Shopping cart

show blocks helper

Sort by

View
മനുഷ്യന്റെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു കാലമാണ് കൗമാരം. ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായകമായ പല നിലപാടുകളും ഈ കാലത്താണ് സൃഷ്ട്രമാകുന്നത്. അതുവരെയുള്ള ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ ഊർജ്ജസ്വലമായ പ്രസരിപ്പിലേക്കുള്ള പരിവർത്തനം…
Robinson Crusoe

Robinson Crusoe

180.00
റോബിന്‍സണ്‍ ക്രൂസോ ഡിനിയല്‍ ഡിഫോ വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍ ലോകക്ലാസിക് റോബിന്‍സണ്‍ ക്രൂസോയെപ്പോലെ വ്യാപകമായി വായിക്കപ്പെടുകയും ആദരിക്കപ്പെടുകയിം ചെയ്യുന്ന നോവലുകള്‍ ഇല്ലെന്നു പറയാം. ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തിലെ…
കൗമാരമനുസ്സുകളെ തൊട്ടറിഞ്ഞിട്ടുള ഗ്രന്ഥകാരൻ തന്റെ അനുഭവങ്ങളെ പകർത്തുകയാണ് ഈ കൃതിയിൽ. അപകടം പതിയിരിക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന കൗമാരപ്രായത്തിലുള്ള മക്കളെ നേർവഴിക്ക് എങ്ങനെ നയിക്കാമെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥം. പഠനത്തിന്റെയും…
Randu Hussarukal

Randu Hussarukal

144.00
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ…
നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്ടകം നിങ്ങളെ സഹായിക്കുന്നു.…
Pranayalekhanangal

Pranayalekhanangal

387.00
കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള…
Charithram Ethra Eluppam

Charithram Ethra Eluppam

126.00
ചരിത്രത്തിന്റെ നാഴികക്കല്ലുകളിലേക്കു കൈപിടിച്ചുകൊണ്ട് പോകുന്ന ഒരു ബോധനകൃതി. ചരിത്രവിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരു സഹായ പുസ്തകം. മതങ്ങൾ, സംസ്കാരങ്ങൾ, വേദകാലം, സാമ്രാജ്യം, രാജഭരണങ്ങൾ, യുദ്ധം, അധിനിവേശങ്ങൾ, അനവധി ചരിത്രവിഷയങ്ങൾ.
Prakshobakari – The Rebel

Prakshobakari – The Rebel

252.00
പ്രക്ഷോഭകാരി ആല്‍ബേര്‍ കാമു വിവര്‍ത്തനം: തോമസ് ജോര്‍ജ് ശാന്തിനഗര്‍ മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട്…
Mukhamarakkaalam

Mukhamarakkaalam

95.00
സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്.…
ജോലിയെ സ്നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം. ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈ കൃതി…
Pradhama Manushyan

Pradhama Manushyan

234.00
ആല്‍ബെര്‍ കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന്‍ കാമുവിന്റെ മരണ സമയത്ത് പൂര്‍ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല്‍ ആണ്‌ ഈകൃതി പ്രസദ്ധീകൃതമായത്
Minnaminungukal

Minnaminungukal

95.00
പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ
Pathanam

Pathanam

139.00
Sale!

Pathanam

139.00
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന്…
Parayan Bakkivecha Karyangal

Parayan Bakkivecha Karyangal

333.00
വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു…
Padakkappal

Padakkappal

517.00
പടക്കപ്പല്‍ ജങ്ങ് വെയ് വിവര്‍ത്തനം: സുരേഷ് എം.ജി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ നാല്പത് വര്‍ഷങ്ങളിലൂടെ ഒരു യാത്ര. ആ നാല് പതിറ്റാണ്ടുകളില്‍ ചൈനയില്‍ നടന്ന,…
Oru Santhushta Maranam

Oru Santhushta Maranam

180.00
കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന്‍ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നു
Oliver Twist

Oliver Twist

306.00
ഒലിവര്‍ ട്വിസ്റ്റ് ചാള്‍സ് ഡിക്കന്‍സ് കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ്…
Middle Path

Middle Path

103.00
സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്.…
Nothradamile Koonan

Nothradamile Koonan

297.00
കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള നോവലാണ് വിക്ടര്‍ ഹ്യൂഗോവിന്റെ നേത്രദാമിലെ കൂനല്‍. വിരൂപനായ കൂനന്റെയും സുന്ദരിയു ജിപ്സിപ്പെണ്‍ കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോക…
തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം
Niseedhiniyute Aazhangal

Niseedhiniyute Aazhangal

130.00
ക്രമബദ്ധമല്ലാതെ എഴുതപ്പെടുന്ന അജ്ഞാതരുടെ കത്തിടപാടുകളിലൂടെ അറബ് സമൂഹത്തിന്റെ ബൗദ്ധിക തകര്‍ച്ചയെ ക്രമീകൃതമായി വരച്ചുകാട്ടുകയാണ് നിശീഥിനിയുടെ ആഴങ്ങള്‍ എന്ന നോവല്‍. അസ്ഥിരതയുടെയും കലാപത്തിന്റെയും ഇടയില്‍ ജീവിച്ച മനുഷ്യരില്‍ അസംസ്‌കൃതിയുടെയും…
Nilakkatha Sancharangal

Nilakkatha Sancharangal

472.00
നിലയ്ക്കാത്ത സഞ്ചാരങ്ങള്‍ ഓള്‍ഗ ടോകാര്‍ചുക് വിവര്‍ത്തനം : രമാ മേനോന്‍ പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്‌ളൈറ്റ്‌സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്റെ മലയാള…
Srimad Bhagavathgeetha

Srimad Bhagavathgeetha

202.00
ഭഗവദ്ഗീതയുടെ അർത്ഥതലങ്ങൾ സൂക്ഷ്മമായി വ്യാഖ്യാനിക്കുന്ന ഗ്രന്ഥം. മൂലശ്ലോകങ്ങളും മലയാള പരിഭാഷയും ഗദ്യവിവർത്തനവും അവയുടെ ദാർശനികതലവും ഉൾക്കൊള്ളുന്ന കൃതി. മഹാഭാരതകഥ സംക്ഷിപ്തമായി ചേർത്തിരിക്കുന്നു എന്ന പ്രേത്യേകതയും ഈ രചനയ്ക്കുണ്ട്.
Maraviyedukkatha Masthakam

Maraviyedukkatha Masthakam

95.00
കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത ് എന്ന ് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.