിലെ പ്രധാന നാള് വഴികള്. തന്റെ ജീവിതം നീണ്ട ഒരു ദിവ്യബലിയായി കാണുന്ന പാപ്പ. ഓരോ മണല്ത്തരിയിലും…
ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ പോയ്മറഞ്ഞ സാംസ്‌കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്‌കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്‍. കാലഘടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രന്റും മുതല്‍ നൈമിഷികമായ…
Signal

Signal

80.00
നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ…
Doorakazhchakal

Doorakazhchakal

85.00
ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു…
ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും…
ഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍…
Darsana Baalapaadam

Darsana Baalapaadam

121.00
ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു.…
Shilayude Dhyanam

Shilayude Dhyanam

65.00
ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ.…
Daivadasakam

Daivadasakam

117.00
Sale!

Daivadasakam

117.00
നാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ…
Bhagavathavivekam

Bhagavathavivekam

265.00
ഭഗവാന്‍റെ വാഗ്മയസ്വരൂപമായിട്ടാണ് ഭാഗവതം വ്യാഖ്യാനിക്കപ്പെടുന്നത്. ഭക്തിജ്ഞാനവൈരാഗ്യമാണ് ഈ മഹദ്ഗ്രന്ഥത്തിന്‍റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍, മുന്നൂറ്റി മുപ്പത്തിയഞ്ച് അധ്യായങ്ങള്‍, അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദഭക്തിസൂക്തത്തിന്‍റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു.…
Salve Rejina

Salve Rejina

75.00
ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.