Shopping cart

show blocks helper

Sort by

View
ബോള്‍ഷെവിക് വിപ്ലവത്തിനുശേഷവും പരിവര്‍ത്തനങ്ങളൊന്നും ഏശിയിട്ടില്ലാത്ത ഒറ്റപ്പെട്ട അര്‍മേനിയന്‍ പര്‍വ്വതഗ്രാമം. ജീവിതം എത്ര ദുരിതമയമായിരിക്കുമ്പോഴും എത്ര മനോഹരമാണെന്ന്, പരസ്പരവിശ്വാസവും സ്‌നേഹസമ്പര്‍ക്കങ്ങളുംകൊണ്ട് എത്രത്തോളം മഹത്തരമാക്കാമെന്ന് അനാട്ടോലിയ എന്ന പെണ്‍കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ…
ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കിടയിലും ഔദ്യോഗിക ജീവിതത്തിനെ എങ്ങിനെ രസകരവും വിജയപ്രദവുമാക്കാം എന്നതിന് ഒരു കൈപ്പുസ്തകം. ഔദ്യൊദികജീവിതത്തിൽ കടന്നുവരവുന്ന നിരവധി പ്രതിബന്ധങ്ങൾ എങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നും ഈപുസ്തകം…
Nerathe Pootha Kanikkonna

Nerathe Pootha Kanikkonna

99.00
കൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അനുഭൂതികള്‍. ഈശ്വരഭാവത്തിന്‍റെ വിശുദ്ധി…
Tunisiayile Pennungal

Tunisiayile Pennungal

202.00
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന…
Stephen Hawking Vachanangal

Stephen Hawking Vachanangal

171.00
കാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യപേടകങ്ങൾ തുറന്ന പ്രതിഭ. രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം…
TOM SAWYER

TOM SAWYER

207.00
Sale!

TOM SAWYER

207.00
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ…
Navageetham

Navageetham

105.00
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്ന് വെളിപ്പെടുത്തുന്ന കൃതി.നിലവിലിരിക്കുന്ന രചനാസങ്കേതങ്ങളെ നിരാകരിച്ചെഴുതിയ കാവ്യാത്മകമായ ഗദ്യം.പ്രജ്ഞതയിൽ നിന്ന് ഊരിയെടുക്കുന്ന ഏകാന്തസഞ്ചാരം.വർത്തമാനകാലത്തിൽ പകച്ചുനിൽക്കുന്ന പുതിയതലമുറക്കുള്ള ആത്മീയസന്ദേശം കൂടിയാണ് ഈ പുസ്തകം…
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പല വര്‍ഷങ്ങളിലായി ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പുസ്തകത്തില്‍. എണ്‍പത്തിരണ്ടു വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറില്‍പ്പരം ചോദ്യങ്ങള്‍. .എസ്.സി. മത്സപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന…
The Jungle

The Jungle

300.00
അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന്…
പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ,…
Nagarayakshi

Nagarayakshi

45.00
ഒരു മനുഷ്യസ്നേഹിയുടെ അന്വേഷണമാണ് ഇതിലെ ഓരോ കവിതയും. കാവ്യമാകുന്ന കന്യകയ്ക്കു കാവിൽ ചാർത്തുന്ന ആഭരണമാണ് അലങ്കാരമെന്ന പൂർവസുരികളുടെ ചൊല്ലിനെ പരിലാളിക്കുന്ന കവിതകളുടെ കുടചാമരങ്ങൾ വീശിയുള്ള നിൽപ് ആരെയും…
Sisyphus Puraanam

Sisyphus Puraanam

162.00
ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന്…
Nakshathra Vilakkukal

Nakshathra Vilakkukal

90.00
Author: TN Prakash
1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍…
Mulakkaram

Mulakkaram

95.00
ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി…
മനുഷ്യന്റെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു കാലമാണ് കൗമാരം. ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായകമായ പല നിലപാടുകളും ഈ കാലത്താണ് സൃഷ്ട്രമാകുന്നത്. അതുവരെയുള്ള ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ ഊർജ്ജസ്വലമായ പ്രസരിപ്പിലേക്കുള്ള പരിവർത്തനം…
Robinson Crusoe

Robinson Crusoe

180.00
റോബിന്‍സണ്‍ ക്രൂസോ ഡിനിയല്‍ ഡിഫോ വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍ ലോകക്ലാസിക് റോബിന്‍സണ്‍ ക്രൂസോയെപ്പോലെ വ്യാപകമായി വായിക്കപ്പെടുകയും ആദരിക്കപ്പെടുകയിം ചെയ്യുന്ന നോവലുകള്‍ ഇല്ലെന്നു പറയാം. ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തിലെ…
കൗമാരമനുസ്സുകളെ തൊട്ടറിഞ്ഞിട്ടുള ഗ്രന്ഥകാരൻ തന്റെ അനുഭവങ്ങളെ പകർത്തുകയാണ് ഈ കൃതിയിൽ. അപകടം പതിയിരിക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന കൗമാരപ്രായത്തിലുള്ള മക്കളെ നേർവഴിക്ക് എങ്ങനെ നയിക്കാമെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥം. പഠനത്തിന്റെയും…
Randu Hussarukal

Randu Hussarukal

144.00
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ…
നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്ടകം നിങ്ങളെ സഹായിക്കുന്നു.…
Pranayalekhanangal

Pranayalekhanangal

387.00
കമിതാക്കളായ വൊളോഡെന്‍കയും സാഷന്‍കയും വേര്‍പിരിയാനാവാത്തവിധം ഒന്നായി ചേര്‍ന്നവര്‍. പ്രണയവിരഹത്തിന്റെ തീച്ചൂളയില്‍ രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുപോയവര്‍. ഒരാള്‍ നരകതുല്യമായ യുദ്ധഭൂമിയില്‍. മറ്റേയാള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ ആത്മനൊമ്പരങ്ങള്‍ പേറുന്നവള്‍. ഒന്നിച്ചുചേരാനുള്ള…
Charithram Ethra Eluppam

Charithram Ethra Eluppam

126.00
ചരിത്രത്തിന്റെ നാഴികക്കല്ലുകളിലേക്കു കൈപിടിച്ചുകൊണ്ട് പോകുന്ന ഒരു ബോധനകൃതി. ചരിത്രവിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരു സഹായ പുസ്തകം. മതങ്ങൾ, സംസ്കാരങ്ങൾ, വേദകാലം, സാമ്രാജ്യം, രാജഭരണങ്ങൾ, യുദ്ധം, അധിനിവേശങ്ങൾ, അനവധി ചരിത്രവിഷയങ്ങൾ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.