Shopping cart

show blocks helper

Sort by

View
കഠിനപ്രയത്നത്തിന്റെ നാൾവഴികളുടെ ജീവിതത്തിൽ വിജയം നേടിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ. ഹൈദരാബാദ് നഗരത്തിന്റെ കാണാകാഴ്ചകൾ . ഏതു നാട്ടിലും അനുഭവിക്കാവുന്ന മലയാളിയുടെ സ്നേഹ സ്പർശങ്ങൾ. ജോലിയിൽ…
ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ വിവര്‍ത്തനം: സുകുമാര്‍ അഴീക്കോട് ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ടൈ്വനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ…
കെമിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാം ആക്ടിവിറ്റികൾക്കും പ്രൊജെക്ടുകൾക്കും ആയി തയ്യാറാക്കിയ പുസ്തകം .കുട്ടികൾക്ക് എന്ന പോലെ അധ്യാപകർക്കും ഉപകാരപ്രദം …
Hridayam

Hridayam

35.00
ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും…
പ്രാചീന കവിത്രയം ::: കുട്ടികൾ അറിയേണ്ടത് എല്ലാം :::ചെറുശ്ശേരി ,എഴുത്തച്ഛൻ,കുഞ്ഞൻ നമ്പ്യാർ ..
Hollow Mountain

Hollow Mountain

460.00
മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും നിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ…
SAHITHYA QUIZ

SAHITHYA QUIZ

200.00
സഹിത്യക്വിസ് സന്തോഷ്‌കുമാര്‍ ചേപ്പാട് സാഹിത്യമായി ബന്ധപ്പെട്ട എല്ലാവിധ ക്വിസുകളും .  
Himalayam

Himalayam

165.00
കോവിലന്‍കൃതികള്‍ അടരാടുന്ന മനുഷ്യരുടെ സങ്കടങ്ങളാകുന്നു.അവയെ തോറ്റിമുണര്‍ത്താന്‍ പാകത്തില്‍ സ്വനിര്‍മ്മിത മായ ഒരു ശൈലി. ഭാഷ,പ്രമേയം,മിത്ത് എന്നീ ത്രിമാനവൈചിത്ര്യംകൊണ്ട് ഉള്‍ക്കാഴ്ചയുടെ ഗാംഭീര്യം. നോവലിലെ പകലും രാത്രിയും താണ്ഡവവും പട്ടാളജീവിതത്തിലെ,…
PREMABHAJANAM DEVADOOTHI

PREMABHAJANAM DEVADOOTHI

80.00
1930-നു ശേഷമുള്ള മലയാളസാഹിത്യത്തിന്റെ നവോത്ഥാന കാലഘട്ടത്തിലാണ് കെ. സരസ്വതിയമ്മയുടെ രചനകള്‍ പുതിയൊരു സ്വത്വബോധം പ്രകടിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്. രണ്ടു പതിറ്റാണ്ടുകാലം ചെറുകഥാരംഗത്തു സജീവശക്തിയായിരുന്ന സരസ്വതിയമ്മയുടെ രണ്ട് കൃതികള്‍ -…
KANAKKULLA KATHAKAL

KANAKKULLA KATHAKAL

65.00
Author: NAIR M R C
HAYAVADANA

HAYAVADANA

65.00
സങ്കീര്ണമായ ബന്ധങ്ങളുടെ ലോകത്തില് വ്യക്തിത്വത്തിനു സംഭവിക്കുന്ന പ്രതിസന്ധിയാണ് ഹയവദന ഉയര്ത്തുന്നത്. ശക്തിയുടെ രൂപമായ കപിലനും ബുദ്ധിയുടെ രൂപമായ ദേവദത്തനും ആത്മമിത്രങ്ങളാണ്. ദേവദത്തന് പത്മിനിയെ വേള്ക്കുമ്പോള് ആ ബന്ധം…
1001 GANITHA QUIZ

1001 GANITHA QUIZ

153.00
Author: NAIR M R C
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടുകഥകളുണ്ട്. ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു
CHARLIEYUM CHOCOLATE FACTORYUM

CHARLIEYUM CHOCOLATE FACTORYUM

157.00
ചാര്ളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനെക്കാളും വളരെ ഇഷ്ടമാണ്. വയറുനിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാര്ളിയുടെവലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റര് വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും…
KAVALAM NATAKANGAL

