Shopping cart

show blocks helper

Sort by

View
Shakespeare Kathakal Comedy

Shakespeare Kathakal Comedy

270.00
തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന.
Middle Path

Middle Path

103.00
സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്.…
Sandarsanangal

Sandarsanangal

105.00
സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ…
Ormakkallukal

Ormakkallukal

220.00
ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ…
Lost Rains

Lost Rains

70.00
Geetha Nambudiripad , Geetha is a poet of pure observations and reflections who doesn’t believe much in imageries and symbols.…
Punarjani

Punarjani

95.00
Sale!

Punarjani

95.00
അത്യുക്തിയോ അസംബന്ധങ്ങളോ കടന്നുവരാതെ നമ്മുടെയൊക്കെ ജീവിതപരിസരത്തു നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്‍റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍…
Ormakalute Snehatheeram

Ormakalute Snehatheeram

175.00
കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന…
Careful Whispers

Careful Whispers

189.00
Poem collection carefull whispers comes under the genre climate fiction (clifi), anew way of reading, analysis, appreciation and critical study…
കാലത്തിന്‍റെയും നാടിന്‍റെയും അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങള്‍, വൃദ്ധരുടെ ഒറ്റപ്പെടല്‍, ക്രിമിനല്‍ മനസ്സുള്ളവന്‍റെ മാനസികവ്യാപാരങ്ങള്‍, സമകാലിക വിഷയമായ പശുസംരക്ഷണവാദം പൗരമനസ്സിലുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഒക്കെ രവീനയുടെ കഥകളിലുണ്ട്. പ്രണയം മാത്രമല്ല പ്രണയനിരാസവും…
Ormakalude Thoovanathumbikal

Ormakalude Thoovanathumbikal

139.00
പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അതിന്റെ അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത, വാചാലമായ…
കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണതകളെക്കുറിച്ചും സങ്കർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരുമ്പോൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളിലേക്കും ആത്മവൃഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കുമൊക്കെ കടന്നുചെല്ലാത്ത വയ്യ. മനുഷ്യബന്ധങ്ങളുടെ വൈകാരികതയും അത് രൂപംകൊള്ളുന്ന…
Burning Light

Burning Light

211.00
Within these poems is the allure of hope and a walk through life’s stages. This collection is a labor of love from…
കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ…
ആത്മാവിഷ്‌കാരത്തിന്റെ കഥയെഴുത്തുകള്‍. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍. സമൂഹത്തിന് നടുവില്‍ ഏകനായി നിന്നുകൊണ്ട് തന്നെതന്നെ പുനരാവിഷ്‌കരിക്കുന്ന എഴുത്ത്. കുടുംബവും നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും നന്മയുടെ പ്രസരണവും ഒന്നിക്കുന്ന കഥകള്‍. ജീവിക്കാൻ ഇന്ധനമാകുന്ന…
മലയാളത്തിന്റെ സാഹിത്യാസ്വാദകര്‍ക്ക് വിദ്വാന്‍ കെ. പ്രകാശം അപരിചിതനല്ല. കവിത, കഥ, നാടകം, വിവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ നാനാമേഖലകളില്‍ അദ്ദേഹം പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകനെന്ന നിലയ്ക്കാണ് ഏറെ…
Ormachinthukal

Ormachinthukal

135.00
മണ്‍മറഞ്ഞുപോയ എഴുത്തുകാരനോടൊപ്പം ജീവിച്ച, സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ…
Meghavarnane Kathu

Meghavarnane Kathu

126.00
കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം
സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും…
Ormacheppile Cheruppam

Ormacheppile Cheruppam

130.00
ഒരു തമ്പുരാന്‍കുട്ടിയുടെ ഗതകാലസ്മരണകള്‍. കാലത്തിന്‍റെ പ്രവാഹത്തില്‍ ദേശകാലപരിണാമങ്ങള്‍ ഒട്ടേറെ സംഭവിച്ചിരിക്കുന്നു. എങ്കിലും മനസ്സിന്‍റെ അകത്തളങ്ങളില്‍ മായാത്ത മുദ്രകള്‍ അടയാളപ്പെടുത്തുന്ന കൃതി. കൊടുങ്ങല്ലൂരിനെയും ഇടപ്പിള്ളിയെയും ബാല്യകാലത്തെയും ബന്ധിപ്പിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍
Ningalude Swantham Nambadan

Ningalude Swantham Nambadan

95.00
ലോനപ്പൻ നമ്പാടൻ----- കാപട്യമില്ലാത്ത രാഷ്ടീയ പ്രവർത്തകൻ, സഭാപരിഷ്കരണവാദി, ഭാഷാസ്നേഹി, നർമ്മപ്രിയൻ എന്നീ നിലകളിൽ നമ്പാടൻ മാസ്റ്റർ കേരളീയ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത്…
പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ…
Manthrikacheppu

Manthrikacheppu

144.00
റുഡ്യാർഡ്‌ കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ്‌ കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ,…
Nilakkatha Olangal

Nilakkatha Olangal

135.00
നിലയ്ക്കാത്ത ഓളങ്ങൾ' ഒരു സാധാരണ ജീവചരിത്രമല്ല, എക്കാലവും അതീവബഹുമാനത്തോടെ മൂത്ത സഹോദരനെ കണ്ട കുഞ്ഞനുജത്തിയുടെ സ്നേഹമസൃണമായ ഓർമ്മപ്പുസ്തകമാണ്. പുതിയ തലമുറയിലെ പത്രപ്രവർത്തകർക്കു മുൻഗാമിയായി സി.പി. രാമചന്ദ്രൻ എന്ന…
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.