Shopping cart

show blocks helper

Sort by

View
ENTE SWAPNANGAL

ENTE SWAPNANGAL

153.00
എന്റെ സ്വപ്‌നങ്ങള്‍ ടിപ്പു സുല്‍ത്തന്‍ പരിഭഷ: കെ.എ ആന്റണി പഠനം: ഒ.കെ ജോണി പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം.…
ബംഗ്ലാദേശ് തൂക്കിലേറ്റുന്നത് നീതിയും ജനാധിപത്യവും എഡിറ്റര്‍: അഷ്‌റഫ് കീഴുപറമ്പ് എന്നോ പരിഹൃതമായ ഒരു പ്രശ്നത്തെ അതിന്റെ പൂര്‍വകാല ഹിംസാത്മകതയോടെ പുനരുജ്ജീവിപ്പിച്ചും അതിന് സഹായകരമാകുന്ന തരത്തില്‍ സമാന്തരമായൊരു വ്യാജ…
വിരാട് കോലി ഇതിഹാസം തുടരുന്നു വി. പ്രവീണ ലോകക്രിക്കറ്റില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഇന്ത്യക്കാരനും…
DOCTORE NJANGADE KUTTY OK ANO

DOCTORE NJANGADE KUTTY OK ANO

179.00
ഡോക്ടറേ, ഞ്ങ്ങളുടെ കുട്ടി OK ആണോ? ഡോ. സൗമ്യ സരിന്‍ ഒരു കുട്ടിയുടെ ജനനംമുതല്‍ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങള്‍, തൂക്കം, ഉയരം, ഭക്ഷണശീലങ്ങള്‍, ശാരീരിക ബുദ്ധി വികാസങ്ങള്‍, പ്രതിരോധ…
മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത് സച്ചിദാനന്ദന്‍ സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക വൈരുദ്ധ്യങ്ങള്‍ക്ക് കഥയിലൂടെ പുതിയ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ സമാഹാരത്തിലൂടെ സച്ചിദാനന്ദന്‍. ആക്ഷേപഹാസ്യത്തിന്റെയും അന്യാപദേശകഥകയും…
KARUVACHI KAVYAM

KARUVACHI KAVYAM

360.00
കരുവാച്ചി കാവ്യം വൈരമുത്തു വിവര്‍ത്തനം: കെ.എസ് വെങ്കിടാചലം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍, തമിഴ് നാട്ടിലെ ഒരു ഭൂമികയില്‍ ജീവിച്ച ഒരു സ്ത്രീയുടെ ചോര പൊടിയുന്ന…
Bra Bra Bre Bre

Bra Bra Bre Bre

108.00
ബ്രാ ബ്രാ ബ്രീ ബ്രീ വേളൂര്‍ കൃഷ്ണന്‍കുട്ടി നൂറില്പരം മികച്ച ഹാസസാഹി ത്യകൃതികള്‍കൊണ്ട് ഭാഷയെ സമ്പന്നമാക്കിയ വേളൂരിന്റെ ലോകത്തില്‍ നേര്‍ത്ത മന്ദഹാസം മുതല്‍ പൊട്ടിച്ചിരി വരെയുള്ള അലകള്‍…
മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും എഡിറ്റര്‍ : മനില സി. മോഹന്‍ പ്രകൃതിയാണോ വലുത് മനുഷ്യരാണോ വലുത് എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞ് യുദ്ധം…
DEHAM

DEHAM

261.00
Sale!

DEHAM

261.00
ദേഹം അജയ് പി മങ്ങാട്ട് ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു.... എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ…
ADIYALAPRETHAM

ADIYALAPRETHAM

216.00
അടിയാളപ്രേതം പി.എഫ് മാത്യൂസ് 2020 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍. പി.എഫ്. മാത്യൂസിന്റെ പ്രശസ്തമായ നോവലിന്റെ മാതൃഭൂമിപ്പതിപ്പ് അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഈ നോവലിന്റെ…
MOONGA

MOONGA

179.00
Sale!

MOONGA

179.00
മൂങ്ങ പി.എഫ് മാത്യൂസ് ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന്‍ എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ്…
ചരിത്രവഴികളിലെ എം.സി.സി സ്‌കൂളുകള്‍ ഡോ. എം.സി വസിഷ്ഠ്, ഗോകുല്‍നാഥ് പി.എന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രത്തിലൂടെ ദേശചരിത്രവും ലോകചരിത്രവും ചര്‍ച്ച ചെയ്യപ്പെടുന്നു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ…
ADRUSHYA MANUSHYAN