KAVALAM NATAKANGAL

445.00
കേരളീയത്തനിമയിൽ ഊന്നിനിന്നുകൊണ്ടുള്ള രചനകളാണ് കാവാലത്തി ന്റേത്. ഗ്രാമീണമായ ഒരന്തരീക്ഷമാണ് ഈ കൃതികളെ ചൂഴ്ന്നു നില്ക്കുന്നത്. നാടോടിസാഹിത്യത്തിന്റെ അവിഭാജ്യഘടകങ്ങളായ മിത്ത്, പഴഞ്ചൊല്ല്, വക്രോക്തി, ഫലിതം, അനുഷ്ഠാനം എന്നിവ ഈ…
KUNJIPPARU

KUNJIPPARU

135.00
Sale!

KUNJIPPARU

135.00
കുട്ടികൾക്ക് വായിച്ചു രസികനും വായിച്ചു വളരാനും കുഞ്ഞിപ്പാറുവിൻെറ കഥകൾ …
CHAYAMUKHI

CHAYAMUKHI

125.00
Sale!

CHAYAMUKHI

125.00
നോക്കുന്നയാളിന്റെ മുഖം പ്രതിഫലിപ്പിക്കുക എന്ന പതിവുവിട്ട് നോക്കുന്നയാളിന്റെ നെഞ്ചിനുള്ളിലിരിക്കുന്ന ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്നു എന്നതാണ് 'ഛായാമുഖി'യെ ഒരു മായക്കണ്ണാടിയാക്കുന്നത്. നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം! അതു…
കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ…
KATHAYIRANGI VARUNNAVARAARU

KATHAYIRANGI VARUNNAVARAARU

75.00
കുട്ടികള് ഇഷ്ടപ്പെടുന്ന നിരവധി ക്ലാസ്സിക് കഥാ പാത്രങ്ങള് ഒന്നിച്ചുവരുന്ന നോവല്. വായന ശാലയില് ഇരുന്നു വായിച്ചുകൊണ്ടിരിക്കേ, വായിച്ചുകഴിഞ്ഞ പുസ്തകങ്ങളില്നിന്നും ഓരോ കഥാപാത്രങ്ങള് ഇറങ്ങിവരികയാണ്. ലോകക്ലാസ്സിക്കുകളില്നിന്നും ആലീസും അവളുടെ…
French Lover

French Lover

335.00
പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ…
ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ…
SOURAYOODHATHILE KOOTTUKAR

SOURAYOODHATHILE KOOTTUKAR

72.00
പ്രൈമറിതലം മുതൽ ഹൈസ്കൂൾതലംവരെയുള്ള കുട്ടികൾക്ക് വായിച്ചുരസിക്കുന്നതിനും അഭിനയിച്ചു ഫലിപ്പിക്കുന്നതിനും പറ്റിയ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം. ഗവർണ്ണരുടെ തൊപ്പി, അമൃതനദി, സൗരയൂഥത്തിലെ കൂട്ടുകാർ, ആയിരം പണം പത്തുസഞ്ചി, കണ്ണുണ്ടായാൽപോരാ…
G YUTE KUTTIKKAVITHAKAL

G YUTE KUTTIKKAVITHAKAL

90.00
ചുണ്ടിൽ മാധുര്യത്തിന്റെ തേൻ ചുരത്തുന്ന അതിമനോഹരങ്ങളായ ബാലകവിതകൾ. ഇളം ചുണ്ടുകൾ, ഓലപ്പീപ്പി, കാറ്റേ വാ! കടലേ വാ! എന്നീ മൂന്നു ബാലസാഹിത്യകൃതികളിലെ മുഴുവൻ കവിതകളും സമാഹാരങ്ങളിലുൾപ്പെടാത്ത മറ്റു…
Ezham Block

Ezham Block

235.00
ഒരു നക്സൽവിപ്ലവകാരിയെ തേടിപ്പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടി വരുന്ന വന്യമായ വഴികൾ. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അധികാരവർഗത്തിനെതിരെ പോരാടിയ ജനതയുടെ സഹനചരിത്രം. പശ്ചിമഘട്ട സമരത്തെ പശ്ചാത്തലമാക്കിയ നോവൽ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.