Shopping cart

show blocks helper

Sort by

View
Gulliverude Yathrakal

Gulliverude Yathrakal

170.00
ഗള്ളിവറുടെ യാത്രകള്‍ ജൊനാതന്‍ സ്വിഫ്റ്റ് ലോകം മുഴുവന്‍ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതല്‍ നഴ്‌സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്‌സാണ്ടര്‍ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി.…
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും…
Guandanamo

Guandanamo

170.00
നിരപരാധികൾ ഭരണകൂടങ്ങൾക്കു മുന്നിൽ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു.…
French Lover

French Lover

335.00
പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ…
“കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ.”…
Idavela

Idavela

75.00
ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ…
The Young English solicitor Jonathan Harker has to meet count Dracula in the hearts of Transylvania. Little does he think…
ചരിത്രത്തിൽ ഇല്ലാത്തവർ ഒരു അന്വേഷണാത്മകറിപ്പോർട്ടിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ടത്. കോൺവെന്റ് മഠത്തിൽ നിന്ന് കാണാതെപോയ ഡോറാ ബ്രൂഡർ എന്ന ബാലികയെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങൾ. പാരീസ് തെരിവുകൾ, നാസി യുധകാലഘട്ടം…
സ്‌നേഹസമ്പന്നരായ മാതാപിതാക്കള്‍ക്കെന്ന പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ അനുതാപമുണര്‍ത്തുന്ന ഒരു പിഞ്ചുബാലനുണ്ട്. അവന്റെ പേരാകുന്നു. ‘ഡേവിഡ് കോപ്പര്‍ഫീല്‍ഡ്’ -എന്ന ചാള്‍സ് ഡിക്കന്‍സ് എഴുതി. ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു…
ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍…
Clavu Pidicha Kaalam

Clavu Pidicha Kaalam

585.00
ക്ലാവി പിടിച്ച കാലം സ്വെറ്റ്‌ലാന അലക്‌സിവിച്ച് വിവര്‍ത്തനം: രമാ മേനോന്‍ സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു…
The nobel prize winner Gitanjali by Rabindra Nath Tagore The poet's unblemished desire to experience peace, happiness and contentment in…
Chomante Thudi

Chomante Thudi

85.00
കേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത്…
Dubaipuzha

Dubaipuzha

190.00
ഒരു പ്രവാസിയുടെ രണ്ടു പതിറ്റാണ്ടുകാലത്തെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസാർന്നതുമായ വിവരണം
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനാ‍യ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ്…
ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു…
Dubai Puzha

Dubai Puzha

290.00
A memory lane of Emirates life, upholding the history and culture Dubai Puzha reflects the struggles of migrants to accommodate…
Baskervillayile Chennaya

Baskervillayile Chennaya

195.00
ബാസ്‌കര്‍വില്ലയിലെ ചെന്നായ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ രണ്ടു നൂറ്റണ്ടുകളെ അതിജീവിച്ച തലമുറകളിലൂടെ വായനയുടെ ഹരമായി മാറിയ ഷെര്‍ലോക് ഹോംസ് കുറ്റാന്വേഷണകഥകള്‍ ഒരു കാലഘട്ടത്തിന്റെയും സംസ്‌കാരകത്തിന്റെയും നേര്‍സാക്ഷ്യങ്ങള്‍,…
Dubai Days

Dubai Days

200.00
ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും…
ഹൈക്കുവിനോട് അടുത്തുനില്ക്കുന്ന കവിതകളെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കവിതകളിലെ ദാര്‍ശനികത്വവുംസാമൂഹ്യവിമര്‍ശനവും ശ്രദ്ധേയമാണ്. ശ്വാസം ജീവിതവും നിശ്വാസം മരണവുമായി കാണുന്ന ഒരു ദാര്‍ശനിക സൗകുമാര്യം ഈ കവിതകളെയാകെ ദരിക്കുന്നു. പ്രണത്തിന്…
മണൽകൂനകൾ മരൂഭൂമിയിൽ തീഷ്ണമായ കാറ്റ് ആഞ്ഞു വീശുന്നുണ്ട് അത് പൊടിക്കറ്റായും കൊടുംകാറ്റായും രൂപാന്തരം പ്രാപിക്കുന്നുണ്ട് ഉയരുന്നുണ്ട് നിലാവ് പൊഴിയുന്നുണ്ട്. ഈവിജനതയിലെവിടെയൊ ഉയരുന്ന അജ്ഞാതമായ നിലവിളികൾക്ക് കാതോർക്കുകയാണ് നാം.…
അറേബ്യന്‍ നാട്ടിലേക്ക് ചേക്കേറിയ പാവപ്പെട്ട കേരളീയരുടെ ജീവിതകഥകളാണിവ.രചനയുടെ കാപട്യമോ കൃത്രിമത്ത്വമോ പുലര്‍ത്താത്ത പച്ചയായ മനുഷ്യരുടെ കണ്ണുനീരിന്റെ മാധുര്യമുള്ളകഥകള്‍, അവരുടെ കഷ്ടതകളും വേദനകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം ഈതാളുകളില്‍ അലിഞ്ഞു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.