ADRUSHYA MANUSHYAN

162.00
അദൃശ്യ മനുഷ്യന്‍ എച്ച്.ജി വെല്‍സ് പുനരാഖ്യാനം: സ്മിത കോടനാട് ജനപ്രിയമായ സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് ആധാരമായ നോവല്‍ എച്ച്.ജി. വെല്‍സിന്റെ The Invisible Man എന്ന മാസ്റ്റര്‍പീസ്…
മഹാഭാരതം ഏകാകികളുടെ ഇതിഹാസം കെ.പി അജയന്‍ അവതാരിക: ഡോ. കെ.എം. അനില്‍ മഹാഭാരതത്തില്‍ നിരന്തരം ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം, നിറംമങ്ങിയതെങ്കിലും കഥയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിത്തീരുന്ന കഥാപാത്രങ്ങളും ഏറെയുണ്ട്. ഘടോല്‍ക്കചന്‍,…
Marangalay Ninnathum

Marangalay Ninnathum

180.00
മരങ്ങളായ് നിന്നതും ഉണ്ണി ബാലകൃഷ്ണന്‍ ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവല്‍ അന്ധകാരത്തില്‍ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകള്‍ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം…
ATHEETHAM

ATHEETHAM

315.00
Sale!

ATHEETHAM

315.00
അതീതം രാജീവ് ശിവശങ്കര്‍ തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന നോവലാണിത്. മനുഷ്യാതീതമായ കര്‍മ്മപദ്ധതികളിലൂടെ അതീതശക്തി ആര്‍ജ്ജിക്കുന്ന രണ്ടുപേരുടെ കഥയിലൂടെ അധോലോകസഞ്ചാരങ്ങള്‍ നടത്തുന്ന നോവല്‍.
Pollunna Manju

Pollunna Manju

495.00
പൊള്ളുന്ന മഞ്ഞ് യൂറിയ് ബൊന്ദരെവ് 'ഞങ്ങളുടെ വ്യോമസേന തകര്‍ത്തു ഭസ്മാക്കിയ സ്റ്റാലിന്‍ഗ്രാഡില്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ ഒരു വിഭാഗത്തെ വളയാന്‍ നിങ്ങള്‍ക്കു തല്‍ക്കാലം കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ ആഹ്ലാദിക്കണ്ട!…
Chain Questions and Rare Questions Nizam Moonniyur Useful for all PSC Exams and K-TET, SSC etc.
Anju Pennungal

Anju Pennungal

75.00
അഞ്ചു പെണ്ണുങ്ങള്‍ തകഴി ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളിലായി പിരിയുന്നതു പോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി…
Challikkozhi

Challikkozhi

99.00
ചില്ലിക്കോഴി മലയാറ്റൂര്‍ കഥാപാത്രങ്ങളിലൂടെ മനുഷ്യ ജീവിതത്തെയൊട്ടാകെ പ്രതിഫലിപ്പിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലെറ്റുകളില്‍ ദര്‍ശിക്കാം. നിയതികൊണ്ട് വിചിത്ര വേഷങ്ങളിലേക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴി പ്രതിനിധാനം ചെയ്യുന്നത്.
വെന്‍ഡിങ് മെഷിനില്‍ നിന്നുള്ള കഥകള്‍ അനീസ് സലിം വിവര്‍ത്തനം: ചിഞ്ചു പ്രകാശ് എയര്‍പോര്‍ട്ട് ഡിപ്പാര്‍ചര്‍ ലോഞ്ചിലെ വെന്‍ഡിങ് മെഷീന്‍ നടത്തിപ്പുകാരിയാണ് ഹസീനമന്‍സൂര്‍. തനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഇരിപ്പിടത്തിലിരുന്ന് എയര്‍പോര്‍ട്ടിലെ…
Kudiyettam

Kudiyettam

234.00
Sale!

Kudiyettam

234.00
കുടിയേറ്റം തോപ്പില്‍ മുഹമ്മദ് മീരാന്‍ മികച്ച വിവര്‍ത്തനത്തി നുള്ള ഭാരത് ഭവന്‍ പുരസ്‌കാരം [ സ്‌പെഷ്യല്‍ ജൂറി ] ലഭിച്ച കൃതി. അഭിമാനക്കൊടിപിടിച്ചുള്ള പോരാട്ടത്തില്‍ പരാജിതരാകുന്ന മരയ്ക്കാന്മാര്‍…
അപൂര്‍വ്വാനു രാഗത്തിന്റെ 26 ദിനങ്ങള്‍ അന്ന ദസ്തയവ്‌സ്‌കി വിവര്‍ത്തനം: വേണു വി ദേശം "ജീവിതത്തില്‍ ആദ്യമായി അത്യന്തം പ്രതിഭാശാലിയും കാരുണ്യശാലിയും അതേസമയം പീഡിതനും ദുഃഖിയുമായൊരാളെ ഞാന്‍ നേരിട്ടു.…
ORANWESHANATHINTE KATHA

ORANWESHANATHINTE KATHA

719.00
ഒരന്വേഷണത്തിന്റെ കഥ കെ. വേണു യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.